കേരളം
ഷാപ്പില്‍ ഗുണ്ടാ സംഘം യുവാവിനെ കുത്തികൊലപ്പെടുത്തി

Imageആലപ്പുഴ: ഷാപ്പിലെത്തി മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ ഗുണ്ടാ സംഘം ഷാപ്പില്‍ കറിക്കച്ചവടം നടത്തുന്ന യുവാവിനെ അമ്മയുടെ മുന്നില്‍ വെച്ച്‌ കുത്തിക്കൊലപ്പെടുത്തി. കുപ്പികൊണ്ട്‌ തലയ്ക്കടിയേറ്റ മറ്റൊരു ജീവനക്കാരനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്നു വായിക്കുക...
 
രാത്രികാല യാത്രാനിരോധനം: കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

Imageതിരുവനന്തപുരം: ബന്ദിപ്പൂര്‍ വനമേഖലയിലൂടെ രാത്രി ഗതാഗതം നിരോധിച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
യുഡിഎഫ്‌ തുടര്‍ശില്‍പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച്‌ 12ന്‌

Imageതിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുക സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ വ്യക്തമായ ഒരു നയം രൂപീകരിക്കുക

തുടര്‍ന്നു വായിക്കുക...
 
കായിക പ്രതിഭകളെ വാര്‍ത്തെടുക്കണം: സ്പീക്കര്‍

Imageകൊച്ചി: പുതിയ കായിക പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കായിക അധ്യാപകര്‍ തയ്യാറാകണമെന്ന്‌ കേരള നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
കണ്ണൂര്‍ വൈസ്‌ ചാന്‍സലറെ കെ എസ്‌ യു ഘെരാവോ ചെയ്തു

Imageപരീക്ഷ നടത്തിപ്പിലെ ക്രമക്കേട്‌ അന്വേഷിക്കുമെന്ന്‌ വൈസ്‌ ചാന്‍സലര്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ നിരന്തരം ഉത്തരകടലാസുകള്‍ നഷ്ടപെടുന്നതിനെതിരെയും പരീക്ഷാഫലങ്ങള്‍ വൈകുന്നതിനെതിരെയും കെ എസ്‌ യു പ്രവര്‍ത്തകര്‍ ഇന്നലെ വൈസ്‌ ചാന്‍സിലര്‍ ഡോ. മൈക്കിള്‍ തരകനെ ഘരാവോ ചെയ്തു.

തുടര്‍ന്നു വായിക്കുക...
 
ഇരട്ടസ്ഫോടനം: കെ എസ്‌ ആര്‍ ടി സിയില്‍ ബോംബുവെച്ചെന്ന്‌ ഷഫാസിന്റെ മൊഴി

Imageകോഴിക്കോട്‌: നഗരത്തിലെ ഇരട്ടസ്ഫോടനത്തിന്റെ ഭാഗമായി കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്റില്‍ ബോംബ്‌ വെച്ചതില്‍ തനിക്ക്‌ പങ്കുണ്ടെന്ന്‌ സ്ഫോടനക്കേസിലെ നാലാംപ്രതി കണ്ണൂര്‍ തയ്യില്‍ ഷഫ്നാസില്‍ ഷഫാസിന്റെ മൊഴി.

തുടര്‍ന്നു വായിക്കുക...
 
സോണിയാ ഗാന്ധി ദശകത്തിലെ വനിത

Imageകോഴിക്കോട്‌: ലോക വനിതാദിനത്തോടനുബന്ധിച്ച്‌ മാതൃഭൂമി ഓണ്‍ലൈനിന്റെ മിനി പോര്‍ട്ടല്‍ നടത്തിയ വോട്ടെടുപ്പില്‍ കഴിഞ്ഞ ദശകത്തിലെ വനിതയായി വായനക്കാര്‍ സോണിയാ ഗാന്ധിയെ തിരഞ്ഞെ ടുത്തു. 52 ശതമാനം വോട്ട്‌ നേടിയാണ്‌ സോണിയ മുന്നിലെത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
വിദേശ കാര്‍ കടത്ത്‌: മുഖ്യപ്രതി മലയാളി

Imageകൊച്ചി: ഹവാല ഇടപാടുവഴി ഇന്ത്യയിലേക്ക്‌ അഞ്ഞൂറു കോടി രൂപയുടെ വിദേശകാറുകള്‍ കടത്തിയ കേസിലെ മുഖ്യപ്രതി തിരുവല്ല സ്വദേശി അലക്സ്‌ സി. ജോസഫാണെന്ന്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ ഹൈക്കോടതിയെ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
മുത്തൂറ്റ്‌ വധം: ജാമ്യാപേക്ഷ തള്ളി

Imageകൊച്ചി: മുത്തൂറ്റ്പോള്‍ വധക്കേസില്‍ സി.ബി.ഐ അറസ്റ്റ്ചെയ്ത മൂന്ന്‌ പ്രതികള്‍ ഉള്‍പ്പെടെ 9 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ എറണാകുളം സി.ജെ.എം. കോടതി തള്ളി. കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്‌ ഉപയോഗിച്ച കത്തികള്‍ മനപ്പൂര്‍വ്വം സൂക്ഷിച്ച പ്രതികള്‍ നിരപരാധികളാണെന്ന്‌ പറയാനാവില്ലെന്ന്‌ മജിസ്ട്രേറ്റ്‌ എന്‍.ലീലാമണി വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക...
 
പാര്‍ട്ടിചാനലിന്‌ കെട്ടിടം പണിയാന്‍ രക്തസാക്ഷി ഫണ്ട്‌ വകമാറ്റിയതായി ആക്ഷേപം

Imageതൃശൂര്‍: മൂന്ന്‌ വര്‍ഷം മുമ്പ്‌ സമാഹരിച്ച രക്തസാക്ഷിഫണ്ട്‌ എങ്ങനെ ചെലവാക്കിയെന്നതിനെചൊല്ലി സി പി എമ്മില്‍ തര്‍ക്കം.രക്തസാക്ഷികളുടെ കുടൂംബത്തെ സഹായിക്കാനെന്ന പേരിലാണ്‌ 2007 മാര്‍ച്ച്‌ ആദ്യവാരം സി പി എം നേതാക്കള്‍ സെപെഷല്‍ ഫണ്ട്‌ എന്ന പേരില്‍ വ്യാപക പിരിവ്‌ നടത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
എസ്‌. എഫ്‌. ഐ. തനി ക്വട്ടേഷന്‍ സംഘമായി മാറി: ഷാഫി പറമ്പില്‍

Imageകോട്ടയം: കലാലയങ്ങളില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിലേക്ക്‌ മാറിയിരിക്കുകയാണെന്ന്‌ കെ.എസ്‌.യു. സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍.

തുടര്‍ന്നു വായിക്കുക...
 
പൂരത്തിന്റെ കുടമാറ്റം നടക്കുന്ന ഗോപുരനടയില്‍ ആഭാസ നൃത്തം, സംഘര്‍ഷം

Imageതൃശൂര്‍: തേക്കിന്‍കാട്‌ മൈതാനിയില്‍ ആഭാസ നൃത്തം ആടിയത്‌ മര്‍ദ്ദനത്തിലും സംഘര്‍ഷത്തിലും എത്തി. സിനിമാറ്റിക്‌ ഡാന്‍സ്‌ നടക്കുന്നതിനിടയില്‍ ആഭാസം കാണിച്ചുവെന്ന്‌ ആരോപിച്ച്‌ ചോദ്യം ചെയ്ത യുവാവിനെ സംഘാടകര്‍ മര്‍ദ്ദിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഭാര്യയെ മോഹിച്ച സുഹൃത്തിനെ കൊന്ന്‌ കുഴിച്ചുമൂടി

Imageതിരുവനന്തപുരം: ഭാര്യയെ മോഹിച്ച സുഹൃത്തിനെ ഭര്‍ത്താവ്‌ വെട്ടികൊലപ്പെടുത്തി കുഴിച്ചുമൂടി. വെള്ളറട അരുമന പട്ടപ്പച്ച സ്വദേശിയും കെട്ടിടനിര്‍മാണ തൊഴിലാളിയുമായ വിന്‍സന്റാ(35)ണ്‌ കൊല്ലപ്പെട്ടത്‌.

തുടര്‍ന്നു വായിക്കുക...
 
കനത്ത ചൂട്‌; പാലക്കാട്‌ നാല്‌ പേര്‍ക്ക്‌ സൂര്യാഘാതമേറ്റു

Imageപാലക്കാട്‌: കനത്ത ചൂടില്‍ സംസ്ഥാനം കത്തുന്നു. മുന്‍കാലങ്ങളിലൊന്നും ഇല്ലാത്ത വിധമാണ്‌ ഇത്തവണ ചൂട്‌. പാലക്കാട്‌ നാല്‌ പേര്‍ക്ക്‌ സൂര്യാഘാതമേറ്റു. പത്തിരിപ്പാലയിലെ ടാക്സി ഡ്രൈവര്‍മാരേയും പച്ചക്കറി വ്യാപാരിയേയുമാണ്‌ കനത്ത ചൂടില്‍

തുടര്‍ന്നു വായിക്കുക...
 
നടന്‍ തിലകന്‍ കോടതിയിലേയ്ക്ക്‌

Imageകൊച്ചി: താരസംഘടനയായ അമ്മയും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിലപാടുകളില്‍ നിന്ന്‌ വ്യതിചലിയ്ക്കാത്തതിനെ തുടര്‍ന്ന്‌ തൊഴില്‍ നിഷേധത്തിനെതിരെ നടന്‍ തിലകന്‍ കോടതിയിലേയ്ക്ക്‌.

തുടര്‍ന്നു വായിക്കുക...
 
പറമ്പിക്കുളം-അളിയാര്‍ നദീജല കരാറില്‍ കേരളം കൂടുതല്‍ ജലം ആവശ്യപ്പെട്ടു

Imageതിരുവനന്തപുരം: പറമ്പിക്കുളം-അളിയാര്‍ പദ്ധതി (പിഎപി )കരാര്‍ പുനരവലോകന ചര്‍ച്ചയില്‍ കേരളം കൂടതല്‍ ജലം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ രേഖാമൂലം നിയമസഭയില്‍ മറുപടി നല്‍കി.

തുടര്‍ന്നു വായിക്കുക...
 
പള്ളീലച്ചന്റെ ളോഹയും എന്തോ നഷ്ടപ്പെട്ട കാരാട്ടും..

Imageഅനീഷ്‌ അനിരുദ്ധന്‍
അലക്കുകാരന്‍ മരക്കൊമ്പില്‍ പള്ളീലച്ചന്റെ ളോഹ, കഴുകി ഉണക്കാനിട്ടാലും അതിനെനോക്കി 'ഈശോമിശിഹായ്ക്ക്‌ സ്തുതിയായിരിക്കട്ടെ'യെന്ന്‌ പറയുന്ന കാലമാണിത്‌. അതിന്‌ കാരണവുമുണ്ട്‌. തെരഞ്ഞെടുപ്പ്‌ അടുക്കാറായി.

തുടര്‍ന്നു വായിക്കുക...
 
ബസ്‌ സമരം ഉപേക്ഷിച്ചു

Imageതിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്‍മാറി. ഇന്നലെ ഗതാഗതമന്ത്രി ജോസ്‌ തെറ്റയിലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ പിന്മാറ്റം.

തുടര്‍ന്നു വായിക്കുക...
 
ആദ്യ കടമ്പ പിന്നിടാന്‍ പതിനാലു വര്‍ഷം

Imageന്യൂഡല്‍ഹി: 14 വര്‍ഷമാണ്‌ വനിതാസംവരണ ബില്ലിന്‌ രാജ്യസഭയെന്ന ആദ്യ കടമ്പ കടക്കാന്‍ വേണ്ടിവന്നത്‌. ഈ കാത്തിരിപ്പിനിടെ ഏഴുതവണയാണ്‌ ബില്‍ പാര്‍ലമെന്റില്‍ അനുമതി തേടി എത്തി. ഒടുവില്‍ എട്ടാം തണവണ ആ ദൗത്യം വിജയിച്ചു.

തുടര്‍ന്നു വായിക്കുക...
 
വാസുക്കുട്ടി വധം: നാലാം പ്രതി അറസ്റ്റില്‍

Imageആലപ്പുഴ: പത്തനംതിട്ടയില്‍ സ്വകാര്യ പണമിടപാട്‌ സ്ഥാപനമുടമ വാസുക്കുട്ടിയെ കാറില്‍ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ നാലാം പ്രതിയെ ആലപ്പുഴ ക്രൈം ബ്രഞ്ച്‌ ഡി വൈ എസ്‌ പി കെ വേണുഗോപാലും സംഘവും അറസ്റ്റുചെയ്തു.

തുടര്‍ന്നു വായിക്കുക...
 
അനര്‍ട്ടിലെ അഴിമതി: അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന്‌ മന്ത്രിയുടെ മറുപടി

Imageതിരുവനന്തപുരം: അനര്‍ട്ടില്‍ സ്റ്റോര്‍ പര്‍ച്ചേസ്‌ റൂള്‍ അനുസരിച്ചു മാത്രമേ ഉപകരണങ്ങള്‍ വാങ്ങിയിട്ടുള്ളൂയെന്നും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി എകെ ബാലന്‍.

തുടര്‍ന്നു വായിക്കുക...
 
മക്കളെ എവിടെ പഠിപ്പിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ മാതാപിതാക്കള്‍: ഉമ്മന്‍ചാണ്ടി

Imageതിരുവനന്തപുരം: തങ്ങളുടെ മക്കളെ ഏതു സ്ക്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണമെന്ന്‌ തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്കാണുള്ളതെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി എംഎല്‍എ പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
ഐസക്കിനെതിരെ ശരവര്‍ഷവുമായി അബ്ദുള്ളക്കുട്ടി 'പ്രണബിന്റെ പക്കല്‍ ഐസക്കിനെ ട്യൂഷന്‌ വിടണം'

Imageതിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ശ്രമംപരാജയപ്പെടുത്തിയ കണ്ണൂരിലെ ജനാധിപത്യ വിശ്വാസികള്‍ക്ക്‌ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ്‌ എപി അബ്ദുള്ളക്കുട്ടി നിയമസഭയിലെ തന്റെ കന്നി പ്രസംഗം ആരംഭിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
ഉപരോധസമരം ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടെന്ന്‌ ഉമ്മന്‍ചാണ്ടി; ശൈലി മാറ്റില്ലെന്ന്‌ കോടിയേരി

Imageതിരുവനന്തപുരം: ഉപരോധ സമരമെന്നാല്‍ ഓഫീസുകളിലേയേക്ക്‌ ആളുകള്‍ കടക്കുന്നത്‌ തടഞ്ഞുകൊണ്ടു തന്നെയായിരിക്കുമെന്ന്‌ സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ അഞ്ചുദിവസം നീളുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫിസ്‌ ഉപരോധം ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി

തുടര്‍ന്നു വായിക്കുക...
 
സി പി എമ്മിന്റെ കലി പത്രങ്ങളോട്‌

Imageതലശേരി: ഉപരോധ സമരത്തെ ജനങ്ങള്‍ കയ്യൊഴിഞ്ഞപ്പോള്‍ സി പി എമ്മിന്റെ കലി പത്രങ്ങളോട്‌. സി പി എം ജനങ്ങളെ വെല്ലുവിളിച്ച്‌ നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസ്‌ ഉപരോധ സമരത്തിന്‌ വേണ്ട രീതിയില്‍ വാര്‍ത്താപ്രാധാന്യം നല്‍കാതെ ദുരുപദിഷ്ടമായ വാര്‍ത്തകളും ഫോട്ടോയും പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച്‌ മാതൃഭൂമി,

തുടര്‍ന്നു വായിക്കുക...
 
മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ അഭിഷേകം 13ന്‌

Imageതിരുവനന്തപുരം: മലങ്കര സുറിയാനി കമത്താലിക്കാ സഭയില്‍ പുതിയതായി നിയമിതരായ നാലു വൈദികരുടെ മെത്രാഭിഷേകം ഈ മാസം 13ന്‌ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ്‌ നഗറില്‍നടക്കുമെന്ന്‌ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
രണ്ടു രൂപയ്ക്ക്‌ അരി നല്‍കുന്ന പദ്ധതി കേന്ദ്ര പങ്കാളിത്തത്തോടെ: ഭക്ഷ്യമന്ത്രി

Imageതിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള 35 ലക്ഷം കുടുംബങ്ങള്‍ക്ക്‌ രണ്ടു രൂപയ്ക്ക്‌ അരി നല്‍കുന്ന പദ്ധതി കേന്ദ്രപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന്‌ മന്ത്രി സി ദിവാകരന്‍. പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്തേണ്ടത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്‌. ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം 35ലക്ഷം കുടുംബങ്ങള്‍ക്ക്‌

തുടര്‍ന്നു വായിക്കുക...
 
മേഴ്സി രവിയെ അപമാനിച്ച്‌ ചോദ്യം; അന്വേഷണം നടക്കുന്നുണ്ടെന്ന്‌ മന്ത്രി

Imageതിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതാവ്‌ മേഴ്സി രവിയെക്കുറിച്ച്‌ പ്ലസ്ടു അര്‍ധവാര്‍ഷിക പരീക്ഷ ചോദ്യപേപ്പറില്‍ ചോദ്യം തയാറാക്കിയ അധ്യാപകനെതിരെയുള്ള വകുപ്പുതല അന്വേഷണവും നടപടിയും പൂര്‍ത്തിയായി വരുന്നതായി മന്ത്രി എം.എ ബേബി അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
സര്‍ക്കാരിന്റെ ഐഎഎസ്‌ പട്ടികയ്ക്ക്‌ സ്റ്റേ

Imageഒരുമാസത്തേക്ക്‌ തുടര്‍നടപടികള്‍ പാടില്ലെന്ന്‌ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണല്‍

നിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
സംസ്ഥാന സര്‍വീസിലെ രണ്ടുപേര്‍ക്ക്‌ ഐഎഎസ്‌ നല്‍കുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടിക സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു.

തുടര്‍ന്നു വായിക്കുക...
 
മേലുദ്യോഗസ്ഥ പീഡനം താങ്ങാനാവാതെ ഹെഡ്‌ കോണ്‍സ്റ്റബിള്‍ തൂങ്ങിമരിച്ചു

Imageകോന്നി: മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ പോലീസുകാരന്‍ തൂങ്ങിമരിച്ചു. കോന്നി പോലീസ്‌ സ്റ്റേഷനിലെ ഹെഡ്‌ കോണ്‍സ്റ്റബിള്‍ ആയ പത്തനാപുരം കറവൂര്‍ പെരുന്തോയിക്കല്‍ വലിയറപ്പാറ നീതുഭവനില്‍ എസ്‌.ശ്രീകുമാര്‍ (42) നെയാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
അലിഗഡ്‌ സര്‍വ്വകലാശാല പ്രത്യേക സെന്റര്‍: ഒന്നാംഘട്ട ഭൂമികൈമാറ്റം നടന്നു

Imageപെരിന്തല്‍മണ്ണ: മലപ്പുറത്തിന്‌ അഭിമാനമായ അലിഗഡ്‌ സര്‍വ്വകലാശാല പ്രത്യേക സെന്ററിനുള്ള ഒന്നാംഘട്ട ഭൂമികൈമാറ്റം നടത്തി. അലിഗഡ്‌ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ വലിയ സംഭവനയായിത്തീരുമെന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
കരുത്തു തെളിയിച്ച്‌ കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനം സമാപിച്ചു

Imageമലപ്പുറം: കഴിഞ്ഞ നാലു ദിവസങ്ങളിലായി മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന കെ എ പി ടി യു - പി എസ്‌ ടി എ ലയനവും കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനവും സമാപിച്ചു. ജനകീയ സമരം അടിച്ചമര്‍ത്തുന്ന ഇടതുസര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കണമെന്ന്‌ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ കെ പി എസ്‌ ടി യു ആവശ്യപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
ഭൂമിയില്‍ എന്തു കൃഷിചെയ്യാനും കര്‍ഷകന്‌ അവകാശമുണ്ട്‌: രമേശ്‌ ചെന്നിത്തല

Imageതിരുവല്ല: സ്വന്തം ഭൂമിയില്‍ എന്തു കൃഷിചെയ്യുവാനുമുള്ള സ്വാതന്ത്ര്യം കര്‍ഷകനുണ്ടെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കുറ്റൂരില്‍ വെട്ടിനിരത്തലിനിരയായ റബ്ബര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി കര്‍ഷകന്റെ അവകാശമാണ്‌.

തുടര്‍ന്നു വായിക്കുക...
 
ഡല്‍ഹി ചര്‍ച്ചയോടെ നാളെ എല്ലാം പരിഹൃതമാകും: കുഞ്ഞാലിക്കുട്ടി

Imageതൃശൂര്‍: രാജ്യസഭാ സീറ്റ്‌ സംബന്ധിച്ച്‌ യു ഡി എഫിലല്ല എല്‍ ഡി എഫിലാണ്‌ വിഴുപ്പലക്കലെന്ന്‌ മുസ്സീംലീഗ്‌ ജനറല്‍ സെക്രട്ടറി റി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റിനായുള്ള ലീഗിന്റെ ഭിപ്രായം സംബന്ധിച്ച്‌ നാളെ ദെല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരമാകും.

തുടര്‍ന്നു വായിക്കുക...
 
സംസ്ഥാന ബജറ്റ്‌ യുവാക്കളെ പൂര്‍ണമായും തഴഞ്ഞു: ഉമ്മന്‍ചാണ്ടി

Imageമഞ്ചേരി: ഇടതുപക്ഷസര്‍ക്കാറിന്റെ അഞ്ചാംബജറ്റ്‌ യുവാക്കളെ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന യാതൊരു പദ്ധതിയും ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടര്‍ന്നു വായിക്കുക...
 
'വികസനത്തില്‍ രാഷ്ട്രീയം വേണ്ട'

Imageകേരളതീരം കോസ്റ്റ്‌ ഗാര്‍ഡിന്റെ കരങ്ങളില്‍ സുരക്ഷിതം: പ്രതിരോധ മന്ത്രി

തിരുവനന്തപുരം:കേരളത്തില്‍ കോസ്റ്റ്‌ ഗാര്‍ഡിന്റെയും നേവിയുടെയും പ്രവര്‍ത്തനത്തില്‍ തീരദേശം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന്‌ പ്രതിരോധമന്ത്രി ഏകെ ആന്റണി പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
കടല്‍ക്കൊള്ളക്കാരുടെ ഭീഷണി; ചരക്കുകപ്പലിന്‌ ഇന്ത്യന്‍ നാവിക സേനയുടെ എസ്കോര്‍ട്ട്‌

Imageകൊച്ചി: വിദേശ ചരക്ക്‌ കപ്പലിന്‌ ഇന്ത്യന്‍ നാവിക സേനയുടെ സുരക്ഷാ അകമ്പടി. വിദേശ ചരക്ക്‌ കപ്പലായ എംവി മെലീനയ്ക്ക്‌ നേരേ ലക്ഷദ്വീപിന്‌ സമീപം കടല്‍ക്കൊള്ളക്കാരുടെ ആക്രമണമുണ്ടായെന്ന സന്ദേശത്തെത്തുടര്‍ന്ന്‌ ഇന്ത്യന്‍ നാവിക സേനയുടെ ട്രെയിനിംഗ്‌

തുടര്‍ന്നു വായിക്കുക...
 
'ഭൂമികയ്യേറ്റങ്ങള്‍ ക്രിമിനല്‍ കേസിന്റെ പരിധിയില്‍പ്പെടുത്തണം'

Imageകല്‍പ്പറ്റ: ഭൂമി കയ്യേറ്റങ്ങള്‍ ക്രിമിനല്‍കേസിന്റെ പരിധിയില്‍പ്പെടുത്തണമെന്ന്‌ ഏകതാ പരിഷത്ത്‌ ദേശീയ അധ്യക്ഷനും ഭൂപരിഷ്ക്കരണ കൗണ്‍സില്‍ അംഗവുമായി പി വി രാജഗോപാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
ശാസ്താംകോട്ട തടാകത്തില്‍ കെഎസ്‌യു ഉപവസിച്ചു

Imageശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജല തടാകം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുദ്ധജലതടാകത്തില്‍ ഉപവസിച്ചു. രണ്ട്‌ വള്ളങ്ങളിലായി തടാകത്തിന്റെ നടുവിലേക്ക്‌ നീങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരും നേതാക്കളും വൈകിട്ട്‌ 4മണിവരെ തടാകത്തിന്റെ നടുവില്‍ തന്നെ ഉപവസിച്ചിട്ടാണ്‌ പ്രതിഷേധം അറിയിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
വിലവര്‍ദ്ധന മറച്ച്‌ വെച്ച്‌ സപ്ലൈകോ പരസ്യം

Imageഎം ടി ജോയി
കോലഞ്ചേരി:
നിത്യോപയോഗ സാധനങ്ങളുടെ വില സംബന്ധിച്ച സപ്ലൈകോയുടെ പരസ്യം ഉപഭോക്താക്കളെ വലയ്ക്കുന്നു. ഹോളി ആസംസകള്‍ നേര്‍ന്നുകൊണ്ട്‌ മാര്‍ച്ച്‌ ഒന്നിന്‌ സപ്ലൈകോ പത്രങ്ങളില്‍ വിലവിവരപട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

തുടര്‍ന്നു വായിക്കുക...
 
സുനാമി ഫണ്ട്‌ വിനയോഗം: കാലാവധി കഴിയുമ്പോഴും സര്‍ക്കാരിന്‌ അനാസ്ഥയെന്ന്‌ ചെന്നിത്തല

Imageആലപ്പുഴ: കാലാവധി അവസാനിക്കാറാകുമ്പോഴും സുനാമി പുനരധിവാസ ഫണ്ട്‌ വിനയോഗത്തില്‍ കടുത്ത അനാസ്ഥയാണ്‌ സര്‍ക്കാര്‍ കാട്ടുന്നതെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ഇന്ത്യയുടേത്‌: എ കെ ആന്റണി

Imageതിരുവനന്തപുരം: കഴിഞ്ഞ നൂറ്റാണ്ടുകള്‍ അമേരിക്കയുടേതും യൂറോപ്പിന്റേതുമായിരുന്നുവെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ഇന്ത്യയുടേതും ചൈനയുടേതുമായിരിക്കുമെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി. കോണ്‍ഗ്രസ്‌ നയിക്കുന്ന ഇന്ത്യയ്ക്ക്‌ ലോകത്തിന്റെ നായകസ്ഥാനത്ത്‌ എത്താന്‍

തുടര്‍ന്നു വായിക്കുക...
 
ഗുരുവായൂരില്‍ ഇന്ന്‌ ആറാട്ട്‌

Imageഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന്‌ കണ്ണന്റെ ആറാട്ടോടെ ഇന്ന്‌ സമാപനമാകും, പതിനായിരങ്ങള്‍ ആറാട്ട്‌ കുളിക്കാനായി ഇന്ന്‌ ഗുരുപവനപുരിയിലെത്തും. വൈകുന്നേരം നാലരയോടെയാണ്‌ ആറാട്ട്‌ ചടങ്ങുകള്‍ക്ക്‌ ആരംഭമാകുക.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യയ്ക്ക്‌ യുദ്ധക്കൊതിയില്ല: ആന്റണി

Imageതിരുവനന്തപുരം: ഇന്ത്യയ്ക്ക്‌ യുദ്ധക്കൊതിയില്ലെന്നും ചര്‍ച്ചകളിലാണ്‌ വിശ്വസിക്കുന്നതെന്നും പ്രതിരോധമന്ത്രി ഏകെ ആന്റണി. പാകിസ്ഥാനോടെന്നല്ല, മറ്റ്‌ ഒരു രാജ്യവുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ മാര്‍ഗം യുദ്ധമല്ല, മറിച്ച്‌ ചര്‍ച്ചയാണ്‌. അയല്‍രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളോടും സൗഹൃദത്തില്‍ പോകാനാണ്‌ ഇന്ത്യയുടെ ആഗ്രഹം.

തുടര്‍ന്നു വായിക്കുക...
 
മൂന്നാറിലെ 17922 ഏക്കര്‍ ഏറ്റെടുക്കണമെന്ന്‌ വനംവകുപ്പ്‌

Imageകളക്ടറുടെ നിര്‍ദ്ദേശം കണക്കിലെടുക്കേണ്ട

തിരുവനന്തപുരം: മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സ്‌ വില്ലേജില്‍ വനംവകുപ്പിന്‌ അവകാശപ്പെട്ട 17922 ഏക്കര്‍ ഭൂമി നോട്ടിഫൈ ചെയ്ത്‌ വേര്‍തിരിച്ചെടുക്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം തള്ളണമെന്ന്‌ വനംവകുപ്പിന്റെ നിര്‍ദ്ദേശം.

തുടര്‍ന്നു വായിക്കുക...
 
'സൃഷ്ടി-സംഹാര ശക്തിയുള്ളമേഖലയാണ്‌ മാധ്യമ രംഗം'

Imageതിരുവനന്തപുരം: സൃഷ്ടിക്കും സംഹാരത്തിനുമുള്ള ശക്തിയുള്ള രംഗമാണ്‌ മാധ്യമരംഗമെന്ന്‌ കേന്ദ്രപ്രതിരോധ മന്ത്രി എകെ ആന്റണി. സംഹാരത്തിന്‌ കഴിവുള്ള അത്യന്താധുനിക ആയുധങ്ങളേക്കാള്‍ ശക്തിയുണ്ട്‌ മാധ്യമങ്ങള്‍ക്ക്‌.

തുടര്‍ന്നു വായിക്കുക...
 
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടു: ഉമ്മന്‍ചാണ്ടി

Imageമലപ്പുറം: വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷസര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി. മലപ്പുറത്ത്‌ കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ

തുടര്‍ന്നു വായിക്കുക...
 
കര്‍ഷകരെ പീഡിപ്പിച്ചാല്‍ സര്‍വ്വശക്തിയും ഉപയോഗിച്ച്‌ നേരിടും: രമേശ്‌ ചെന്നിത്തല

Imageചെറുതോണി: മൂന്നാറിന്റെ പേരില്‍ കേരളത്തിലെ കര്‍ഷകരെ പീഡിപ്പിച്ചാല്‍ സര്‍വ്വശക്തിയും ഉപയോഗിച്ച്‌ നേരിടുമെന്ന്‌ കെ. പി. സി. സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ്‌ ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ്‌ ചെന്നിത്തല.

തുടര്‍ന്നു വായിക്കുക...
 
തീവ്രവാദ കേസ്‌: എറണാകുളം പ്രത്യേക കോടതിക്ക്‌ കൈമാറി

Imageകന്ദ്രഗ നിര്‍ദ്ദേശത്തോടെയാണ്‌ കേസ്‌ സി.ബി.ഐ കോടതി ഏറ്റെടുത്തത്‌

തലശ്ശേരി: എടക്കാട്‌ പോലിസ്‌ രജിസ്റ്റര്‍ ചെയ്ത തീവ്രവാദ കേസ്‌ നടപടിക്രമങ്ങള്‍ക്കായി എറണാകുളം സി.ബി.ഐ കോടതിക്ക്‌ കൈമാറി. ഒന്നര വര്‍ഷമായി തലശ്ശേരിയില്‍ നടന്ന്‌ വരുന്ന കേസാണ്‌ അഡീഷനല്‍

തുടര്‍ന്നു വായിക്കുക...
 
കാരാട്ടും കൈവിട്ടു; ചന്ദ്രചൂഡന്‌ സീറ്റില്ല

Imageഇടതുമുന്നണി വിടുമെന്ന്‌ ആര്‍.എസ്‌.പി ഭീഷണി

നിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎമ്മും ആര്‍എസ്പിയും വിട്ടുവീഴ്ചയ്ക്കില്ല. ഇടതുമുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടതുമുന്നണി യോഗത്തില്‍ ഒരു സീറ്റ്‌ തങ്ങള്‍ക്ക്‌ വേണമെന്ന നിലപാട്‌ അറിയിച്ച ആര്‍എസ്പി

തുടര്‍ന്നു വായിക്കുക...
 
കോഴിക്കോട്‌ ഇരട്ട സ്ഫോടന കേസ്‌: തടിയന്റവിട നസീര്‍ കുറ്റം സമ്മതിച്ചു

Imageകൊച്ചി: കോഴിക്കോട്‌ ഇരട്ട സ്ഫോടനക്കേസില്‍ ലഷ്കര്‍ ഇ തോയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ ദേശീയ അന്വേഷണ ഏജന്‍സിയോട്‌ കുറ്റമേറ്റു. കേസിലെ മുഖ്യപ്രതിയാണ്‌ നസീര്‍.

തുടര്‍ന്നു വായിക്കുക...
 
സലാമും 'സലാം' പറഞ്ഞേക്കും

Imageഇടതു മുന്നണിയില്‍ നിന്ന്‌ കൂടുതല്‍ എം എല്‍ എമാര്‍ വിടാനൊരുങ്ങുന്നു

കോഴിക്കോട്‌: പി സി ജോര്‍ജിനും അഡ്വ. എം കെ പ്രേംനാഥിനും എം വി ശ്രേയാംസ്കുമാറിനും കെ പി മോഹനനും പിന്നാലെ ഇടതുപാളയത്തില്‍ നിന്ന്‌ കൂടുതല്‍ എം എല്‍ എമാര്‍ പ്രതിപക്ഷ ബഞ്ചിലേക്ക്‌.

തുടര്‍ന്നു വായിക്കുക...
 
വനിതാ സംവരണ ബില്‍ നാളെ പാര്‍ലമെന്റില്‍

Image* ലോക വനിതാദിനത്തില്‍ ബില്‍ അവതരിപ്പിക്കുന്നത്‌ എട്ടുമാസത്തെ തയ്യാറെടുപ്പിനുശേഷം
* സ്ത്രീ ശാക്തീകരണത്തിന്‌ യു.പി.എ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമെന്ന്‌ പ്രധാനമന്ത്രി
* മുലായത്തിന്റെയും ലാലുവിന്റെയും എതിര്‍പ്പ്‌ തുടരുന്നു

തുടര്‍ന്നു വായിക്കുക...
 
പോള്‍ വധം; പോലീസിന്റെ വിശ്വാസ്യതയ്ക്ക്‌ തിരിച്ചടി

Imageമലപ്പുറം: പോള്‍ എം.ജോര്‍ജ്‌ വധക്കേസില്‍ സിബിഐ കണ്ടെത്തിയ വസ്തുതകള്‍ കേരള പൊലീസിന്റെ വിശ്വാസ്യതയ്ക്ക്‌ ഏറ്റ കനത്ത തിരിച്ചടിയാണെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. കൊലപാതകത്തിന്‌ ഉപയോഗിച്ച കത്തി വീണ്ടും കണ്ടെത്തിയത്‌

തുടര്‍ന്നു വായിക്കുക...
 
യുഡിഎഫിന്റെ രാജ്യസഭാ സീറ്റ്‌; ലീഗ്‌ നേതാക്കള്‍ തിങ്കളാഴ്ച ഡല്‍ഹിയ്ക്ക്‌

Imageന്യൂഡല്‍ഹി: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ്‌ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുസ്ലീം ലീഗ്‌ നേതാക്കള്‍ തിങ്കളാഴ്ച കോണ്‍ഗ്രസ്‌ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായാണ്‌ ലീഗ്‌ പ്രതിവിധി സംഘം പ്രധാനമായും കൂടിക്കാഴ്ച നടത്തുക.

തുടര്‍ന്നു വായിക്കുക...
 
സംസ്ഥാന സര്‍ക്കാരിന്റേത്‌ മാന്യതവിട്ട നടപടി: കെ.വി തോമസ്‌

Imageതൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ മാന്യതയ്ക്ക്‌ ചേരാത്ത പ്രവൃത്തികളാണ്‌ കേരളത്തിലെ ഇടത്‌ പക്ഷ സര്‍ക്കാരിന്റെ പക്കല്‍ നിന്നുണ്ടായതെന്ന്‌ കേന്ദ്ര മന്ത്രി കെ.വി.തോമസ്‌. കേന്ദ്ര വിഹിതം ലഭിച്ച്‌ നടപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കേന്ദ്രത്തിന്റെ പേര്‌ പറയാനുള്ള മാന്യതയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാണിയ്ക്കണം.

തുടര്‍ന്നു വായിക്കുക...
 
സംസ്ഥാനജീവനക്കാരുടെ ശമ്പളം കേന്ദ്രതുല്യത ഉറപ്പുവരുത്തി പരിഷ്കരിക്കണം: കെ പി എസ്‌ ടി യു

Imageമലപ്പുറം: സംസ്ഥാനജീവനക്കാരുടെ ശമ്പളം കേന്ദ്രതുല്യത ഉറപ്പുവരുത്തി പരിഷ്കരിക്കണമെന്നും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കെ പി എസ്‌ ടി യു സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചു നടന്ന ട്രേഡ്‌ യൂണിയന്‍ സമ്മേളനം ആവശ്യപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
പാര്‍ട്ടി മാനിഫെസ്റ്റോ പഠിപ്പിക്കാനല്ല കുട്ടികളെ സ്കൂളില്‍ വിടുന്നത്‌: എം പി വീരേന്ദ്രകുമാര്‍

Imageമലപ്പുറം: പാര്‍ട്ടി മാനിഫെസ്റ്റോ പഠിപ്പിക്കാനല്ല മറിച്ച്‌ ദേശീയത, രാജ്യത്തിന്റെ സംസ്കൃതി എന്നിവയിലധിഷ്ഠിതമായ കാര്യങ്ങള്‍ പരിശീലിക്കാനാണ്‌ കുട്ടികളെ രക്ഷിതാക്കള്‍ സ്കൂളില്‍ വിടുന്നതെന്ന്‌ എം പി വീരേന്ദ്രകുമാര്‍.

തുടര്‍ന്നു വായിക്കുക...
 
ബിയറിന്‌ വിലകുറച്ചത്‌ പുതുതലമുറയെ മദ്യത്തിലേക്ക്‌ ആകര്‍ഷിക്കാനെന്ന്‌ ടിഎം ജേക്കബ്‌

Imageതിരുവനന്തപുരം: ബിയറിനും വൈനിനും നികുതി കുറച്ചത്‌ പുതുതലമുറയെ മദ്യത്തിലേക്ക്‌ ആകര്‍ഷിക്കാനാണെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ലീഡര്‍ ടിഎം ജേക്കബ്‌. ഈ നിര്‍ദ്ദേശം പൂര്‍ണമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
ഇത്‌ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അവഗണിച്ച ബജറ്റ്‌ : കെ എസ്‌ യു

Imageതിരുവനന്തപുരം: വിദ്യാര്‍ത്ഥികളേയും യുവാക്കളേയും തീര്‍ത്തും അവഗണിച്ച ബജറ്റാണ്‌ ധനമന്ത്രി തോമസ്‌ ഐസക്‌ അവതരിപ്പിച്ചതെന്ന്‌ കെ എസ്‌ യു സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍. വിദ്യാഭ്യാസ മേഖലയ്ക്ക്‌ കേന്ദ്രസര്‍ക്കാര്‍ എഎസ്‌എ ഫണ്ടിന്റെ രൂപത്തില്‍ നല്‍കുന്ന കോടികളുടെ മൂന്നിലൊന്നുപോലും

തുടര്‍ന്നു വായിക്കുക...
 
ബജറ്റ്‌ വാചക കസര്‍ത്ത്‌ മാത്രം: പി കെ കുഞ്ഞാലിക്കുട്ടി

Imageകോഴിക്കോട്‌: നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങള്‍ കൊണ്ടുള്ള വാചക കസര്‍ത്ത്‌ മാത്രമാണ്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ നിയമസഭയില്‍ അവതരിപ്പിച്ച ബജേറ്റ്ന്ന്‌ മുസ്ലിംംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ബജറ്റില്‍ 25000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമുണ്ടാക്കുമെന്ന്‌ മന്ത്രി പറഞ്ഞിരുന്നെങ്കിലും

തുടര്‍ന്നു വായിക്കുക...
 
യുവജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന ബജറ്റ്‌: യൂത്ത്‌ കോണ്‍ഗ്രസ്‌

Imageകൊച്ചി: ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയിലവതരിപ്പിച്ച സംസ്ഥാന ബജറ്റ്‌ കേരളത്തിലെ യുവാക്കളെ ഒന്നടങ്കം കബളിപ്പിക്കുന്നതാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ എം ലിജുവും ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഷിയാസും കുറ്റപ്പെടുത്തി. നാല്‍പതു ലക്ഷത്തിലധികം അഭ്യസ്തവിദ്യരായ

തുടര്‍ന്നു വായിക്കുക...
 
തികച്ചും അപ്രായോഗികമായ ഒരു ബജറ്റ്‌:ആര്യാടന്‍ മുഹമ്മദ്‌

Imageതിരുവനന്തപുരം: തികച്ചും അപ്രായോഗ്യമായ ഒരു ബജറ്റാണ്‌ ധനമന്ത്രി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്‌. ജനങ്ങളെ പൂര്‍ണ്ണമായും കബളിപ്പിക്കുന്ന ബജേറ്റ്ന്ന്‌ ആര്യാടന്‍ മുഹമ്മദ്‌ എംഎല്‍എ പറഞ്ഞു. 35 ലക്ഷം ആളുകള്‍ക്ക്‌ 2 രൂപയ്ക്ക്‌ അരി നല്‍കുമെന്നാണ്‌ പറഞ്ഞത്‌. ഭക്ഷധാന്യങ്ങളുടെ സബ്സിഡിക്ക്‌ വേണ്ടി ഈ സംസ്ഥാനം ഒന്നും മാറ്റിവച്ചില്ല.

തുടര്‍ന്നു വായിക്കുക...
 
പരേതാത്മാക്കള്‍ ആവേശിച്ച ബജറ്റ്‌

Imageജെ അജിത്‌ കുമാര്‍
തിരുവനന്തപുരം:
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്ന 2006 മുതല്‍ ഇന്നലെ വരെ ഓരോ സാമ്പത്തിക വര്‍ഷത്തേക്കും അവതരിപ്പിക്കപ്പെട്ട ബജറ്റുകളെ പരേതാത്മക്കള്‍ ആവേശിച്ചതായി കാണാം. ബജറ്റിനെ പ്രേതം ബാധിച്ചു എന്നു പറയുന്നില്ല. അത്‌ മറ്റൊന്നും കൊണ്ടല്ല.

തുടര്‍ന്നു വായിക്കുക...
 
ഒരു റെഡ്‌ ആന്റ്‌ ഗ്രീന്‍ രുദ്രാക്ഷ മാഹാത്മ്യം...

Imageഅനീഷ്‌ അനിരുദ്ധന്‍

ബഷീറിന്റെ പാത്തുമ്മയുടെ ആട്‌, തകഴിയുടെ കയര്‍, അവസാനം വൈലേപ്പിള്ളിയുടെ കവിതാശകലത്തില്‍ എത്തി നില്‍ക്കുകയാണ്‌ ഐസക്ക്‌ സഖാവിന്റെ ബജറ്റ്‌.
എന്തൊക്കെ ആക്ഷേപങ്ങള്‍ അസൂയാലുക്കള്‍ പറഞ്ഞ്‌ പരത്തിയാലും നമ്മുടെ ധനമന്ത്രി ആളൊരു മാന്ത്രികന്‍ തന്നെ! വെറും മാന്ത്രികനല്ല.

തുടര്‍ന്നു വായിക്കുക...
 
നിരാശാജനകം: ചെന്നിത്തല

Imageതിരുവനന്തപുരം: 'നിരാശാജനകം' എന്നാണ്‌ തോമസ്‌ ഐസക്‌ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച്‌ ഒറ്റവാക്കില്‍ പറയാവുന്നതെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. സാധാരണക്കാരെ ധനമന്ത്രി കണക്കിലെടുത്തിട്ടേയില്ല. മുന്‍ ബജറ്റുകളിലെ പ്രഖ്യാപനങ്ങള്‍ മിക്കതും കടലാസില്‍ തന്നെ

തുടര്‍ന്നു വായിക്കുക...
 
വിശ്വാസ്യത നഷ്ടപ്പെടുത്തി: ഉമ്മന്‍ചാണ്ടി

Imageതിരുവനന്തപുരം: ബജറ്റിന്റെ വിശ്വസനീയത കളഞ്ഞുകുളിച്ചു ധനമന്ത്രിയെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി. ഒരുധനമന്ത്രി ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹമെങ്കിലും അതിനോട്‌ നീതിപുലര്‍ത്തണം.

തുടര്‍ന്നു വായിക്കുക...
 
വീണ്ടും ഐസക്കിന്റെ കാലിപ്പെട്ടി

Imageഇലക്ഷന്‍ ലക്ഷ്യമിട്ട്‌ ആനുകൂല്യ പ്രഖ്യാപനങ്ങള്‍

* അവശ്യസാധന, ഭക്ഷ്യധാന്യ ഉല്‍പാദനത്തിനും ലഭ്യതയ്ക്കും നിര്‍ദ്ദേശമില്ല
* വിലക്കയറ്റം നിയന്ത്രിക്കാനും റേഷന്‍ വര്‍ധിപ്പിക്കാനും തുകയില്ല
*‍ കൂട്ട വിരമിക്കല്‍ ആനുകൂല്യത്തിനും ശമ്പള കമ്മീഷനും തുകയില്ല
*‍ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

തുടര്‍ന്നു വായിക്കുക...
 
പനമ്പിള്ളി പുരസ്കാരം കെ. കരുണാകരന്‌

Imageതൃശൂര്‍: പനമ്പിള്ളി ജന്മശതാബ്ദി പുരസ്കാരം കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം കെ. കരുണാകരന്‌ നല്‍കും. പനമ്പിള്ളി ഫൗണ്ടേഷന്റേതാണ്‌ പുരസ്കാരം.

തുടര്‍ന്നു വായിക്കുക...
 
വെടക്കാക്കി തനിക്കാക്കി; രണ്ടു രാജ്യസഭാ സീറ്റും സിപിഎം എടുക്കും

Imageസിന്ധു, ബ്രിട്ടാസ്‌, സതീദേവി, പിന്നെ മറ്റൊരു വനിതയും

ജെ അജിത്കുമാര്‍
തിരുവനന്തപുരം:
രാജ്യസഭയിലേക്ക്‌ ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍, ഭരണമുന്നണിക്ക്‌ ജയിക്കാവുന്ന രണ്ടു സീറ്റുകളും സിപിഐഎം സ്വന്തമാക്കും.

തുടര്‍ന്നു വായിക്കുക...
 
സ്വാശ്രയ കോളേജ്‌ ന്യൂനപക്ഷപദവി: ബേബി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു

Imageപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ മന്ത്രി ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: സ്വാശ്രയ കോളജുകളുടെ ന്യൂനപക്ഷ പദവി നിശ്ചയിക്കുന്നത്‌ സംബന്ധിച്ച്‌ വിദ്യാഭ്യാസമന്ത്രി എംഎ ബേബി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു.

തുടര്‍ന്നു വായിക്കുക...
 
സി പി എമ്മിന്റെ ആത്മവഞ്ചന തുറന്നുകാട്ടി ശ്യാംസുന്ദറിന്റെ പുസ്തകം

Imageകോഴിക്കോട്‌: സി പി എമ്മില്‍ നിന്ന്‌ രാജിവെച്ച്‌ മുസ്ലിം ലീഗില്‍ ചേരാന്‍ തീരുമാനിച്ച മുന്‍ ഡി വൈ എഫ്‌ ഐ കേന്ദ്ര കമ്മറ്റിയംഗവും സംസ്ഥാന ഉപാധ്യക്ഷനും സി പി എം ആലപ്പുഴ ജില്ലാകമ്മറ്റി അംഗവുമായിരുന്ന സി ശ്യാം സുന്ദര്‍ സി പി എമ്മിന്റെ ആത്മവഞ്ചന തുറന്നുകാട്ടി പുസ്തകം പ്രസിദ്ധീകരിച്ചു.

തുടര്‍ന്നു വായിക്കുക...
 
അടുത്ത ദശകത്തില്‍ ഭാരതം സമ്പൂര്‍ണ്ണ വികസിതമാകും: അബ്ദുള്‍ കലാം

Imageതിരുവനന്തപുരം: അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഭാരതം സമ്പൂര്‍ണ വികസിതമായി ലോക രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ എത്തുമെന്ന്‌ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പ്രത്യാശ പ്രകടിപ്പിച്ചു.

തുടര്‍ന്നു വായിക്കുക...
 
സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു; കാര്‍ഷിക മേഖല തകര്‍ച്ചയില്‍

Imageതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക്‌ 6.98 ശതമാനാമായി കുത്തനെ ഇടിഞ്ഞതായി സാമ്പത്തികവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

തുടര്‍ന്നു വായിക്കുക...
 
ടെക്സ്റ്റ്‌ ബുക്ക്‌ അഴിമതി: അന്വേഷണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന്‌ ചെന്നിത്തല

Imageമലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള ടെക്സ്റ്റ്‌ ബുക്ക്‌ നിര്‍മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം സ്വതന്ത്ര അന്വേഷണഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. കെ എസ്‌ ടി എ സംഘടനയ്ക്ക്‌ പാഠപുസ്തക അച്ചടിയില്‍ ഇടപെടാന്‍ അവകാശമില്ല.

തുടര്‍ന്നു വായിക്കുക...
 
ബസ്‌ ചാര്‍ജ്‌ വര്‍ധന: ഔദ്യോഗിക പ്രഖ്യാപനമായി

Image11 മുതല്‍ അനിശ്ചിതകാല സമരമെന്ന്‌ ബസ്‌ ഉടമകള്‍

തിരുവനന്തപുരം: ബസ്‌ യാത്രാനിരക്ക്‌ വര്‍ധന ഇന്നലെ ഗതാഗത മന്ത്രി ജോസ്‌ തെറ്റയില്‍ നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക്‌ ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

തുടര്‍ന്നു വായിക്കുക...
 
മൂന്നാറിലെ കയ്യേറ്റ മേഖലകള്‍ യുഡിഎഫ്‌ സംഘം സന്ദര്‍ശിച്ചു

Imageമൂന്നാര്‍: പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള യു.ഡി.എഫ്‌. ഉന്നതതല സംഘം മൂന്നാറിലെ കൈയേറ്റ മേഖലകളില്‍ സന്ദര്‍ശനം നടത്തി. ടൗണിലെ കെ.എസ്‌.ഇ.ബിയുടെ സ്ഥലത്തെ കൈയേറ്റവും,

തുടര്‍ന്നു വായിക്കുക...
 
ഇടതിന്റെ ഭരണനേട്ടങ്ങള്‍ !

Imageപൊലീസ്‌ വെടിവെയ്പ്പ്‌ പത്തുതവണ

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പത്തു സംഭവങ്ങളില്‍ പൊലീസ്‌ വെടിവെയ്പ്‌ നടന്നിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി. കാസര്‍കോട്‌, ചെറിയ തുറ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. ബീമാപള്ളി, ചെറിയതുറ സംഭവത്തില്‍ 11 പൊലീസുകാര്‍ ഉള്‍പ്പടെ 53 പേര്‍ക്കു പരിക്കേറ്റു.

തുടര്‍ന്നു വായിക്കുക...
 
മണല്‍ സംഭരണം; പഠനത്തിനായി ചെലവഴിച്ചത്‌ 21.62 ലക്ഷം

Imageതിരുവനന്തപുരം: മണല്‍സംഭരണവുമായി ബന്ധപ്പെട്ട പഠനത്തിനായി 21,62,500 രൂപയും മണല്‍ഖനനത്തിനായി രണ്ടു ഡാമുകളിലേക്കായി 3226480 രൂപയും ചെലവായിട്ടുണ്ടെന്ന്‌ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ സഭയെ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
സിന്ധുജോയിക്ക്‌ പിഎച്ച്ഡി; പരിശോധിക്കുന്നുണ്ടെന്ന്‌ മന്ത്രി

Imageതിരുവനന്തപുരം: മുന്‍ എസ്‌എഫ്‌ഐ നേതാവും ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവുമായ ഡോ. സിന്ധുജോയിക്ക്‌ പിഎച്ച്ഡി നല്‍കിയതു സംബന്ധിച്ച പരാതിയില്‍ പരിശോധന നടന്നുവരികയാണെന്ന്‌ മന്ത്രി എം.എ ബേബി വര്‍ക്കല കഹാറിനെ അറിയിച്ചു.

തുടര്‍ന്നു വായിക്കുക...
 
തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ അണ്‍-എയ്ഡഡ്‌ സ്കൂള്‍

Imageതിരുവനന്തപുരം: സംസ്ഥാനത്ത്‌ കാസര്‍കോട്‌, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, വയനാട്‌ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ അണ്‍-എയ്ഡഡ്‌ മേഖലയില്‍ സ്കൂളുകള്‍ തുടങ്ങുന്നതിന്‌ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന്‌

തുടര്‍ന്നു വായിക്കുക...
 
പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ നില്‍ക്കകള്ളിയില്ലാതെ രാജിവച്ചു

Imageപുനലൂര്‍: ഒടുവില്‍ ഗത്യന്തരമില്ലാതെ സിപിഎമ്മുകാരനായ പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എംഎ രാജഗോപാല്‍ രാജിവച്ചു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ്‌ രാജഗോപാല്‍ ഇന്നലെ ഉച്ചയോടെ പുനലൂര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക്‌ രാജിക്കത്ത്‌ അയച്ചുകൊടുത്തത്‌.

തുടര്‍ന്നു വായിക്കുക...
 
സാംസ്കാരിക വകുപ്പിനെതിരെ അഴീക്കോട്‌

Imageതാര സംഘടന അധോലോകസംഘം

തൃശൂര്‍: നടന്‍ തിലകനെ വിലക്കിയത്‌ വഴി സിനിമ രംഗത്ത്‌ പ്രതിസന്ധി രൂക്ഷമായിരിക്കേ സാംസ്കാരിക വകുപ്പ്‌ മന്ത്രി നടത്തുന്ന ഒളിച്ചുകളിയില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്‌ കടുത്ത അമര്‍ഷം. മന്ത്രി ബേബി സുഹൃത്താണ്‌. പക്ഷേ യുദ്ധം നടക്കുമ്പോള്‍ സൗഹൃത്തിന്‌ സ്ഥാനമില്ലെന്ന്‌ അഴീക്കോട്‌ രോഷത്തോടെ പ്രതികരിച്ചു.

തുടര്‍ന്നു വായിക്കുക...
 
പോള്‍ വധം: അനീഷിനെ സി ബി ഐ അറസ്റ്റ്‌ ചെയ്തു

Imageആലപ്പുഴ: പോള്‍ മുത്തൂറ്റ്‌ വധവുമായി ബന്ധപ്പെട്ട്‌ സി ബി ഐ അന്വേഷിച്ചുവന്ന ആലപ്പുഴ മണ്ണഞ്ചേരി മോഴിപ്പുറം വീട്ടില്‍ അനീഷ്‌ അറസ്റ്റിലായി. തുടര്‍ന്ന്‌ സി ബി ഐ സംഘം അനീഷുമായി മണ്ണഞ്ചേരിയില്‍ എത്തി തെളിവെടുപ്പ്‌ നടത്തി. മണ്ണഞ്ചേരി കിഴക്കേകൊടിയന്‍ താറ്റ്‌ വീട്ടില്‍ സിദ്ദിഖിനൊപ്പം അനീഷിന്റെ പിതാവ്‌ ഇസ്മയിലിനെ കഴിഞ്ഞദിവസം സി ബി ഐ അറസ്റ്റ്‌ ചെയ്തതിനെ തുടര്‍ന്ന്‌

തുടര്‍ന്നു വായിക്കുക...
 
പ്രഖ്യാപനങ്ങള്‍ കടലാസില്‍; ഇന്ന്‌ വീണ്ടുമൊരു ബജറ്റ്‌

Imageതിരുവനന്തപുരം: മുന്‍ ബജറ്റുകളിലെ വിവിധ പ്രഖ്യാപനങ്ങള്‍ സ്വപ്നമായി അവശേഷിക്കേ, ഇന്ന്‌ വീണ്ടുമൊരു ബജറ്റ്‌ അവതരിപ്പിക്കാന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയിലെത്തും. രാവിലെ ഒമ്പതിനാണ്‌ ബജറ്റ്‌ അവതരണം.

തുടര്‍ന്നു വായിക്കുക...
 
സി പി എം കയ്യേറ്റം ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ടാറ്റയെ മുന്നില്‍ നിര്‍ത്തുന്നു: ഉമ്മന്‍ ചാണ്ടി

Imageമൂന്നാര്‍: ടാറ്റയെ മുന്നില്‍നിറുത്തി സി.പി.എമ്മുകാരുടെ കയ്യേറ്റം ന്യായീകരിക്കുന്ന സമീപനമാണ്‌ മൂന്നാറില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ആരോപിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ കണ്ടശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ന്നു വായിക്കുക...
 
ഇടതുയോഗം 'തല്ലി'പ്പിരിഞ്ഞു; രാജ്യസഭാ സീറ്റുകള്‍ രണ്ടും വേണമെന്ന്‌ സി പി എം

Imageനിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
രാജ്യസഭാ സീറ്റിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ എ കെ ജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗം ബഹളമയമായി. ഇടതുമുന്നണിയുടെ രണ്ട്‌ രാജ്യസഭാ സീറ്റുകളില്‍ ഒന്ന്‌

തുടര്‍ന്നു വായിക്കുക...
 
വീണ്ടും അഴീക്കോട്‌

Imageതൃശൂര്‍: കേണല്‍ വേഷമിട്ട്‌ പരസ്യത്തിലഭിനയിച്ചതിന്‌ മലയാള സിനിമാ നടന്‍ മോഹന്‍ലാലിന്റെ കേണല്‍ പദവി തിരിച്ചെടുക്കണമെന്ന്‌ സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടു. ഇത്‌ രാജ്യത്തിനേറ്റ കളങ്കമാണ്‌.

തുടര്‍ന്നു വായിക്കുക...
 
മൂന്നാറിലെ ഭൂ സര്‍വ്വേ സമയബന്ധിതമായി നടപ്പാക്കുമെന്ന്‌ മന്ത്രി

Imageതിരുവനന്തപുരം: മൂന്നാറിലെ ഭൂസര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും വേഗം സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന്‌ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. മൂന്നാറില്‍ ടാറ്റ എത്ര സ്ഥലം കയ്യേറിയെന്നത്‌ പരിശോധിച്ചു വരികയാണ്‌.

തുടര്‍ന്നു വായിക്കുക...
 
മൂന്നാര്‍ കൈയ്യേറ്റ ഭൂമി; യുഡിഎഫ്‌ സന്ദര്‍ശിയ്ക്കുന്നു

Imageതൊടുപുഴ: കയ്യേറ്റങ്ങള്‍ നേരിട്ട്‌ കണ്ടുമനസ്സിലാക്കാന്‍ യു.ഡി.എഫ്‌ സംഘം വീണ്ടും മൂന്നാര്‍ സന്ദര്‍ശനം നടത്തുന്നു. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, എം.പി.വീരേന്ദ്രകുമാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി, സി.എഫ്‌.തോമസ്‌, ടി.എം.ജേക്കബ്‌,

തുടര്‍ന്നു വായിക്കുക...
 
തടിയന്റവിട നസീറിനെ കണ്ണൂരില്‍ കൊണ്ടുവന്ന്‌ തെളിവെടുപ്പ്‌ നടത്തി

Imageകണ്ണൂര്‍: തീവ്രവാദ കേസില്‍ മുഖ്യ പ്രതിയായ തടിയന്റവിട നസീറിനെ എന്‍.ഐ.എ സംഘം ഇന്നലെ കണ്ണൂരില്‍ കൊണ്ടുവന്ന്‌ തെളിവെടുപ്പ്‌ നടത്തി. ആനക്കുളം, സ്റ്റേഡിയം കോര്‍ണര്‍, പയ്യാമ്പലം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്‌.

തുടര്‍ന്നു വായിക്കുക...
 
കേരളം ഭരിക്കുന്നത്‌ മദ്യപാന സര്‍ക്കാര്‍ : ജസ്റ്റീസ്‌ കൃഷ്ണയ്യര്‍

Imageകൊച്ചി: ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌ മദ്യപാന ഗവണ്മന്റാണെന്ന്‌ ജസ്റ്റീസ്‌ വി.ആര്‍ കൃഷ്ണയ്യര്‍. തെരഞ്ഞെടുപ്പുകളില്‍ മദ്യപാനികള്‍ക്ക്‌ വോട്ടു ചെയ്യരുതെന്നും രാഷ്ട്രീയക്കാര്‍ മദ്യവിമുക്തരായാല്‍ മാത്രമേ ലഹരിവിമുക്ത സര്‍ക്കാര്‍ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
ചേര്‍ത്തലയില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

Imageആലപ്പുഴ: ചേര്‍ത്തല നഗരത്തില്‍ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്റിനു സമീപത്തെ ഹോട്ടലിലും ടൂട്ടോറിയല്‍ കോളജിലും വന്‍ അഗ്നിബാധ.

തുടര്‍ന്നു വായിക്കുക...
 
ധനമന്ത്രിയുടെ ഓഫീസില്‍ തീപിടുത്തം; ആളപായമില്ല

Imageതിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റെ ഓഫീസില്‍ തീപിടുത്തമുണ്ടായത്‌ സെക്രട്ടേറിയേറ്റില്‍ ഭീതിപരത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
മന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ ചെയറിനോട്‌ ചേര്‍ന്നിരുന്ന എ സിയില്‍ നിന്നും ഷോര്‍ട്ട്‌ സര്‍ക്യൂട്ടായതിനെ തുടര്‍ന്നാണ്‌ അഗ്നിബാധയുണ്ടായത്‌.

തുടര്‍ന്നു വായിക്കുക...
 
എളമരത്തിന്‌ എന്തറിയാമെന്ന്‌ അഴീക്കോട്‌

Imageതൃശൂര്‍: നടന്‍ മോഹന്‍ലാലിനെ ഖാദിയുടെ ഗുഡ്‌വില്‍ അംബാസിഡറാക്കിയത്‌ ഗാന്ധിജിയെ വെടിവെച്ച ഗോഡ്സെയുടെ നടപടിയേക്കാള്‍ വലിയ കുറ്റമാണെന്ന്‌ ഡോ.സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
മുസ്ലി പവറും അംഗരക്ഷകരുടെ സല്യൂട്ടും

Imageഅനീഷ്‌ അനിരുദ്ധന്‍
മന്ത്രിമാരെക്കാണുമ്പോള്‍ അംഗരക്ഷകരായ പോലീസുകാര്‍ നീട്ടിവലിച്ച്‌ സല്യൂട്ട്‌ ചെയ്യും. ഇതൊരു പതിവ്‌ രീതിയാണ്‌.

തുടര്‍ന്നു വായിക്കുക...
 
സ്മാര്‍ട്ട് സിറ്റി നടപ്പാക്കുമെന്ന്‌ സര്‍ക്കാര്‍; ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്‌ മുഖ്യമന്ത്രി

Imageതിരുവനന്തപുരം: സ്മാര്‍ട്സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പെ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അത്‌ തിരുത്തി. സ്മാര്‍ട്സിറ്റി ഇല്ലെങ്കിലും കേരളത്തിന്റെ ഐടി മേഖലയക്ക്‌ ഒന്നും സംഭവിക്കില്ലെന്നുമാണ്‌ ഗവര്‍ണ്ണറുടെ

തുടര്‍ന്നു വായിക്കുക...
 
സീരിയല്‍ മോഹം നല്‍കി യുവതികളെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

Imageകുന്നംകുളം: സിനിമാ അഭിനയത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ അനാശാസ്യത്തിന്‌ പ്രേരിപ്പിച്ച കേച്ചേരി മഴുവഞ്ചേരിയില്‍ സാസ്‌ കമ്മ്യൂണിക്കേഷന്‍ ഉടമ അണ്ടത്തോട്‌, പയ്യംപുള്ളി ബാബു(26), സുഹൃത്ത്‌ മഴുവഞ്ചേരി കാരങ്ങല്‍ അസീസ്‌(34) എന്നിവരെ അറസ്റ്റ്‌ ചെയ്തു.

തുടര്‍ന്നു വായിക്കുക...
 
അവസാനത്തെ നയ പ്രഖ്യാപനത്തില്‍ പോലും വെറും പ്രഖ്യാപനങ്ങള്‍ മാത്രം: ഉമ്മന്‍ ചാണ്ടി

Imageതിരുവനന്തപുരം: ഇടത്‌ സര്‍ക്കാരിന്റെ അവസാനത്തെ നയ പ്രഖ്യാപനത്തില്‍ പോലും മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രഖ്യാപനങ്ങള്‍ മാത്രമേയുള്ളെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന്‌ ഇച്ഛാശക്തിയില്ല. അത്‌ കഴിഞ്ഞ നാലു വര്‍ഷങ്ങളായി

തുടര്‍ന്നു വായിക്കുക...
 
വിവരാവകാശ കമ്മീഷനെതിരെ നടപടി; നിയമസഭാ പ്രിവിലേജ്‌ കമ്മിറ്റിയില്‍ ഭിന്നത

Imageതിരുവനന്തപുരം: നിയമസഭാ നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ സ്വകാര്യ വ്യക്തിക്ക്‌ നല്‍കാന്‍ വിസമ്മതിച്ച പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന്‌ സ്പീക്കറോട്‌ ആവശ്യപ്പെട്ട

തുടര്‍ന്നു വായിക്കുക...
 
<< ആരംഭിക്കുക < മുന്‍ പേജ്‌ 1 2 3 4 5 അടുത്തത്‌ > അവസാനം >>

ഫലം 1 - 101 ന്റെ 477
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

കേന്ദ്രവിഹിതം സംസ്ഥാനത്തിന്റേതെന്ന്‌ അവകാശപ്പെട്ട്‌ സംസ്ഥാന ധനമന്ത്രി ബജറ്റ്‌ അവതരിപ്പിച്ചെന്ന വാദത്തോട്‌ നിങ്ങള്‍ യോജിയ്ക്കുന്നുവോ ?