'പത്തു ശതമാനത്തിലധികം ഓഹരി വില്‍ക്കില്ല'

Imageമുംബൈ: പൊതുമേഖലാ സ്ഥാപനങ്ങളുടെ പത്തുശതമാനത്തിലധികം ഓഹരികള്‍ വിറ്റഴിക്കില്ലെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചു. എന്നാല്‍ മാര്‍ച്ച്‌ അവസാനത്തോടെ മൂന്ന്‌ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ടി പി സി യിടെയും റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്റയും അഞ്ച്‌ ശതമാനവും

സത്ലജ്‌ ജല വിദ്യുത്‌ നിഗമിന്റെ പത്തുശതമാനവും ഓഹരികളാണ്‌ വില്‍ക്കുക. നിയമവിധേയമായുളള പത്തുശതമാനം പൊതുജന പങ്കാളിത്തമില്ലാത്ത ലാഭത്തിലുളള സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്തുശതമാനം പൊതുജന ഓഹരി പങ്കാളിത്തമില്ലാത്ത പത്ത്‌ പൊതുമേഖലാ സ്ഥാപനങ്ങളാണ്‌ നിലവിലുള്ളത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls