ടെഹ്‌റാന്‍ : ഇറാനിലെ ഏക ആണവനിലയം സ്ഥിതിചെയ്യുന്ന ബുഷേര്‍ നഗരത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മൂന്നുപേര്‍ മരിച്ചതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. ദുബായ്, അബുദാബി, ബെഹ്‌റെയ്ന്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. |
|
തുടര്‍ന്നു വായിക്കുക...
|