|
കുവൈറ്റ് തെരഞ്ഞെടുപ്പ് : പ്രതിപക്ഷത്തിനു നേട്ടം |
കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വന്‍ നേട്ടമുണ്ടാക്കി. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് കുവൈറ്റ് ഭരണാധികാരിയ അമീര്‍ ഷെയ്ക്ക് സബാ അല്‍ അഹമ്മദ് അല്‍ സബ
പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട്്് ഇടക്കാല തെരഞ്ഞെടുപ്പിന് ഉത്തരവിട്ടത്. പരിഷ്‌കരണ, അഴിമതി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി രംഗത്തിറങ്ങിയ ഇസ്‌ലാമിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷം പ്രതീക്ഷിച്ച വിജയം സ്വന്തമാക്കി. 62ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
|