സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്
Imageകൊച്ചി: സ്വര്‍ണ്ണവില യില്‍ വീണ്ടും വര്‍ദ്ധിച്ച് 22,040 രൂപയിലെത്തി. പവന് 80 രൂപയുടെ വര്‍ദ്ധനവും ഗ്രാമിന് 10 രൂപയുടെ വര്‍ദ്ധനവുമാണ് ഇന്ന് വിപണിയില്‍ പ്രകടമായത്.
ഗ്രാം ഒന്നിന് 2,755രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വര്‍ദ്ധനവിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില വര്‍ദ്ധിച്ചത്.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls