| സ്വര്‍ണ്ണവില മുകളിലേയ്ക്ക്തന്നെ |
|
സ്വര്‍ണ്ണ വിലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 440 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്. വില വര്‍ദ്ധിയ്ക്കുമ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറിയതാണ് സ്വര്‍ണ്ണവില വര്‍ദ്ധിയ്ക്കാന്‍ കാരണം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് നടന്ന വ്യാപാരത്തില്‍ 80 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 1545 രൂപയും പവന് 12360 രൂപയുമായി വര്‍ദ്ധിച്ചു. 
-°C 