ഷാജികൈലാസ്‌ ചിത്രത്തില്‍

Imageമമ്മൂട്ടി-കനിഹ വീണ്ടും ഷാജികൈലാസ്‌ ഒരുക്കുന്ന ദ്രോണയില്‍ കനിഹ മമ്മൂട്ടിയുടെ നായികയാകുന്നു. പഴശിരാജയ്ക്ക്‌ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്‌.

ശ്വേതാമേനോനാണ്‌ ചിത്രത്തിലെ മറ്റൊരു നായിക. അരോമ മൂവീസ്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന എ.കെ.സാജന്‍ നിര്‍വഹിക്കുന്നു. തിലകന്‍, മനോജ്‌.കെ.ജയന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈ മാസം പകുതിയോടെ ഒറ്റപ്പാലത്ത്‌ ചിത്രീകരണം തുടങ്ങുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls