സൊമാലിയയില്‍ യുഎസ് ഡ്രോണ്‍ തകര്‍ന്നുവീണു
Imageമൊഗാദീഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദീഷുവില്‍ അമേരിക്കയുടെ ഡ്രോണ്‍ വിമാനം തകര്‍ന്നുവീണു. തലസ്ഥാനത്തെ ബാഡ്ബാഡോയിലെ ഒരു അഭയാര്‍ഥി ക്യാമ്പിനു സമീപമാണ് യുഎസ് ഡ്രോണ്‍ തകര്‍ന്നുവീണത്.
സംഭവത്തേത്തുടര്‍ന്ന് സൊമാലിയയിലെ ആഫ്രിക്കന്‍ യൂണിയന്‍ ദൗത്യസേന അഭയാര്‍ഥി ക്യാമ്പ് അടച്ചു. ചെറു വിമാനത്തോടു സാദൃശ്യമുള്ള 'ടെറര്‍ ഡ്രോണാ'ണ് തകര്‍ന്നുവീണതെന്ന് പൊലീസ് അറിയിച്ചു. തകര്‍ന്നുവീണ ഡ്രോണിനു ഭൂപ്രദേശങ്ങളുടെ വിവരങ്ങള്‍ പകര്‍ത്താനുള്ള സാങ്കേതിക വിദ്യയുമുണ്ട്.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls