സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു

Imageമുംബൈ: സ്വര്‍ണവില റക്കോട്‌ തകര്‍ത്ത്‌ വീണ്ടും കുതിയ്ക്കുന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 10 രൂപ വര്‍ദ്ധിച്ച്‌ 1600 രൂപയായി. ഇതോടെ സ്വര്‍ണ്ണം പവന്‌ 12,800 രൂപയായി.

ഇന്നലെ പവന്‌ 12,720 ആയിരുന്നു വില. ഡോളറിന്‌ സംഭവിച്ച വിലയിടിവാണ്‌ സ്വര്‍ണ്ണവില വീണ്ടും ഉയര്‍ത്തിയത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls