കൊച്ചി മെട്രോ : കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചു
Imageതിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ പദ്ധതിക്ക് അനുമതി നല്‍കിയ കേന്ദ്രമന്ത്രിസഭയെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പ്രത്യേകതാത്പര്യ മെടുത്തതും, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മുന്‍കൈയെടുത്തതും പദ്ധതിക്ക് വേഗത്തില്‍ അനുമതി ലഭിക്കുന്നതിന് സഹായകമായി. ഇതോടെ എട്ടു വര്‍ഷം നീണ്ട കാത്തിരിപ്പാണ് അവസാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls