സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) വേണമെന്ന് പ്രധാനമായും ആവശ്യപ്പെട്ടത് ബിജെപിയാണ്. എന്നാല്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സമിതിയെ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ് ഇപ്പോള്‍ ബിജെപി. ജെപിസി ചെയര്‍മാന്‍ പക്ഷപാതപരമായി പെരുമാറുന്നു എന്നതാണ് പ്രധാന ആരോപണം. എന്‍ഡിഎ ഭരണകാലത്തെ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് മറയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സമിതി ചെയര്‍മാന്‍ പി.സി.ചാക്കോ ഇതിനോടു പ്രതികരിച്ചു.
ജെപിസിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചെയര്‍മാന്‍ പി.സി. ചാക്കോയുടെ അഭിപ്രായങ്ങളിലൂടെ.... |
|
തുടര്‍ന്നു വായിക്കുക...
|