കത്തുകള്‍
ബര്‍ണാഡ് ഷാ പറഞ്ഞ ലോക സത്യം
സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ നശിച്ചുപോകുവാന്‍ ഇടയുള്ള ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൗജന്യമായോ സൗജന്യ നിരക്കിലോ കൊടുക്കുവാനുള്ള സുപ്രീം കോടതി ഉത്തരവ് ഈയിടെ വന്നിരുന്നു.
തുടര്‍ന്നു വായിക്കുക...
 
ഇടത്‌ പ്രതിഷേധം രാഷ്ട്രീയ നാടകം

വിലക്കയറ്റത്തിന്റെ പേരില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പ്രതിഷേധ അലകള്‍ പല രൂപത്തിലായി പ്രത്യക്ഷപെട്ട്‌ തുടങ്ങിയിട്ട്‌ അനവധി ദിവസങ്ങളായി.

തുടര്‍ന്നു വായിക്കുക...
 
ഇടതു ഭരണം സമ്പന്ന വര്‍ഗ്ഗത്തിന്‌

പാവങ്ങളുടെ പേരില്‍ അധികാരത്തിലെത്തിയ സി.പി.എം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
സി പി എമ്മിന്റെ ധാര്‍ഷ്ട്യം വെച്ചുപൊറുപ്പിക്കരുത്‌

കണ്ണൂരില്‍ ജനവാസകേന്ദ്രത്തിലെ കള്ള്‌ ഷാപ്പിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ സി.പി.എം ഗുണ്ടകള്‍ മര്‍ദ്ദിച്ചൊതുക്കിയതായി പത്രങ്ങളില്‍ വായിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഇനി ഹര്‍ത്താല്‍ വേണോ?

ഹര്‍ത്താലിന്റെ തലേദിവസം ഹര്‍ത്താല്‍ ആഘോഷിക്കാന്‍ ചിക്കനും മത്സ്യവും വാങ്ങിവെച്ചു. മാത്രമല്ല പുതിയ സിനിമയുടെ സി.ഡിയും വാങ്ങി സന്ധ്യയ്ക്ക്‌ തിരിച്ചുവരുമ്പോള്‍ വീടിന്റെ അടുത്തുള്ള സ്ഥലത്ത്‌ വീടുപണിയാന്‍ വേണ്ടി വാങ്ങിക്കൂട്ടിയ മെറ്റലിന്റെ അടുത്ത്‌ കുനിഞ്ഞ്‌ ആരോ നില്‍ക്കുന്നതുകണ്ടു.

തുടര്‍ന്നു വായിക്കുക...
 
സിനിമാക്കാരുടെ ടെലിവിഷന്‍ കളി

സിനിമാ താരങ്ങളുടെ സ്വാതന്ത്ര്യം സിനിമാ രംഗത്തിന്‌ നഷ്ടം വരുത്തുന്നതിനാല്‍ ചലച്ചിത്രരംഗത്തുള്ളവര്‍ ഇനിമുതല്‍ ടി.വി ചാനലുകളുടെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ലായെന്ന്‌ ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
പല്ലവി പാടുന്ന ഗ്യാസുകാരന്‍

'340 രൂപ തന്നില്ലെങ്കില്‍ ഇനിമുതല്‍ ഗ്യാസ്‌ തരില്ല' എന്ന പല്ലവി ഗ്യാസ്‌ വിതരണക്കാരന്‍ ആവര്‍ത്തിക്കുമ്പോള്‍, അഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണത്തിന്‌ ചാര്‍ജ്ജ്‌ ഈടാക്കരുതെന്നും കൃത്യവിലയില്‍ കൂടുതല്‍ വാങ്ങുന്ന വിതരണക്കാരനും ഗ്യാസ്‌ ഏജന്‍സിയും കുറ്റക്കാരാണെന്നുമുള്ള സര്‍ക്കാര്‍ വിജ്ഞാപനം വെറും നോക്കുകുത്തിയാകുന്നു.

തുടര്‍ന്നു വായിക്കുക...
 
പാഠപുസ്തക കമ്മീഷനില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക്‌ അയിത്തമോ?

സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക കമ്മീഷനില്‍ ഹിന്ദുവിഭാഗത്തിലെ പിന്നാക്ക-ദലിത്‌ സമുദായങ്ങള്‍ക്ക്‌ പ്രാതിനിധ്യമില്ലാത്തത്‌ പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്‌.

തുടര്‍ന്നു വായിക്കുക...
 
വിദ്യാര്‍ത്ഥികളെയും സഹായിക്കണം

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ്‍്‌ തൊഴിലില്ലായ്മ വേതനം നടപ്പാക്കിയത്‌. മുപ്പത്തഞ്ച്‌ വയസ്‌ വരെയുള്ള തൊഴില്‍ അന്വേഷകര്‍ക്ക്‌ സഹായകമായിട്ടായിരുന്നു ഇത്‌ നടപ്പാക്കിയത്‌.

തുടര്‍ന്നു വായിക്കുക...
 
കാള പെറ്റെന്ന്‌ കേട്ടാല്‍ കയറെടുക്കരുത്‌

പ്രതിപക്ഷ എം.എല്‍.എ.ശിവദാസന്‍ നായരുടെ ഒരു പരാമര്‍ശത്തെചൊല്ലി ഭരണപക്ഷത്തെ വനിതാ എം.എല്‍.എ.മാര്‍ രണ്ട്‌ മണിക്കൂര്‍ നിയമസഭ സ്തംഭിപ്പിച്ചത്‌ തികച്ചും അനുചിതമായി. വെറും അനാവശ്യ ബഹളമായിരുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
കണ്ണുണ്ടായാല്‍ പോരാ കാണണം

ദേശീയപാതാ വികസനം 30 മീറ്റര്‍ വീതിയില്‍ മാത്രം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ തെക്കന്‍ കേരളത്തിലെ ചില മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയ്ക്ക്‌ നേരെ വിമര്‍ശനം

തുടര്‍ന്നു വായിക്കുക...
 
സി.പി.എമ്മിന്റെ കപട നാടകങ്ങള്‍

കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ്‌ ചെയ്യപ്പെട്ട രാജ്‌ മോഹന്‍ ഉണ്ണിത്താനെ കെ.പി.സി.സി തിരിച്ചെടുത്തതോടെ സി.പി.എം ഒരുക്കിയ ഒരു നാടകത്തിനു കൂടി തിരശ്ശീല വീണിരിക്കുകയാണ്‌. സൂര്യനെല്ലി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ജെ.കുര്യനും ഇത്തരത്തില്‍ വേട്ടയാടപ്പെടുകയായിരുന്നുവെന്ന്‌ വസ്തുതകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്‌.

തുടര്‍ന്നു വായിക്കുക...
 
യാത്രാ നിരോധനവും ബദല്‍പാതയും

മൈസൂര്‍-കോഴിക്കോട്‌ പാതയില്‍ മൃഗങ്ങളുടെ രക്ഷയെക്കരുതി കര്‍ണ്ണാടക സര്‍ക്കാര്‍ രാത്രി ഗതാഗതം നിരോധിച്ചിരിക്കുന്നത്‌ രണ്ട്‌ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ബുദ്ധിമുട്ടാണ്‌.

തുടര്‍ന്നു വായിക്കുക...
 
മാധവപ്പണിക്കര്‍ മലയിന്‍കീഴുകാരനോ?

ഭാഷാ ഭഗവദ്ഗീതയുടെ 600-ാ‍ം വാര്‍ഷികാഘോഷം മലയിന്‍കീഴ്‌ വികസനസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ

ഒരുകോടി ജനത്തിന്‌ നല്‍കിയ മന്ത്‌ പ്രതിരോധ ഗുളിക നിലവാരമില്ലാത്തതിനാല്‍ പിന്‍വലിയ്ക്കുന്നുവെന്ന്‌ ഇപ്പോള്‍ പറയുന്നതില്‍ എന്ത്‌ കാര്യം? ചത്തകുട്ടിയുടെ ജാതകം നോക്കുന്ന പോലെയാണിത്‌.

തുടര്‍ന്നു വായിക്കുക...
 
വിദ്യാഭ്യാസ അവകാശ നിയമം കാര്യക്ഷമമാക്കണം

ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന 'വിദ്യാഭ്യാസ അവകാശ നിയമം' വികസ്വര രാഷ്ട്രമായ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ആക്കം കൂട്ടുമെന്നാണ്‌ രാജ്യത്തെമ്പാടും വിലയിരുത്തപ്പെട്ടത്‌.

തുടര്‍ന്നു വായിക്കുക...
 
ഫെയര്‍ സ്റ്റേജുകള്‍ പുതുക്കി നിര്‍ണയിക്കണം

ബസ്‌, ഓട്ടോ, ടാക്സി ചാര്‍ജ്ജുകള്‍ കൂട്ടിയ സാഹചര്യത്തില്‍ ഫെയര്‍ സ്റ്റേജുകള്‍ പുതുക്കി നിര്‍ണ്ണയിക്കേണ്ടത്‌ അത്യാവശ്യമായി വന്നിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
മാറേണ്ടത്‌ ജനങ്ങളുടെ ചിന്ത

സൂപ്പര്‍ താരങ്ങള്‍ താരമൂല്യം വിറ്റ്‌ കാശാക്കുന്നു വെന്ന്‌ സുകുമാര്‍ അഴിക്കോട്‌ പറഞ്ഞതില്‍ തെറ്റില്ലെന്ന്‌ കച്ചവടപരസ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാക്കാമല്ലോ? സൂപ്പര്‍ താരങ്ങളും അല്ലാത്ത താരങ്ങളും എല്ലാ ഭാഷകളിലും കച്ചവടക്കാരുടെ ദല്ലാള്‍മാരായിട്ടല്ലെ പരസ്യങ്ങളില്‍ അഭിനയിക്കുന്നത്‌? കലാകാരന്‍മാരായിട്ടല്ലല്ലോ?

തുടര്‍ന്നു വായിക്കുക...
 
സര്‍ക്കാരേ ഞങ്ങളെ കൊല്ലരുതേ

അരിയും തിന്ന്‌ ആശാരിച്ചിയെയും കടിച്ച്‌ എന്നിട്ടും നായയുടെ മുറുമുറുപ്പ്‌ തീര്‍ന്നിട്ടില്ല എന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളതുപോലെ ബസ്‌ യാത്രാക്കൂലിയും ഓട്ടോറിക്ഷ, ടാക്സി കൂലിയും ക്രമരഹിതമായി ഉയര്‍ത്തിയിട്ടും കേരളത്തിലെ സ്വകാര്യ ബസ്‌ ഉടമകള്‍ തൃപ്തരായിട്ടില്ല.

തുടര്‍ന്നു വായിക്കുക...
 
അന്താരാഷ്ട്ര നിയമം മദ്യാസക്തി കുറയ്ക്കുമോ?

മദ്യഉപഭോഗത്തിന്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ലോകാരോഗ്യ സംഘനയുടെ ഫ്രെയിം വര്‍ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ആല്‍ക്കഹോളിക്‌ കണ്‍ട്രോള്‍ എന്ന അന്താരാഷ്ട്ര നിയമം മദ്യാസക്തിയിലേക്ക്‌ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ യുവതലമുറയെ ഒരു പരിധിവരെ രക്ഷിക്കാനാകും.

തുടര്‍ന്നു വായിക്കുക...
 
കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ 'കളി'കാണുകയാണ്‌

സിനിമയില്‍ താനനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനമടക്കമുള്ള പ്രശ്നങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇടപെടണമെന്ന്‌ നടന്‍ തിലകന്‍ ആവശ്യമുയര്‍ത്തിയിരിക്കയാണല്ലോ.

തുടര്‍ന്നു വായിക്കുക...
 
വരവായ്‌, കൂട്ടവിരമിക്കല്‍ ദിനം

ഈ വരുന്ന മാര്‍ച്ച്‌ 31 ന്‌ നൂറുകണക്കിന്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണല്ലോ. ഇപ്പോള്‍ത്തന്നെ പലരും റിട്ടയര്‍മെന്റ്‌ വരെ ലീവിലാണ്‌.

തുടര്‍ന്നു വായിക്കുക...
 
മൊബെയില്‍ ഫോണിന്റെ ദുരുപയോഗം

മൊബെയില്‍ ഫോണുകള്‍ക്ക്‌ മനുഷ്യത്വത്തെ മരവിപ്പിക്കാനാവുമോ എന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. മൊബെയില്‍ ഫോണുമായി ബന്ധപ്പെട്ട്‌ അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ ആരെയും ഇത്തരിത്തില്‍ ചിന്തിപ്പിക്കാം.

തുടര്‍ന്നു വായിക്കുക...
 
ജയനാരായണന്‍ വി.തിരുവനന്തപുരം

ഐ.ടി പാഠ്യപദ്ധതിയുടെ ആസൂത്രകര്‍ ആര്‌ ? സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള കേരളത്തിന്റെ ഐ.ടി. പദ്ധതി മാതൃകാപരമാണെന്നും ഇത്‌ മറ്റ്‌ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നും ഡല്‍ഹിയില്‍ നടന്ന ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ അഭിപ്രായമുയര്‍ന്നിരിക്കയാണല്ലോ.

തുടര്‍ന്നു വായിക്കുക...
 
വിവാഹധൂര്‍ത്ത്‌ ഒഴിവാക്കപ്പെടണം

വിവാഹധൂര്‍ത്ത്‌ ഒഴിവാക്കുന്നതിന്‌ പിണറായി വിജയന്റെ മകന്റെ വിവാഹവേള ഒരു നല്ല വഴികാട്ടിയാണ്‌. ആയിരക്കണക്കിന്‌ വിരുന്നുകാരെ ഊട്ടാന്‍ സദ്യ വിളമ്പുന്നതിനുപകരം വന്നവര്‍ക്കെല്ലാം ഒരു ഗ്ലാസ്‌ പായസം നല്‍കിയത്‌ നന്നായി.

തുടര്‍ന്നു വായിക്കുക...
 
ശാസ്ത്ര സാഹിത്യപരിഷത്തിനെ കാണാനില്ല...

സെയിലന്റ്‌ വാലി ജലവൈദ്യുത പദ്ധതി ആലോചിച്ചപ്പോഴും താപവൈദ്യുതനിലയം ചര്‍ച്ച ചെയ്തപ്പോഴുമെല്ലാം പരിസ്ഥിതിയുടെ പേരില്‍ ഉറഞ്ഞുതുള്ളിയവരാണു ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍.

തുടര്‍ന്നു വായിക്കുക...
 
എലിപ്പേടി മൂലം ധനമന്ത്രി ഇല്ലം ചുടരുത്‌

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച്‌ സി.ഡി.എസിലെ ഡോ. ഇരുദയരാജന്റെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ പറഞ്ഞത്‌ 'പൂച്ചയ്ക്കു മണികെട്ടാന്‍ ഞാനില്ല' എന്നാണു വാര്‍ത്ത കണ്ടത്‌.

തുടര്‍ന്നു വായിക്കുക...
 
വിഘടന വാദികളെ തൂത്തെറിയണം

നമ്മുടെ രാജ്യത്തിനും ജനതയ്ക്കും വേണ്ടി മരണം വരിച്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ സൗമ്യനായ ധിക്കാരി എന്ന തലക്കെട്ടില്‍ ക്ലീറ്റസ്‌ കാക്കനാട്‌ എഴുതിയ ലേഖനം വളരെ നന്നായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
വിവാഹ രജിസ്ട്രേഷനുള്ള സമയം നീട്ടണം

വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഈ മാസം തന്നെ രജിസ്റ്റര്‍ ചെയ്ത്‌ വാങ്ങണമെന്ന സമയക്രമം ആറുമാസം കൂടി നീട്ടണം. പലരും ഇക്കാര്യം അറിഞ്ഞുവരുന്നതേയുള്ളൂ.

തുടര്‍ന്നു വായിക്കുക...
 
കുട്ടികളില്‍ ദേശസ്നേഹം ഉണ്ടാക്കാന്‍ മുന്‍കൈയെടുക്കണം

കുഞ്ഞുമനസ്സുകളില്‍ ദേശീയ ബോധത്തിന്റെ വിത്തുപാകാനുള്ള സ്ഥാപനങ്ങളാണ്‌ വിദ്യാലയങ്ങള്‍. മുന്‍ തലമുറകള്‍ക്ക്‌ രാജ്യസ്നേഹം ഉളവാക്കുന്നതില്‍ സ്കൂളുകള്‍ നൂറുശതമാനം വിജയിച്ചിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
ആരവങ്ങളില്ലാതെ ഒരാഘോഷം

മൂന്നാറും മുല്ലപ്പെരിയാറും മുരളീധരനുമൊക്കെ വാര്‍ത്താ മാധ്യമങ്ങളില്‍ കത്തി നില്‍ക്കുമ്പോള്‍ ആരോരും അറിയാതെ ആരവങ്ങളില്ലാതെ ഒരാഘോഷത്തിന്‌ കേരളം മൂകസാക്ഷിയായി.

തുടര്‍ന്നു വായിക്കുക...
 
പദവികള്‍ ചലച്ചിത്ര താരങ്ങള്‍ക്ക്‌ അനുയോജ്യമോ?

അടുത്തിടെയായി പ്രതിരോധ വകുപ്പ്‌ ചലച്ചിത്രതാരം മോഹന്‍ലാലിന്‌ കേണല്‍ പദവി നല്‍കിയിരുന്നു. അതുപോലെ കേരളാ സര്‍വകലാശാല മമ്മൂട്ടിക്ക്‌ ഡോക്ടറേറ്റും നല്‍കുകയുണ്ടായി.

തുടര്‍ന്നു വായിക്കുക...
 
ഇനിയും ജനത്തെ കഷ്ടപ്പെടുത്തരുത്‌

സമ്മേളനങ്ങളുടെയും ജാഥകളുടെയും പേരില്‍ റോഡ്‌ ബ്ലോക്കുണ്ടാക്കി, ജനജീവിതം സ്തംഭിപ്പിക്കുന്നതും ഹര്‍ത്താലും തമ്മില്‍ എന്താണ്‌ വ്യത്യാസം?

തുടര്‍ന്നു വായിക്കുക...
 
കോളജ്‌ അധ്യാപകരുടെ പെന്‍ഷന്‍പ്രായം

യു.ജി.സി.പദ്ധതിയനുസരിച്ച്‌ സര്‍വ്വകലാശാല അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 ആണ്‌. എന്നാല്‍ കേരളത്തില്‍ പെന്‍ഷന്‍ പ്രായം 55 ആണ്‌. യു.ജി.സി.യുടെ സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ ഇവിടെയും പെന്‍ഷന്‍പ്രായം ഉയര്‍ത്തേണ്ടിയിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
ബി.എസ്‌.എന്‍.എല്ലും ആനുകൂല്യം നല്‍കണം

സ്വകാര്യ ടെലിഫോണ്‍ കമ്പനികളും ബി.എസ്‌.എന്‍.എല്ലും മൊബെയില്‍ഫോണിന്റെ പ്രീപെയ്ഡ്‌ കാര്‍ഡുകള്‍ക്ക്‌ സെക്കന്റിന്‌ ഒരു പൈസ ആക്കിയിട്ടുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
മലയാളിയാണെന്ന ഓര്‍മ്മ വേണം

മൂന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ മണ്ഡലങ്ങളിലും ചെന്ന്‌ ഇത്‌ ഇടതുസര്‍ക്കാരിന്റെ ഗുണമേന്മ അളക്കുന്ന ഇലക്ഷനാണെന്ന്‌ ഊറ്റം കൊണ്ടതും വീമ്പടിച്ചതും ഇടതുനേതാക്കള്‍ തന്നെയായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
പോസ്റ്റര്‍ കീറിയാല്‍ വെടിവെച്ചു കൊല്ലുമോ?

നാലാള്‍ സംഘത്തോടെ പുറത്തിറങ്ങിയാല്‍ എന്തെങ്കിലും പൊതുസ്വത്ത്‌ നശിപ്പിച്ചേ സി.പി.എമ്മുകാര്‍ തിരിച്ചുപോകൂ. കുറഞ്ഞപക്ഷം മനോരമയുടെ ഏതെങ്കിലുമൊരു ഓഫീസിന്‌ നേരെ കല്ലെറിയുകയെങ്കിലും വേണം.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യന്‍ സ്വപ്നത്തിന്‌ ഭീഷണി

രണ്ടായിരത്തിഇരുപതോടുകൂടി വികസിതരാജ്യമെന്ന പദവിയിലെത്താനുള്ള ഇന്ത്യയുടെ കുതിപ്പിന്‌ കാലാവസ്ഥാ വ്യതിയാനം വിഘാതമാകുന്നതായുള്ള ഇന്ത്യന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങള്‍ ഏതൊരു ഇന്ത്യക്കാരന്റെയും പ്രതീക്ഷകളില്‍ ആശങ്ക പടര്‍ത്തുന്നതാണ്‌.

തുടര്‍ന്നു വായിക്കുക...
 
വിരമിച്ചവരുടെ ശമ്പളപരിഷ്കരണം

രണ്ടായിരത്തിരണ്ട്‌ മാര്‍ച്ച്‌ ഒന്നിനും രണ്ടായിരത്തിനാല്‌ ജൂണ്‍ 30നുമിടയില്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടാവുകയും ഈ കാലയളവില്‍ വിരമിക്കുകയും ചെയ്തവര്‍ക്ക്‌ എട്ടാം ശമ്പളപരിഷ്കരണാനുകൂല്യങ്ങള്‍ ഇതുവരെയും നല്‍കിയിട്ടില്ല.

തുടര്‍ന്നു വായിക്കുക...
 
വില നിയന്ത്രിക്കാന്‍ ഒരു മന്ത്രി

കേരളത്തില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക്‌ തീവില എന്ന്‌ മാധ്യമങ്ങള്‍ വെറുതെ എഴുതുകയാണെന്ന്‌ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ പറഞ്ഞതായി വായിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഇത്‌ സന്മനസുള്ളവര്‍ക്ക്‌ ചേരുമോ?

കലയും പ്രണയവും മതത്തിന്റെയും ജാതിയുടെയും സ്വാധീനത്തില്‍ നിന്നും ജന്മമെടുക്കുന്ന കാര്യങ്ങളല്ല. അവ രണ്ടും ജാതിമതത്തിന്‌ അതീതമായി മനുഷ്യമനസില്‍ രൂപംകൊള്ളുന്ന ഒരുതരം വികാരമാണ്‌, സര്‍ഗവാസനയാണ്‌.

തുടര്‍ന്നു വായിക്കുക...
 
ഓണം സര്‍ക്കാരും കച്ചവടമാക്കി

കള്ളവും ചതിയും വിദ്വേഷവുമില്ലാതെ മാനുഷരെല്ലാരും സന്തോഷത്തിലും സമൃദ്ധിയിലും കഴിഞ്ഞിരുന്ന ഒരു സാങ്കല്‍പിക രാജഭരണകാലത്തെ നല്ലനാളുകളെ അനുസ്മരിച്ചുകൊണ്ട്‌ ജനകീയ മാവേലി മന്നന്മാരും ഉദ്യോഗസ്ഥ പ്രഭുക്കളും ചേര്‍ന്നൊരുക്കുന്ന സര്‍ക്കാര്‍ ഓണം ഏതാനും പേരുടെ കീശ വീര്‍പ്പിക്കുന്ന വെറുമൊരു കച്ചവട മാമാങ്കമായി മാറി.

തുടര്‍ന്നു വായിക്കുക...
 
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls