| ആര്യയുടെ വേട്ടൈ ഒരുങ്ങുന്നു |
ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന വേട്ടൈ ഡിസംബറില്‍ റിലീസിനെത്തും. ക്ലീന്‍ ആക്ഷന്‍ ചിത്രമായ വേട്ടൈ ഒരു വര്‍ഷത്തെ ചിത്രീകരണത്തിനു ശേഷമാണ് പൂര്‍ത്തിയായിരിക്കുന്നത്. ആര്യയാണ് ചിത്രത്തിലെ നായകന്‍. മാധവന്‍ ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നു. അമലാപോളും സമീരാ റെഡ്ഡിയുമാണ് ചിത്രത്തിലെ നായികമാര്‍. പയ്യ എന്ന ചിത്രത്തിനു ശേഷം ലിംഗുസ്വാമി ഒരുക്കുന്ന ഈ ചിത്രം മികച്ച ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധനേടുമെന്നാണ് നിരീക്ഷണം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന വേട്ടൈ ഡിസംബറില്‍ റിലീസിനെത്തും. ക്ലീന്‍ ആക്ഷന്‍ ചിത്രമായ വേട്ടൈ ഒരു വര്‍ഷത്തെ ചിത്രീകരണത്തിനു ശേഷമാണ് പൂര്‍ത്തിയായിരിക്കുന്നത്. 
-°C 