ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു
Imageഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ എതിര്‍പ്പിനെ അവഗണിച്ച് യുഎസ് പാക്ക് മണ്ണില്‍ മിസൈല്‍ ആക്രമണം തുടരുന്നു. വസീറിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനമായ ഡ്രോണ്‍ നടത്തിയ മിസൈല്‍
ആക്രമണത്തില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഭീകരവാദികളുടെ വാഹനത്തിനു നേരെയാണ് ഡ്രോണ്‍ മിസൈല്‍ തൊടുത്തത്. ആക്രമണത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായ തീപിടുത്തത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടത്.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls