| സ്വര്‍ണ്ണം പുതിയ ഉയരത്തില്‍ |
കൊച്ചി: കയറ്റിയിറക്കങ്ങള്‍ക്കൊടുവില്‍ സ്വര്‍ണ്ണം ഇന്ന് വീണ്ടും പുതിയ റക്കോഡ് സൃഷ്ടിച്ചു. പവന് 22,200 രൂപയാണ് ഇന്നത്തെ വില. ഇതിന് മുമ്പ് 22,120 രൂപയായിരുന്നു ഉയര്‍ന്ന വില. ഇന്ന് പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ രൂപ വര്‍ദ്ധിച്ച് 2,775 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: കയറ്റിയിറക്കങ്ങള്‍ക്കൊടുവില്‍ സ്വര്‍ണ്ണം ഇന്ന് വീണ്ടും പുതിയ റക്കോഡ് സൃഷ്ടിച്ചു. പവന് 22,200 രൂപയാണ് ഇന്നത്തെ വില. 
-°C 