കായികം
കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍; താളം വീണ്ടെടുത്ത് ബ്രസീല്‍
Imageബ്രസിലീയ: ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിന് ആത്മവിശ്വാസം പകരുന്ന തുടക്കമാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ ശനിയാഴ്ച കണ്ടത്. ജപ്പാനെതിരായ മല്‍സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചത്.
തുടര്‍ന്നു വായിക്കുക...
 
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്; ഇനി കൂടുതല്‍ ശ്രദ്ധ വേണമെന്ന് ധോണി
Imageബിര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി നിര്‍ണായ ഘട്ടത്തിലേക്ക് കടക്കുന്നതോടെ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി അംഗങ്ങളെ ഉപദേശിച്ചു. നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇന്ത്യ ഇതുവരെ എട്ടു രാജ്യങ്ങള്‍
തുടര്‍ന്നു വായിക്കുക...
 
കേരളത്തിന് അഭിമാനം; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍
Imageസഞ്ജു അണ്ടര്‍ 19 ടീമിന്റെ വൈസ് ക്യാപ്റ്റന്‍
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: ഐ.പി.എല്‍ ആറാം സീസണില്‍ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട മലയാളത്തിന്റെ അഭിമാനതാരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന
തുടര്‍ന്നു വായിക്കുക...
 
സൈന സെമിയില്‍
Imageജക്കാര്‍ത്ത: നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ സൈന നേവാള്‍ ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു.
തുടര്‍ന്നു വായിക്കുക...
 
വീണ്ടും ധവാന്‍ ടച്ച്
Imageവിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍; പാക്കിസ്ഥാന്‍ പുറത്ത്
ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമെന്ന ബഹുമതി ഇന്ത്യയ്ക്ക്. വിന്‍ഡീസിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യ വിജയം നേടിയിരുന്നു. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍
തുടര്‍ന്നു വായിക്കുക...
 
ഒത്തുകളി; രാജ് കുന്ദ്രയെ സസ്‌പെന്‍ഡ് ചെയ്തു
Imageമുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവെപ്പ് കേസില്‍ ഉള്‍പെട്ട രാജസ്ഥാന്‍ ടീം ഉടമകളില്‍ ഒരാളും നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു.
തുടര്‍ന്നു വായിക്കുക...
 
ചാമ്പ്യന്‍സ് ട്രോഫി; വിജയത്തോടെ ഇന്ത്യ തുടങ്ങി
Imageകാര്‍ഡിഫ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 26 റണ്‍സിന്റെ ഉജ്ജ്വല വിജയം.
തുടര്‍ന്നു വായിക്കുക...
 
രാജസ്ഥാന്‍ ടീം ഉടമകളും വാതുവെയ്പ്പില്‍ പങ്കാളികള്‍
Imageന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ രാജ് കുന്ദ്രയും സഹഉടമയും ഭാര്യയുമായ ബോളിവുഡ് താരം ശില്‍പ ഷെട്ടിയും വാതുവയ്പ്പില്‍ പങ്കാളികളാണെന്ന് വെളിപ്പെടുത്തല്‍.
തുടര്‍ന്നു വായിക്കുക...
 
ധോണിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കും: ഡാല്‍മിയ
Imageന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ.
തുടര്‍ന്നു വായിക്കുക...
 
ചാമ്പ്യന്‍സ് ട്രോഫി ഐസിസിയുടെ കര്‍ശന നിരീക്ഷണത്തില്‍
Imageലണ്ടന്‍: ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഐസിസിയുടെ കര്‍ശന നിരീക്ഷണത്തില്‍.
തുടര്‍ന്നു വായിക്കുക...
 
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്; ഗെയിലിനെ തടുക്കാന്‍ പാകിസ്ഥാന്‍
Imageലണ്ടന്‍: മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും പ്രവചനാതീതരായ പാകിസ്ഥാനും ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ന് ഏറ്റുമുട്ടുന്നു. ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് മല്‍സരം.
2004ല്‍ കിരീടം നേടിയ കരീബിയന്‍ ടീം 1998, 2006 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
താനും രമേശും ഒരേ വഴിക്ക്: ഉമ്മന്‍ ചാണ്ടി
Imageതിരുവനന്തപുരം: ഉപമുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ താന്‍ നിഷേധിച്ചത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ആലോചിച്ച ശേഷമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തുടര്‍ന്നു വായിക്കുക...
 
148 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
Imageതിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തുടര്‍ന്നു വായിക്കുക...
 
സെറീന വില്യംസ് ക്വാര്‍ട്ടറില്‍
Imageപാരീസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലേക്ക് കുതിക്കുന്ന അമേരിക്കയുടെ സെറീന വില്യംസ് ടൂര്‍ണമെന്റ് ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ റോബെര്‍ട്ട വിന്‍സിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന തകര്‍ത്തു. സ്‌കോര്‍: 6-1, 6-3.
തുടര്‍ന്നു വായിക്കുക...
 
ബയേണ്‍ മ്യൂണിക്കിന് ട്രിപ്പിള്‍
Imageബെര്‍ലിന്‍: ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന് ചരിത്ര നേട്ടം. സീസണില്‍ മൂന്ന് പ്രധാന കിരീടങ്ങള്‍ നേടുന്ന ആദ്യ ജര്‍മന്‍ ടീമെന്ന ബഹുമതി ബയേണ്‍ സ്വന്തമാക്കി.
തുടര്‍ന്നു വായിക്കുക...
 
'സെഞ്ചുറി' തികച്ച് ബാര്‍സ
Imageമാഡ്രിഡ്: സ്പാനിഷ് പ്രീമിയര്‍ ലീഗില്‍ 100 പോയിന്റ് തികയ്ക്കുന്ന രണ്ടാമത്തെ ടീമെന്ന റെക്കോഡ് ബാര്‍സലോണയ്ക്ക്. ലീഗില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ മലാഗയെ 1-4 ന് തകര്‍ത്താണ് ബാര്‍സ മൂന്നക്ക പോയിന്റ് ചരിത്രത്തിലാദ്യമായി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍
തുടര്‍ന്നു വായിക്കുക...
 
ഡാല്‍മിയ ബിസിസിഐ വര്‍ക്കിങ് പ്രസിഡന്റ്
Imageഅന്വേഷണം തീരും വരെ ശ്രീനിവാസന്‍ മാറിനില്‍ക്കും
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വര്‍ക്കിങ് പ്രസിഡന്റായി ജഗ്‌മോഹന്‍ ഡാല്‍മിയ സ്ഥാനമേല്‍ക്കും.
തുടര്‍ന്നു വായിക്കുക...
 
മെയ്യപ്പന് നേരത്തെ ഐസിസി താക്കീത് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്
Imageമുംബൈ: വാതുവെപ്പുകേസില്‍ പിടിയിലായ ഗുരുനാഥന്‍ മെയ്യപ്പനെ ഇതേ വിഷയത്തില്‍ ഐസിസി മുന്‍പ് താക്കീത് ചെയ്തിരുന്നതായി തെളിവ്.
തുടര്‍ന്നു വായിക്കുക...
 
കോഴ വിവാദം തന്നെ നിരാശനാക്കിയെന്ന് സച്ചിന്‍
Imageമുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാതുവെപ്പും ഒത്തുകളിയും സംബന്ധിച്ച വാര്‍ത്തകള്‍ തന്നെ നിരാശനാക്കിയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.
തുടര്‍ന്നു വായിക്കുക...
 
സച്ചിന്‍ ഐപിഎല്‍ മതിയാക്കി
Imageകോല്‍ക്കത്ത: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഐപിഎല്ലിന്റെ പടിയിറങ്ങുന്നു. ഐപിഎല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ്  സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സച്ചിന്‍ അപ്രതീക്ഷിതമായി തന്റെ വിരമിയ്ക്കല്‍ പ്രഖ്യാപനം നടത്തിയത്.
തുടര്‍ന്നു വായിക്കുക...
 
ഐപിഎല്‍ ആറാം കിരീടം മുംബൈയ്ക്ക്
Imageകൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം കിരീടം മുംബൈ ഇന്ത്യന്‍സ് നേടി. ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 23 റണ്‍സിന് തകര്‍ത്താണ് മുംബൈ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.
തുടര്‍ന്നു വായിക്കുക...
 
ഐപിഎല്‍ കോഴ; ധാരാസിംഗിന്റെ മകന്‍ അറസ്റ്റില്‍
Imageമുംബൈ: ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് സിനിമാ സീരിയല്‍ താരവും അന്തരിച്ച ബോളിവുഡ് നടനും ഗുസ്തിതാരവുമായ ധാരാസിംഗിന്റെ മകനും കൂടിയായ വിന്ദു ധാരാസിംഗ്(49) മുംബൈയില്‍ അറസ്റ്റിലായി.
തുടര്‍ന്നു വായിക്കുക...
 
കരുത്തന്‍മാര്‍ കൊമ്പുകോര്‍ക്കുന്നു
Imageഐപിഎല്‍ ആദ്യ ക്വാളിഫയര്‍: ചെന്നൈ-മുംബൈ പോരാട്ടം ഇന്ന് ഡല്‍ഹിയില്‍ എട്ടിന്
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ നിറം മങ്ങിയെങ്കിലും ഐപിഎല്ലിലെ ഇന്നത്തെ ആദ്യ ക്വാളിഫയര്‍ മല്‍സരത്തില്‍ തീപാറുമെന്ന് ഉറപ്പ്.
തുടര്‍ന്നു വായിക്കുക...
 
ശ്രീശാന്തിനെ പിന്തുണയ്ക്കില്ലെന്ന് കെസിഎ
Imageതൃശൂര്‍:  ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ ഒരു വിധത്തിലും സംരക്ഷിയ്ക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി. മാത്യു.
തുടര്‍ന്നു വായിക്കുക...
 
ഐപിഎല്‍ കോഴ; പുതിയ വെളിപ്പെടുത്തലുകളുമായി ശ്രീശാന്ത്
Imageന്യൂഡല്‍ഹി: ഐപിഎല്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പുത്തന്‍ വെളിപ്പെടുത്തലുകള്‍.
തുടര്‍ന്നു വായിക്കുക...
 
കോഴയിടപാടുമായി തനിയ്ക്ക് ബന്ധമില്ലെന്ന് നടി ക്രാന്തി
Imageമുംബൈ: ഐപിഎല്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ശ്രീശാന്തുമായി തനിയ്ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് മറാത്തി നടി ക്രാന്തി റെഡ്കര്‍.
തുടര്‍ന്നു വായിക്കുക...
 
ശ്രീശാന്തിന്റെ മുംബൈയിലെ വസതിയില്‍ റെയ്ഡ്
Imageമുംബൈ: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് ശ്രീശാന്തിന്റെ മുംബൈയിലെ വസതി റെയ്ഡ് ചെയ്തു. മുംബൈയില്‍ ശ്രീശാന്ത് താമസിച്ചിരുന്ന സോഫീടെല്‍ ഹോട്ടലിലായിരുന്നു പരിശോധന.
തുടര്‍ന്നു വായിക്കുക...
 
പൊട്ടിക്കരഞ്ഞ് ശ്രീശാന്തിന്റെ കുമ്പസാരം
Imageന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളിക്ക് പിടിയിലായ മലയാളി താരം എസ് ശ്രീശാന്ത് കുറ്റം സമ്മതിച്ചതായി ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ പ്രത്യേകിച്ചൊന്നും പറയാതിരുന്ന ശ്രീശാന്ത് രണ്ടാം ദിവസം കാര്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തിയെന്നാണ് സൂചന.
തുടര്‍ന്നു വായിക്കുക...
 
രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനെയും ക്യാപ്റ്റനെയും ചോദ്യം ചെയ്യും
Imageന്യൂഡല്‍ഹി: ഐപിഎല്ലിലെ ഒത്തുകളി വിവാദം രാജസ്ഥാന്‍ റോയല്‍സ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഒത്തുകളിയ്ക്ക് മാനേജ്‌മെന്റിന്റെ മൗനസമ്മതമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന്
തുടര്‍ന്നു വായിക്കുക...
 
കാത്തിരിക്കുന്നത് ആജീവനാന്ത വിലക്ക്
Imageന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിയുടെ കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിച്ച മലയാളി താരം ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന് ഏറെകുറെ തിരശീല വീണു. ഐപിഎല്ലില്‍ നിന്നും ഇപ്പോള്‍ സസ്‌പെന്‍ഷനാണ് ലഭിച്ചിരിക്കുന്നതെങ്കിലും കുറ്റം തെളിഞ്ഞാല്‍ ആജീവനാന്ത വിലക്കാണ് ശ്രീശാന്തിനെ കാത്തിരിക്കുന്നത്.
തുടര്‍ന്നു വായിക്കുക...
 
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് പച്ചക്കൊടി
Imageന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി (ഐഒസി) ഇന്ത്യയ്ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു.
തുടര്‍ന്നു വായിക്കുക...
 
ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യയെ കാത്തിരിയ്ക്കുന്നത് കനത്ത വെല്ലുവിളിയെന്ന് സ്റ്റെയ്ന്‍
Imageമുംബൈ: ഇന്ത്യയ്‌ക്കെതിരെ നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ ഡേല്‍ സ്റ്റെയ്ന്‍.
തുടര്‍ന്നു വായിക്കുക...
 
ബാംഗ്ലൂരിനെ കൊല്‍ക്കത്ത 'റാഞ്ചി'
Imageറാഞ്ചി: സുനില്‍ നരെയ്‌ന്റെ ബൗളിങും ജാക്ക് കാലിസിന്റെ ബാറ്റിങും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സമ്മാനിച്ചത് അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.  റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയം കോപ്ലംക്‌സില്‍ കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെയായിരുന്നു കൊല്‍ക്കത്തയുടെ ജയം.
തുടര്‍ന്നു വായിക്കുക...
 
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഗംഭീറിനെയും യുവരാജ് സിംഗിനെയും ഒഴിവാക്കി
Imageന്യൂഡല്‍ഹി: ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും യുവരാജ് സിംഗിനെയും ഗൗതം ഗംഭീറിനെയും ഒഴിവാക്കി.
തുടര്‍ന്നു വായിക്കുക...
 
വീണ്ടും സ്പാനിഷ് ദുരന്തം
Imageബാര്‍സയ്ക്ക് പിന്നാലെ റയലിനും കനത്ത തോല്‍വി
ഡോര്‍ട്ട്മണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ടീമുകളുടെ കിരീട പോരാട്ടത്തിന് കളമൊരുങ്ങുന്നു. ബാര്‍സലോണയ്ക്ക് പിന്നാലെ മറ്റൊരു സ്പാനിഷ് വമ്പനും ആദ്യ പാദ സെമിയില്‍ കനത്ത പരാജയം ഏറ്റുവാങ്ങി.
തുടര്‍ന്നു വായിക്കുക...
 
സച്ചിന് ഇന്ന് 40-ാം പിറന്നാള്‍
Imageമുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് 40-ാം പിറന്നാള്‍. പ്രായം തളര്‍ത്താത്ത പോരാട്ട വീര്യം പ്രകടിപ്പിക്കുന്ന സച്ചിന്‍ വിരമിക്കലിനെ കുറിച്ച് ഇപ്പോഴും ചിന്തിക്കുന്നില്ല.
തുടര്‍ന്നു വായിക്കുക...
 
ഗെയില്‍ പൂരം; 66 പന്തില്‍ നിന്ന് 175 നോട്ടൗട്ട് (17 സിക്‌സ്, 13 ഫോര്‍)
Imageബാംഗ്ലൂര്‍: തൃശൂര്‍ പൂരം കഴിഞ്ഞ് മൂന്നു ദിവസമായെങ്കിലും ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ മറ്റൊരു പൂരം അരങ്ങേറി. ബാറ്റു കൊണ്ട് വെടിക്കെട്ട് തീര്‍ത്തത് ക്രിസ് ഗെയിലായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
അതിവേഗ സെഞ്ചുറിയുടെ പുതിയ റെക്കോര്‍ഡ് കുറിച്ച് ക്രിസ് ഗെയ്ല്‍
Imageബാംഗളൂര്‍: ഐ.പി.എല്ലില്‍  ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കാണികളെ ആവേശക്കൊടുമുടി കയറ്റിക്കൊണ്ട് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ക്രിസ് ഗെയ്ല്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ചരിത്രം മാറ്റിയെഴുതി.
തുടര്‍ന്നു വായിക്കുക...
 
എതിര്‍ താരത്തെ കടിച്ച സുവാരസ് വിവാദത്തില്‍
Imageലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോളടി വീരനാണെങ്കിലും ലിവര്‍പൂളിന്റെ ഉറുഗ്വേന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല.
തുടര്‍ന്നു വായിക്കുക...
 
ഡല്‍ഹിയ്ക്ക് തോല്‍വി തിരുത്താനായില്ല
Imageന്യൂഡല്‍ഹി: ഐപിഎല്‍ ആറാം സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു തുടര്‍ച്ചയായ ആറാം തോല്‍വി. ഫിറോസ് ഷാ കോട്‌ലയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 86 റണ്‍സിനാണ് ഡല്‍ഹിയെ തകര്‍ത്തെറിഞ്ഞത്.
തുടര്‍ന്നു വായിക്കുക...
 
മുന്‍ ലോക ഒന്നാം നമ്പറിനെതിരെ സിന്ധുവിന് വിജയം
Imageതായ്‌പേയ്: ഇന്ത്യയുടെ പുത്തന്‍ താരോദയം പി വി സിന്ധുവിന് തകര്‍പ്പന്‍ വിജയം.ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ ഷിസിയന്‍ വാങിനെ സിന്ധു അട്ടിമറിച്ചു.
തുടര്‍ന്നു വായിക്കുക...
 
രഹാനെ തിളങ്ങി; രാജസ്ഥാന് മികച്ച വിജയം
Imageജയ്പൂര്‍: ഐപിഎല്‍ ആറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു രണ്ടാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനോട് 88 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമാക്കി 179 റണ്‍സെടുത്തു.
തുടര്‍ന്നു വായിക്കുക...
 
വീണ്ടും സൂര്യോദയം
Imageഅമിത് മിശ്രയ്ക്ക് ഹാട്രിക്ക്
പൂനെ: ആറാം ഐപിഎല്ലില്‍ വീണ്ടും ഹാട്രിക്ക്. ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ താരം അമിത് മിശ്രയാണ് തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ കൊയ്ത് ടീമിന്റെ വിജയശില്‍പ്പിയായത്.
തുടര്‍ന്നു വായിക്കുക...
 
ഹയര്‍ സെക്കന്ററിയില്‍ പ്രവൃത്തിദിവസം അഞ്ചാക്കണമെന്ന് ശുപാര്‍ശ
Imageപ്രിന്‍സിപ്പലിന്റെ ജോലി സമയം അഞ്ച് മണിക്കൂറായി നിജപ്പെടുത്തണം
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ പ്രവര്‍ത്തിദിവസം അഞ്ചായി പുന:ക്രമീകരിക്കണമെന്നും പ്രിന്‍സിപ്പലിന്റെ അധ്യാപന ജോലി സമയം അഞ്ച് മണിക്കൂറായി നിജപ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്യുന്ന പ്രൊഫ.പി.ഒ.ജെ ലബ്ബ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
തുടര്‍ന്നു വായിക്കുക...
 
രാജസ്ഥാന് ഇന്ന് മുംബൈയുടെ വെല്ലുവിളി
Imageജയ്പൂര്‍: ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടനം മോശമല്ലായിരുന്നെങ്കിലും വമ്പന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതതിരായ ഇന്നത്തെ മല്‍സരം രാജസ്ഥാന്‍ റോയല്‍സിന് കനത്ത വെല്ലുവിളിതന്നെയാകും. വൈകിട്ട് എട്ടിന് ജയ്പൂരിലാണ് മല്‍സരം.
തുടര്‍ന്നു വായിക്കുക...
 
സുനില്‍ നരേന് ഹാട്രിക്
Imageമൊഹാലി: ആറാം ഐപിഎല്‍ സീസണിലെ ആദ്യ ഹാട്രിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരേന്‍ സ്വന്തമാക്കി.
തുടര്‍ന്നു വായിക്കുക...
 
കൊല്‍ക്കത്തെയെ കീഴടക്കി പഞ്ചാബ്
Imageമൊഹാലി: കിംഗ്‌സ് ഇലവണ്‍ പഞ്ചാബിന് ഐപിഎല്‍ ലീഗില്‍ രണ്ടാം ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ നാല് റണ്ണിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
തുടര്‍ന്നു വായിക്കുക...
 
ബാംഗളൂരിന് റോയല്‍ വിജയം
Imageബാംഗളൂര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഐപിഎല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 7 വിക്കറ്റ് വിജയം.
തുടര്‍ന്നു വായിക്കുക...
 
സണ്‍ റൈസേഴ്‌സിന് ഇന്ന് ഐപിഎല്‍ അരങ്ങേറ്റം
Imageശ്രീലങ്കന്‍ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍
ഹൈദരാബാദ്: സണ്‍ റൈസേഴ്‌സ് എന്ന പുതിയ പേരില്‍ ഹൈദരാബാദ് ഫ്രാഞ്ചെസിക്ക് ഇന്ന് ഐപിഎല്‍ അരങ്ങേറ്റം. ഹൈദരാബാദിലെ മല്‍സരത്തില്‍ പൂനെ വാരിയേഴ്‌സാണ് എതിരാളി. ശ്രീലങ്കന്‍ താരങ്ങളാണ് ഇരു ടീമിലെയും നായകന്‍മാര്‍.
തുടര്‍ന്നു വായിക്കുക...
 
ക്രിക്കറ്റ് ഉത്സവം
Imageഇന്ന് കൊല്‍ക്കത്ത- ഡല്‍ഹി പോരാട്ടം
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും.
തുടര്‍ന്നു വായിക്കുക...
 
ചരിത്രം വഴിമാറി
Imageഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യമായി ഇന്ത്യയ്ക്ക് സമ്പൂര്‍ണ പരമ്പര നേട്ടം;  അവസാന ടെസ്റ്റില്‍ ജയിച്ചത് ആറു വിക്കറ്റിന്; ജഡേജ കളിയിലെ താരം; അശ്വിന്‍ മാന്‍ ഓഫ് ദ സീരീസ്
തുടര്‍ന്നു വായിക്കുക...
 
ഏഴു വിക്കറ്റ് വിജയം; ലങ്കയ്ക്ക് പരമ്പര
Imageകൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ടു മല്‍സര ടെസ്റ്റ് പരമ്പര 0-1 ന് ശ്രീലങ്ക സ്വന്തമാക്കി. അവസാന ടെസ്റ്റില്‍ ഏഴു വിക്കറ്റ് വിജയം ആഘോഷിച്ചാണ് ലങ്ക പരമ്പര കൈക്കലാക്കിയത്.
തുടര്‍ന്നു വായിക്കുക...
 
ധവാന്‍ കളിച്ചില്ലെങ്കില്‍ അജിങ്ക രഹനെ
Imageന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റ് കളിക്കാന്‍ അജിങ്ക രഹനെയ്ക്ക് അവസരം. മൂന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ശിഖര്‍ ധവാന്റെ സ്ഥാനത്താകും രഹനെ എത്തുക.
തുടര്‍ന്നു വായിക്കുക...
 
മൊഹാലിയില്‍ വിരിഞ്ഞത് ചരിത്രം; പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നില്‍
Imageമൂന്നാം മത്സരത്തില്‍ വിജയം ആറ് വിക്കറ്റിന്
മൊഹാലി: മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിനിത് ചരിത്ര മുഹൂര്‍ത്തം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറു വിക്കറ്റ് വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 3-0 ത്തിന് മുന്നിലെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ്.
തുടര്‍ന്നു വായിക്കുക...
 
മൊഹാലി ടെസ്റ്റ്; ഇന്ത്യ ശക്തമായ നിലയില്‍
Imageശിഖര്‍ ധവാന് റക്കോര്‍ഡ് സെഞ്ച്വറി
മൊഹാലി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. 
തുടര്‍ന്നു വായിക്കുക...
 
മെസി മാജിക്ക്; ബാര്‍സലോണ ക്വാര്‍ട്ടറില്‍
Imageബാര്‍സലോണ: ലിയോണല്‍ മെസി എന്ന സൂപ്പര്‍ താരം ബാര്‍സലോണയ്ക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
ധോണി 'വിജയം' ഇനി റെക്കോഡ് ബുക്കില്‍
Imageഹൈദരാബാദ്: ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നല്‍കിയ ക്യാപ്റ്റനെന്ന ബഹുമതി ഇനി മഹേന്ദ്ര സിംഗ് ധോണിക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്നലെ ഇന്ത്യ നേടിയത് ധോണിയുടെ കീഴിലുള്ള 22-ാം ടെസ്റ്റ് വിജയമായിരുന്നു. 45 ടെസ്റ്റില്‍ ടീമിനെ നയിച്ച ധോണി പകുതിയിലും വിജയം സമ്മാനിച്ചു.
തുടര്‍ന്നു വായിക്കുക...
 
രണ്ടാം ഏകദിനം പാക്കിസ്ഥാന് വിജയം; ഒപ്പം പരമ്പരയും
Imageകോല്‍ക്കത്ത: ഇന്ത്യ-പാക്ക് രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന് വിജയവും പരമ്പര നേട്ടവും. മൂന്ന് മത്സരങ്ങള്‍ ഉള്‍പെട്ട് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 85 റണ്‍സിന്റെ വിജയമാണ് പാക്ക് പട നേടിയത്.
തുടര്‍ന്നു വായിക്കുക...
 
തീരുമാനം 72 മണിക്കൂറില്‍
Imageന്യൂഡല്‍ഹി: സച്ചിന്‍ ഏകദിനത്തില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ ബിസിസിഐയെ അറിയിച്ചത് ശനിയാഴ്ച രാത്രിയാണെങ്കിലും തീരുമാനം കഴിഞ്ഞ 72 മണിക്കൂറിനിടയിലെടുത്തതാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.
തുടര്‍ന്നു വായിക്കുക...
 
സഹീര്‍ പുറത്ത്, യുവരാജ് ടീമില്‍
Imageപാകിസ്ഥാനെതിരായ മല്‍സരങ്ങളില്‍ ധോണി തന്നെ നയിക്കും
മുംബൈ: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വീരേന്ദ്ര സെവാഗിനെ തിരിച്ചുവിളിച്ചു. ശ്രീലങ്കയ്‌ക്കെതിരെ ഓഗസ്റ്റില്‍ കളിച്ച ടീമില്‍ ആറ് മാറ്റങ്ങള്‍ വരുത്തിയാണ് സെലക്ഷന്‍ കമ്മിറ്റി പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
തുടര്‍ന്നു വായിക്കുക...
 
പറയാന്‍ വാക്കുകളില്ലാതെ പാകിസ്ഥാന്‍
Imageബാംഗ്ലൂര്‍: സച്ചിന്റെ വിരമിക്കല്‍ തീരുമാനത്തില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വലിയ നിരാശ. പറയാന്‍ വാക്കുകളില്ലെന്നാണ് പലരും അഭിപ്രാടപ്പെട്ടത്. എന്നാല്‍ സച്ചിന്റെ അഭാവം ക്രിക്കറ്റിന് വലിയ നഷ്ടമായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പര്യടനത്തിനായി പാക് ടീം ഇപ്പോള്‍ ഇന്ത്യയിലുണ്ട്.
തുടര്‍ന്നു വായിക്കുക...
 
ക്രിക്കറ്റ് ദൈവം കളി നിര്‍ത്തി; ഏകദിന ക്രിക്കറ്റില്‍ ഇനി വിരസതയുടെ നാളുകള്‍
Imageമുംബൈ: അതെ, സര്‍വ്വരെയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് ദൈവം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തികച്ചും ഔദ്യോഗികപരമായ രീതിയിലാണ് സച്ചിന്‍ തന്റെ വിരമിയ്ക്കല്‍ പ്രഖ്യാപിച്ചത്.
തുടര്‍ന്നു വായിക്കുക...
 
മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ദില്ലിയില്‍ ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടിയ്‌ക്കെന്ന് യുവി
Imageപുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ലഭിച്ച മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ന്യൂഡല്‍ഹിയില്‍ ബസ്സിനുള്ളില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയ്ക്ക് സമര്‍പ്പിയ്ക്കുന്നുവെന്ന് ഇന്ത്യന്‍ താരം യുവരാജ് സിംഗ്.
തുടര്‍ന്നു വായിക്കുക...
 
പാക്കിസ്ഥാന്‍ ശനിയാഴ്ച എത്തും
Imageബംഗളുരു: നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ പര്യടനത്തിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ശനിയാഴ്ച എത്തും. രണ്ട് ട്വന്റി20 മല്‍സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉള്‍പെടുന്ന പരമ്പരയാണ് ഉള്‍പെടുത്തിയിട്ടുള്ളത്.
തുടര്‍ന്നു വായിക്കുക...
 
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 മല്‍സരം; ഇന്ത്യയ്ക്കു ജയം
Imageപൂനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 പോരാട്ടത്തില്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ അഞ്ചു വിക്കറ്റിന് ജയിച്ചു. ബാറ്റിങിലും ബോളിങിലും തിളങ്ങിയ യുവരാജ് സിങാണ് ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കിയത്. യുവരാജ് പാകിയ അടിത്തറയില്‍ നിന്നും ക്യാപ്റ്റന്‍ ധോണിയും സുരേഷ് റെയ്‌നയും ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി.
തുടര്‍ന്നു വായിക്കുക...
 
ഇന്ത്യന്‍ ബോളിങിന്റെ ഭാവി ആശങ്കയില്‍: അക്രം ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോളിങിന്റെ ഭാവി നിറം മങ്ങിയതാണെന്
Imageന്യൂഡല്‍ഹി: ഇന്ത്യന്‍ ബോളിങിന്റെ ഭാവി നിറം മങ്ങിയതാണെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വാസിം അക്രം പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
മെസ്സിയുമായുള്ള കരാര്‍ ബാഴ്‌സിലോണ പുതുക്കി
Imageബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസ്സി ബാഴ്‌സിലോണ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. ഇത് പ്രകാരം 2018 വരെ മെസ്സി ബാഴ്‌സിലോണയ്ക്കുവേണ്ടി കളിയ്ക്കും.
തുടര്‍ന്നു വായിക്കുക...
 
കസോര്‍ളയുടെ ഹാട്രിക്കില്‍ ആഴ്‌സണലിന് ജയം
Imageലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗില്‍ റീഡിങ്ങിനെതിരേ ആഴ്‌സണലിനു വന്‍ വിജയം. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ വിജയം. കസോര്‍ളയുടെ ഹാട്രിക്കാണ് ആഴ്‌സണലിന്റെ വിജയം ഉറപ്പിച്ചത്.
തുടര്‍ന്നു വായിക്കുക...
 
നിലവില്‍ ധോണിയ്ക്ക് പകരക്കാരനില്ലെന്ന്: ദ്രാവിഡ്
Imageന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട സാഹചര്യത്തില്‍ ക്യാപ്റ്റന്‍ ധോണിയെ മാറ്റണമെന്ന വിവാദങ്ങള്‍ക്കിടെ ധോണിയ്ക്ക് തുണയായി മുന്‍ നായകന്‍ ദ്രാവിഡ് രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ ധോണിയ്ക്ക് പകരക്കാരന്‍ ഇല്ല.
തുടര്‍ന്നു വായിക്കുക...
 
കോഹ്‌ലിയെ ഉത്തരവാദിത്തം ഏല്‍പ്പിക്കേണ്ട സമയമായി: സുനില്‍ ഗവാസ്‌ക്കര്‍
Imageനാഗ്പൂര്‍: ധോണിക്കു പകരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കേണ്ട സമയമായെന്ന് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു.
തുടര്‍ന്നു വായിക്കുക...
 
ബോളര്‍മാരിലും ബാറ്റ്‌സ്മാന്‍മാരിലും പഴിചാരി ധോണി, വിശേഷ പരമ്പരയെന്ന് കുക്ക്
Imageനാഗ്പൂര്‍: ഇംഗ്ലണ്ട് അര്‍ഹിക്കുന്ന വിജയമാണ് നേടിയതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി.
തുടര്‍ന്നു വായിക്കുക...
 
സച്ചിന് പിന്തുണയുമായി ആനന്ദും
Imageകൊല്‍ക്കത്ത: മോശം ഫോമിലൂടെ കടന്നു പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് പിന്തുണയുമായി അഞ്ചു തവണ ലോക ചെസ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് രംഗത്ത്.
തുടര്‍ന്നു വായിക്കുക...
 
മെസിക്ക് ഇരട്ട ഗോള്‍, ബാഴ്‌സയ്ക്കു വിജയം
Imageമാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. അത്‌ലറ്റിക്കോ മാഡ്രിഡിനെയാണു ബാഴ്‌സ തകര്‍ത്തത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണു ബാഴ്‌സയുടെ വിജയം.
തുടര്‍ന്നു വായിക്കുക...
 
ഇന്ത്യന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്
Imageതിരുത്തിയത് 28 വര്‍ഷത്തെ ചരിത്രം
നാഗ്പൂര്‍: ഇന്ത്യന്‍ മണ്ണില്‍ 28 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തങ്ങളുടെ ഇന്ത്യന്‍ പര്യടനം അവിസ്മരണീയമാക്കി.
തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls