ശ്രീബുദ്ധന് ജ്ഞാനക്കണ്ണ് ലഭിച്ചത് ബീഹാറില്‍ വെച്ചാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗതിമാറ്റം കുറിക്കുന്ന പുതിയ ജ്ഞാനോദയങ്ങള്‍ ബീഹാറിന്റെ തലസ്ഥാനത്ത് ഉണ്ടായിരിക്കുന്നു. പ്രാദേശികവാദത്തില്‍ ചുരുങ്ങിപ്പോകാതെ ദേശീയ താല്‍പര്യത്തിലേക്കും മതനിരപേക്ഷതയിലേക്കും ഈ മാറ്റത്തിന്റെ വക്താക്കളുടെ കണ്ണ് തുറക്കുമോ? |
|
തുടര്‍ന്നു വായിക്കുക...
|
രാഷ്ട്രീയ ലേഖകന്ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ പാര്‍ട്ടിയിലും മന്ത്രിസഭയിലും നടത്തിയ അഴിച്ചുപണി ഫൈനല്‍ റൗണ്ടില്‍ ഭരണത്തിന്റെയും സംഘടനയുടെയും മികവ് കൂട്ടാനാവുമെന്ന് വിലയിരുത്തപ്പെടുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
വി.എസ്.ശിവകുമാര്‍, ആരോഗ്യവകുപ്പുമന്ത്രിആരോഗ്യപരിപാലന രംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിലും പകര്‍ച്ചവ്യാധികള്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇനിയും പ്രയത്‌നിക്കേണ്ടതുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
രാഷ്ട്രീയ ലേഖകന്ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷം നടത്തിപോന്ന വ്യര്‍ത്ഥവ്യായാമങ്ങളുടെയും തകര്‍ച്ചാ പരമ്പരകളുടെയും ഒടുവിലത്തെ അധ്യായമാണ് ബി ജെ പി-ജനതാദള്‍ യു സഖ്യത്തിന്റെ വേര്‍പിരിയല്‍. |
|
തുടര്‍ന്നു വായിക്കുക...
|
വ്യത്യസ്തമായ സംസ്‌കാരങ്ങളും ജീവിതസാഹചര്യങ്ങളും നില നില്‍ക്കുന്ന രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തണമെങ്കില്‍ ശക്തമായ ഒരു കേന്ദ്രവും ശക്തമായ സംസ്ഥാനങ്ങളുമുണ്ടാകണം |
|
തുടര്‍ന്നു വായിക്കുക...
|
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ആര്‍.ബി.ഐ ബുദ്ധസമാധിയില്‍ ആകുന്നതെന്ത്? രാജ്യത്തെ കയറ്റുമതിക്കാര്‍ക്ക് നേട്ടം. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് നഷ്ടം. കയറ്റുമതി കൂട്ടി ഇറക്കുമതി കുറയ്ക്കാന്‍ എന്തുവഴി? |
|
തുടര്‍ന്നു വായിക്കുക...
|
നൂറാം വയസിന്റെ പടിക്കല്‍ എത്തിനില്‍ക്കുന്ന എഴുത്തുകാരനും വിഖ്യാത പത്രപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിംഗിന്റെ ജീവിതത്തിലൂടെ... |
|
തുടര്‍ന്നു വായിക്കുക...
|
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് മണി ചെയിന്‍ തട്ടിപ്പാണെന്ന തെറ്റായ ധാരണയില്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ അറിയപ്പെടുന്ന വ്യക്തികള്‍ പോലും അബദ്ധങ്ങള്‍ തട്ടിവിടുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഡയറക്ട് സെല്ലിംഗ് എന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് ? |
|
തുടര്‍ന്നു വായിക്കുക...
|
ഗുജറാത്ത് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കാന്റീന്‍ ജീവനക്കാരനായിരുന്ന നരേന്ദ്രമോഡിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഗ്രാഫ് ഉയര്‍ന്നതില്‍ അഡ്വാനിക്കുള്ള പങ്ക് ചെറുതായിരുന്നില്ല. ഗുജറാത്തില്‍ നിന്നും മോഡിയെ ദേശീയ രാഷ്ട്രീയത്തിന്റെ അരങ്ങിലേക്ക് ആനയിച്ചത് അഡ്വാനി തന്നെയായിരുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
കെ. ബാബുഫിഷറീസ്-തുറമുഖ-എക്‌സൈസ് മന്ത്രിഎന്തു ചെയ്താലും വിമര്‍ശിക്കപ്പെടുന്ന ജനങ്ങളോട് യാതൊരു വിധത്തിലുമുളള പ്രതിബദ്ധതയില്ലാത്ത എക്‌സൈസ് വകുപ്പ്, മത്സ്യത്തൊഴിലാളികളുടെ തീരാദുരിതങ്ങള്‍ക്കുമേല്‍ |
|
തുടര്‍ന്നു വായിക്കുക...
|
ഡോ. കെ.ഒ. ആന്റണി കണ്ണങ്കേരില്മാരകമായ ഒരു പകര്‍ച്ചവ്യാധിയാണ് എലിപ്പനി. ഒന്നര ദശകങ്ങള്‍ക്ക് മുന്‍പ് വരെ ഈ രോഗം കേരളക്കരയില്‍ എത്തിനോക്കുക പോലും ചെയ്തിരുന്നില്ല. |
|
തുടര്‍ന്നു വായിക്കുക...
|
വലിയ മനസ്സും സഹാനുഭൂതിയും തെളിഞ്ഞ ബുദ്ധിയും അപാരക്ഷമയുമുള്ള ചുരുക്കം വ്യക്തികള്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളിലൂടെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേടിയ യു.എന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ് രാഷ്ട്രീയ വിവാദ കോലാഹലങ്ങള്‍ക്കിടയില്‍ മാധ്യമശ്രദ്ധയില്‍ പെടാതെ പോയി |
|
തുടര്‍ന്നു വായിക്കുക...
|
ഡോ. നാരായണന്‍കുട്ടി വാര്യര്പുകയിലജന്യമായ രോഗങ്ങള്‍ മൂലം ഓരോ ആറു സെക്കന്റിലും ഒരാള്‍ വീതം ലോകത്ത് മരിക്കുന്നു. പ്രായപൂര്‍ത്തിയായ പത്തുപേരുടെ മരണങ്ങളില്‍ ഒരെണ്ണം പുകയിലമൂലമാണ്. |
|
തുടര്‍ന്നു വായിക്കുക...
|
അച്ചടി മാധ്യമങ്ങള്‍ക്കുള്ളതുപോലെ സ്വയാര്‍ജിത പെരുമാറ്റച്ചട്ടം ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കും അനിവാര്യമായിരിക്കുന്നു |
|
തുടര്‍ന്നു വായിക്കുക...
|
ജോസ് ചന്ദനപ്പള്ളിഎത്ര മനോഹരമാണ് നമ്മുടെ ഈ ഭൂമി. മൃഗങ്ങളും പക്ഷികളും പുഴകളും പൂമ്പാറ്റകളും ഇളംകാറ്റും ഇളംവെയിലും മഴയും മഞ്ഞും എല്ലാമുളള സുന്ദരഭൂമി. കാടും കാട്ടാറുകളും കാട്ടാനകളും താഴ്‌വരകളും കുന്നിന്‍പുറങ്ങളുമൊക്കെയുളള അനുഗൃഹീതഭൂപ്രദേശം. |
|
തുടര്‍ന്നു വായിക്കുക...
|
 സാമൂഹ്യപ്രതിബദ്ധതയ്ക്കാണ് ഒന്നാം സ്ഥാനം. അതിനുശേഷമേ വ്യവസായ താല്പര്യങ്ങള്‍ വരുന്നുളളു. ലാഭം എന്നതിനപ്പുറത്തേയ്ക്ക് സമൂഹത്തിന്റേയും സംസ്ഥാനത്തിന്റേയും പുരോഗതിയു കൂടി ലക്ഷ്യമിട്ടാണ് ഗള്‍ഫിലെ ബിസിനസ് ഉപേക്ഷിച്ച്് സ്വന്തം നാട്ടില്‍ വ്യവസായം തുടങ്ങാനെത്തിയത്. |
|
തുടര്‍ന്നു വായിക്കുക...
|
ജോസ് ചന്ദനപ്പള്ളിഇന്നുമുതല് സ്‌കൂള്‍മുറ്റം കൂട്ടുകാരുടെ കളിചിരികളില്‍ പൂത്തുലയും. ഇടയ്ക്ക് നിലച്ച ആരവങ്ങള്‍ പള്ളിക്കൂടങ്ങളില്‍ വീണ്ടുമുയരും. |
|
തുടര്‍ന്നു വായിക്കുക...
|
വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി പ്രത്യേക നിക്ഷേപ പദ്ധതി പ്രദേശമായി പ്രഖ്യാപിച്ച മണ്ഡല്‍- ബെച്ചരാജി പ്രദേശത്ത് 50484 ഹെക്ടര്‍ ഭൂമിയാണ് നാമമാത്ര നഷ്ടപരിഹാരം നല്‍കി മോഡി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തുനിയുന്നത്. നര്‍മദ പദ്ധതിയുടെ സമ്പൂര്‍ണ്ണ പ്രയോജനത്തിന് വേണ്ടി അരനൂറ്റാണ്ടായി കാത്തിരിക്കുന്ന ഈ ഗ്രാമങ്ങളിലെ കര്‍ഷകരുടെ പ്രതീക്ഷകളും പൂര്‍ണമായും തകര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ കയ്യേറ്റക്കാരായി രംഗത്തെത്തിയത്. ഗ്രാമങ്ങളില്‍ അതോടെ രോഷാഗ്നി കത്താന്‍ തുടങ്ങി |
|
തുടര്‍ന്നു വായിക്കുക...
|
ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് ഉപഭാഷയോ രണ്ടാംഭാഷയോ ആയി സ്വീകരിക്കാം. പ്രമുഖ ഇംഗ്ലീഷ് ഭാഷാധ്യാപകനായ ലേഖകന്‍ ബോധന മാധ്യമത്തില്‍ മലയാളത്തിന്റെ പ്രാധാന്യത്തെപ്പറ്റി വാദിക്കുന്നു |
|
തുടര്‍ന്നു വായിക്കുക...
|
ഡോ. കെ.ഒ. ആന്റണി കണ്ണങ്കേരില്കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ചിക്കുന്‍ഗുനിയ. ലോകത്ത് ആദ്യമായി 1953ല്‍ ആഫ്രിക്കയിലെ ടാന്‍സാനിയായിലാണ് ഈ രോഗം കണ്ടുപിടിക്കപ്പെട്ടത്. |
|
തുടര്‍ന്നു വായിക്കുക...
|
ഒരു വിനോദസഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യവത്തായത് സമയമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ കാഴ്ചകളും വിനോദങ്ങളും പങ്കിടുക എന്നതാണ് പ്രധാനം. ഇവിടെയാണ് സീപ്ലെയിന്‍ പ്രസക്തമാകുന്നത് |
|
തുടര്‍ന്നു വായിക്കുക...
|
ജോസ് ചന്ദനപ്പള്ളിലോക പുകയില വിരുദ്ധദിനമാണ് നാളെ-മേയ് 31. ലോകാരോഗ്യസംഘടനയുടെ ആഹ്വാനപ്രകാരം 1988 മുതലാണ് എല്ലാ വര്‍ഷവും മേയ് 31 പുകയില വിരുദ്ധദിനമായി ആചരിച്ചുതുടങ്ങിയത്. പുകയിലയും പുകയില ഉല്പന്നങ്ങളും വര്‍ജിക്കാന്‍ ലോകജനതയെ ആഹ്വാനം ചെയ്യലാണ് ഈ ദിനത്തിന്റെ ലക്ഷ്യം. |
|
തുടര്‍ന്നു വായിക്കുക...
|
ആര്‍. രാജേഷ് കേരളത്തിന്റെ കാര്‍ഷിക-വ്യാവസായിക മേഖലകള്‍ ഒരു പോലെ ഇടവപ്പാതിയുടെ വരവിനെ ഉറ്റുനോക്കുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ വൈരുദ്ധ്യത്തെ അംഗീകരിക്കാതെ കൊലവിളി നടത്തുകയും ഒടുവില്‍ ഭയാനകമായി കൊല്ലുകയും ചെയ്യുക. അതിന്റെ രക്തസാക്ഷി മണ്ഡപം പോലും തകര്‍ക്കുക. കൊലക്കേസില്‍ നിന്നും പ്രതികളെ രക്ഷിക്കാന്‍ അവിഹിതമാര്‍ഗ്ഗത്തില്‍ തുടരാന്‍ മൊഴിമാറ്റം നടത്തുക. ലോകചരിത്രത്തില്‍ ഏതൊരു ഇടതു പ്രസ്ഥാനവും ഇങ്ങനെ അധഃപതിച്ചു കാണില്ല |
|
തുടര്‍ന്നു വായിക്കുക...
|
തൈക്കൂട്ടത്തില്‍ സക്കീര്രാജ്യം ഇന്ന് രാഷ്ട്രശില്പിയെക്കുറിച്ചുള്ള ഗതകാല സ്മരണകളില്‍ മുഴുകുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന വടവൃക്ഷത്തിന്റെ കാതലായ നെഹ്‌റുവിന്റെ വീക്ഷണങ്ങള്‍ വിലയിരുത്തുന്നതിന് മുമ്പ് സമകാലീകസമൂഹത്തില്‍ ഇന്ത്യയുടെ ദേശീയപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിചിന്തനം ചെയ്യേണ്ടതുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
തമിഴിനൊപ്പം ചില കന്നട ചിത്രങ്ങളിലും ഒരു മലയാള ചിത്രത്തിലും അദ്ദേഹം പാടിയെങ്കിലും തമിഴ് ഭാഷയോടുള്ള കൂറുകൊണ്ട് ടി.എം.എസ് പുതിയ താവളങ്ങളിലേക്കുപോകാന്‍ താല്പര്യം എടുത്തില്ല. മലയാളത്തില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചത് 'ചായം ' എന്ന ചിത്രത്തിലെ 'മാരിയമ്മന്‍ തായേ..' എന്ന ഗാനത്തില്‍ മാധുരിയോടൊപ്പമായിരുന്നു. ഭക്തിഗാനരംഗത്തും അദ്ദേഹം മുടിചൂടാമന്നനായി. സിനിമാഗാനങ്ങളെ പോലെ അവ വളരെ പ്രചാരം നേടുകയും ചെയ്തു. |
|
തുടര്‍ന്നു വായിക്കുക...
|
ഭാഷാഭിമാനികളും പണ്ഡിതരും ഭരണകൂടവും ചേര്‍ന്ന് പൊരുതിനേടിയ ശ്രേഷ്ഠഭാഷാ പദവിയെക്കുറിച്ച് സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ പ്രതികരണങ്ങള്‍
|
|
തുടര്‍ന്നു വായിക്കുക...
|
സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ രംഗങ്ങള്‍ പുതിയ തലമുറയിലേക്ക് പകരാന്‍ കെ പി സി സി തീരുമാനിച്ചതു പ്രകാരം 23,24,25 തീയതികളില്‍ പയ്യന്നൂരില്‍ നടക്കും. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന 85-ാം വാര്‍ഷികാഘോഷങ്ങളുടെ ഉല്‍ഘാടനം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഉല്‍ഘാടനം ചെയ്യും. കെ പി സി സി പ്രസിഡണ്ട് അധ്യക്ഷത വഹിക്കും. ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംബന്ധിക്കും |
|
തുടര്‍ന്നു വായിക്കുക...
|
ലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരമാണ് ഏത് ഉല്‍പന്നത്തിന്റെയും വിലയുടെ അടിസ്ഥാനം. ഇന്ത്യയിലും ചൈനയിലും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്വര്‍ണഖനനം ഉയര്‍ന്നിട്ടുമില്ല. എന്നിട്ടും ഈയിടെ സ്വര്‍ണവില താഴ്ന്നു. എന്തുകൊണ്ട് ? |
|
തുടര്‍ന്നു വായിക്കുക...
|
|
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
പ്രിയപ്പെട്ട സ: പ്രകാശ് കാരാട്ട്, സി.പി.ഐ.എം കേരള സംസ്ഥാനകമ്മറ്റി യോഗത്തില്‍ പി.ബിയുടെ പുതിയ അന്വേഷണകമ്മീഷന്‍ കണ്‍വീനര്‍കൂടിയായ താങ്കള്‍ സന്നിഹിതനായ സാഹചര്യത്തിലാണ് ഈ കത്ത്.
|
|
തുടര്‍ന്നു വായിക്കുക...
|
എന്‍.രാജന്‍ നായര്ജനാധിപത്യ വ്യവസ്ഥയില്‍ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പ് സ്വാഭാവികമാണല്ലോ. |
|
തുടര്‍ന്നു വായിക്കുക...
|
ഡോ. കെ.ഒ.ആന്റണി കണ്ണങ്കേരില്‍ തലവേദന വിവിധ തരത്തിലുണ്ടെങ്കിലും പൊതുവെ കാണപ്പെടുന്ന ഒരുതരം തലവേദനയാണ് സൈനസ്. |
|
തുടര്‍ന്നു വായിക്കുക...
|
ജനാധിപത്യ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഉത്തരകേരളം സംഭാവന ചെയ്ത വിളക്കായിരുന്നു പി.ഗോപാലന്‍. 44 വര്‍ഷം മുമ്പ് ഇന്നേദിവസം ഒരു കാറപകടത്തില്‍ ആ ദീപം പൊലിഞ്ഞു |
|
തുടര്‍ന്നു വായിക്കുക...
|
രണ്ടുകൊല്ലം ഒരു ചെറിയ കാലയളവാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അതിനിടയില്‍ ജനജീവിതത്തില്‍ വരുത്തിയ ഗുണകരമായ മാറ്റങ്ങള്‍ക്ക് ഒരു യുഗപരിവര്‍ത്തനത്തിന്റെ പ്രതീതിയുണ്ട്. വരുന്ന മൂന്നുവര്‍ഷമല്ല, പതിനേഴുകൊല്ലം കൊണ്ട് ഈ നാടിനുണ്ടാകേണ്ട വളര്‍ച്ചയെപ്പറ്റിയാണ് സര്‍ക്കാര്‍ ഭാവന ചെയ്യുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ സര്ക്കാരിന്റെപ്രവര്ത്തനങ്ങള് വിലയിരുത്തുന്നു |
|
തുടര്‍ന്നു വായിക്കുക...
|
സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പോര് ദേശീയ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഒരു നേരംപോക്ക് മാത്രമാണ് |
|
തുടര്‍ന്നു വായിക്കുക...
|
രോഗം വിറ്റ് കൊള്ളലാഭം ഉണ്ടാക്കുന്ന ഒരു അന്താരാഷ്ട്ര ഔഷധക്കമ്പനിക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്ന കോടതി വ്യവഹാരവും കടുത്ത ശിക്ഷയും ചരിത്രത്തില്‍ ഇടം നേടുന്നു |
|
തുടര്‍ന്നു വായിക്കുക...
|
കര്‍ണാടക ഇലക്ഷന്‍ മുന്നില്‍കണ്ട് ലോക്‌സഭാ സമ്മേളനം തുടര്‍ച്ചയായി മുടക്കാനിറങ്ങിയ ബി.ജെ.പിയോട് ചേര്‍ന്നതില്‍ ഇടതുപാര്‍ട്ടികളിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലും വിമര്‍ശനം ഉയര്‍ന്നു |
|
തുടര്‍ന്നു വായിക്കുക...
|
ജോസ് ചന്ദനപ്പള്ളിഡോപി. പല്‍പ്പു, മഹാകവി കുമാരനാശാന്‍ തുടങ്ങിയ മഹാരഥന്‍മാരുടെ പിന്തുണയോടെ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്‍ 1903 മേയ്15ന് സ്ഥാപിച്ച ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന് ഇന്നേക്ക് 110 വയസ്സ് തികയുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
ഡോ. പി.കെ. ഏബ്രഹാംഞങ്ങളുടെ, അതായത് ഇന്നത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ ചെറുപ്പകാലത്ത് പ്രത്യേകിച്ച് പകല്‍ സ്വപ്‌നം കണ്ടാല്‍ കിഴുക്ക് കിട്ടുമായിരുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
മൂന്നാമൂഴത്തില്‍ നവാസ് ഷെറീഫില്‍ നിന്ന് പാക് ജനത പ്രതീക്ഷിക്കുന്നത് നിരവധിയാണ്. നല്ലൊരു അയല്‍ക്കാരനായി പാക്കിസ്ഥാന്‍ മാറുമെന്നാണ് ഇന്ത്യയുടെയും പ്രതീക്ഷ. ആ പ്രതീക്ഷ നിറവേറ്റുമെന്ന്് നവാസും വ്യക്തമാക്കിക്കഴിഞ്ഞു |
|
തുടര്‍ന്നു വായിക്കുക...
|
അഡ്വ. ചാര്‍ളി പോള്‍ മനുഷ്യന്റെ സാമൂഹിക ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസംഗകല ഒരു പരിവര്‍ത്തനോപാധിയാണ്. ജീവസ്സുറ്റ കലയാണ്. മനുഷ്യമനസ്സുകളെ അദ്വീതീയമായി സ്വാധീനിക്കുന്ന കല. രണ്ട് വാക്ക് പ്രസംഗിക്കണമെന്ന് ഏവര്‍ക്കും ആഗ്രഹമുണ്ടാകും. അവസരങ്ങളെ പ്രയോജനപ്പെടുത്തുക. ചില സാധനാപാഠങ്ങള്‍ അനുഷ്ഠിച്ചാല്‍ നിങ്ങള്‍ക്കും നല്ലൊരു പ്രസംഗകനാകാം. |
|
തുടര്‍ന്നു വായിക്കുക...
|
പി. സജിത്കുമാര്സിദ്ധരാമനഹുണ്ടി സിദ്ധരാമയ്യ- അണികള്‍ക്ക് പ്രിയപ്പെട്ട സിദ്ധു. നാട്ടുകാര്‍ക്ക് മൈസൂര്‍മിത്ര.. |
|
തുടര്‍ന്നു വായിക്കുക...
|
 ഭീതിയുടെ നിഴലില്‍ പാകിസ്ഥാനില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. പേരിനെങ്കിലും ഒരു ജനാധിപത്യ സര്‍ക്കാര്‍ ആദ്യമായി ആ രാജ്യത്ത് കാലാവധി പൂര്‍ത്തിയാക്കിയിരിക്കുന്നു. എങ്കിലും ഭരണകക്ഷിയായ പി.പി.പി വീണ്ടും അധികാരത്തില്‍ തിരിച്ചുവരുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. |
|
തുടര്‍ന്നു വായിക്കുക...
|
കര്‍ണാടക നിയമസഭയില്‍ കേവലഭൂരിപക്ഷം നേടി കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചുവരുമ്പോള്‍ ആസന്നമായ നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പും രാജ്യത്തെ പ്രതിപക്ഷപ്പാര്‍ട്ടികളില്‍ ഉള്‍ക്കിടിലം ഉണ്ടാക്കുന്നു |
|
തുടര്‍ന്നു വായിക്കുക...
|
ഗള്‍ഫ് എന്ന അക്കരപ്പച്ച ഇല്ലാതാകുന്നതുകൊണ്ട് പ്രവാസികളുടെ ജീവിതവഴി അടയുന്നില്ല. അവരുടെ മുന്നില്‍ പുതിയ അവസരങ്ങളുടെ വാതില്‍ തുറക്കും |
|
തുടര്‍ന്നു വായിക്കുക...
|
97 രാജ്യങ്ങളില്‍ വധശിക്ഷയില്ല. 35 രാജ്യങ്ങള്‍ താല്‍ക്കാലികമായി വധശിക്ഷ സ്തംഭിപ്പിച്ചിരിക്കുകയാണ്. ചൈനയും അമേരിക്കയും വധശിക്ഷയെ അനുകൂലിക്കുന്നു. ഇന്ത്യയില്‍ ഈ വിഷയം പല നിലയില്‍ ചര്‍ച്ച ചെയ്തുവരുമ്പോള്‍ രാജ്യത്തെ വിവിധ കോടതി കളില്‍ വര്‍ഷം 132 കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുന്നുണ്ട് |
|
തുടര്‍ന്നു വായിക്കുക...
|
ഡോ. കെ.ഒ. ആന്റണി കണ്ണങ്കേരില്കെമിക്കല് ഫാക്ടറി, ഐസ് ഫാക്ടറി എന്നിവിടങ്ങളില്‍നിന്ന് അമോണിയ ചോര്‍ച്ച ഉണ്ടാകാറുണ്ട്. ഇത്തരം വിപത്തുകള്‍ നമ്മുടെ നഗരങ്ങളിലും, പട്ടണങ്ങളിലും മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ചിലപ്പോഴെല്ലാം സംഭവിക്കാം. |
|
തുടര്‍ന്നു വായിക്കുക...
|
നരേന്ദ്രമോഡി എന്ന ദുര്‍ഭൂതത്തെവച്ച് ബി.ജെ.പിക്ക് കേരളത്തില്‍ ഒരു ഭാവി ഉണ്ടാക്കാമെന്ന വ്യാമോഹം വര്‍ത്തമാനകാലത്തില്‍ തന്നെ അലസിപ്പോയിരിക്കുന്നു. സി.വി രാമന്‍പിള്ളയുടെ ഹരിപഞ്ചാനന്‍ എന്ന കഥാപാത്രത്തിന്റെ ദുരന്താനുഭവമാണ് മോഡി ഓര്‍മ്മിപ്പിക്കുന്നത് |
|
തുടര്‍ന്നു വായിക്കുക...
|
 ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ മാംസാഹാരത്തിലും മുന്നിലെന്ന് തെളിയിക്കുന്ന കണക്കുകള്‍ കണ്ടു ഞെട്ടരുത്. മലയാളികള്‍ ഒരു ദിവസം തിന്നുന്ന മാംസം അമ്പത് ലക്ഷം കിലോ ആണത്രെ. |
|
തുടര്‍ന്നു വായിക്കുക...
|
സി.പി.എമ്മിന്റെ കൊലക്കത്തിക്ക് ഇരയായി ടി.പി. ചന്ദ്രശേഖരന്‍ നിലംപതിച്ചിട്ട് ഇന്ന് ഒരുകൊല്ലം തികയുന്നു. ഒഞ്ചിയത്തെ ആ രക്തനിലത്തില്‍ നിന്ന് ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും മറുപടിയുണ്ടായിട്ടില്ല. അതില്‍ ഏറ്റവും പ്രധാനം നീചമായ ആ നരഹത്യയുടെ പ്രേരകശക്തി ആരെന്നതാണ് |
|
തുടര്‍ന്നു വായിക്കുക...
|
കാലാവസ്ഥാമാറ്റം ഭൂമിയെ ഒരിക്കല്‍ വാസയോഗ്യമല്ലാതാക്കിയെന്നുവരാം. അതോടെ പ്രപഞ്ചത്തില്‍ മനുഷ്യരാശിയുടെ കഥ കഴിയുന്നില്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോകിംഗ് പറയുന്നു. എന്തുകൊണ്ട്? |
|
തുടര്‍ന്നു വായിക്കുക...
|
ചിക്കാഗോ തെരുവീഥികളില്‍ 1886ല്‍ അവകാശ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച തൊഴിലാളികളുടെ ഓര്‍മ്മയ്ക്കായി മെയ് ഒന്നിന് ലോകമെങ്ങും തൊഴിലാളി ദിനമായി ആചരിക്കുകയാണല്ലോ. ലോകത്താകമാനമുള്ള തൊഴിലാളികളെ അവരുടെ അവകാശപോരാട്ടത്തിന് ഉത്തേജനം നല്‍കിയ സംഭവമായിരുന്നു അത്. ഇന്ത്യയിലും ഈ ദിനം നാം തൊഴിലാളി ദിനമായി ആചരിക്കുന്നു |
|
തുടര്‍ന്നു വായിക്കുക...
|
ആഗോളവല്‍ക്കരണത്തിന്റെ മറവില്‍ ഇന്ത്യന്‍ കോടതികളില്‍ വിദേശരാജ്യങ്ങളിലെ അഭിഭാഷകര്‍ക്ക് കേസുകളുടെ വക്കാലത്ത് അനുവദിക്കാനാകുമോ ? |
|
തുടര്‍ന്നു വായിക്കുക...
|
 കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുതിര്‍ന്ന നേതാവും കേന്ദ്രപ്രതിരോധമന്ത്രിയുമായ എ കെ ആന്റണി പുറത്തിറക്കി. |
|
തുടര്‍ന്നു വായിക്കുക...
|
തൈക്കൂട്ടത്തില്‍ സക്കീര്ഇന്ത്യന് ദേശീയ മുന്നേറ്റങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പ്രദേശമായിരുന്നു പഴയകാല മലബാര്‍. പഴശ്ശിരാജയുടെ ധീരമായ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ പാരമ്പര്യമാണവിടെയുള്ള ജനങ്ങള്‍ പിന്തുടരുന്നത്. |
|
തുടര്‍ന്നു വായിക്കുക...
|
പി സജിത് കുമാര്സിന്ധാനൂര് (കര്‍ണാടക): തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് കോണ്‍ഗ്രസ് ജനങ്ങളില്‍ ആവേശതരംഗമുയര്‍ത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെത്തി. |
|
തുടര്‍ന്നു വായിക്കുക...
|
നിസാര്‍ മുഹമ്മദ്എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയശതമാനത്തിലെ സര്‍വകാല റെക്കോര്‍ഡിനൊപ്പം വിദ്യാഭ്യാസ വകുപ്പും മറ്റൊരു റെക്കോര്‍ഡ് കുറിച്ചു. |
|
തുടര്‍ന്നു വായിക്കുക...
|
ഉപചാരങ്ങളും ആര്‍ഭാടങ്ങളും വെടിഞ്ഞ് സാധുജനങ്ങളുടെ ജീവിത ക്ലേശങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ച് ലളിത ജീവിതം സ്വീകരിച്ച പുതിയ മാര്‍പ്പാപ്പ കത്തോലിക്കാ സഭാചരിത്രത്തില്‍ ഉണര്‍ത്തിയ സ്‌നേഹത്തിന്റെ നിശ്ശബ്ദചലനങ്ങള്‍ക്ക് അനേകം തരംഗങ്ങളുണ്ട്. സഭാവേദികളും കടന്ന് ലോകമെങ്ങും അത് രാഷ്ട്രീയ ഭരണകൂടങ്ങളെയും സ്വാധീനിക്കും |
|
തുടര്‍ന്നു വായിക്കുക...
|
എന്‍. രാജന്‍ നായര്ഫിഡല് കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ. |
|
തുടര്‍ന്നു വായിക്കുക...
|
കര്‍ശനമായ സെന്‍സര്‍ഷിപ്പ് വശ്യപ്പെടുന്നതരത്തില് അപമാനകരമായിക്കൊണ്ടിരിക്കുന്ന ടെലിവിഷന്‍ പരിപാടികളെപ്പറ്റി |
|
തുടര്‍ന്നു വായിക്കുക...
|
ജീവജാലങ്ങളുടെ അമ്മയാണ് ഭൂമി. മനുഷ്യനിര്‍മിതമായ കാരണങ്ങളാല്‍ ചൂട് വര്‍ദ്ധിച്ച് ഭൂമി വാസയോഗ്യമല്ലാതാകുന്ന കാലം വിദൂരമല്ലെന്ന് ശാസ്ത്രം പറയുന്നു |
|
തുടര്‍ന്നു വായിക്കുക...
|
കെ. ബാബുയുഡി.എഫ് സര്‍ക്കാര്‍ ഫഌഗ്ഷിപ്പ് ആയി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര വിവിധോദ്ദേശ്യ ആഴക്കടല്‍ തുറമുഖ പദ്ധതിയുടെ നടത്തിപ്പ് സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള ശക്തമായ എല്ലാ നടപടികളും ഇതിനകം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, മറിച്ചുള്ള വളരെയധികം പ്രചരണങ്ങള്‍ നടക്കുന്നതിനാലാണ് ഈ കുറിപ്പ്. |
|
തുടര്‍ന്നു വായിക്കുക...
|
പി.കെ. ഏബ്രഹാംധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് മേധാവികളും ചിരിക്കാറില്ല. പ്രത്യേകിച്ച് ഇന്ത്യന്‍ ധനകാര്യമന്ത്രി പളനിയപ്പന്‍ ചിദംബരവും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ദാവുരി സുബറാവും. ഇനി അഥവാ ചിരിക്കുന്നെങ്കില്‍ കൊലച്ചിരിയായിരിക്കും. |
|
തുടര്‍ന്നു വായിക്കുക...
|
അഡ്വ. ജമീലാ ഇബ്രാഹിംഡല്ഹിയില് പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെയും തന്റെ സുഹൃത്തിനെയും രാത്രിയില്‍ യാത്ര ചെയ്യവേ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് സഞ്ചിരിച്ചിരുന്ന വാഹനത്തില്‍ നിന്നും വലിച്ച് താഴെയിട്ട് അവരുടെ രഹസ്യഭാഗങ്ങള്‍ |
|
തുടര്‍ന്നു വായിക്കുക...
|
കേരളത്തിന് ദിവസം ശരാശരി അഞ്ചരക്കോടി യൂണിറ്റ് വൈദ്യുതി വേണം. ഇതില്‍ രണ്ടരക്കോടി യൂണിറ്റ് കേന്ദ്രപൂളില്‍ നിന്ന് കിട്ടുന്നു. 90 ലക്ഷം യൂണിറ്റ് കേരളത്തിലെ ജലവൈദ്യുതപദ്ധതികളില്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ബ്രഹ്മപുരം, കായംകുളം, നല്ലളം താപനിലയങ്ങളില്‍ നിന്ന് ഒരു കോടി യൂണിറ്റ് ലഭിക്കുന്നു. കൂടാതെ പുറമെ നിന്ന് 90 ലക്ഷം യൂണിറ്റ് വാങ്ങുന്നുണ്ട്. ലോഡ്‌ഷെഡ്ഡിംഗിലൂടെ 20 ലക്ഷം യൂണിറ്റിന്റെ കുറവ് നികത്തിപ്പോന്നു. മേല്‍പ്പറഞ്ഞ ഏതെങ്കിലും ലഭ്യതാഘടകത്തില്‍ കുറവുണ്ടാകുമ്പോള്‍ ഉപയോഗനിയന്ത്രണം കൂട്ടേണ്ടിവരും. |
|
തുടര്‍ന്നു വായിക്കുക...
|
സാക്ഷരത എല്ലായിടത്തും വേണ്ട ഒരു കാലമാണിത്. പരിസ്ഥിതി, കൃഷി, ശുചിത്വം, സാമ്പത്തികം, ജലം, നിയമം, കുടുംബജീവിതം, രാഷ്ട്രീയം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെല്ലാമാണ് സാക്ഷരത അനിവാര്യമായിരിക്കുന്നത് |
|
തുടര്‍ന്നു വായിക്കുക...
|
ഏതു പ്രശ്‌നവും ഊതിവീര്‍പ്പിക്കാനുള്ള ശ്രമം നിരന്തരം നടക്കുന്നു. വിവാദം എന്നത് മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ ഒരുവശത്ത് സാമൂഹികഭദ്രതയ്ക്ക് ക്ഷതമേല്‍പ്പിക്കു മ്പോള്‍ മറുവശത്ത് മദ്യപാനം, ആത്മഹത്യ തുടങ്ങിയവ വര്‍ദ്ധിക്കുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു കേരളീയസമൂഹത്തിന്റെ മുഖച്ഛായ അടുത്തകാലത്തായി പാടേ മാറിയിരിക്കുന്നു എന്നുതന്നെ പറയേണ്ട അവസ്ഥയാണ്. ഇത് അങ്ങേയറ്റം ദുഃഖകരമാണ്. സമൂഹത്തിന്റെ പുരോഗതിക്ക് ഇതിനൊരു മാറ്റം വരണം. |
|
തുടര്‍ന്നു വായിക്കുക...
|
സോവിയറ്റ് യൂണിയനിലും മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും കമ്മ്യൂണിസത്തിന് സംഭവിച്ച അപചയങ്ങളുടെ കാരണങ്ങള്‍ പഠിക്കാത്ത കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ കേരളത്തിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. പുതിയ വികസന പഥങ്ങളിലേയ്ക്ക് കേരള ജനതയെ നയിക്കുവാന്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മുന്നിട്ടിറങ്ങിയത് പശ്ചാത്തലത്തിലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നയിച്ച യാത്രകളെല്ലാം തന്നെ ഭാരതത്തിന്റെ ചരിത്രഗതികളെ മാറ്റിയെഴുതിയിട്ടുണ്ട്. |
|
തുടര്‍ന്നു വായിക്കുക...
|
ജോസ് ചന്ദനപ്പള്ളിബഹുഭാഷാപണ്ഡിതനും സകലകലാ വല്ലഭനുമായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാള്‍ രാമവര്‍മ്മയുടെ 200-ാം ജന്മവാര്‍ഷികം ആഘോഷിക്കുവാന്‍ അനന്തപുരി ഒരുങ്ങുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
 മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാര്‍ഷിക സംസ്‌കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. |
|
തുടര്‍ന്നു വായിക്കുക...
|
മാര്‍ഗരറ്റ് താച്ചര്‍ ഓര്‍മ്മയായി. എന്നാല്‍ താച്ചറിസം നിലനില്‍ക്കും. മാര്‍ക്‌സിസം മനുഷ്യപുരോഗതിക്ക് ഉപയുക്തമല്ലെന്ന് കണ്ട് ആഡംസ്മിത്തിന്റെ സിദ്ധാന്തങ്ങള്‍ പ്രയോഗിച്ച് ആധുനിക ബ്രിട്ടനെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് മാര്‍ഗരറ്റ് താച്ചര്‍ ആയിരുന്നു |
|
തുടര്‍ന്നു വായിക്കുക...
|
തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് ഫലം കണക്കാക്കിയാല്‍ 2013ല്‍ നിയമസഭയെ നയിക്കുന്നത് കോണ്‍ഗ്രസ് തന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം |
|
തുടര്‍ന്നു വായിക്കുക...
|
സെമസ്റ്റര്‍ സമ്പ്രദായത്തിലൂടെ സംസ്ഥാനത്തെ കോളജുകളില്‍ നടപ്പാക്കിയ പഠനമാറ്റത്തിന്റെ കെടുതികള്‍ സ്‌കൂള്‍തലത്തില്‍ മുമ്പ് കൊണ്ടുവന്ന് പിന്‍വലിച്ച ഡി.പി.ഇ.പിയെ ഓര്‍മിപ്പിക്കുന്നു |
|
തുടര്‍ന്നു വായിക്കുക...
|
മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ സരസ കവിപ്പട്ടത്തിനും പൊന്‍മോതിരസമര്‍പ്പണത്തിനും ഇന്ന് നൂറ് വയസ്സ് |
|
തുടര്‍ന്നു വായിക്കുക...
|
തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരുന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ? |
|
തുടര്‍ന്നു വായിക്കുക...
|
പി.സുജാതന്ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഒരു കൊല്ലത്തിനുള്ളില്‍ എന്ന് വേണമെങ്കിലും അതുണ്ടാകാം. നേതാക്കള്‍ക്ക് വിനയം വര്‍ദ്ധിക്കുന്ന കാലം. ജനങ്ങള്‍ യജമാനന്മാരാകുന്ന അവസരം. |
|
തുടര്‍ന്നു വായിക്കുക...
|
ഇന്ന് ലോകാരോഗ്യദിനം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്നആഘാതങ്ങള്‍ കുറക്കണമെങ്കില്‍ ഈ രോഗം വരാന്‍ കാരണമാകാവുന്ന ശീലങ്ങള്‍ ഒഴിവാക്കുകയും, ശരിയായ ഭക്ഷണരീതിയും വ്യായാമവും പ്രോത്സാഹിപ്പിക്കുകയും കൃത്യമായ രോഗനിര്‍ണ്ണയം നടത്തുകയും ശരിയായ ചികിത്സാരീതികള്‍ അവലംബിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ആശയം ജനങ്ങളില്‍ ഉയര്‍ത്തി കാട്ടുവാന്‍ വേണ്ടി ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വിഷയമായി തെരഞ്ഞെടുത്തിരിക്കുകയാണ് |
|
തുടര്‍ന്നു വായിക്കുക...
|
മരുന്നുവില നിയന്ത്രിക്കാന്‍ കര്‍ശനനിയമം ഉണ്ടായില്ലെങ്കില്‍ സാധാരണ രോഗികള്‍ ഭാവിയില്‍ ഏറെ കഷ്ടപ്പെടേണ്ടിവരുമെന്ന് പുതിയ നയസമീപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു |
|
തുടര്‍ന്നു വായിക്കുക...
|
കണ്ണൂരില്‍ നടക്കുന്ന സി.ഐ.ടി.യു സമ്മേളനത്തിന്റെ ലക്ഷ്യം ഇടത് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ സിപിഎമ്മിന്റെ വരുതിയിലാക്കുകയാണെന്ന് വ്യക്തം |
|
തുടര്‍ന്നു വായിക്കുക...
|
ഉദാത്ത പ്രഖ്യാപനങ്ങള്‍ക്കുപരി, കാതലായ കര്‍മ്മ പരിപാടികള്‍ക്ക് വഴിയൊരുക്കിഎന്നതാണ് ബ്രിക്‌സ് അഞ്ചിന്റെ ചരിത്രനേട്ടം. ബ്രിക്‌സ് ബാങ്ക് എന്ന പേരില്‍ ഒരു പുതിയ വികസന ബാങ്ക് അംഗരാജ്യങ്ങളുടെയും മറ്റ് വികസ്വര രാജ്യങ്ങളുടെയും സാമ്പത്തിക പുരോഗതിക്കായി സ്ഥാപിതമാകാന്‍ പോവുകയാണ് |
|
തുടര്‍ന്നു വായിക്കുക...
|
എന്‍. രാജന്‍ നായര്പഞ്ചായത്തു മുതല്‍ നിയമസഭ, പാര്‍ലമെന്റ് വരെയുള്ള നമ്മുടെ ജനപ്രതിനിധി സഭകള്‍ അനുദിനം സമരവേദികളായി നിലവാരവും സഭ്യതയും അതിലംഘിച്ച് പൗരസമൂഹത്തെ വെല്ലുവിളിക്കുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|
എന്‍. രാജന്‍ നായര്‍ കാശ് കൊടുത്ത് സ്വസ്ഥമായി യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആ അവകാശത്തെ സമ്മതിച്ചുകൊടുക്കുകയും സൗകര്യപ്പെടുത്തി കൊടുക്കുകയുമാണ് ഏതൊരു ഭരണ സംവിധാനത്തിന്റെയും മനുഷ്യത്വപരമായ പ്രഥമകടമ. |
|
തുടര്‍ന്നു വായിക്കുക...
|
ഡോ. കെ.ഒ. ആന്റണികണ്ണങ്കേരില് പൊതുവെ ജീവിതനിലവാരം വളരെ ഉയര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തില്‍ ദരിദ്ര, കുബേര വ്യത്യാസമില്ലാതെ മിക്കവാറും എല്ലാ പാചകശാലകളിലും, |
|
തുടര്‍ന്നു വായിക്കുക...
|
ഫാ. കുര്യാക്കോസ് മുണ്ടാടന്ദുഃഖവെള്ളി ക്രൈസ്തവര്‍ക്ക് ഒരാഘോഷമാണ്. ആരെങ്കിലും വേദനകളെ ആഘോഷിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ സെന്റ് പോളിന്റെ വാക്കുകള്‍ ഹൃദയത്തിലേയ്ക്കു തുളച്ചു കയറും. |
|
തുടര്‍ന്നു വായിക്കുക...
|
നിസാര്‍ മുഹമ്മദ്നാടെങ്ങും ഉയരുകയാണ് സ്ത്രീ സൗഹൃദ 'ഷീ ടോയ്‌ലെറ്റുകള്‍'. യാത്രാവേളയിലും മറ്റും പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യം തേടി അലയുന്ന വനിതകള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണിത്. |
|
തുടര്‍ന്നു വായിക്കുക...
|
|
ഡോ. കെ.ഒ. ആന്റണി
കണ്ണങ്കേരില്‍ ശരീരവളര്‍ച്ചയ്ക്കും ആരോഗ്യം നിലനിര്‍ത്തുന്നതിനും ഭക്ഷണം, വെള്ളം എന്നിവ എത്രമാത്രം ആവശ്യമായിരിക്കുന്നു എന്നതുപോലെ തന്നെ ദീര്‍ഘമായ |
|
തുടര്‍ന്നു വായിക്കുക...
|
ഓശാന വീഥിയും കുരിശിന്റെ വഴിയും കടന്ന് ഉയര്‍പ്പിന്റെ തേജസ്സിലേക്ക്എത്തിച്ചേര്‍ന്ന യേശുവിന്റെ ജീവിതത്തെ പിന്‍ചെല്ലുന്നവന് ജീവിതം എന്നും പ്രതീക്ഷയുടെതാണ്. |
|
തുടര്‍ന്നു വായിക്കുക...
|
കേരളത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതിക നാശങ്ങളെ പൂര്‍വസ്ഥിതി യിലാക്കുന്നതും ജൈവവൈവിധ്യത്തെയും ഭൂപ്രകൃതിയെയും നിലനിര്‍ത്തുന്നതുമായ പരിസ്ഥിതി അനുകൂല ഭൂനയം അടിയന്തരമായി വിജ്ഞാപനം ചെയ്യുന്നതിന് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണം |
|
തുടര്‍ന്നു വായിക്കുക...
|
പി.ജെ. ജോസഫ്ജലം സഹകരണത്തിന്' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ജലദിനാചരണത്തിന്റെ വിഷയം. മാനവരാശിയുടെ നിലനില്പിനാവശ്യമായ ഏറ്റവും പ്രധാന അടിസ്ഥാന പ്രകൃതി ഘടകം ജലം തന്നെ. |
|
തുടര്‍ന്നു വായിക്കുക...
|
കൃഷി സമ്പദ്ഘടനയുടെ നട്ടെല്ലായി മാറുന്ന ഒരു കാലം കേരളത്തില്‍ മടങ്ങിവരുമോ? ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അങ്ങനൊരു പ്രത്യാശ ഉണര്‍ത്തുന്നു. |
|
തുടര്‍ന്നു വായിക്കുക...
|
നിയമസഭയില്‍ സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ പ്രസംഗം |
|
തുടര്‍ന്നു വായിക്കുക...
|
കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നില്ലെങ്കില്‍ നിയമപരമായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ അവശേഷിക്കുന്നു എന്ന് പരിശോധിക്കാം |
|
തുടര്‍ന്നു വായിക്കുക...
|
ഐ.ആര്‍.സി.ടി.സിയുടെ 'ഭാരതദര്‍ശന്‍' പരിപാടിയെക്കുറിച്ച് അതില്‍ പങ്കെടുത്ത ലേഖകന്റെ അനുഭവക്കുറിപ്പ് |
|
തുടര്‍ന്നു വായിക്കുക...
|
|
അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് മരിയോ ബര്‍ഗോഗ്ലിയോ 266-ാമത് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിന് വെളിയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ അദ്ദേഹം ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന് അറിയപ്പെടും. |
|
തുടര്‍ന്നു വായിക്കുക...
|
|
|
|
<< ആരംഭിക്കുക < മുന്‍ പേജ് 1 2 അടുത്തത് > അവസാനം >>
|
| ഫലം 1 - 101 ന്റെ 115 |