| സ്വര്‍ണ്ണവിലയില്‍ 160 രൂപയുടെ വര്‍ദ്ധനവ് |
കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്ന് പവന് 160 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 22,360 രൂപയായി. ഗ്രാമിന് 20 രൂ വര്‍ദ്ധിച്ച് 2,795 രൂപയായി. സമീപകാലത്ത് സ്വര്‍ണ്ണവിലയിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് ഇത്. രാജ്യാന്തര വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുന്നത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്ന് പവന് 160 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 22,360 രൂപയായി. 
-°C 