സ്വര്‍ണ വില പവന് 120 രൂപ കൂടി
Imageകൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി 16800 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധനയോടെ 2100 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ത്തിയത്.
ട്രോയ് ഔണ്‍സിന്(31.1 ഗ്രാം) 9.70 ഡോളര്‍ വര്‍ധനയോടെ 1539.00 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ച ആശങ്കകളും പണെപ്പരുപ്പം ഉയരത്തില്‍ തുടരുന്നതുമെല്ലാം അടുത്ത ദിവസങ്ങൡും സ്വര്‍ണ വില ഉയര്‍ത്തിയേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പണപ്പെരുപ്പത്തെ നേരിടുന്നതിനായി ഇന്ത്യയും ചൈനയും പലിശ നിരക്കുയര്‍ത്തിയത് സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls