മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ പ്രധാനബാങ്ക് നിരക്കുകളില്‍ യാതൊരു മാറ്റവും വരുത്താതെയാണ് ആര്‍ബിഐ പുതിയ വായ്പാ നയം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
അബുദാബി: അറബ് നാട്ടില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ 100 കമ്പനികളുടെ പട്ടിക യില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന് മൂന്നാം സ്ഥാനം. ഫോബ്‌സ് ആണ് ലുലുവിന് ഈ അംഗീകാരം നല്‍കിയത്.