ആലപ്പുഴയില്‍ യുവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

Imageആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ബോട്ട്‌ ജെട്ടിക്ക്‌ സമീപമുള്ള ലോഡ്ജില്‍ യുവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണഞ്ചേരി പഞ്ചായത്ത്‌ പത്താംവാര്‍ഡില്‍ പൊക്കലയില്‍ വീട്ടില്‍

ബാബുവിന്റെ മകന്‍ സുമേഷ്‌ (28), ഭാര്യ മനിജ (25) എന്നിവരാണ്‌ ലോഡ്ജിലെ ഫാനില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. സാമ്പത്തിക ബുദ്ധിമുട്ടാണ്‌ മരണകാരണമെന്നാണ്‌ സൂചന. ഇവര്‍ക്ക്‌ രണ്ട്‌ വയസുള്ള ഒരു കുട്ടിയുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls