| റാണയില്‍ രജനിക്ക് പ്രതിഫലം 24 കോടി രൂപ |
മുംബൈ: വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സിംഗപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്ത് പുതിയ ചിത്രമായ റാണയില്‍ 24 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇത് ആദ്യഘട്ട പ്രതിഫലം മാത്രമാണ്. ഇതിനു പുറമെ വിദേശ റിലീസ് വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗവും രജനിക്കാണ്. രജനിയുടെ മകള്‍ സൗന്ദര്യയും ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്. രജനി ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ റാണയുടെ ചിത്രീകരണം ആരംഭിക്കും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

മുംബൈ: വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സിംഗപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്ത് പുതിയ ചിത്രമായ റാണയില്‍ 24 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. 
-°C 