 അപവാദങ്ങളുടെ കരിമ്പുക ഊതിപ്പടര്‍ത്തുന്ന പ്രതിപക്ഷ കക്ഷികളുടെ ചന്ദ്രഹാസം അവഗണിച്ചുകൊണ്ട്്് രണ്ടാം യു.പി.എ. സര്‍ക്കാര്‍ അഭിമാനപൂര്‍വം അഞ്ചാംവര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 കേരളത്തിലെ ആരോഗ്യ പരിപാലനരംഗം പടിപടിയായി മെച്ചപ്പെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഏറെ അഭിമാനിക്കാന്‍ വകയുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
 കണ്ണൂര്‍ ജില്ലയില്‍ ഒരു ആര്‍.എസ്.എസ്സുകാരന്‍ കൊല്ലപ്പെട്ടാല്‍ പ്രതികള്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ പൊലീസിന് ഒട്ടും ക്ലേശിക്കേണ്ടിവന്നിരുന്നില്ല. ഏത് സി.പി.എം പ്രവര്‍ത്തകരാണ് എന്നേ അന്വേഷിക്കേണ്ടതുള്ളൂ. |
|
തുടര്‍ന്നു വായിക്കുക...
|
 വെച്ചടിവെച്ചടി കയറ്റം'' എന്നൊരു പ്രയോഗം ഉണ്ട്. ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും സമൃദ്ധിയുടെയും സൂചനയാണത് നല്‍കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഈ പ്രയോഗത്തെ തലതിരിച്ച് പറയണം. |
|
തുടര്‍ന്നു വായിക്കുക...
|
 മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലീ കെ ചിയാങ് ഇന്നലെ വൈകുന്നേരം ന്യൂഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഏഷ്യാ വന്‍കരയില്‍ ബഹുരാഷ്ട്ര സൗഹൃദത്തിന്റെ പുതിയൊരു അദ്ധ്യായത്തിന് ആരംഭം കുറിക്കുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 ഉമ്മന്‍ചാണ്ടി നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അഭിമാനപൂര്‍വം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി. കേരളത്തിന്റെ സാമ്പത്തിക ഘടന ഉടച്ചുവാര്‍ക്കുന്നതിന് ഉപയുക്തമായ ''വിഷന്‍-2030'' എന്ന ആസൂത്രണ ദര്‍ശന പദ്ധതിയുമായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തേക്ക് ചുവടു വയ്ക്കുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 വേദപുസ്തകത്തിലെ മെഥുസെല ഇനി ഒരു സങ്കല്‍പ സൃഷ്ടിയല്ല. ഇന്ത്യന്‍ പുരാണത്തിലെ ചിരഞ്ജീവി എന്ന കഥാപാത്രവും സാങ്കല്‍പികമല്ലാതാകുന്നു. മനുഷ്യന് മരണമില്ലാത്ത ഒരു കാലം വരുമെന്നാണ് ശാസ്ത്രം നല്‍കുന്ന സൂചന. |
|
തുടര്‍ന്നു വായിക്കുക...
|
 ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വിധിക്കുന്ന ഉത്തരവില്‍ തന്നെ കുറ്റകൃത്യത്തിന് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടു. |
|
തുടര്‍ന്നു വായിക്കുക...
|
 പ്രാദേശിക വികസനത്തിന് രണ്ട് മാതൃകകള്‍ രാജ്യം ചൂണ്ടിക്കാട്ടുന്നു. കേരള മോഡല്‍ എന്ന പഴയ മാതൃകയും ഗുജറാത്ത് മോഡല്‍ എന്ന പുതിയ മാതൃകയും. സുസ്ഥിര വികസനത്തിന് ഉതകുന്നത് ഇവയില്‍ ഏതെന്ന് ആരും ഉറപ്പിച്ചു പറയുന്നില്ല. |
|
തുടര്‍ന്നു വായിക്കുക...
|
 ലോകമെങ്ങുമുള്ള സമാധാനകാംക്ഷികളിലും ജനാധിപത്യ വിശ്വാസികളിലും ഏറെ ആശ്വാസവും പ്രതീക്ഷയും ഉണര്‍ത്തിക്കൊണ്ട്്് പാക്കിസ്ഥാനില്‍ മുസ്‌ലിം ലീഗ് (പി.എം.എല്‍എന്‍) നേതാവ് നവാസ് ഷെരീഫ് മൂന്നാംവട്ടം പ്രധാനമന്ത്രിക്കസേരയിലേറുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 ചിറകരിയപ്പെട്ടാല്‍ ഇഴയാന്‍ മടിക്കാത്ത പക്ഷികളുടെ ഗണത്തിലേക്ക്്് ചേക്കേറാന്‍ വി. എസ്്. അച്യുതാനന്ദന് പ്രത്യേക പരിശീലനം നല്‍കുന്നതു സംബന്ധിച്ച്്് തീരുമാനമെടുക്കാനുള്ള ചുമതല സി.പി.എം സംസ്ഥാന സമിതിക്ക്്് പോളിറ്റ് ബ്യൂറോ വിട്ടുകൊടുത്തതായി അനുമാനിക്കേണ്ടിയിരിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 ഇന്ത്യയില്‍ തപാല്‍ സര്‍വീസ് ഒരു പഴങ്കഥയാവുകയാണോ? ജനജീവിതത്തെ ഒരിക്കല്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള തപാല്‍ സേവന മേഖലയുടെ ആവശ്യം മാറിയ കാലത്ത് പരിമിതപ്പെട്ടിട്ടുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
 അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്വയംഭരണ കോളജുകള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. അക്കാദമിക് സമൂഹം ഏറെ കാത്തിരുന്ന പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ പരിഷ്‌കാരമാണിത്. |
|
തുടര്‍ന്നു വായിക്കുക...
|
 ഇന്ത്യയാകെ ഉറ്റുനോക്കിയിരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോ ണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി സംസ്ഥാന ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ്. 223 അംഗ നിയമസഭയില്‍ 121 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. |
|
തുടര്‍ന്നു വായിക്കുക...
|
 കേരളത്തില്‍ ഗ്രാമങ്ങള്‍തോറും തരിശായി കിടക്കുന്ന ഭൂപ്രദേശങ്ങള്‍ ഉല്‍പാദനോന്മുഖമാക്കുന്നതിനെക്കുറിച്ച് ഈ പംക്തിയില്‍ ഞങ്ങള്‍ ഒരിക്കല്‍ പരാമര്‍ശിച്ചിരുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 തൊഴിലിന്റെ മാഹാത്മ്യത്തെപ്പറ്റി തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് കേരളത്തിലെ സി.പി.എം. |
|
തുടര്‍ന്നു വായിക്കുക...
|
 മത്സരപരീക്ഷയിലൂടെ ഒരു ബിരുദധാരിക്ക് ഉയര്‍ന്ന പദവിയിലെത്താന്‍ ലഭിക്കുന്ന അവസരമാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. വര്‍ഷാവര്‍ഷം ഐ.എ.എസിലേക്കും ഐ.പി.എസിലേക്കും ഐ.എഫ്.എസിലേക്കും അടക്കം നാനൂറോളം യുവതീ യുവാക്കളെ ക്ലാസ് വണ്‍ ഓഫീസര്‍ തസ്തികയില്‍ ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്നുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
 ജനപങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഭൂമുഖത്തെ ഏറ്റവും ബൃഹത്തായ മാനുഷിക പ്രവര്‍ത്തനങ്ങളിലൊന്ന് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 ഇരുപത്തിരണ്ടുവര്‍ഷമായി പാകിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞുവന്ന ഇന്ത്യന്‍ വംശജന്‍ സരബ് ജിത്ത് സിംഗ് എന്ന നാല്പത്തിയൊമ്പതുകാരന്‍ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ മരണമടഞ്ഞു. |
|
തുടര്‍ന്നു വായിക്കുക...
|
 പരസ്പരാശ്രയത്വം തിരിച്ചറിഞ്ഞുള്ള വ്യാപാര ബന്ധത്തിലേക്ക് ഇന്ത്യയും അമേരിക്കയും അനുക്രമമായി പുരാഗമിക്കുന്നുവെന്ന ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിന്റെ നിരീക്ഷണം നയതന്ത്രജ്ഞരുടെ പതിവു വാചകമടിക്കപ്പുറമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 വിദഗ്ധരായ ചികിത്സകരുടെ കുറവ് ഒരു ദേശീയ പ്രശ്‌നമാണ്. ചികിത്സാശാസ്ത്രത്തില്‍ ബിരുദം നേടിയവര്‍ കൂടുതല്‍ വൈദഗ്ധ്യത്തിനായി ഉപരിപഠനത്തിന് ശ്രമിക്കുമ്പോള്‍ കടുത്ത മത്സരമാണ് നേരിടേണ്ടിവരുന്നത്. |
|
തുടര്‍ന്നു വായിക്കുക...
|
 പാലക്കാട്, ചിറ്റൂര്‍ പ്രദേശങ്ങളിലെ അതിരൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് സെക്കന്‍ഡില്‍ 200 ഘനഅടി വെള്ളം നല്‍കാന്‍ തമിഴ്‌നാട് സമ്മതിച്ചു. |
|
തുടര്‍ന്നു വായിക്കുക...
|
 ഏതാനും വര്‍ഷംമുമ്പ് പ്രശസ്തനായ ഒരു മലയാള സാഹിത്യകാരന്‍ അട്ടപ്പാടി മലകള്‍ കയറിയിറങ്ങിയശേഷം തിരിച്ചുവന്ന് ഇങ്ങനെ പറഞ്ഞു: 'കേരളം നശിക്കുന്നത് കാണണമെങ്കില്‍ അട്ടപ്പാടിയില്‍ ചെന്ന് നോക്കിയാല്‍ മതി'. |
|
തുടര്‍ന്നു വായിക്കുക...
|
 കേരളത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷയുടെ ഫലം ഇന്നലെ പുറത്തുവന്നപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് പല മാനങ്ങളുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
 ജമ്മു-കാഷ്മീരിലെ കിഴക്കന്‍ ലഡാക്കിലുള്ള ദൗലത്തില്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് പട്ടാളം കടന്നുകയറിയത് ഇന്ത്യ-ചൈന സൗഹൃദബന്ധത്തെ ഉലയ്ക്കുന്നതരത്തില്‍ പ്രകോപനപരമായ നടപടിയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 ചരിത്രാന്വേഷികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ് ശിലാലിഖിതങ്ങളും വട്ടെഴുത്തും ചെപ്പേടുകളും മറ്റും. |
|
തുടര്‍ന്നു വായിക്കുക...
|
 ഗണിതശാസ്ത്ര ലോകം വിസ്മയത്തോടെ സ്വീകരിച്ച ഇന്ത്യന്‍ പ്രതിഭ, ശകുന്തളാ ദേവി ഓര്‍മ്മയായി. 83-ാം വയസില്‍ ബാംഗ്ലൂരിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ലോകംകണ്ട വേഗതയേറിയ 'മനുഷ്യ കമ്പ്യൂട്ടര്‍' കഥാവശേഷയായത്. |
|
തുടര്‍ന്നു വായിക്കുക...
|
 വ്യവസായ ആവശ്യങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗം യോജിപ്പിലെത്തി. |
|
തുടര്‍ന്നു വായിക്കുക...
|
 ജനജീവിതവും സാമ്പത്തിക വളര്‍ച്ചയും കണക്കിലെടുത്ത് പരിസ്ഥിതിക്ക് ഇണങ്ങിയ വികസനത്തിന് ഊന്നല്‍ നല്‍കി ഭാവികേരളത്തെ രൂപപ്പെടുത്താമെന്ന് കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 സര്‍ക്കാരേതര ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിച്ചുകൊണ്ട് ദീര്‍ഘകാലമായി ആ മേഖലയില്‍ നിലനിന്നുപോന്ന കൊടിയ ചൂഷണത്തിന് സംസ്ഥാന തൊഴില്‍വകുപ്പ് വിരാമമുണ്ടാക്കിയിരിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 സാമ്പത്തിക വിദഗ്ദ്ധരെ അമ്പരപ്പിലാഴ്ത്തിക്കൊണ്ട് സ്വര്‍ണ്ണവില ആഗോളതലത്തില്‍ കൂപ്പുകുത്തി വീഴുന്ന കാഴ്ച ഏതാനും ദിവസങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പൊന്നിലും മണ്ണിലും കണ്ണമടച്ചു നിക്ഷേപിക്കാമെന്ന പഴയ സിദ്ധാന്തം പകുതി പതിരായി മാറുകയാണോയെന്ന ചിന്ത പ്രബലമാവുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 പ്രതിപക്ഷ മുന്നണിയായ എന്‍.ഡി.എയില്‍ കാര്യങ്ങള്‍ കുഴയുകയാണ്. ബി.ജെ.പി നേതൃത്വം നല്‍കുന്ന ഈ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ഐക്യജനതാദള്‍ കടുത്ത ചില വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 സംസ്ഥാനത്ത് ആറുമണിക്കൂര്‍ ലോഡ്‌ഷെഡിങ്ങ് ഏര്‍പ്പെടുത്തേണ്ട തരത്തില്‍ വൈദ്യുതിക്ഷാമം രൂക്ഷമാണെങ്കിലും ജനനന്മയെക്കരുതി സര്‍ക്കാര്‍ തല്‍ക്കാലം അങ്ങനെ ചെയ്യുന്നില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. |
|
തുടര്‍ന്നു വായിക്കുക...
|
 കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുമ്പെങ്ങുമില്ലാത്ത വിധം ഉദ്യോഗാര്‍ത്ഥികളുടെ സാമൂഹിക ബാധ്യതയേയും പൊതുവിജ്ഞാനത്തെയും കുറിച്ച് പരസ്യമായി സംസാരിച്ചുതുടങ്ങിയത് ജനങ്ങള്‍ ഭിന്നസ്വരത്തോടെയാണ് സ്വീകരിക്കുന്നത്. |
|
തുടര്‍ന്നു വായിക്കുക...
|
 സര്‍ക്കാര്‍ സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജന്മാരായി നിയമിക്കാന്‍ കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷിച്ച ജൂനിയര്‍ ഡോക്ടര്‍മാരില്‍ ഭൂരിഭാഗത്തിനും സാമൂഹിക പ്രതിബദ്ധതയോ സാമാന്യജ്ഞാനമോ തൊട്ടുതീണ്ടിയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 മീനച്ചൂടില്‍ കേരളം വെന്തുരുകുന്നു എന്നാണ് സ്വന്തം ലേഖകന്റെ വിവരണം. വേനല്‍ക്കാലത്തെ ശരാശരി താപനിലയും കടന്ന് ചൂട് 40ഡിഗ്രി സെല്‍ഷ്യസില്‍ തൊട്ടുകഴിഞ്ഞു. അങ്ങനെ പുനലൂരില്‍ അടിക്കടി രണ്ടു പേര്‍ക്ക് സൂര്യാഘാതവും ഏറ്റു. |
|
തുടര്‍ന്നു വായിക്കുക...
|
 പാന്‍മസാലയും മയക്കുമരുന്നും കേരളത്തില്‍ നിരോധിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ സംസ്ഥാനത്തെ ഏത് പെട്ടിക്കടയിലും മാരകവിഷാംശം കലര്‍ന്നിട്ടുള്ള പാന്‍മസാല പൊതികള്‍ വാങ്ങാന്‍കിട്ടും. |
|
തുടര്‍ന്നു വായിക്കുക...
|
 വികസന രാഷ്ട്രീയവുമായി രംഗത്തുവന്ന നരേന്ദ്ര മോഡിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് തീവ്രഹിന്ദുത്വവാദമുയര്‍ത്തി എല്‍.കെ. അദ്വാനി ഇറങ്ങി. |
|
തുടര്‍ന്നു വായിക്കുക...
|
 ആധുനിക ഇന്ത്യയില്‍ നിന്ന് മഹനീയ ആശയങ്ങള്‍ ഉയരാത്തത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. |
|
തുടര്‍ന്നു വായിക്കുക...
|
 പരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നീക്കമാരംഭിച്ചത് പൊതുവില്‍ സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 സിപി.എമ്മിലെ കഞ്ഞിക്കുഴി കലാപം നേതാക്കളുടെ പേരില്‍ കുപ്രസിദ്ധമായ ഗ്രൂപ്പുകള്‍ തിരിഞ്ഞുള്ള വിഭാഗീയ പ്രവര്‍ത്തനമായി കാണാന്‍ മാധ്യമങ്ങള്‍ കൗതുകം കാട്ടുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 ഔഷധങ്ങള്‍ നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യ ഒരു മഹാവിപണിയാണ്. 121 കോടി ജനങ്ങള്‍ രോഗശാന്തിക്കായി ആധുനിക ചികിത്സാരീതിയും ഔഷധസേവയും അവലംബിക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ലാഭം കൊയ്‌തെടുക്കാമെന്ന് മരുന്ന് കമ്പനിക്കാര്‍ വ്യാമോഹിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 തര്‍ക്കിച്ചും വഴക്കിട്ടും വെട്ടിയും തിരുത്തിയും ഒടുവില്‍ ബി.ജെ.പിയിലെ അഴിച്ചുപണി നടന്നു. പുനഃസംഘടിപ്പിക്കപ്പെട്ട നേതൃഘടനയും ഭാരവാഹികളുടെ പട്ടികയും പുറത്തുവന്നപ്പോള്‍ തര്‍ക്കങ്ങളെല്ലാം അപ്പടി തുടരുകയും ചെയ്യുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 സൗദി അറേബ്യയില്‍ 'നിതാഖാത്ത്' എന്ന പേരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സ്വദേശിവല്‍ക്കരണം കേരളത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ആ രാജ്യത്ത് തൊഴില്‍ചെയ്യുന്ന ലക്ഷക്കണക്കായ ആളുകള്‍ക്ക് ഈ നിയമം മൂലം പണി പോകുമെന്നാണ് പറയപ്പെടുന്നത്. |
|
തുടര്‍ന്നു വായിക്കുക...
|
 നാലുവര്‍ഷത്തെ വിദേശവാസം മതിയാക്കി പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷാറഫ് ഇന്നലെ ജന്മനാട്ടില്‍ തിരിച്ചെത്തി. |
|
തുടര്‍ന്നു വായിക്കുക...
|
 സാര്‍വദേശീയ മര്യാദ കാറ്റില്‍പ്പറത്തിയും രാജ്യാന്തര നിയമങ്ങളെ അനാദരിച്ചും ഇറ്റലി ഇന്ത്യയെ കബളിപ്പിക്കാനെടുത്ത കുതന്ത്രം ദയനീയമായി പാളിയപ്പോള്‍ ഇന്ത്യ കൈവരിച്ചത്് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന നയതന്ത്രവിജയം. |
|
തുടര്‍ന്നു വായിക്കുക...
|
 കേരളത്തിലെ എസ്.എഫ്.ഐ ഒരു തെമ്മാടിക്കൂട്ടമായി അധഃപതിച്ചിട്ട് കാലമേറെയായി. സഹിഷ്ണുതയില്ല, ജനാധിപത്യബോധമില്ല, സഹവര്‍ത്തിത്വവും സാഹോദര്യവും സ്‌നേഹവും അവരുടെ ബോധത്തിന്റെ ഏഴയലത്തുകൂടി പോകുന്നില്ല. |
|
തുടര്‍ന്നു വായിക്കുക...
|
 ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും ഇല്ലാത്ത സമൃദ്ധമായ ഒരു കാലം ഒരിക്കല്‍ നാടിന്റെ സ്വപ്‌നമായിരുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 തമിഴ്‌നാട്ടിലെ മുത്തുവേല്‍ കരുണാനിധി മുനയൊടിഞ്ഞ ഒരു കുന്തമാണ്. പാണ്ടന്‍ നായുടെ പല്ലിന്റെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് പറയുന്നതുപോലെ കരുണാനിധിയുടെയും ഡി.എം.കെയുടെയും മൂര്‍ച്ച തേഞ്ഞുമാഞ്ഞ് ഇല്ലാതാവുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 കേരളം ജലക്ഷാമവും വരള്‍ച്ചയും നേരിടുന്നതിനുള്ള തകൃതിയായ ഒരുക്കത്തിലാണ്. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം നേരിടുന്ന ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇക്കൊല്ലം അനുഭവപ്പെടുന്നതെന്ന് അനുമാനിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 സംസ്ഥാനത്തിന് വേണ്ടി മുമ്പ് പത്ത് വാര്‍ഷിക ബജറ്റുകള്‍ അവതരിപ്പിച്ച അനുഭവജ്ഞാനവും സുദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യവും ഉള്ള ധനമന്ത്രി കെ.എം. മാണിയുടെ പതിനൊന്നാമത്തെ ബജറ്റ് പ്രസംഗം തികഞ്ഞ കൗതുകത്തോടെയാണ് ഇന്നലെ കേരളം കേട്ടത്. |
|
തുടര്‍ന്നു വായിക്കുക...
|
 ലോക കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ നേതാവായി ബ്യൂണസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ഹര്‍ഷപുളകത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. |
|
തുടര്‍ന്നു വായിക്കുക...
|
 ഓരോരുത്തര്‍ക്കും ഓരോ തലയാണുള്ളത്. സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും ഒറ്റയ്ക്കുനില്‍ക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നത് അതുകൊണ്ടാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 കര്‍ണാടകത്തില്‍ രാഷ്ട്രീയ കാലാവസ്ഥ പ്രത്യാശാനിര്‍ഭരമായി മാറുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സമയം അടുത്തുവരുന്ന ഘട്ടത്തില്‍ വ്യക്തമായ ചൂണ്ടുപലകയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ കഴിഞ്ഞദിവസം നടന്ന നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയിരിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിക്ക് മലയാളം അറിയണമെന്ന നിര്‍ദ്ദേശം പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ചു. ഇപ്പോള്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മാതൃഭാഷാ പ്രാവീണ്യം തെളിയിക്കാന്‍ വകുപ്പുതല പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
 അതിവിശുദ്ധ സ്ഥലങ്ങളിലേക്ക് നരേന്ദ്ര മോഡിയെ ആനയിക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന നീക്കങ്ങള്‍ക്ക് വിജയസാധ്യത തീര്‍ത്തും കുറവാണെന്ന് വ്യക്തമാക്കുന്ന സംഭവമായി പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയിലെ സുപ്രധാന ചര്‍ച്ചാ സമ്മേളനത്തില്‍ നിന്നുള്ള നാടകീയമായ തിരസ്‌കാരം. |
|
തുടര്‍ന്നു വായിക്കുക...
|
 കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന ഒ.വി.വിജയന്‍പ്രതിമ തകര്‍ത്ത് വികൃതമാക്കിയ നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ വാര്‍ത്ത സാംസ്‌കാരിക കേരളം അതീവ ലജ്ജയോടെ വായിച്ചു. |
|
തുടര്‍ന്നു വായിക്കുക...
|
 വികസന സങ്കല്‍പങ്ങള്‍ മാറുകയാണ്. സംസ്ഥാനങ്ങളില്‍ എങ്ങനെ വികസന പരിപാടികള്‍ നടപ്പാക്കണം എന്ന് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമമായി തീരുമാനിക്കുന്ന സ്ഥിതി സമൂലമായി മാറുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 ഇസങ്ങളുടെ മായാവലയത്തില്‍പ്പെടാതെ ജനനന്മയ്ക്കായി അദ്ധ്വാനിച്ച് നൂറുമേനി വിളവുകൊയ്തശേഷം ചരിത്രത്തിലേക്കു നിഷ്‌ക്രമിക്കുന്നു വെനിസ്വേലയുടെ വീരനായകന്‍ ഹ്യൂഗോ ഷാവേസ്. |
|
തുടര്‍ന്നു വായിക്കുക...
|
 ബംഗ്ലാദേശില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കലാപം നിയന്ത്രിക്കുന്നതില്‍ ഷേഖ് ഹസീനയുടെ അവാമിലീഗ് ഗവണ്‍മെന്റ് ഏറെക്കുറെ വിജയിക്കുന്നുണ്ടെങ്കിലും സംഘര്‍ഷത്തിനു തുനിഞ്ഞിറങ്ങിയിട്ടുള്ള |
|
തുടര്‍ന്നു വായിക്കുക...
|
 കേരളത്തെ ഷൂട്ടൗട്ടില്‍ കഷ്ടിച്ചു പരാജയപ്പെടുത്തിക്കൊണ്ട്് സര്‍വീസസ്് ടീം ഇന്നലെ രാത്രി സന്തോഷ്്് ട്രോഫിയില്‍ ആവര്‍ത്തിച്ച്്് മുത്തമിടുന്നത്് ലോകവ്യാപകമായി മലയാളികള്‍ സമ്മിശ്ര വികാരങ്ങളോടെയാകണം കണ്ടിട്ടുണ്ടാവുക. |
|
തുടര്‍ന്നു വായിക്കുക...
|
 പ്രതിപക്ഷനേതാവ് വി.എസ്് അച്യുതാനന്ദന് പാര്‍ട്ടിയില്‍ കിടക്കപ്പൊറുതി കൊടുക്കില്ലെന്ന്് ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. |
|
തുടര്‍ന്നു വായിക്കുക...
|
 കണ്ണുമടച്ചെതിര്‍ക്കാന്‍ കരുതിക്കൂട്ടി പുറപ്പെട്ടവരൊഴികെ ഏവരും നല്ലതെന്നു വിശേഷിപ്പിക്കുന്ന ബജറ്റ്് അവതരിപ്പിച്ചുകൊണ്ട്്് ജനങ്ങള്‍ക്ക്്് പ്രതീക്ഷ പകര്‍ന്നിരിക്കുന്നു കേന്ദ്ര ധനമന്ത്രി പി.ചിദംബരം. |
|
തുടര്‍ന്നു വായിക്കുക...
|
 സമൂഹത്തെ വല്ലാതെ വിഷമിപ്പിക്കുന്ന വിപത്താണു മനുഷ്യന്റെ മദ്യാസക്തിയെന്ന കാര്യത്തില്‍ ആര്‍ക്കുമുണ്ടാകില്ല എതിരഭിപ്രായം. |
|
തുടര്‍ന്നു വായിക്കുക...
|
 സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധതയോടെ അംഗീകരിച്ചുകൊണ്ടും ജനങ്ങളുടെ കയ്യടി ലാക്കാക്കിയുള്ള വീമ്പുപറച്ചിലുകള്‍ ഒഴിവാക്കിക്കൊണ്ടും മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ ഇന്നലെ അവതരിപ്പിച്ച റെയില്‍വേ ബജറ്റിനെപ്പറ്റി പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണുയരുന്നത്്. |
|
തുടര്‍ന്നു വായിക്കുക...
|
 ലോക മനഃസാക്ഷിയെ ഏറ്റവുമധികം ദുഃഖത്തിലാഴ്ത്തുന്ന കാട്ടാളത്തവുമായി ബഷാര്‍ അല്‍ അസദ്് എന്ന ഭീകര സ്വേച്ഛാധിപതി സിറിയയെ കാല്‍ക്കീഴിലിട്ടു കശക്കിയിട്ടും ഇടപെടാനാകാതെ മലക്കംമറിയുന്ന യു.എന്‍ സുരക്ഷാ സമിതിയുടെ സാംഗത്യവും ധാര്‍മികതയും ചോദ്യം ചെയ്യപ്പെടുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ ഇന്ത്യയുടെ സുപ്രധാന അയല്‍രാജ്യമെന്ന് പറയാവുന്ന ബംഗ്ലാദേശുമായി ആരോഗ്യകരമായ ബന്ധം പടുത്തുയര്‍ത്താനുള്ള യു.പി.എ സര്‍ക്കാരിന്റെ നീക്കം അനുക്രമമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത് ഇതര അയല്‍രാജ്യങ്ങളില്‍ ഉത്കണ്ഠ പടര്‍ത്തുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 മാവോയിസ്റ്റ് സാന്നിധ്യത്തിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കേരള പൊലീസില്‍ പ്രത്യേക വിഭാഗത്തിനു രൂപം നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അവസരോചിതവും ജനാഭിലാഷത്തെ മാനിക്കുന്നതുമാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിക്കയങ്ങളില്‍ ഭാഗികമായേ അകപ്പെട്ടുള്ളൂവെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ |
|
തുടര്‍ന്നു വായിക്കുക...
|
 പതിനൊന്ന് തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൊതുജീവിതത്തിനുനേരെ കടുത്ത ഒരു ഭീഷണിയുയര്‍ത്തിക്കൊണ്ട് ആരംഭിച്ചിരിക്കുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 സ്ത്രീകള്‍ അബലകളാണെന്ന ധാരണ തിരുത്തേണ്ട കാലംകഴിഞ്ഞു. തുല്യനീതിക്കുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം പൂര്‍ണതയില്‍ എത്തിയിട്ടില്ലെങ്കിലും നിയമത്തിന്റെ മുന്നില്‍ ഇന്ന് സ്ത്രീ-പുരുഷ വിവേചനമില്ല. |
|
തുടര്‍ന്നു വായിക്കുക...
|
 കേരളത്തിലെ നാല് ജില്ലകളെ അയല്‍സംസ്ഥാനങ്ങളുമായി അതിരിടുന്ന വനപ്രദേശങ്ങളില്‍ മാവോ തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി വാര്‍ത്തവരുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 കേരളത്തിലെ സി.പി.എം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം ആ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെപ്പോലും വ്യാകുലപ്പെടുത്തുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 നാടന്‍മൊഴികള്‍ കാവ്യഭാഷയായും ഗ്രാമീണജീവിതം സാഹിത്യവിഷയമായും സ്വീകരിച്ച് ലാവണ്യവിചാരങ്ങള്‍ക്ക് സാര്‍വലൗകിക മാനം നല്‍കിയ കവി ഡി. വിനയചന്ദ്രന്‍ പടിഞ്ഞാറേ കല്ലടയില്‍ നിത്യനിദ്രയിലായി. |
|
തുടര്‍ന്നു വായിക്കുക...
|
 സഹകരണമാണ് സോഷ്യലിസം എന്ന് പറയാറുണ്ട്. കൂട്ടായ സംരംഭത്തിലൂടെയും പരസ്പരസഹായത്തിലൂടെയും മനുഷ്യജീവിതത്തിന് മേന്മയുണ്ടാക്കാനുള്ള ശ്രമം സാമൂഹ്യജീവിതത്തിന്റെ ഭാഗമാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 ഒഞ്ചിയത്ത് കഴിഞ്ഞവര്‍ഷം മേയ് നാലാംതീയതി ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദാരുണവും ഭീകരവുമായ സംഭവം പൊതുമനഃസാക്ഷിയില്‍ ഉയര്‍ത്തിയ അമര്‍ഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. |
|
തുടര്‍ന്നു വായിക്കുക...
|
 സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണമെടുക്കാന്‍ പൊലീസിനെ നിയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ സുപ്രീംകോടതി റദ്ദാക്കി. |
|
തുടര്‍ന്നു വായിക്കുക...
|
 നാളത്തെ കേരളം' എങ്ങനെ വേണമെന്നതിനെക്കുറിച്ച് കാര്യമായ ഒരു പര്യാലോചനയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 നയവും നേതാവുമില്ലാതെ ഉഴലുകയാണ് രാജ്യത്തെ പ്രധാനപ്രതിപക്ഷപാര്‍ട്ടിയായ ബി.ജെ.പി. ഹിന്ദുത്വവാദവും വര്‍ഗ്ഗീയ നയവും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമല്ലെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് മനസ്സിലായി. |
|
തുടര്‍ന്നു വായിക്കുക...
|
 കൗമാരകേരളത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഇന്ത്യ കണ്ടു. |
|
തുടര്‍ന്നു വായിക്കുക...
|
 നഗരകേന്ദ്രീകൃത വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളുടെ പുരോഗതി കണക്കിലെടുത്ത് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 സിപി.എം നേതൃത്വത്തിനെതിരെ വി.എസ്. അച്യുതാനന്ദന്‍ ഒരു തുറന്ന പോരിന് ഒരുങ്ങിയിരിക്കുകയാണ്. ലാവ്‌ലിന്‍ അഴിമതിക്കേസ് സി.പി.എം നേതാക്കള്‍ സൗകര്യപൂര്‍വം മറക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷനേതാവ് പ്രതികാരപൂര്‍വം അത് എടുത്ത് പുറത്തിട്ടിരിക്കുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന നിരക്കുകളില്‍ കാല്‍ ശതമാനം കുറവ് വരുത്തിയതോടെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പകളുടെ പലിശനിരക്ക് കുറയാന്‍ വഴിയൊരുങ്ങി. |
|
തുടര്‍ന്നു വായിക്കുക...
|
 സിപി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ ഒരു 'ചാരിത്ര്യ' പ്രസംഗവുമായി രംഗത്തുവന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 ഉത്സവാഘോഷങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുമ്പോള്‍ കര്‍ശനമായ സുരക്ഷിതത്വ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
 അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ബി.ജെ.പിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് മറ്റൊരാള്‍ കൂടി രാജിവെച്ചൊഴിഞ്ഞു. |
|
തുടര്‍ന്നു വായിക്കുക...
|
 പൊതുഗതാഗതരംഗത്ത് കെ.എസ്.ആര്‍.ടി.സിയുടെ സേവനം ആര്‍ക്കും അവഗണിക്കാവുന്നതല്ല. വരുമാനവും ലാഭവും നോക്കാതെ സംസ്ഥാനത്തെ വിദൂരഗ്രാമങ്ങളിലും മലയോരപ്രദേശങ്ങളിലും കെ.എസ്.ആര്‍.ടി.സിയുടെ സേവനം എത്തുന്നുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
 ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഏതുദിശയില്‍ നീങ്ങണമെന്ന് നിശ്ചയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അര്‍ഹത ഉറപ്പിക്കുന്നതായിരുന്നു രാജസ്ഥാനിലെ ജയ്പൂരില്‍ കഴിഞ്ഞദിവസം സമാപിച്ച ചിന്താ ശിബിരവും തുടര്‍ന്ന് എ.ഐ.സി.സി നടത്തിയ 56 ഇന പ്രഖ്യാപനവും. |
|
തുടര്‍ന്നു വായിക്കുക...
|
 അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നുപേര്‍ക്കെതിരെയുള്ള നടപടിക്കാര്യം തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ടെന്ന സി.പി.എം കേന്ദ്ര കമ്മറ്റി തീരുമാനം പിണറായി വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
 ഭാഷാ സംസ്ഥാന രൂപീകരണം അത്ര സുഗമമായ കാര്യമായിരുന്നില്ല. 1947ല്‍ വിദേശാധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ നാട്ടുരാജ്യങ്ങള്‍ പലതും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ അറച്ചുനിന്നു. |
|
തുടര്‍ന്നു വായിക്കുക...
|
|
 വരള്‍ച്ചാക്കെടുതികള്‍ പലതരത്തില്‍ കേരളത്തെ ബാധിച്ചുതുടങ്ങി. പുഴകളിലെ ജലനിരപ്പ് താഴുന്നതിനോടൊപ്പം കിണറുകളും വറ്റുകയാണ്. കുടിവെള്ളത്തിന് കിണര്‍ ആശ്രയമായിട്ടുള്ളവര്‍ വരുംദിവസങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും. |
|
തുടര്‍ന്നു വായിക്കുക...
|
|
|
|
<< ആരംഭിക്കുക < മുന്‍ പേജ് 1 2 3 അടുത്തത് > അവസാനം >>
|
| ഫലം 1 - 101 ന്റെ 204 |