ബിസിനസ്സ്‌
വാണിജ്യ ബാങ്കുകളിലെ നിക്ഷേപം 13,8005.01 കോടി

Imageതിരുവനന്തപുരം: 2009 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ വാണിജ്യബാങ്കുകളില്‍ 13,8005.01 കോടിരൂപയുടെ നിക്ഷേപമുണ്ട്‌. വായ്പാ- നിക്ഷേപ അനുപാതം 64.26 ശതമാനമാണ്‌.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യയില്‍ നിക്ഷേപം വിപുലീകരിക്കുന്നതിന്‌ പദ്ധതി: തയ്‌വാന്‍ അംബാസഡര്‍

Imageകൊച്ചി: ചൈന, ഇതര ആസിയന്‍ രാജ്യങ്ങള്‍ എന്നിവയോടുള്ള ബന്ധങ്ങള്‍ ഉൌ‍ഷ്മളമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യയിലേക്ക്‌ വ്യാപാര, നിക്ഷേപപദ്ധതികള്‍ വിപുലീകരിക്കുന്നതിന്‌ തയ്‌വാന്‌ പദ്ധതിയുണ്ടെന്ന്‌ ഇന്ത്യയിലെ തയ്‌വാന്‍ അംബാസഡര്‍ ശ്രീ. ഫിലിപ്‌ വെന്‍ - ചീ ഓങ്ങ്‌ പ്രസ്താവിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഓഹരി സൂചികകള്‍ മേലോട്ട്‌

Imageമുംബൈ: കേന്ദ്ര ബജറ്റിലെ അനുകൂല തീരുമാനങ്ങളുടെ പ്രേരണയില്‍ ബജറ്റ്‌ അവതരണത്തിന്‌ ശേഷമുള്ള രണ്ടാമത്തെ വ്യാപാരദിനമായ ഇന്ന്‌ രാജ്യത്തെ ഓഹരവിപണികള്‍ കുതിച്ചുയര്‍ന്നു.

തുടര്‍ന്നു വായിക്കുക...
 
മാരുതി 'എ സ്റ്റാര്‍' കാറുകള്‍ തിരിച്ചെടുക്കുന്നു

Imageമുബൈ: ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി പുറത്തിറക്കിയ എ സ്റ്റാര്‍ കാറുകള്‍ തിരിച്ചെടുക്കുന്നു. 2009 ഓഗസ്റ്റിന്‌ മുന്‍പ്‌ വിപണിയിലെത്തിച്ച ഒരു ലക്ഷം കാറുകള്‍ തിരിച്ചെടുക്കാനാണ്‌ കമ്പനി തീരുമാനിച്ചിരിക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു

Imageകൊച്ചി: സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 40 രൂപയാണ്‌ വര്‍ദ്ധിച്ചത്‌. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന്‌ 1,560 രൂപയും പവന്‌ 12,480 രൂപയായും

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണം പവന്‌ 280 രൂപ കുറഞ്ഞു

Imageകൊച്ചി: സ്വര്‍ണ്ണ വിപണിയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ സ്വര്‍ണ്ണം പവന്‌ 280 രൂപയുടെ ഇടിവാണ്‌ സംഭവിച്ചിരിയ്ക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്‌

Imageകൊച്ചി: ദിവസങ്ങള്‍ക്കുശേഷം സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 80 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില 12,200 ആയി കുറഞ്ഞു

Imageകൊച്ചി: സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന്‌ 120 രൂപയുടെ കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇതോടെ സ്വര്‍ണ്ണം പവന്‌ 12,200 രൂപയായി. ഇതോടെ ഗ്രാമിന്‌ പതിനഞ്ച്‌ രൂപ കുറഞ്ഞ്‌ 1,525 രൂപയായി.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണം പവന്‌ 200 രൂപ വില കുറഞ്ഞു

Imageകൊച്ചി: സ്വര്‍ണ വില പവന്‌ 200 രൂപ കുറഞ്ഞ്‌ 12,320 ആയി. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 25 രൂപയുടെ കുറവാണ്‌ ഉണ്ടായത്‌. ഗ്രാമിന്‌ 1,540 രൂപയാണ്‌ ഇന്നത്തെവില.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു

Imageകൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 40 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇതോടെ സ്വര്‍ണ്ണം ഗ്രമിന്‌ 1,565 രൂപയും പവന്‌ 12,520 രൂപയായും ഉയര്‍ന്നു.

തുടര്‍ന്നു വായിക്കുക...
 
ടാറ്റാ നാനോ മികച്ച കാര്‍

Imageകൊച്ചി: ഐസിഐസി ബാങ്ക്‌ - സിഎന്‍ബിസി ടിവി 18 ഓവര്‍ഡ്രൈവ്‌ അവാര്‍ഡ്‌ 2010-ല്‍ പോയ വര്‍ഷത്തെ ഏറ്റവും മികച്ച കാറായി ടാറ്റാ നാനോ തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
മഹീന്ദ്ര കോംപാക്ട്‌ ട്രക്കുകള്‍ വിപണിയിലിറക്കി

Imageകൊച്ചി: മഹീന്ദ്ര ആദ്യമായി കോംപാക്ട്‌ ട്രക്കുകള്‍ വിപണിയിലിറക്കി.രാജ്യത്തെ ആദ്യ 0.5 ടണ്‍ ഫോര്‍ വീല്‍ കോംപാക്ട്‌ ട്രക്കായ ജിയോ മഹീന്ദ്ര ഭാരത്‌ സ്റ്റേജ്‌ റ്റു വിന്‌ 1.65 ലക്ഷമാണ്‌ വില.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്‌

Imageകൊച്ചി: സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 20 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇതോടെ സ്വര്‍ണ്ണം പവന്‌ 160 രൂപ വര്‍ദ്ധിച്ച്‌ 12,520 രൂപയായി.

തുടര്‍ന്നു വായിക്കുക...
 
ബി എസ്‌ എന്‍ എല്‍ 3 ജി സര്‍വീസിന്‌ തുടക്കം;ഇനി പരസ്പരം കണ്ട്‌ വിളിക്കാം

Imageകണ്ണൂര്‍: മൊബെയില്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക്‌ ഇനി പരസ്പരം കണ്ട്‌ സംസാരിക്കാം. കേരളത്തിലാദ്യമായി 3 ജി എന്നറിയപ്പെടുന്ന മൂന്നാം തലമുറ മൊബെയില്‍ സര്‍വ്വീസിന്‌ തുടക്കമായി.

തുടര്‍ന്നു വായിക്കുക...
 
പുതുവര്‍ഷത്തില്‍ സ്വര്‍ണ വിപണിക്ക്‌ പ്രതീക്ഷ

Imageകൊച്ചി: സ്വര്‍ണ വ്യവ സായത്തെ സംബ ന്ധിച്ചേടത്തോളം ഒരു സുവ ര്‍ണ ദശകത്തിന്റെ തുട ക്കമായിരിക്കും 2010 എന്ന്‌ വേള്‍ ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ കണ ക്കുകൂട്ടുന്നു.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില 120 രൂപ കുറഞ്ഞു

Imageകൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞ്‌ പവന്‌ 12,600 രൂപയായി. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 120 രൂപയുടെ കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു

Imageകൊച്ചി: സ്വര്‍ണ്ണാഭരണപ്രിയര്‍ക്ക്‌ ആശ്വാസമേകിക്കൊണ്ട്‌ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 120 രൂപയുടെ കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌.

തുടര്‍ന്നു വായിക്കുക...
 
നിസാന്റെ ടിയാന എക്സ്ട്രെയില്‍ മോഡലുകള്‍ വിപണിയില്‍

Imageകൊച്ചി: ഇന്ത്യയിലെമ്പാടും വിപണന സൗകര്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിസാന്‍ മോട്ടോര്‍ കൊച്ചിയിലും വിപണനകേന്ദ്രം തുറന്നു. ഇ.വി.എം ഓട്ടോമൊബെയില്‍സ്‌ ഇന്ത്യയാണ്‌ കൊച്ചിയിലെ ഡീലര്‍. രാജ്യത്തെ പത്താമത്തെ നിസാന്‍ ഡീലര്‍ഷിപ്പാണിത്‌.

തുടര്‍ന്നു വായിക്കുക...
 
കേരളത്തിന്റെ വ്യവസായ വികസനത്തിന്‌ ആസ്ത്രേലിയന്‍ വൈദഗ്ധ്യ വാഗ്ദാനം

Imageകൊച്ചി: കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനം, നിര്‍മാണം, വിനോദ സഞ്ചാരം, ഹോട്ടല്‍, ആരോഗ്യ പാലനം, ഗ്രീന്‍ ബില്‍ഡിങ്‌, വിനോദം, റീട്ടെയില്‍, വിദ്യാഭ്യാസം, ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കുന്നതിന്‌ സഹായകമായ വൈദഗ്ധ്യം ആസ്ത്രേലിയ വാഗ്ദാനം ചെയ്യുന്നു.

തുടര്‍ന്നു വായിക്കുക...
 
എയര്‍ ഏഷ്യ വിമാനസര്‍വീസിന്‌ കേരളത്തില്‍ മികച്ച പ്രതികരണം

Imageകൊച്ചി: ചെലവു കുറഞ്ഞ വിമാനയാത്ര ലഭ്യമാക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഏഷ്യ കൊച്ചിയില്‍ നിന്നും ക്വാലാലംപൂരിലേയ്ക്ക്‌ ആരംഭിച്ചു. പുതിയ വിമാന സര്‍വീസിന്റെ വിജയാഘോഷം കൊച്ചിയില്‍ നടന്നു.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്‌

Imageകൊച്ചി: സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പുകള്‍ക്ക്‌ ശേഷം ഇടിവ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 120 രൂപ കുറഞ്ഞ്‌ 12,800 രൂപയായി. ഗ്രാമിന്‌ 1600 രൂപയാണ്‌ ഇന്നത്തെ വില.

തുടര്‍ന്നു വായിക്കുക...
 
വ്യാവസായിക ഉല്‍പാദന സൂചികയില്‍ വര്‍ധന

Imageമുംബൈ: വ്യാവസായിക ഉല്‍പാദന സൂചികയില്‍ ആശാവഹമായ ഉയര്‍ച്ച. ഒക്ടോബറില്‍ 10.3 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്‌

Imageകൊച്ചി: ആഗോളവിപണിയിലുണ്ടായ വിലയിടിവിനെ തുടര്‍ന്ന്‌ സ്വര്‍ണവിലയില്‍ ഇടിവ്‌. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ സ്വര്‍ണ്ണവില ഇടിയുന്നത്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 360 രൂപയുടെ ഇടിവാണ്‌

തുടര്‍ന്നു വായിക്കുക...
 
ലില്ലിപ്പുട്ട്‌ കിഡ്സ്‌വെയറിന്‌ അവാര്‍ഡ്‌

Imageകൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ചെറുകിട - ഇടത്തരം വ്യവസായ യുണിറ്റിന്‌ ഐസിെ‍എസിഐ ബാങ്കും സിഎന്‍ബിസി ടിവി - 18-ഉം ചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയ വളരുന്ന ഇന്ത്യ അവാര്‍ഡ്‌ ലില്ലിപ്പുട്ട്‌ കിഡ്സ്‌വെയര്‍ ലിമിറ്റഡ്‌ കരസ്ഥമാക്കി.

തുടര്‍ന്നു വായിക്കുക...
 
ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍; വില്‍പനയില്‍ വന്‍ വര്‍ദ്ധന

Imageതിരുവനന്തപുരം: ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ആദ്യ വാരത്തില്‍ തന്നെ വ്യാപാര രംഗത്ത്‌ വന്‍ കുതിപ്പ്‌ രേഖപ്പെടുത്തി.
എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം നഗരങ്ങളിലെ ബിസിനസ്‌ 25ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതു.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണം കൈയ്യെത്താ കൊമ്പത്ത്‌

Imageകൊച്ചി: സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 160 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന്‌ 1,725 രൂപയും പവന്‌ 13,800 രൂപയുമായി.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുതിപ്പ്‌; പവന്‌ 13,560

Imageകൊച്ചി: സ്വര്‍ണ്ണവിപണിയില്‍ രണ്ട്‌ ദിവസത്തെ തളര്‍ച്ചയ്ക്ക്‌ ശേഷം വീണ്ടും കുതിപ്പ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 25 രൂപയുടെ വര്‍ദ്ധനവും പവന്‌ 200 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്‌

Imageകൊച്ചി: ദിവസങ്ങളായി കുതിപ്പ്‌ തുടരുന്ന സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിനു പത്തു രൂപയുടെ കുറവാണ്‌ രേഖപ്പെടുത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഉയര്‍ച്ച

Imageകൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്‌. ഇന്ന്‌ രാവിലെ വ്യാപാരം തുടങ്ങിയ ഉടനെ പവന്‌ 120 രൂപയുടെ വര്‍ധനവാണ്‌ ഉണ്ടായത്‌. ഇതോടെ സ്വര്‍ണ്ണവില ഗ്രാമിന്‌ 1680 രൂപയും പവന്‌ 13,440 രൂപയിലുമെത്തി.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന

Imageകൊച്ചി: സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 80 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇതോടെ സ്വര്‍ണ്ണം പവന്‌ 13,320 രൂപയായി.

തുടര്‍ന്നു വായിക്കുക...
 
മഞ്ഞ ലോഹം വീണ്ടും പൊള്ളുന്നു; പവന്‌ 200 രൂപ കൂടി

Imageകൊച്ചി:സ്വര്‍ണവില ഇന്ന്‌ രണ്‌ ടാം തവണയും ഉയര്‍ന്നു. ഉച്ചയ്ക്ക മുന്‍പ്‌ പവന്‌ 80 രൂപകൂടി ഉയര്‍ന്ന്‌ ഇന്നത്തെ വിപണിവില 13,240 രൂപയിലെത്തി.

തുടര്‍ന്നു വായിക്കുക...
 
2050ഓടെ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന്‌ വിദഗ്ധര്‍

Imageന്യൂയോര്‍ക്ക്‌: ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെ 2050 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന്‌ അമേരിക്കന്‍ വിദേശകാര്യ വിദഗ്ധര്‍.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില 13,000 കടന്നു

Imageകൊച്ചി: സ്വര്‍ണവില 13,000 കടന്ന്‌ കുതിയ്ക്കുന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ സ്വര്‍ണ്ണവിലയില്‍ പവന്‌ 80 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു

Imageമുംബൈ: സ്വര്‍ണവില റക്കോട്‌ തകര്‍ത്ത്‌ വീണ്ടും കുതിയ്ക്കുന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 10 രൂപ വര്‍ദ്ധിച്ച്‌ 1600 രൂപയായി. ഇതോടെ സ്വര്‍ണ്ണം പവന്‌ 12,800 രൂപയായി.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില ഉയരത്തിലേയ്ക്ക്‌

Imageകൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 20 രൂപയും പവന്‌ 160 രൂപയുടെയും വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണം പവന്‌ 12,480

Imageകൊച്ചി: സ്വര്‍ണവില റക്കോഡില്‍ നിന്ന്‌ റക്കോഡിലേയ്ക്കുള്ള കുതിപ്പ്‌ തുടരുന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ രണ്ട്‌ പ്രാവശ്യമായി 120 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ആദ്യം 40 രൂപ വര്‍ദ്ധിച്ച്‌ പവന്‌ 12,400 രൂപയായത്‌ പിന്നീട്‌ 12,480 ആയി ഉയര്‍ന്നു.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില മുകളിലേയ്ക്ക്തന്നെ

Imageകൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ 80 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന്‌ 1545 രൂപയും പവന്‌ 12360 രൂപയുമായി വര്‍ദ്ധിച്ചു.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണം സര്‍വ്വകാല റക്കോട്‌ വിലയില്‍

Imageകൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തി. പവന്‌ 60 രൂപ വര്‍ദ്ധിച്ച്‌ 12,120 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 1515 രൂപ. സ്വര്‍ണത്തിന്‌ ഈ വര്‍ഷം 20 ശതമാനം വില വര്‍ദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണത്തിന്‌ റക്കോഡ്‌ വില

Imageകൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 80 രൂപവര്‍ദ്ധിച്ച്‌ റക്കോഡ്‌ വിലയായ 11,960 രൂപയായി. ഗ്രാമിന്‌ 1,495 രൂപയാണ്‌ വില.

തുടര്‍ന്നു വായിക്കുക...
 
പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്‌

Imageന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവ്‌. സെപ്റ്റംബര്‍ 26 ന്‌ അവസാനിച്ച ആഴ്ച 0.70 ശതമാനമാണ്‌ പണപ്പെരുപ്പ നിരക്ക്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു

Imageകൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. വിപണിയില്‍ ഇന്ന്‌ നടന്ന വ്യാപാരത്തില്‍ പവന്‌ 120 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ടിവിഎസ്‌ ഫ്ലെയിം എസ്‌ ആര്‍ 125 വാങ്ങാന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വായ്പ നല്‍കും

Imageകൊച്ചി : ടിവിഎസ്‌ ഫ്ലെയിം എസ്‌ ആര്‍ 125 മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സാമ്പത്തിക വായ്പ അനുവദിക്കും.

തുടര്‍ന്നു വായിക്കുക...
 
സെന്‍സെക്സ്‌ 17,000 കവിഞ്ഞ്‌ കുതിയ്ക്കുന്നു

Imageമുംബൈ: മുംബൈ ഓഹരി സൂചിക 17,000 പോയിന്റ്‌ മറികടന്നു. 2008 മേയ്‌ 23 നു ശേഷം ഇതാദ്യമായാണ്‌ സൂചിക 17,000 പോയിന്റ്‌ മറികടക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നു

Imageന്യൂയോര്‍ക്ക്‌: രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ നടന്ന വ്യാപാരത്തില്‍ 67 ഡോളറായാണ്‌ ഓയില്‍ വില ഉയര്‍ന്നത്‌.

തുടര്‍ന്നു വായിക്കുക...
 
പണപ്പെരുപ്പനിരക്കില്‍ വീണ്ടും വര്‍ദ്ധന

Imageന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ വീണ്ടും വര്‍ദ്ധന. സെപ്തംബര്‍ 12ന്‌ അവസാനിച്ച അവലോകന വാരത്തിലെ നിരക്ക്‌ പ്രകാരം പണപ്പെരുപ്പം 0.37% ആണ്‌.

തുടര്‍ന്നു വായിക്കുക...
 
രാജ്യം വീണ്ടും പണപ്പെരുപ്പത്തിലേയ്ക്ക്‌

Imageമുംബൈ: ഒരിടവേളയ്ക്ക്‌ ശേഷം രാജ്യം വീണ്ടും നാണ്യപെരുപ്പത്തിലെത്തി. സെപ്റ്റംബര്‍ അഞ്ചിന്‌ അവസാനിച്ച ആഴ്ചയിലെ നിരക്ക്‌ പ്രകാരം നിരക്ക്‌ 0.12 % ആണ്‌.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണ വില വിലയില്‍ വന്‍ കുതിപ്പ്‌
Imageകൊച്ചി: സ്വര്‍ണ്ണവിലയില്‍ കുതിപ്പ്‌. ഇന്ന്‌ നടന്ന വ്യാപാരത്തില്‍ ഗ്രാമിന്‌ 25 രൂപയുടെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്‌. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 1,440 രൂപയില്‍ നിന്ന്‌ 1,465 രൂപയായും പവന്‌ 11,520 രൂപയില്‍ നിന്ന്‌ 11,720 രൂപയായും വര്‍ദ്ധിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌.
തുടര്‍ന്നു വായിക്കുക...
 
ടൊയോട്ട ഫോര്‍ച്യൂണര്‍ കേരളത്തില്‍

Imageകൊച്ചി: ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ കേരള വിപണിയില്‍ എത്തി. സ്പോര്‍ട്സ്‌ യൂട്ടിലിറ്റി വാഹന (എസ്‌.യു.വി) വിപണിയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട കാറാണിത്‌. കേരളത്തില്‍ മികച്ച വില്‍പന കൈവരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി കാറിന്റെ വിതരണോത്ഘാടനം ചെയ്ത ചടങ്ങിനെത്തിയ ടെയോട്ട കിര്‍ലോസ്ക്കര്‍ മോട്ടോഴ്സ്‌ ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്ടര്‍ സന്ദിപ്‌ സിങ്ങ്‌ പറഞ്ഞു. അറുപതു രാജ്യങ്ങളിലായി രണ്ടരലക്ഷത്തിലേറെ കാറുകള്‍ വിറ്റുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

കേന്ദ്രവിഹിതം സംസ്ഥാനത്തിന്റേതെന്ന്‌ അവകാശപ്പെട്ട്‌ സംസ്ഥാന ധനമന്ത്രി ബജറ്റ്‌ അവതരിപ്പിച്ചെന്ന വാദത്തോട്‌ നിങ്ങള്‍ യോജിയ്ക്കുന്നുവോ ?