അന്താരാഷ്‌ട്രം
ചിലി ഭൂകമ്പം; ഒരു കോടി ഡോളര്‍ നല്‍കുമെന്ന്‌ യു.എന്‍

Imageസാന്റിയാഗോ: ഭൂകമ്പം നാമാവശേഷമാക്കിയ ചിലിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സഹായ നിധിയില്‍ നിന്ന്‌ ഒരു കോടി ഡോളര്‍ നല്‍കുമെന്ന്‌ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രഖ്യാപിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഓണ്‍ലൈന്‍ ഗെയിമില്‍ മുഴുകിയ ദമ്പതികളുടെ കുഞ്ഞ്‌ വിശന്ന്‌ മരിച്ചു

Imageലണ്ടന്‍: ഇന്റര്‍നെറ്റ്‌ കളികളില്‍ മുഴുകിയിരുന്ന ദമ്പതികളുടെ കുഞ്ഞ്‌ വിശന്നുമരിച്ചു. സംഭവത്തില്‍ ദമ്പതികളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ദക്ഷിണ കൊറിയന്‍ ദമ്പതിമാരായ കിംയൂചുല്‍ (41), ചോയി മിസുന്‍ (25) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌.

തുടര്‍ന്നു വായിക്കുക...
 
ശിവശങ്കര്‍ മേനോന്‍ അഫ്ഗാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Imageകാബൂള്‍: അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം നടത്തുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കര്‍ മേനോന്‍ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുമായി കൂടിക്കാഴ്ച നടത്തി. കാബൂള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിലെ ഇന്ത്യന്‍ വംശജരുടെ

തുടര്‍ന്നു വായിക്കുക...
 
ചിലി ഭൂകമ്പത്തില്‍ 279 പേര്‍ മാത്രമേ മരിച്ചുള്ളൂ എന്ന്‌ ഔദ്യോഗിക റിപ്പോര്‍ട്ട്‌

Imageസാന്തിയാഗോ: ചിലി ഭൂകമ്പത്തില്‍ മരിച്ചത്‌ 279 പേര്‍ മാത്രമേ മരണപ്പെട്ടിട്ടുള്ളൂ എന്ന്‌ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്‌. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 800ല്‍ അധികം പേര്‍ മരിച്ചെന്നായിരുന്നു വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍.

തുടര്‍ന്നു വായിക്കുക...
 
അമേരിക്കയില്‍ സൈനിക ആസ്ഥാനത്തിന്‌ സമീപം വെടിവയ്പ്പ്‌; മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

Imageവാഷിങ്ങ്ടണ്‍: അമേരിക്കയില്‍ സൈനീക ആസ്ഥാനമായ പെന്റഗണിനു സമീപത്ത്‌ വെടിവയ്പ്പ്‌. സംഭവത്തില്‍ രണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം മൂന്നു പേര്‍ക്കു പരുക്കേറ്റു. പെന്റഗണിനു സമീപമുള്ള ഭൂഗര്‍ഭ റയില്‍വേ സ്റ്റേഷനിലാണ്‌ വെടിവയ്പ്പുണ്ടായത്‌.

തുടര്‍ന്നു വായിക്കുക...
 
കാണാതായ മൂന്നുവയസ്സുകാരന്‍ മരിച്ച നിലയില്‍

Imageമെല്‍ബണ്‍: കാണാതായ മൂന്നു വയസുകാരനായ ഇന്ത്യന്‍ ബാലനെ ഓസ്ട്രേലിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയ ഗുല്‍ഷന്‍ സിങ്ങിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
പ്രധാന തീവ്രവാദികളെ ഒഴിവാക്കി പാക്ക്‌ സര്‍ക്കാരിന്റെ തീവ്രവാദികളുടെ ലിസ്റ്റ്‌

Imageഇസ്ലാമാബാദ്‌: പ്രമുഖ തീവ്രവാദി നേതാക്കളെയെല്ലാം ഒഴിവാക്കി പാക്കിസ്ഥാന്‍ തീവ്രവാദികളുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. മുംബൈ ഭീകരാക്രമണക്കേസില്‍ ആരോപണവിധേയായ ജമാ അത്ത്‌ ഉദുവ നേതാവ്‌ ഹാഫിസ്‌ സയിദ്‌,

തുടര്‍ന്നു വായിക്കുക...
 
പാക്കിസ്ഥാനില്‍ രണ്ടിടങ്ങളിലായി 37 ഭീകരര്‍ കൊല്ലപ്പെട്ടു

Imageപെഷവാര്‍: പാക്കിസ്ഥാനില്‍ രണ്ടിടങ്ങളിലായി 37 താലിബാനുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. പാക്ക്‌-അഫ്ഗാന്‍ അഥിര്‍ത്തിയായ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ പാക്‌ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതു പേരും വ്യോമാക്രമണത്തില്‍ ഏഴുപേരുമാണ്‌ കൊല്ലപ്പെട്ടത്‌.

തുടര്‍ന്നു വായിക്കുക...
 
ബേനസീര്‍ ഭൂട്ടോ വധം; അന്വേഷണം പാക്ക്‌ സൈനീകരിലേയ്ക്ക്‌

Imageഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ പങ്ക്‌ സംബന്ധിച്ച്‌ യു.എന്‍ അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഡാവിഞ്ചി കോഡിനെ പിന്തള്ളി ഹാരി പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്ത്‌

Imageലണ്ടന്‍: അടുത്ത തലമുറയ്ക്ക്‌ കൈമാറാന്‍ ഉതകുന്ന പുസ്തകത്തിനായി നടത്തിയ സര്‍വ്വേയില്‍ പ്രശസ്ത ത്രില്ലര്‍ പുസ്തകം ഡാവിഞ്ചി കോഡിനെ പിന്തള്ളി ഹാരി പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്തെത്തി. ബ്രിട്ടനിലാണ്‌ ഏറെ വ്യത്യസ്ഥമായ സര്‍വ്വേ നടത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
ഉഗാണ്ടയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ മരണം നൂറ്‌ കവിഞ്ഞു

Imageകംപാല: കനത്ത പേമാരിയെ തുടര്‍ന്ന്‌ ഉഗാണ്ടയുടെ കിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. അപകടത്തില്‍ മുന്നൂറോളം പേരെ കാണാതായിട്ടുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
കാബൂള്‍ സ്ഫോടനത്തിന്‌ പിന്നില്‍ ലഷ്കര്‍ ഇ-ത്വയ്ബയാണെന്ന്‌ അഫ്ഗാനിസ്ഥാന്‍

Imageകാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ കഴിഞ്ഞയാഴ്ച്ചയുണ്ടായ ചാവേര്‍ ആക്രമണത്തിന്‌ പിന്നില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ-തൊയ്ബയാണെന്ന്‌ അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തുടര്‍ന്നു വായിക്കുക...
 
വിവാദ ലേഖനം: സംഘര്‍ഷത്തില്‍ രണ്ട്‌ മരണം; ലേഖനമെഴുതിയിട്ടില്ലെന്ന്‌ തസ്ലിമ നസൃന്‍

Imageന്യൂഡല്‍ഹി: ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസൃന്‍ താന്‍ കര്‍ണ്ണാടകയിലെ ഒരു പത്രത്തിലും ലേഖനമെഴുതിയിട്ടില്ലെന്ന്‌ മാധ്യങ്ങളോട്‌ വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക...
 
ചാന്ദ്രയാന്‍ ചരിത്ര ദൗത്യത്തിന്‌ പൊന്‍തിളക്കം; ചന്ദ്രനില്‍ ജല സാന്നിധ്യം

Imageചന്ദ്രന്റെ ഉത്തര ധ്രുവത്തില്‍ വന്‍ ഹിമശേഖരം കണ്ടെത്തിയത്‌ ചാന്ദ്രയാനില്‍ സ്ഥാപിച്ചിരുന്ന നാസയുടെ മിനി-സാര്‍ റഡാര്‍

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ചന്ദ്രയാന്‍-ഒന്ന്‌ ഉപഗ്രഹ വിക്ഷേപണ പദ്ധതിയിലൂടെ കണ്ടെത്തിയ ചന്ദ്രനിലെ ജല സാന്നിദ്ധ്യം ശാസ്ത്ര സംഘം സ്ഥിരീകരിച്ചു.

തുടര്‍ന്നു വായിക്കുക...
 
കാബൂള്‍ സ്ഫോടനത്തിന്‌ പിന്നില്‍ താലിബാന്റെ ഹക്കാനി വിഭാഗം

Imageകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‌ പിന്നില്‍ താലിബാന്റെ ഉപവിഭാഗമായ സിറാജുദ്ദീന്‍ ഹക്കാനി വിഭാഗത്തിനും ഐ എസ്‌ ഐയ്ക്കും പങ്കുണ്ടെന്ന്‌ പ്രാഥമിക റിപ്പോര്‍ട്ട്‌.

തുടര്‍ന്നു വായിക്കുക...
 
പ്രധാനമന്ത്രി സൗദി സന്ദര്‍ശനം തുടങ്ങി

Imageറിയാദ്‌: മൂന്ന്‌ ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ റിയാദില്‍ ഗംഭീര വരവേല്‍പ്‌. പ്രോട്ടോക്കോള്‍ മാറ്റിവെച്ച്‌ അബ്ദുള്ളാ രാജാവിന്റെ സഹോദരനും പ്രതിരോധ മന്ത്രിയുമായ അടുത്ത കിരീടാവകാശി

തുടര്‍ന്നു വായിക്കുക...
 
ചിലിയില്‍ വന്‍ ഭൂകമ്പം; സുനാമി ഭീതി

Imageസാന്തിയാഗോ (ചിലി): ചിലിയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കുണ്ട്‌. ജീവഹാനി സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും

തുടര്‍ന്നു വായിക്കുക...
 
താലിബാന്‍ ആക്രമണം: നാല്‌ ഇന്ത്യാക്കാര്‍ അടക്കം 17 മരണം

Imageകാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ തീവ്രവാദകള്‍ നടത്തിയ ചാവേര്‍ ആക്രമണ പരമ്പരയില്‍ ഒമ്പത്‌ ഇന്ത്യാക്കാരടക്കം പതിനഞ്ച്‌ പേര്‍ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രാഥമിക നിഗമനകണക്കുകളാണിതെന്ന്‌

തുടര്‍ന്നു വായിക്കുക...
 
ബംഗ്ലാദേശില്‍ വസ്ത്ര നിര്‍മ്മാണ ശാലയിലെ തീപ്പിടുത്തം: 21 മരണം

Imageധാക്ക: ബംഗ്ലാദേശിലെ വസ്ത്ര നിര്‍മ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ 21 പേര്‍ വെന്ത്‌ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ധാക്കയില്‍ നിന്ന്‌ 50 കിലോമീറ്റര്‍ അകലെ ഗാസിയാപുരിലുള്ള ഗരീബ്‌ നെവാജ്‌ ഫാക്ടറിയിലാണ്‌ തീപിടുത്തമുണ്ടായത്‌. അത്യുഗ്രമായ അഗ്നിബാധ രണ്ട്‌ മണിക്കൂറിലധികം നീണ്ടുനിന്നു.

തുടര്‍ന്നു വായിക്കുക...
 
കൂടുതല്‍ അഫ്ഗാന്‍ മേഖലകളിലേക്ക്‌ വേട്ട വ്യാപിപ്പിക്കാന്‍ സി ഐ എ പദ്ധതി

Imageവാഷിങ്ങ്ടണ്‍: അഫ്ഗാന്‍-പാക്‌ അതിര്‍ത്തിയിലെ പര്‍വതമേഖലയില്‍ താലിബാന്‍, അല്‍ ഖൈദ പോരാളികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ പെഷാവര്‍, ക്വറ്റ പട്ടണങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ ചാരസംഘമായ സി.ഐ.എ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍.

തുടര്‍ന്നു വായിക്കുക...
 
ടിബറ്റിലേക്ക്‌ മടങ്ങാമെന്ന പ്രതീക്ഷയില്‍ കര്‍മാപ ലാമ

Image'ഇന്ത്യയില്‍ സമാധാനമുണ്ട്‌, ആധ്യാത്മിക ചര്യ അനുഷ്ഠിക്കാന്‍ അനുയോജ്യ സാഹചര്യവുമുണ്ട്‌'

തിരുവനന്തപുരം: മാതൃരാജ്യമായ ടിബറ്റിലേക്ക്‌ എന്നെങ്കിലും മടങ്ങിപ്പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ താനെന്ന്‌ കര്‍മാപ ലാമ. ടിബറ്റന്‍ ബുദ്ധമത വിശ്വാസത്തില്‍പെടുന്ന നാല്‌ ശാഖകളിലൊന്നായ കര്‍മകാഗ്യു വിഭാഗത്തിന്റെ ആദ്ധ്യാത്മിക നേതാവാണ്‌ അദ്ദേഹം.

 

തുടര്‍ന്നു വായിക്കുക...
 
പെറുവില്‍ ബസ്സപകടത്തില്‍ 38 മരണം

Imageലിമ: പെറുവില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 38 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
താലിബാന്‍ തീവ്രവാദികള്‍ സിഖുകാരെ വധിച്ച സംഭവത്തെ പാകിസ്ഥാന്‍ അപലപിച്ചു

Imageബെയ്ജിംഗ്‌: രാജ്യത്തെ ന്യുനപക്ഷ സമുദായങ്ങളെ സംരക്ഷിക്കൂന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന്‌ പാക്‌ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ്‌ ഖുറേഷി.

തുടര്‍ന്നു വായിക്കുക...
 
നസീറിനെയും സര്‍ഫ്രസ്നവാസിനെയും എന്‍ ഐ ഏയ്ക്ക്‌ വിട്ട്‌ നല്‍കാന്‍ ബാംഗ്ലൂര്‍ കോടതി ഉത്തരവ്‌

Imageകൊച്ചി: ലഷ്കര്‍ ഇ തയിബ തീവ്രവാദികളായ തടിയന്റെ വിട നസീറിനെയും സര്‍ഫ്രസ്നവാസിനെയും ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ വിട്ട്‌ നല്‍കാന്‍ ബാംഗ്ലൂര്‍ പ്രത്യക കോടതി ഉത്തരവായി. ദേശീയ അന്തര്‍ദേശിയ തലത്തില്‍ തീവ്രവാദ സംഘടനകളുകൃമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി വിശദമായ അന്വേഷണം നടത്തുന്നുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
ഹെയ്ത്തി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ മൂന്ന്‌ ലക്ഷം കവിയുമെന്ന്‌ പ്രസിഡന്റ്‌

Imageമെക്സിക്കോ സിറ്റി: ഹെയ്ത്തിയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടക്കാനുള്ള സാദ്ധ്യതയുണ്ടെന്ന്‌ പ്രസിഡന്റ്‌ റെനെ പ്രിവാല്‍. മെക്സിക്കോയില്‍ ലാറ്റിന്‍ അമേരിക്കന്‍-കരീബിയന്‍ രാഷ്ട്രനേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

തുടര്‍ന്നു വായിക്കുക...
 
ചൈനയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു

Imageബെയ്ജിങ്‌: മാന്ദ്യകാലത്തും ചൈനയിലെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതില്‍ സാധാരണക്കാര്‍ക്ക്‌ അമര്‍ഷം വര്‍ധിക്കുന്നതായി സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ എയ്ഡ്സ്‌ നിയന്ത്രണവിധേയമാകും: ശാസ്ത്രജ്ഞര്‍

Imageലണ്ടന്‍: വര്‍ഷത്തില്‍ ലോകമൊട്ടാകെ 21 ലക്ഷം പേരെ കൊന്നൊടുക്കുന്ന മാരക രോഗമായ എയ്ഡ്സ്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന്‌ പ്രമുഖ ശാസ്ത്രജ്ഞന്‍.

തുടര്‍ന്നു വായിക്കുക...
 
20 ലക്ഷം മയക്കു മരുന്ന്‌ ഗുളികകള്‍ പിടിച്ചെടുത്തു

Imageഅല്‍ ഐന്‍: 20 ലക്ഷം മയക്കു മരുന്ന്‌ ഗുളികകളുമായി ഒരു അറബ്‌ വംശജനെ അബൂദബി പോലിസ്‌ പിടികൂടി. മറ്റൊരു ഗള്‍ഫ്‌ രാജ്യത്തേക്ക്്‌ കടത്താന്‍ വേണ്ടി ശ്രമിച്ച മയക്ക്‌ മരുന്നുകളാണ്‌ പിടികൂടിയത്‌.

തുടര്‍ന്നു വായിക്കുക...
 
പോര്‍ട്ടുഗലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണം 32

Imageമഡേറിയ ഐലന്റ്‌: പോര്‍ട്ടുഗലിലെ മഡേറിയ ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 32 പേര്‍ മരിച്ചു. 68 ഓളം പേര്‍ക്ക്‌ പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറ്റ്ലാന്റിക്‌ സമുദ്രത്തിലുള്ള ദ്വീപായ മഡേറിയ വിനോദസഞ്ചാരകേന്ദ്രമാണ്‌.

തുടര്‍ന്നു വായിക്കുക...
 
സഹോദരിയെ പീഢിപ്പിച്ച യുവാവിന്‌ 13 വര്‍ഷം തടവ്‌

Imageസിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ സഹോദരിയെ രണ്‌ ട്‌ വര്‍ഷം ലൈംഗികമായി ചൂഷണം ചെയ്ത യുവാവിനെ കോടതി 13 വര്‍ഷത്തേയ്ക്ക്‌ തടവിന്‌ ശിക്ഷിച്ചു. 2005, 2006 വര്‍ഷങ്ങളില്‍, വീട്ടില്‍ ഒരേ കിടപ്പുമുറി ഉപയോഗിച്ച വേളയിലായിരുന്നു അന്ന്‌ 16 കാരനായ സഹോദരന്റെ പീഢനം.

തുടര്‍ന്നു വായിക്കുക...
 
ദലൈലാമ ഒബാമ കൂടിക്കാഴ്ച ഇന്ന്‌

Imageവാഷിങ്ങ്ടണ്‍: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയും യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും ഇന്നു കൂടിക്കാഴ്ച നടത്തും. ചൈനയുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ്‌ ദലൈലാമയുമായി കൂടിക്കാഴ്ച നടത്താന്‍ ഒബാമ തീരുമാനിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
അല്‍ഖ്വയ്ദ ഭീഷണി കാര്യമാക്കുന്നില്ലെന്ന്‌ ന്യൂസിലന്റ്‌

Imageവെല്ലിംഗ്ടണ്‍: ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന വിദേശ കായികതാരങ്ങള്‍ക്കെതിരായ ഭീഷണി തങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്ന്‌ ന്യൂസിലന്‍ഡ്‌. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ്‌ ഹോക്കി ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന്‌ ന്യൊാസെലന്‍ഡ്‌ ഹോക്കി അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക...
 
24 മൊബെയില്‍ കമ്പനികള്‍ പൊതുവേദി രൂപീകരിച്ചു

Imageമാഡ്രിഡ്‌: മൊബെയില്‍ വ്യവസായരംഗത്തെ മല്‍സരം നേരിടുന്നതിനും സേവനം ഏകോപിപ്പിക്കുന്നതിനും 24 മൊബെയില്‍ കമ്പനികള്‍ ധാരണയിലെത്തി.

തുടര്‍ന്നു വായിക്കുക...
 
ചര്‍ച്ചയ്ക്കായി യു.എന്‍ പ്രതിനിധി മ്യാന്‍മറില്‍

Imageയംഗൂണ്‍: മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി യു.എന്‍ പ്രതിനിധി മ്യാന്‍മറിലെത്തി.

തുടര്‍ന്നു വായിക്കുക...
 
മര്‍ജയില്‍ പോരാട്ടം തുടരുന്നു; സൈന്യം നാദ്‌ അലിയിലേക്കും

Imageകാബൂള്‍: അഫ്ഗാനിലെ മര്‍ജയില്‍ പോരാളികള്‍ക്കെതിരേ നാറ്റോ സേന നടത്തുന്ന സൈനിക നടപടി നാലാം ദിവസത്തിലേക്ക്‌ കടന്നു. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 12 താലിബാന്‍കാരെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
താലിബാന്‍ നേതാവ്‌ പാകിസ്ഥാനില്‍ പിടിയിലായെന്ന്‌ അമേരിക്ക

Imageവാഷിംഗ്ടണ്‍: താലിബാന്റ ഉന്നത കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗാനി ബരദാര്‍ പാകിസ്ഥാനില്‍ പിടിയിലായതായി അമേരിക്കന്‍ അധികൃതര്‍.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യയിലേയ്ക്ക്‌ കായിക താരങ്ങളെ അയയ്ക്കരുതെന്ന്‌ അല്‍ഖ്വയ്ദ ഭീഷണി

Imageഇസ്ലാമാബാദ്‌: ഇന്ത്യയില്‍ നടക്കുന്ന പ്രധാന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്‌ കളിക്കാരെ അയയ്ക്കരുതെന്ന്‌ മറ്റ്‌ രാജ്യങ്ങളോട്‌ അല്‍ഖ്വയ്ദയുടെ താക്കീദ്‌. താക്കീത്‌ മറികടന്ന്‌ ഇന്ത്യയിലെത്തിയാല്‍ തിരിച്ചടി നേരിടുമെന്നും ഭീഷണിയുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
മര്‍ജയില്‍ താലിബാന്‍ തന്ത്രപരമായി നീങ്ങുന്നു

Imageകാബൂള്‍: നാറ്റോ-അഫ്ഗാന്‍ സൈനികര്‍ സംയുക്തമായി നടത്തുന്ന ഓപറേഷന്‍ മുഷ്ഠറക്‌ രണ്ടാംദിവസത്തിലേക്കു കടന്നപ്പോള്‍ താലിബാന്‍ പോരാളികള്‍ തന്ത്രപരമായ നീക്കത്തില്‍.

തുടര്‍ന്നു വായിക്കുക...
 
ഇറാനെതിരെ പിന്തുണ തേടി ഹിലാരിയുടെ ഗള്‍ഫ്‌ പര്യടനം

Imageദോഹ: ഉപരോധ ഭീഷണിക്കിടയിലും ആണവപദ്ധതികളുമായി മുമ്പോട്ടുനീങ്ങുന്ന ഇറാനെതിരേ നയതന്ത്രപിന്തുണ തേടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ അറബ്‌ രാഷ്ട്രങ്ങളില്‍ പര്യടനം നടത്തുന്നു.

തുടര്‍ന്നു വായിക്കുക...
 
ബല്‍ജിയത്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 20 മരണം

Imageബ്രസല്‍സ്‌: ബ്രസല്‍സ്‌ നഗരപ്രാന്തത്തിലെ തിരക്കേറിയ റെയില്‍വേ റൂട്ടില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച്‌ 20 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
ദലൈലാമ ഒബാമ കൂടിക്കാഴ്‌ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന്‌ അമേരിക്ക

Imageവാഷിങ്ങ്ടണ്‍: അമേരിക്കയിലെത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമയുമായി യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ നടത്താനിരുന്ന കൂടിക്കാഴ്ച മുന്‍നിശ്ചയിച്ച പ്രകാരം 18നു തന്നെ നടക്കുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
അമേരിക്കയില്‍ അദ്ധ്യാപക നടത്തിയ വെടിവയ്പ്പില്‍ മൂന്ന്‌ മരണം

Imageവാഷിങ്ങ്ടണ്‍: അമേരിക്കയിലെ അലബാമ സര്‍വകലാശാലയില്‍ അദ്ധ്യാപിക നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ പ്രൊഫസര്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ രണ്ടുപേര്‍ക്ക്‌ അതിഗുരുതരമായി പരിക്കേറ്റു.

തുടര്‍ന്നു വായിക്കുക...
 
ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ ആരാധിയ്ക്കാനുള്ള തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം

Imageവെല്ലിങ്ങ്ടണ്‍: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരെ ആരാധിക്കാനുള്ള ന്യൂസിലന്‍ഡിലെ സിഖ്‌ ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം വിവാദത്തിലേയ്ക്ക്‌.

തുടര്‍ന്നു വായിക്കുക...
 
ശ്രീലങ്കന്‍ പ്രസിഡന്റ്‌ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു

Imageകൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്സെ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. കാലാവധി അവസാനിയ്ക്കുന്നതിന്‌ മുമ്പാണ്‌ പ്രസിഡന്റിന്റെ നടപടി.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം ഓസ്ട്രേലിയന്‍ മന്ത്രി സ്ഥിരീകരിച്ചു

Imageസിഡ്നി: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക്‌ നേരെ വംശീയാക്രമണമുണ്ടായെന്ന്‌ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്മിത്ത്‌ ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്‌ മാനക്കേടുണ്ടാക്കിയതായും അത്‌ മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക്‌

തുടര്‍ന്നു വായിക്കുക...
 
ലങ്കന്‍ സര്‍ക്കാര്‍ ഫൊന്‍സെകയോട്‌ മൃഗത്തോടെന്നപോലെ പെരുമാറുന്നു: അനോമ ഫൊന്‍സെക

Imageകൊളംബോ: മുന്‍ ശ്രീലങ്കന്‍ സൈനിക മേധാവി സരത്‌ ഫോന്‍സേകയെ തട്ടികൊണ്ട്‌ പോകുകയായിരുന്നെന്നും മൃഗത്തെയെന്നപോലെയാണ്‌ അദ്ദേഹത്തോട്‌ സര്‍ക്കാര്‍ പെരുമാറുന്നതെന്നും ഭാര്യ അനോമ ഫോന്‍സെക ആരോപിച്ചു. ഇത്‌ അറസ്റ്റെന്ന്‌ പറായാന്‍ കഴിയില്ല.

തുടര്‍ന്നു വായിക്കുക...
 
എ.ക്യു ഖാന്‌ മൗലികാവകാശങ്ങള്‍ പോലും നിഷേധിയ്ക്കുന്നുവെന്ന്‌ ഖാന്റെ അഭിഭാഷകന്‍

Imageലാഹോര്‍: സുരക്ഷയുടെ പേരില്‍ ആണവശാസ്ത്രജ്ഞന്‍ എ.ക്യു ഖാന്‌ പാക്ക്‌ കര്‍ക്കാര്‍ മൗലീക അവകാശങ്ങള്‍ പോലും നിഷേധിയ്ക്കുകയാണെന്ന്‌ ഖാന്റെ അഭിഭാഷകന്‍ സയിദ്‌ അലി സഫാര്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
ജാക്സന്റെ മരണം; ഡോക്ടര്‍ മുറെയ്ക്ക്‌ ജാമ്യം

Imageന്യൂയോര്‍ക്ക്‌: പോപ്‌ രാജാവ്‌ മൈക്കല്‍ ജാക്സന്റെ മരണത്തിന്‌ കാരണക്കാരനാണെന്ന ആരോപണം ജാക്സന്റെ സ്വകാര്യ ഡോക്ടര്‍ കോണ്‍റാഡ്‌ മുറെ കോടതിയില്‍ നിഷേധിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യയുമായുള്ള തുറന്ന ചര്‍ച്ചകളിലൂടെ കശ്മീര്‍ പ്രശ്നം പരിഹരിയ്ക്കാമെന്ന്‌ പാക്കിസ്ഥാന്‍

Imageഇസ്ലാമാബാദ്‌: ഇന്ത്യയുമായി തുറന്ന ചര്‍ച്ചകളിലൂടെ കശ്മീര്‍ പ്രശ്നത്തിന്‌ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന്‌ പാക്ക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി.

തുടര്‍ന്നു വായിക്കുക...
 
ഇന്തോ-ബ്രിട്ടീഷ്‌ ആണവ സഹകരണത്തിന്‌ ധാരണാപത്രം തയ്യാറായി

Imageഇംഗ്ലണ്ട്‌: ആണവ ഇന്ധന മേഖലയില്‍ സഹകരണത്തിന്‌ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ധാരണാ രൂപരേഖയായി. ബ്രിട്ടീഷ്‌ ബിസിനസ്‌ സെക്രട്ടറി പീറ്റര്‍ മാണ്‍ഡല്‍സണ്‍ കേന്ദ്ര വാണിജ്യകാര്യ മന്ത്രി ആനന്ദ്‌ ശര്‍മ്മയുമായുള്ള

തുടര്‍ന്നു വായിക്കുക...
 
ഓസ്ട്രേലിയ: ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ബ്രിട്ടീഷ്‌ എം പി വിശദീകരണം ചോദിച്ചു

Imageലണ്ടന്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിന്‌ കൈകൊണ്ടിട്ടുള്ള നടപടി വിശദീകരിക്കാന്‍ ബ്രിട്ടീഷ്‌ എം.പി. ബ്രിട്ടനിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷനോട്‌ ആവശ്യപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
ലൈബീരിയയിലെ കാറപകടത്തില്‍ വയലാര്‍ രവിക്ക്‌ നിസ്സാര പരിക്ക്‌

Imageന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വയലാര്‍ രവിക്ക്‌ ലൈബീരിയയില്‍ വച്ചുണ്ടായ കാറപകടത്തില്‍ നിസ്സാര പരിക്കേറ്റു. തലസ്ഥാനമായ മണ്‍റോബിയയില്‍ ആയിരുന്നു അപകടം. ലാവോസിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക്‌ പോകുമ്പോള്‍ എതിരെ വന്ന കാര്‍ വയലാര്‍ രവി സഞ്ചരിച്ച കാറില്‍ വന്നിടിക്കുകയായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഭീകരരെ ഉപയോഗിക്കുന്നു: യു എസ്‌

Imageവാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ഭീകര സംഘടനകളെ ഉപയോഗിക്കുന്നുണ്ടെന്ന്‌ അമേരിക്കയുടെ ഇന്റലിജന്‍സ്‌ വിഭാഗം തലവന്‍ ഡെനിസ്‌ ബ്ലയര്‍ അമേരിക്കന്‍ സെനറ്റ്‌ കമ്മിറ്റി മുന്‍പാകെ വെളിപ്പെടുത്തി.

തുടര്‍ന്നു വായിക്കുക...
 
ഓസ്ട്രേലിയയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

Imageമെല്‍ബണ്‍: ഓസ്ട്രേലിയന്‍ വംശജനെ മര്‍ദ്ദിച്ച കേസില്‍ ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ദക്ഷിണ മെല്‍ബണിലെ അക്ലാന്‍ഡില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ്‌ സംഭവം.

തുടര്‍ന്നു വായിക്കുക...
 
ബോംബ്‌ സ്ഫോടനത്തില്‍ നാല്‌ യു എസ്‌ സൈനികര്‍ കൊല്ലപ്പെട്ടു

Imageഇസ്ലാമാബാദ്‌: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ദിറില്‍ ബലാംബട്ട്‌ പ്രദേശത്തെ പെണ്‍കുട്ടികളുടെ സ്കൂളിന്‌ സമീപം ബോംബ്‌ സ്ഫോടനത്തില്‍ നാല്‌ അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
മൃഗങ്ങളെ ബഹിരാകാശത്ത്‌ എത്തിച്ചെന്ന്‌ ഇറാന്‍

Imageപാരിസ്‌: വിവിധ ജീവികളെ വഹിച്ചുകൊണ്ട്‌ തങ്ങളയച്ച റോക്കറ്റ്‌ വിജയകരമായി ബഹിരാകാശത്ത്‌ എത്തിയെന്ന്‌ ഇറാന്‍. റോക്കറ്റ്‌ - മിസെയില്‍ സാങ്കേതിക വിദ്യയില്‍ ഇറാന്‍ ബഹുദൂരം മുന്നേറിയെന്ന്‌ കാണിക്കുന്നതാണ്‌ ജീവികളെ ബഹിരാകാശത്ത്‌ എത്തിച്ച ഉദ്യമമെന്ന്‌ ഇറാന്‍ ഔദ്യോഗിക ടി വി ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

തുടര്‍ന്നു വായിക്കുക...
 
പാകിസ്ഥാനില്‍ മിസെയിലാക്രമണത്തില്‍ 31 മരണം

Imageഇസ്ലാമാബാദ്‌: പാകിസ്ഥാനിലെ ഗോത്രമേഖലയായ വസീരിസ്താനില്‍ അമേരിക്കനടത്തിയ മിസെയിലാക്രമണത്തില്‍ രണ്ട്‌ താലിബാന്‍ കമാന്‍ഡറടക്കം 31 പേര്‍ കൊല്ലപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
6 മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ ഭീകര ആക്രമണങ്ങളുണ്ടായേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

Imageവാഷിംഗ്ടണ്‍: വരുന്ന ഏതാനം മാസങ്ങള്‍ക്കുള്ളില്‍ യു എസ്സില്‍ ഭീകരാക്രമണങ്ങളുണ്ടാകുമെന്ന്‌ യു എസ്‌ രഹസ്യാന്വേഷണ വിഭാഗം ഒബാമ ഭരണകൂടത്തെ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ സൗദി അറേബ്യ ഒരുങ്ങി

Image*ഇന്ത്യ-സൗദി ബന്ധത്തില്‍ വന്‍ കുതിപ്പാകും

*ഒമ്പത്‌ കരാറുകള്‍ ഒപ്പുവെക്കും
*750 ദശലക്ഷം ഡോളറിന്റെ സംയുക്ത നിക്ഷേപ നിധി
*കുറ്റവാളികളെ കൈമാറല്‍ കരാര്‍ ഇന്ത്യക്ക്‌ നേട്ടമാകും

 

തുടര്‍ന്നു വായിക്കുക...
 
പാക്‌ താലിബാന്‍ നേതാവ്‌ ഹക്കീമുള്ള കൊല്ലപ്പെട്ടെന്ന്‌ പാക്‌ ടെലിവിഷന്‍

Imageഇസ്ലാമാബാദ്‌: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ അമേരിക്കന്‍ ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ പാക്‌ താലിബാന്‍ നേതാവ്‌ ഹക്കീമുള്ള മെഷൂദ്‌ കൊല്ലപ്പെട്ടെന്ന്‌ പാകിസ്ഥാന്‍ ദേശീയ ടി വി ചാനലായ പി ടി വി റിപ്പോര്‍ട്ട്‌ ചെയ്തു.

തുടര്‍ന്നു വായിക്കുക...
 
ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ കാര്‍ ഡ്രൈവര്‍ കുത്തേറ്റു മരിച്ചു

Imageഓക്ലാന്റ്‌: ന്യൂസിലണ്ടില്‍ ഇന്ത്യന്‍ ടാക്സി ഡ്രൈവറെ കുത്തേറ്റ്‌ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ചത്‌ ഇന്ത്യക്കാരനായ ഹിരണ്‍ മോഹിനിയാണെന്ന്‌ തിരച്ചറിഞ്ഞിട്ടുണ്ട്‌. ഹിരണ്‍ മോഹിനി ഓടിച്ചിരുന്ന കാറ്‌ മരത്തിലിടിച്ച നിലയിലാണ്‌ കാണപ്പെട്ടത്‌. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലാണ്‌ കഴുത്തിനേറ്റ മുറിവാണ്‌ മരണകാരണമായതെന്ന്‌ വ്യക്തമായത്‌.

തുടര്‍ന്നു വായിക്കുക...
 
എ.ആര്‍ റഹ്മാന്‌ ഇരട്ട ഗ്രാമി പുരസ്കാരം

Imageലോസാഞ്ചല്‍സ്‌: എ.ആര്‍.റഹ്മാന്‌ ഇരട്ട ഗ്രാമി പുരസ്കാര തിളക്കം. സ്ലം ഡോഗ്‌ മില്യണയര്‍ എന്ന ചിത്രത്തിലെ ജയ്‌ ഹോ എന്ന ഗാനത്തിനും ചിത്രത്തിലെ ശബ്ദ മിശ്രണത്തിനുമാണ്‌ റഹ്മാന്‌ പുരസ്കാരം.

തുടര്‍ന്നു വായിക്കുക...
 
മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നാളെ ദക്ഷിണാഫ്രിക്കയിലെ കടലില്‍ ഒഴുക്കും

Imageജൊഹന്നാസ്ബര്‍ഗ്‌: മഹാത്മാ ഗാന്ധിജിയുടെ അവശേഷിയ്ക്കുന്ന ചിതാഭസ്മം ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ കടലില്‍ നിമഞ്ജനം ചെയ്യും. 62 വര്‍ഷം മുന്‍പ്‌ രക്തസ്വാക്ഷിത്വം വഹിച്ച രാഷ്ട്രപിതാവിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി

തുടര്‍ന്നു വായിക്കുക...
 
ഓസ്ട്രേലിയ: 24 മണിക്കൂറിനിടയില്‍ ഇന്ത്യക്കാര്‍ക്കെതിരേ 10 ആക്രമണങ്ങള്‍

Imageവിദേശകാര്യ മന്ത്രാലയം ഓസ്ട്രേലിയന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക്‌ നേരെ വീണ്ടും ആക്രമണ പരമ്പര. 24 മണിക്കൂറിനിടയില്‍ ഇന്ത്യക്കാര്‍ക്കെതിരേ പത്തോളം ആക്രമണങ്ങളാണ്‌ ഇന്നലെയുണ്ടായത്‌.

തുടര്‍ന്നു വായിക്കുക...
 
ദുരിതമനുഭവിക്കുന്ന തമിഴ്‌ വംശജര്‍ക്ക്‌ ക്ഷേമ പദ്ധതി നടപ്പാക്കും: രജപക്ഷ

Imageകൊളംബോ: എല്‍ടിടിഇയ്ക്കെതിരായ യുദ്ധത്തില്‍ കഷ്ടത അനുഭവിക്കേണ്ടിവന്ന തമിഴ്‌വംശജര്‍ക്കായി പുതിയ പദ്ധതി നടപ്പാക്കുമെന്ന്‌ പ്രസിഡന്റ്‌ മഹിന്ദ രജപക്ഷ. ഇതുമായി ബന്ധപ്പെട്ട്‌ തമിഴ്‌ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നു അദ്ദേഹം കൊളംബോയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
പ്രചാരണം സമാപിച്ചു; ശ്രീലങ്ക പോളിറ്റ്‌ ബൂത്തിലേയ്ക്ക്‌

Imageകൊളംബോ: പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചാരണം സമാപിച്ചതോടെ ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ്‌ നടപടികള്‍ ആരംഭിച്ചു. നിലവിലെ പ്രസിഡന്റ്‌ മഹീന്ദ രാജപക്സെയും മുന്‍ സൈനിക മേധാവി ശരത്‌ ഫൊന്‍സേകയും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ്‌ ചൊവ്വാഴ്ചയാണ്‌ നടക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
കോപ്പന്‍ ഹേഗന്‍ ഉടമ്പടി അംഗീകരിയ്ക്കാമെന്ന്‌ ബാസിക്‌ രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം

Imageന്യൂഡല്‍ഹി: കോപ്പന്‍ ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയിലെ ഉടമ്പടി അംഗീകരിയ്ക്കാമെന്ന്‌ ബാസിക്‌ രാജ്യങ്ങളുടെ പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനം. ഇത്‌ സംബന്ധിച്ച കത്ത്‌ ഈ മാസം തന്നെ യു.എന്‍ കാലാവസ്ഥാ വിഭാഗത്തിന്‌ കൈമാറുമെന്ന്‌

തുടര്‍ന്നു വായിക്കുക...
 
എത്യോപ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു

Imageബെയ്‌റൂത്ത്‌: ലബനനില്‍ നിന്ന്‌ പറന്നുയര്‍ന്ന എത്യോപ്യന്‍ വിമാനം മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണു. ലബനനിലെ ബെയ്‌റൂത്ത്‌ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ 92 യാത്രക്കാരുമായി പുലര്‍ച്ചെ പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം.

തുടര്‍ന്നു വായിക്കുക...
 
പാക്കിസ്ഥാന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണം: യു.എസ്‌

Imageഇസ്ലാമബാദ്‌: പാക്കിസ്ഥാന്റെ നിലനില്‍പ്പിന്‌ തന്നെ ഭീഷണിയാവുന്ന ഭീകരവാദ പ്രസ്ഥാനങ്ങളുടെ വിളഭൂമിയായ

തുടര്‍ന്നു വായിക്കുക...
 
ഓസ്ട്രേലിയയില്‍ വീണ്ടും ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം

Imageമെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വീണ്ടും ആക്രമണം. ബ്രിസ്ബേനില്‍ ഒരു ടാസ്കി ഡ്രൈവറും ഒരു യുവാവുമാണ്‌ രണ്ട്‌ വ്യത്യസ്ത സംഭവങ്ങളില്‍ ഒടുവിലായി ആക്രമിക്കപ്പെട്ടത്‌.

തുടര്‍ന്നു വായിക്കുക...
 
ആയുധ ഇടപാടില്‍ കൈക്കൂലി: 21 പേര്‍ക്ക്‌ യു.എസ്കോടതി കുറ്റംചുമത്തി

Imageവാഷിങ്ങ്ടണ്‍: ദശലക്ഷക്കണക്കിന്‌ ഡോളറിന്റെ ആയുധക്കരാര്‍ കൈക്കലാക്കുന്നതിന്‌ ആഫ്രിക്കന്‍ പ്രതി രോധമന്ത്രിക്ക്‌ കൈക്കൂലി നല്‍കാന്‍ ശ്രമി ച്ച കേസില്‍ മൂന്ന്‌ ഇസ്രായേലികള്‍ ഉള്‍ പ്പെടെ 21 പേര്‍ക്കെതിരേ അമേരിക്കന്‍ നീതി ന്യായവകുപ്പ്‌ കുറ്റംചുമത്തി.

തുടര്‍ന്നു വായിക്കുക...
 
പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന്‌ എല്‍ടിടിഇ

Imageചെന്നൈ: എല്‍ടിടിഇ നേതാവ്‌ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും സുരക്ഷിതനാണെന്നും എല്‍ടിടിഇ അവകാശപ്പെട്ടു. എല്‍ടിടിഇപ്രസ്‌ ഡോട്ട്‌ കോം എന്ന പുതിയ വെബ്സൈറ്റിലാണ്‌ എല്‍ടിടിഇ ഈ അവകാശവാദമുന്നയിയ്ക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ഭൂകമ്പത്തില്‍ തകര്‍ന്ന ഹെയ്തിയില്‍ വീണ്ടും ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: ഹെയ്തിയില്‍ വീണ്ടും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്നലെയുണ്ടായ ഭൂകമ്പം റിച്ചര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തി. കെട്ടിടങ്ങളും മറ്റും കുലുങ്ങിവിറയ്ക്കുകയും ജനങ്ങള്‍ പരിഭ്രാന്തരാകുകയും ചെയ്തു. എന്നാല്‍ ആള്‍നാശമോ മറ്റ്‌ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

തുടര്‍ന്നു വായിക്കുക...
 
അമേരിക്കയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ എട്ട്‌ മരണം

Imageവാഷിങ്ങ്ടണ്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ അജ്ഞാതനായ ഒരാള്‍ നടത്തിയ വെടിവയ്പ്പില്‍ സ്ത്രീകള്‍ ഉള്‍പെടെ എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. നിരവധി പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വംശീയമായി തന്നെയെന്ന്‌ ഓസ്ട്രേലിയന്‍ മുന്‍ സൈനിക മേധാവി

Imageമെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്ക്‌ നേരെ നടക്കുന്ന ആക്രമണങ്ങള്‍ വംശീയ സ്വഭാവമുള്ളവയാണെന്ന്‌ ഓസ്ട്രേലിയന്‍ മുന്‍ സൈനിക മേധാവി.

തുടര്‍ന്നു വായിക്കുക...
 
പാകിസ്ഥാനില്‍ അമേരിക്കന്‍ മിസെയില്‍ ആക്രമണത്തില്‍ 11 മരണം

Imageമിറാന്‍ഷാ(പാകിസ്ഥാന്‍): വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ആദിവാസി മേഖലയില്‍ അമേരിക്കന്‍ സേന നടത്തിയ മിസെയില്‍ ആക്രമണത്തില്‍ 11 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
ഹെയ്തി: സ്ഥിതിഗതികള്‍ ഗുരുതരാവസ്ഥയിലേക്ക്‌; മരണസംഖ്യ രണ്ടു ലക്ഷത്തിനടുത്ത്‌

Imageപോര്‍ ഔ പ്രിന്‍സ്‌: ഭൂകമ്പത്തില്‍ തകര്‍ന്ന ഹെയ്തിയിലെ അവശേഷിക്കുന്നവരുടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക്‌ നീങ്ങുന്നതായി റിപ്പോര്‍ട്ട്‌.

തുടര്‍ന്നു വായിക്കുക...
 
ഇറാഖ്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌: 500 സ്ഥാനാര്‍ഥികള്‍ക്കു നിരോധനം

Imageബഗ്ദാദ്‌: മാര്‍ച്ചില്‍ നടക്കുന്ന ഇറാഖ്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലെ മല്‍സര രംഗത്തുനിന്നു പ്രധാന സുന്നി നേതാവുള്‍പ്പെടെ 500 സ്ഥാനാര്‍ഥികള്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിരോധനം.

തുടര്‍ന്നു വായിക്കുക...
 
യു.എസ്‌ സൈന്യത്തിന്‌ ഇന്ധനം നല്‍കുന്നത്‌ ജപ്പാന്‍ അവസാനിപ്പിച്ചു

Imageടോക്കിയോ: അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശ സൈന്യത്തിന്‌ ഇന്ധനം നല്‍കുന്ന നടപടി ജപ്പാന്‍ അവസാനിപ്പിച്ചു. 10വര്‍ഷത്തോളമായി തുടരുന്ന ഇന്ധനവിതരണം നിര്‍ത്താന്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരാണു തീരുമാനമെടുത്തത്‌.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന്‌ നേപ്പാള്‍

Imageകാഠ്മണ്ഡു: ഇന്ത്യക്കെതിരേ യാതൊരുവിധ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും തങ്ങളുടെ മണ്ണില്‍ ഇടമനുവദിക്കില്ലെന്നു നീപ്പാള്‍ ഇന്ത്യക്ക്‌ ഉറപ്പുനല്‍കി.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യന്‍ വംശജന്‍ ഓസ്ട്രേലിയയില്‍ വീണ്ടും ആക്രമിയ്ക്കപ്പെട്ടു

Imageമെല്‍ബണ്‍: ഓസ്ട്രേലിയയില്‍ വീണ്ടും ഇന്ത്യന്‍ വംശജന്‌ നേരെ ആക്രമണം. ബല്ലറാതില്‍ വിക്ടോറിയന്‍ സിറ്റിയില്‍ ഇന്ത്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍ക്കുനേരെയാണ്‌ ഒടുവിലായി ആക്രമണം ഉണ്ടായത്‌.

തുടര്‍ന്നു വായിക്കുക...
 
ഹെയ്തി: മരണം ലക്ഷത്തിലേറെ

Imageവാഷിംഗ്ടണ്‍: ഭൂകമ്പം തകര്‍ത്തുവാരിയ ദരിദ്ര രാഷ്ട്രമായ ഹെയ്തിയില്‍ മരണസംഖ്യ ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നിട്ടില്ല. പ്രസിഡന്റിന്റെ കൊട്ടാരമുള്‍പ്പെടെ സര്‍വ്വതും തകര്‍ന്നടിഞ്ഞ ഹെയ്തിയില്‍ അവശേഷിക്കുന്നവരുടെ സ്ഥിതി അതി ദയനീയമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ഹെയ്തിയില്‍ ശക്തമായ ഭൂകമ്പം; ആയിരത്തിലേറെ മരണം

Imageപോര്‍ട്ടോപ്രിന്‍സ്‌: മധ്യഅമേരിക്കന്‍ രാജ്യമായ ഹെയ്തിയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ ആയിരത്തിലേറെ പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്‌. റിക്ടര്‍സെകെയ്‌ലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ്‌ ഉണ്ടായത്‌.

തുടര്‍ന്നു വായിക്കുക...
 
ശ്രീലങ്കയില്‍ മനുഷ്യാവകാശ ലംഘനം നടന്നിരുന്നുവെന്ന്‌ യുഎന്‍

Imageന്യൂയോര്‍ക്ക്‌: ശ്രീലങ്കയില്‍ എല്‍ടിടിഇയ്ക്കെതിരെ നടത്തിയ യുദ്ധത്തിനിടെ മനുഷ്യാവകാശലംഘനം നടന്നിരുന്നുവെന്ന്‌ യു.എന്‍ വിലയിരുത്തി. പിടികൂടിയ അഭയാര്‍ത്ഥികളെ ശ്രീലങ്കന്‍ സൈന്യം ക്രൂരമായി വെടിവച്ച്‌ കൊല്ലുന്ന ദൃശ്യങ്ങള്‍ വിലയിരുത്തിയ യുഎന്‍വൃത്തങ്ങള്‍ വീഡിയോ യഥാര്‍ത്ഥമാണെന്ന്‌ അഭിപ്രായപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
ഓസ്ട്രേലിയയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ ഇന്ത്യക്കാരന്‌ തടവ്‌

Imageമെല്‍ബണ്‍: ഓസ്ട്രേലിയയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ ഇന്ത്യക്കാരന്‌ തടവ്‌ ശിക്ഷ. ബ്രിസ്ബേന്‍ എയ്റ്റ്‌ മെയില്‍ പ്ലൈസിലെ ബല്‍ജിത്‌ സിങ്ങിനെ 15 മാസത്തെ തടവിനാണ്‌ കോടതി ശിക്ഷിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
പാക്കിസ്ഥാനില്‍ സ്ഫോടനം; ആറ്‌ മരണം

Imageഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ശക്തിയേറിയ സ്ഫോടനം. തിരക്കേറിയ ബാല്‍ദിയ പട്ടണത്തില്‍ നടന്ന സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. ഇന്ന്‌ രാവിലെയാണ്‌ സ്ഫോടനം ഉണ്ടായത്‌.

തുടര്‍ന്നു വായിക്കുക...
 
കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പലുകളില്‍ രണ്ട്‌ മലയാളികളും

Imageലണ്ടന്‍: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ കഴിഞ്ഞ ആഴ്ച റാഞ്ചിയ രണ്ട്‌ കപ്പലുകളിലായി രണ്ട്‌ മലയാളികള്‍ ഉള്‍പെട്ടിട്ടുള്ളതായി സ്ഥിരീകരണം. മലയാളികളില്‍ ഒരാള്‍ കൊച്ചി സ്വദേശിയും രണ്ടാമത്തെയാള്‍ ചെന്നൈയില്‍ സ്ഥിരതാമസക്കാരനുമാണ്‌.

തുടര്‍ന്നു വായിക്കുക...
 
സുരക്ഷാ പാളിച്ച; ഉദ്യോഗസ്ഥര്‍ക്ക്‌ ഒബാമയുടെ താക്കീത്‌

Imageവാഷിങ്ങ്ടണ്‍: ഡിസംബര്‍ 25ലെ വിമാനസ്ഫോടന ശ്രമത്തെക്കുറിച്ച്‌ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജ ന്‍സികള്‍ക്കു വിവരമുണ്ടായിരുന്നിട്ടും ഇവ ഏകോപിപ്പിച്ച്‌ പ്രാവര്‍ത്തികമാക്കുന്നതില്‍ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടതായി യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ.

തുടര്‍ന്നു വായിക്കുക...
 
ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസയില്‍ 46 ശതമാനം കുറവ്‌

Imageമെല്‍ബണ്‍: വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ളആക്രമണത്തിനെ തുടര്‍ന്ന്‌ ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിവിസയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 46 ശതമാനത്തിലേറെ കുറവുള്ളതായി എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്‌ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
ദാവൂദിന്‌ പാക്ക്‌ തീവ്രവാദ സംഘടനയുമായി ബന്ധം

Imageവാഷിംഗ്ടണ്‍: കുപ്രസിദ്ധനായ അധോലോക തലവന്‍ ദാവൂദ്‌ ഇബ്രാഹിം പാക്ക്‌ ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. യുഎസ്‌ കോണ്‍ഗ്രസ്‌ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ലോക വിസ്മയമായി ബുര്‍ജ്‌ ഖലീഫ

Imageദുബായ്‌:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ്‌ ദുബായി(ദുബായി ടവര്‍) ഇനി ലോകത്തിന്‌ സ്വന്തം. ബുര്‍ജ്‌ ഖലീഫ എന്നാണ്‌ 828 മീറ്റര്‍ ഉയരത്തില്‍ 160 നിലകളിലായി ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന്‌ നാമകരണം ചെയ്തിരിക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
പാക്കിസ്ഥാനില്‍ സ്ഫോടനം; മരണം 95 ആയി

Imageപെഷവാര്‍: പാക്കിസ്ഥാനില്‍ പുതുവര്‍ഷദിനത്തിലുണ്ടായ ചാവേര്‍ ബോംബ്സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. വടക്കു- കിഴക്കന്‍ പാകിസ്ഥാനിലെ ബന്നു ജില്ലയില്‍ വോളിബോള്‍ മല്‍സരത്തിനിടെയാണ്‌ സ്ഫോടനമുണ്ടായത്‌.

തുടര്‍ന്നു വായിക്കുക...
 
ബ്രസീലില്‍ മണ്ണിടിച്ചില്‍; 19 മരണം

Imageബ്രസീലിയ: ബ്രസീലില്‍ കനത്ത മണ്ണിടിച്ചിലിലകപ്പെട്ട്‌ 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. അപകടത്തില്‍ 10 പേര്‍ക്കു പരുക്കേറ്റതായാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. റിയോഡി ജെയിനെറോയ്ക്കു സമീപത്തായി പുലര്‍ച്ചെ നാലരയോടെയാണ്‌ മണ്ണിടിച്ചിലുണ്ടായത്‌.

തുടര്‍ന്നു വായിക്കുക...
 
'ബര്‍ജ്‌ ദുബായ്‌' വാസയോഗ്യമായി

Imageദുബായ്‌: ലോകത്തിലെ ഏറ്റവും ഉയരമുള്ള ബഹുനില മന്ദിരമായ ബര്‍ജ്‌ ദുബായ്‌ അടുത്ത മാസം വാസയോഗ്യമായിത്തുടങ്ങും.

തുടര്‍ന്നു വായിക്കുക...
 
സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

Imageബീജിംഗ്‌: ചൈനയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ലിയുക്സിയാന്‍ ഹോങ്ങ്‌ എന്ന 50കാരനാണ്‌ അറസ്റ്റിലായത്‌. 9നും 11നും പ്രായത്തിനിടയിലുള്ള 11 വിദ്യാര്‍ത്ഥിനികളെയാണ്‌ ഇയാള്‍ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന്‌ ഉപയോഗിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
മദര്‍ തെരേസയെ ആദരിച്ച്‌ അമേരിക്ക സ്റ്റാമ്പ്‌ പുറത്തിറക്കുന്നു

Imageവാഷിംഗ്ടണ്‍: പാവങ്ങളുടെ സ്നേഹനിധിയായ അമ്മയായ മദര്‍ തെരേസയോടുള്ള ആദരസൂചകമായി അമേരിക്ക തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കാന്‍ ഒരുങ്ങുന്നു.

തുടര്‍ന്നു വായിക്കുക...
 
ഓസ്ട്രേലിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉപേക്ഷിയ്ക്കുന്നു

Imageമെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഉന്നതപഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ അടുത്ത വര്‍ഷം വന്‍ കുറവ്‌ ഉണ്ടാകുമെന്ന്‌ റിപ്പോര്‍ട്ട്‌.

തുടര്‍ന്നു വായിക്കുക...
 
മനുഷ്യക്കടത്തുനടത്തിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

Imageറോം: മനുഷ്യക്കടത്ത്‌ നടത്തിയതിനും അനധികൃത കുടിയേറ്റത്തിന്‌ സഹായം ചെയ്തുനല്‍കുകയും ചെയ്തുവെന്നാരോപിച്ച്‌ ഇറ്റാലിയന്‍ പോലീസ്‌ ഇന്ത്യന്‍ വംശജനെ അറസ്റ്റു ചെയ്തു.

തുടര്‍ന്നു വായിക്കുക...
 
ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ

Imageസിഡ്നി: ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ. പെര്‍ത്തില്‍ നിന്നും 80 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ്‌ മാറി ഒരു കാര്‍ഷിക ഗ്രാമത്തോട്‌ ചേര്‍ന്നാണ്‌ കാട്ടുതീ പടര്‍ന്ന്‌ പിടിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
പാക്ക്‌ പ്രതിരോധമന്ത്രിയെ വിദേശയാത്രയില്‍ നിന്ന്‌ വിലക്കി

Imageഇസ്ലമബാദ്‌: പാക്കിസ്ഥാനില്‍ അഴിമതികേസുകളില്‍ പൊതുമാപ്പ്‌ റദ്ദാക്കിയ പാക്ക്‌ പ്രതിരോധമന്ത്രി ചൗധരി അഹമ്മദ്‌ മുഖ്താറിനെ വിദേശയാത്രയില്‍ നിന്ന്‌ വിലക്കി.

തുടര്‍ന്നു വായിക്കുക...
 
<< ആരംഭിക്കുക < മുന്‍ പേജ്‌ 1 2 അടുത്തത്‌ > അവസാനം >>

ഫലം 1 - 101 ന്റെ 112
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

2010-ലെ സംസ്ഥാന ബജറ്റ്‌; ഇടത്‌ സര്‍ക്കാര്‍ കേരള ജനതയോട്‌ നീതി പുലര്‍ത്തിയോ ?