ബിസിനസ്സ്‌
സ്വര്‍ണ്ണം താഴേയ്ക്ക് തന്നെ
Imageകൊച്ചി: സ്വര്‍ണ്ണത്തിന് വിലയിടിവ് തുടരുന്നു. തിങ്കളാഴ്ച നടന്ന വ്യാപാരത്തില്‍ പവന് 160 രൂപ താഴ്ന്ന് 19,520 രൂപയായി. ഗ്രാമിന് 20 രൂപയുടെ ഇടിവ് നേരിട്ട ദിവസത്തില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 2,440 രൂപയായി.
തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില വീണ്ടും താഴ്ന്നു
Imageകൊച്ചി: തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണ്ണവില താഴേയ്ക്ക്. ശനിയാഴ്ച പവന് 120 രൂപയുടെ ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവില വീണ്ടും താഴ്ന്നു
Imageകൊച്ചി: സ്വര്‍ണ്ണവില ഒരിയ്ക്കല്‍കൂടി 20,000 രൂപയ്ക്ക് താഴെയെത്തി. വെള്ളിയാഴ്ച നടന്ന വ്യാപാരത്തില്‍ 200 രൂപയുടെ ഇടിവ് നേരിട്ടതോടെയാണിത്. 19,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.
തുടര്‍ന്നു വായിക്കുക...
 
ലുലു അറബ് ലോകത്തിലെ 3-ാമത്തെ ഏറ്റവും സ്വാധീനശക്തിയുള്ള കമ്പനി
Imageഅബുദാബി: അറബ് നാട്ടില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ 100 കമ്പനികളുടെ പട്ടിക യില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന് മൂന്നാം സ്ഥാനം. ഫോബ്‌സ് ആണ് ലുലുവിന് ഈ അംഗീകാരം നല്‍കിയത്.
തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണ്ണവിലയില്‍ 120 രൂപയുടെ ഇടിവ്
Imageകൊച്ചി: സ്വര്‍ണ്ണം പവന് 120രൂപ കുറഞ്ഞ് 20,360 രൂപയായി. ഗ്രാമിന് 15 രൂപയുടെ കുറവാണ് നേരിട്ടത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 2,545 രൂപയെന്ന നിലയിലായി. രാജ്യാന്തര വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls