പൂനെ: ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് പൂട്ടിയ പൂനെ ജര്‍മ്മന്‍ ബേക്കറി മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും തുറന്നു. സ്‌ഫോടനത്തിന്റെ ശേഷിപ്പുകള്‍ തുടച്ച് നീക്കിയാണ് വീണ്ടും സ്ഥാപനം തുറന്നത്. പ്രധാന കവാടത്തിന് മെറ്റല്‍ ഡിറ്റക്ടര്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. എട്ട് സെക്യൂരിറ്റി ഗാര്‍ഡുകളും 16 സിസിടിവി കാമറകളുമാണ് നീരീക്ഷണ കവചം തീര്‍ക്കുന്നത്. |
|
തുടര്‍ന്നു വായിക്കുക...
|