അഭിമുഖം
സോണിയ പ്രിയങ്കരി

Imageകമ്യൂണിസ്റ്റ്‌ സഹയാത്രികനും യുക്തിവാദിയും പ്രശസ്ത സാഹിത്യകാരനുമായിരുന്ന പവനന്റെ പത്നി പാര്‍വ്വതി പവനന്‍ പറയുന്നു
ചൈനീസ്‌ ആക്രമണം നടന്ന കാലം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഏറെ സംഘര്‍ഷം അനുഭവിച്ച നാളുകളായിരുന്നു അത്‌.

തുടര്‍ന്നു വായിക്കുക...
 
'യുഗപുരുഷന്‍' എന്റെ ജീവിത നിയോഗം: ആര്‍ സുകുമാരന്‍

Imageനിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
അഞ്ചുവയസ്സുകാരന്‍ സുകുമാരന്റെ കയ്യില്‍ എങ്ങനെയോ വന്നുപെട്ടതാണ്‌ ആ ചിത്രം. കരുണ നിറഞ്ഞ നോട്ടവും കാഷായ വസ്ത്രവുമണിഞ്ഞ്‌, നേരിയ താടിയുള്ള ഒരാളുടേതാണ്‌ ചിത്രം.

തുടര്‍ന്നു വായിക്കുക...
 
ഷാജി എന്‍ കരുണ്‍ പറയുന്നത്‌ നുണയെന്ന്‌ അക്കാദമി ചെയര്‍മാന്‍

Image'കുട്ടിസ്രാങ്ക്‌ ' ആവശ്യപ്പെട്ടതിന്‌ രേഖകളുണ്ടെന്ന്‌ കെആര്‍ മോഹനന്‍

നിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്‌ 'കുട്ടിസ്രാങ്ക്‌' ആവശ്യപ്പെട്ടിട്ടില്ലെന്ന സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ അഭിപ്രായം നുണയാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍.

തുടര്‍ന്നു വായിക്കുക...
 
മലയാളിയുടെ സ്നേഹ ഗായകന്‍

Imageടി.വി പുരം രാജു

'വയലാറിന്റെ വരികള്‍ക്ക്‌ ദേവരാജന്‍ ഈണം നല്‍കി യേശുദാസ്‌ ആലപിച്ച ഗാനം'-ആകാശവാണിയുടെ ഈ അറിയിപ്പുകേട്ടാല്‍ ഇന്നും കോരിത്തരിക്കുന്ന മനസ്സാണ്‌ മലയാളിയുടേത്‌. ശുദ്ധസംഗീതത്തിന്റെ നേര്‍വരയിലൂടെ അതിദൂരം കടന്നുപോയിട്ടും സംഗീതത്തില്‍ താന്‍ ഇന്നും വിദ്യാര്‍ഥിയാണെന്ന്‌ പറയുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌.

തുടര്‍ന്നു വായിക്കുക...
 
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

2010-ലെ സംസ്ഥാന ബജറ്റ്‌; ഇടത്‌ സര്‍ക്കാര്‍ കേരള ജനതയോട്‌ നീതി പുലര്‍ത്തിയോ ?