മുഖപ്രസംഗം
സഖാക്കളെ, മണലിലേക്ക്‌

Imageടതുസര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ്‌ ഇന്നലെ ധനമന്ത്രി തോമസ്‌ ഐസക്ക്‌ നിയമസഭയില്‍ അവതരിപ്പിച്ചു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കോ ഭൗതിക പുരോഗതിക്കോ ഉതകുന്ന യാതൊരു നിര്‍ദ്ദേശവും ഈ ബജറ്റില്‍ ഇല്ലെന്ന്‌ പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
തികഞ്ഞ അനീതിയാണ്‌ യാത്രാക്കൂലി വര്‍ധന

Imageസ്‌ യാത്രാനിരക്ക്‌ വര്‍ധിപ്പിച്ചുകൊണ്ട്‌ ഗതാഗതമന്ത്രി ജോസ്‌ തെറ്റയില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഒരു യുക്തിയും നീതിബോധവും നിഴലിക്കാത്ത വര്‍ധനയാണ്‌ സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
സ്കോളര്‍ഷിപ്പ്‌ തുക ബാങ്കിലിട്ട്‌ പലിശ വാങ്ങുന്ന സര്‍ക്കാര്‍

Imageഴകളുടെ വിമോചനം സി.പി.എം വാക്കുകളിലൊതുക്കിയിരിക്കുന്നു. അധരവിപ്ലവംകൊണ്ട്‌ പാവങ്ങളെ ആവേശംകൊള്ളിക്കുകയും കാര്യത്തോടടുക്കുമ്പോള്‍ നിശ്ശബ്ദമായി മൂരാച്ചികളെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ്‌ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
ഭൂമാഫിയയുടെ തോഴന്‍മാര്‍

Imageമൂന്നാറിലെയും ഇടുക്കി ജില്ലയിലെ മറ്റുപ്രദേശങ്ങളിലെയും ഭൂമി കയ്യേറ്റപ്രശ്നം നിയമസഭയില്‍ ഇന്നലെ ഒച്ചപ്പാടുയര്‍ത്തി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാനോ സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ നല്‍കാനോ ഇടതുഗവണ്‍മെന്റിന്‌ യാതൊരു ഉദ്ദേശവുമില്ലെന്ന്‌ വ്യക്തമായി.

തുടര്‍ന്നു വായിക്കുക...
 
സി ആന്‍ഡ്‌ എ. ജി റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരും

Imageടുത്ത ധനകാര്യ വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ്‌ പാര്‍ലമെന്റില്‍ മന്ത്രി പ്രണബ്‌ മുഖര്‍ജി വായിച്ചുകൊണ്ടിരിക്കെ കേരളത്തില്‍ നിന്ന്‌ പൊടുന്നനെ ഒരു പ്രതികരണമുണ്ടായി. സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്കിന്റേതായിരുന്നു ആ പ്രതികരണം.

തുടര്‍ന്നു വായിക്കുക...
 
നയപ്രഖ്യാപനം എന്ന നേരംപോക്ക്‌

Imageകേരളത്തിലെ ഇടതുസര്‍ക്കാരിന്‌ വ്യക്തമായ ഒരു നയമില്ലെന്ന്‌ മാലോകര്‍ക്കെല്ലാമറിയാം. എന്നാല്‍ അക്കാര്യം ഇടതുസര്‍ക്കാര്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒരു ഭരണഘടനാ ബാധ്യത നിറവേറ്റുന്ന വഴിപാടാക്കി സര്‍ക്കാര്‍ അധഃപതിപ്പിച്ചു.

തുടര്‍ന്നു വായിക്കുക...
 
നാട്യങ്ങളില്ലാതെ ഭാവിയിലേക്ക്‌

Imageആഗോളമാന്ദ്യം പരത്തിയ കരിമേഘങ്ങള്‍ക്കിടയില്‍ ഒരു വെള്ളിരേഖ പോലെ കിഴക്കേദിക്കില്‍ ഇന്ത്യ മിന്നിനില്‍ക്കുന്നു. സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ കടക്കെണിയില്‍പ്പെട്ട്‌ ലിക്വിഡേഷന്‍ നേരിടുന്നു.

തുടര്‍ന്നു വായിക്കുക...
 
വീണ്ടും മമതാ മാജിക്‌

Imageറെയില്‍വേ മന്ത്രി മമതാ ബാനര്‍ജി വീണ്ടും ഇന്ത്യയിലെ സാധാരണക്കാരെ മാനിച്ചു. യു.പി.എ ഗവണ്‍മെന്റ്‌ ആറുവര്‍ഷമായി റെയില്‍വേ യാത്രാക്കൂലി വര്‍ധിപ്പിക്കാതെ ലാഭകരമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ മുന്നോട്ടുനയിക്കുകയാണ്‌.

തുടര്‍ന്നു വായിക്കുക...
 
വാര്‍ഷിക വളര്‍ച്ചയ്ക്കും ഭാവി ശ്രേയസിനും

Imageരാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക്‌ ഉതകുന്ന സുവ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയ നയപ്രഖ്യാപനത്തോടെ പാര്‍ലമെന്റിന്റെ നടപ്പുവര്‍ഷത്തെ ബജറ്റ്‌ സമ്മേളനം ശാന്തമായ അന്തരീക്ഷത്തില്‍ ഇന്നലെ ആരംഭിച്ചു.

തുടര്‍ന്നു വായിക്കുക...
 
കലാലയങ്ങളിലെ 'അണ്ണാച്ചി'ക്കൂട്ടം

Imageഎസ്‌.എഫ്‌.ഐയുടെ കാടത്തത്തിന്‌ അതിരുകളില്ലാതായി. അക്രമത്തിനും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും യാതൊരു സങ്കോചവുമില്ലാതെ ഇറങ്ങിത്തിരിച്ച കാപാലികക്കൂട്ടമായി ഈ വിദ്യാര്‍ഥി സംഘടന പൊതുജീവിതത്തിന്‌ ബാധ്യതയായിത്തീര്‍ന്നിരിക്കുകയാണ്‌.

തുടര്‍ന്നു വായിക്കുക...
 
ആരോഗ്യവകുപ്പിലെ അനാരോഗ്യ പ്രവണതകള്‍

Imageസംസ്ഥാന ആരോഗ്യവകുപ്പ്‌ വലിയ ആവേശത്തോടെ എഴുന്നള്ളിച്ച്‌ കൊണ്ടുവന്നതാണ്‌ മെഡിക്കല്‍ കോളജ്‌ അധ്യാപകരായ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്‌ നിരോധനം.

തുടര്‍ന്നു വായിക്കുക...
 
ആനന്ദ്‌ സമിതിക്ക്‌ മുന്നിലെത്തിയ മുല്ലപ്പെരിയാര്‍ പ്രശ്നം

Imageകേരളവും തമിഴ്‌നാടും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ തര്‍ക്കപ്രശ്നം മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എ.എസ്‌ ആനന്ദിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗസമിതിയുടെ പഠനത്തിന്‌ വിട്ടു.

തുടര്‍ന്നു വായിക്കുക...
 
അതിരപ്പിള്ളി മറ്റൊരു സെയിലന്റ്‌ വാലി

Imageനിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക്‌ അനുമതി നല്‍കാനാവില്ലെന്ന്‌ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പുമന്ത്രി ജയറാം രമേശ്‌ അസന്നിഗ്ധമായി പ്രസ്താവിച്ചിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
ദേശീയ തലത്തില്‍ ഒറ്റ പ്രവേശന പരീക്ഷ

Imageഉന്നത വിദ്യാഭ്യാസരംഗത്ത്‌ ദേശീയ അടിസ്ഥാനത്തില്‍ പൊതുവായ നയസമീപനങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
വെളിച്ചത്തിന്‌ വേലികെട്ടാന്‍ ശ്രമിച്ചവര്‍

Imageപാലക്കാട്‌ ആദ്യത്തെ പൂര്‍ണ വൈദ്യുതീകൃത ജില്ലയെന്ന ബഹുമതിക്ക്‌ അര്‍ഹമായിരിക്കുന്നു. ഈ ജില്ലയില്‍ വൈദ്യുതിവെളിച്ചം എത്താത്ത ഒരു വീടുപോലും ഇല്ല. ഊര്‍ജ്ജോപയോഗത്തിന്റെ ദേശീയ കണക്കെടുക്കുമ്പോള്‍ പാലക്കാടിന്റേത്‌ ഒരു ചെറിയ നേട്ടമല്ല.

തുടര്‍ന്നു വായിക്കുക...
 
ജീവകാരുണ്യം ചെയ്താല്‍ മര്‍ദ്ദിക്കുന്ന പൊലീസ്‌

Imageകേരളത്തിലെ പൊലീസുകാരെക്കൊണ്ട്‌ നാട്ടുകാര്‍ സ്വൈര്യംകെടുകയാണ്‌. ഹെല്‍മെറ്റ്‌ വേട്ടയെന്ന പേരില്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കും. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ പിടിക്കാനെന്ന പേരില്‍ നല്ല സമരിയാക്കാരെപ്പോലും നീചമായി മര്‍ദ്ദിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
ഒരേയൊരു കെ.എന്‍. രാജ്‌

Imageസാമൂഹിക ജീവിതരംഗത്ത്‌ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളുടെയും പ്രഭവസ്ഥാനം ഏകാന്ത വ്യക്തിത്വങ്ങളുടെ മസ്തിഷ്കമാണെന്ന്‌ ബട്രണ്ട്‌ റസ്സല്‍ നിരീക്ഷിച്ചിട്ടുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
ഭരണവൈകല്യം വിളിച്ചോതുന്ന കണക്കുകളും വസ്തുതകളും

Imageഭരണമുന്നണിയായ ഇടതുമുന്നണിക്ക്‌ ഇപ്പോള്‍ കേന്ദ്രം അവഗണിക്കുന്നു എന്ന ആവലാതിയില്ല. മുമ്പൊക്കെ കേരളത്തിന്‌ വേണ്ടതുചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ കേന്ദ്രം തരാത്തതുകൊണ്ടാണെന്ന്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

തുടര്‍ന്നു വായിക്കുക...
 
ഇന്തോ-പാക്‌ ബന്ധം പുനരാരംഭിക്കാന്‍

Imageമുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ വഷളായിത്തീര്‍ന്ന ഇന്ത്യാ-പാക്‌ നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ മഹാമനസ്കതയ്ക്ക്‌ ഇടങ്കോലിടുന്ന ചില പ്രവണതകള്‍ പാകിസ്ഥാനില്‍ നിന്ന്‌ ഉയര്‍ന്നുവരുന്നു.

തുടര്‍ന്നു വായിക്കുക...
 
അധരവിപ്ലവകാരികള്‍ നിയമവേദിയില്‍ 'തത്താപിത്ത'

Imageമൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിനും സര്‍ക്കാരിന്‌ യാതൊരു താല്‍പര്യവും യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന്‌ വ്യക്തമായി.

തുടര്‍ന്നു വായിക്കുക...
 
പോടുവീണ മരത്തിലെ ദുശ്ശകുനപ്പക്ഷി

Imageമുഖ്യമന്ത്രി അച്യുതാനന്ദന്റെ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ചില പൊരുത്തക്കേടുകള്‍ ഉണ്ടാകാറുണ്ട്‌. പരിഷ്കൃത മനുഷ്യര്‍ക്ക്‌ ചിലപ്പോള്‍ അറപ്പുളവാക്കുന്ന പ്രയോഗങ്ങള്‍ വി.എസ്‌ സങ്കോചമില്ലാതെ ഉപയോഗിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
പഞ്ചസാരക്കച്ചവടം ജനവഞ്ചന

Imageവിലക്കയറ്റം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഭക്ഷ്യ വസ്തു പൂഴ്ത്തിവെക്കുന്ന സംഭവം കേട്ടുകേള്‍വി പോലുമില്ല. പൂഴ്ത്തിവെപ്പുകാരെ കയ്യോടെ പിടിച്ച്‌ കയ്യാമം വയ്ക്കേണ്ട സര്‍ക്കാര്‍ തന്നെ പഞ്ചസാര വിലകൂട്ടി വില്‍ക്കാന്‍ പൂഴ്ത്തിവെച്ചതായി തെളിഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
കുറ്റവാളികള്‍ക്കും പി.എസ്‌.സി അംഗമാകാമോ?

Imageകേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്‌. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക്‌ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട്‌ ചെയ്യാനുള്ള ചുമതല ഏറ്റെടുത്ത ഈ സ്ഥാപനം ജനങ്ങളില്‍ മതിപ്പും ആദരവും നേടിയെടുക്കാന്‍തക്ക വിധം സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കണമെന്നാണ്‌ വയ്പ്‌.

തുടര്‍ന്നു വായിക്കുക...
 
മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍

Imageമുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍, ഒടുവില്‍ മുട്ടുമടക്കിയ തമിഴ്‌നാട്‌ ഉപാധികളോടെയാണെങ്കിലും പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ സുപ്രീംകോടതിയില്‍ വാക്കാല്‍ സമ്മതിച്ചു. നൂറ്റാണ്ട്‌ പഴക്കമുള്ള ഇപ്പോഴത്തെ അണക്കെട്ട്‌ അപകടാവസ്ഥയിലാണെന്ന കേരളത്തിന്റെ സുനിശ്ചിതമായ നിലപാട്‌ പരോക്ഷമായെങ്കിലും തമിഴ്‌നാട്‌ അംഗീകരിച്ചിരിക്കുകയാണ്‌.

തുടര്‍ന്നു വായിക്കുക...
 
ശിവസേനയുടെ സട കൊഴിയുന്നു

Imageസങ്കുചിത പ്രാദേശിക വാദവും വര്‍ഗീയ വിഘടന വാദവും ഒരു നാടിന്റെ മേല്‍ഗതിക്ക്‌ എത്രമാത്രം ദോഷകരമാണെന്ന്‌ ബോധ്യപ്പെടുത്തുന്ന ചെറുതും വലുതുമായ നിരവധി ദൃഷ്ടാന്തങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
ഉദാരവല്‍ക്കരണത്തെ സ്വയം വിഴുങ്ങുന്ന അമേരിക്ക

Imageലോകക്രമത്തെ തകിടം മറിച്ച ആഗോളവല്‍ക്കരണം മുതലാളിത്ത വ്യവസ്ഥയുടെ കുതന്ത്രമാണെന്ന്‌ വിമര്‍ശിച്ചവരുണ്ട്‌. വാണിജ്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവ മനുഷ്യര്‍ക്കിടയില്‍ അസമത്വവും അസംതൃപ്തിയും വളര്‍ത്തുമെന്നാണ്‌ വിമര്‍ശകര്‍ വിലയിരുത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
ഒരു കളക്ടറെ മാറ്റാന്‍ പോലും അധികാരമില്ലാത്ത മുഖ്യമന്ത്രി

Imageസര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കുന്ന വന്‍കിട മാഫിയകള്‍ക്ക്‌ കീഴടങ്ങിയ രണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഭരണമാണ്‌ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ദേശീയ അവാര്‍ഡും മലയാള സിനിമയും

Imageരണ്ടായിരത്തിഎട്ടിലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പുറത്തുവന്നപ്പോള്‍ മലയാള സിനിമയ്ക്ക്‌ ആഹ്ലാദിക്കാന്‍ കാര്യമായി ഒന്നുമില്ല. അതില്‍ സിനിമയെ സ്നേഹിക്കുന്നവര്‍ ആശ്ചര്യപ്പെടുന്നുമില്ല.

തുടര്‍ന്നു വായിക്കുക...
 
കേരളാ പൊലീസിന്‌ തീരാക്കളങ്കം

Imageഅഞ്ചുമാസം കേരളാ പൊലീസ്‌ അന്വേഷിച്ച്‌ കുളമാക്കിയ മുത്തൂറ്റ്‌ പോള്‍ ജോര്‍ജ്ജ്‌ വധക്കേസ്‌ സി.ബി.ഐയ്ക്ക്‌ വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

തുടര്‍ന്നു വായിക്കുക...
 
മൂന്നാറിനെപ്പറ്റി മുഖ്യമന്ത്രി മിണ്ടാത്തതെന്ത്‌ ?

Imageകേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന മൂന്നാര്‍ മലനിരകള്‍ വീണ്ടും രാഷ്ട്രീയ വിവാദച്ചൂടില്‍ അകപ്പെടുകയാണ്‌. മൂന്നാര്‍ പ്രദേശങ്ങളിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കാന്‍ കര്‍ശനവും ഫലപ്രദവുമായ നടപടി വേണമെന്ന്‌ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യയില്‍ നടക്കുന്ന വൈജ്ഞാനിക വിപ്ലവം

Imageരാജ്യത്തെ എല്ലാ കല്‍പ്പിത സര്‍വകലാശാലകളും അടുത്തവര്‍ഷത്തോടെ ഇല്ലാതാകുമെന്ന്‌ കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി കപില്‍ സിബല്‍ പ്രസ്താവിച്ചിരിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ വരാന്‍പോകുന്ന സമൂലമായ പുനഃസംഘടനയുടെയും പരിവര്‍ത്തനത്തിന്റെയും ഭാഗമായിട്ടാണ്‌ ഈ നടപടിയെന്ന്‌ അദ്ദേഹം വിശദീകരിച്ചു.

തുടര്‍ന്നു വായിക്കുക...
 
കോളജ്‌ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം

Imageസംസ്ഥാനത്തെ മെഡിക്കല്‍ കോളജ്‌ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം അറുപതായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത പടി എയ്ഡഡ്‌ കോളജ്‌ അധ്യാപകരുടെ കാര്യമാണെന്ന്‌ ധനമന്ത്രി പലതവണ സൂചിപ്പിച്ചുകഴിഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
വംഗദേശത്തുനിന്ന്‌ വന്ന വിരുന്നുകാരി

Imageജനാധിപത്യ സംസ്കാരത്തിലേക്കും രാഷ്ട്രീയ വ്യവസ്ഥയിലേക്കും അതിവേഗം ചുവടുമാറ്റുന്ന അയല്‍രാജ്യമായ ബംഗ്ലാദേശിന്‌ ഇന്ത്യയുടെ ഉപദേശ നിര്‍ദേശങ്ങള്‍ വളരെ വിലപ്പെട്ടതാണ്‌.

തുടര്‍ന്നു വായിക്കുക...
 
വാര്‍ദ്ധക്യം ബാധിച്ച യുവസംഘടന

Imageകേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ യുവത്വം ആശയപരമായും സാംസ്കാരികമായും ഏതു പാതാള ഗര്‍ത്തത്തിലാണ്‌ കഴിയുന്നതെന്ന്‌ ഡി.വൈ.എഫ്‌.ഐ ഉദാഹരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
മുതലാളിസമരം ജയിക്കുന്നു

Imageസംസ്ഥാനത്തെ സ്വകാര്യ ബസ്‌ മുതലാളിമാര്‍ വിചാരിക്കുന്നിടത്തേക്ക്‌ യാത്രാക്കൂലി വര്‍ധനവ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓടിയെത്തുകയാണ്‌. ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രം തല്‍ക്കാരം തീരുമാനത്തിനൊരു സഡന്‍ ബ്രേക്ക്‌ ഉണ്ടായി.

തുടര്‍ന്നു വായിക്കുക...
 
ബസ്‌ കൂലി കൂട്ടാന്‍ സര്‍ക്കാരിന്റെ ഒത്തുകളി

Imageജനങ്ങളെ തീരെ പേടിയില്ലാത്ത ഒരു സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. രണ്ടുദിവസമായി സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം വിവരിക്കാന്‍ മലയാളഭാഷയിലെ സങ്കടപദങ്ങള്‍ മതിയാവില്ല.

തുടര്‍ന്നു വായിക്കുക...
 
ശാസ്ത്ര കോണ്‍ഗ്രസ്‌ വീണ്ടും കേരളത്തില്‍

Imageഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ നാളെ തിരുവനന്തപുരത്ത്‌ ആരംഭിക്കുന്നു. 96 വര്‍ഷമായി ദേശീയതലത്തില്‍ കൊല്ലംതോറും നടന്നുവരുന്ന ശാസ്ത്ര കോണ്‍ഗ്രസിന്‌ 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ്‌ കേരളം വീണ്ടും വേദിയാകുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
കമ്യൂണിസ്റ്റ്‌ ചരിത്രം നാണിക്കുന്നു

Imageകുപ്രസിദ്ധമായ ലാവലിന്‍ അഴിമതിക്കേസില്‍ ഏഴാംപ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ സി.ബി.ഐയുടെ പ്രത്യേക കോടതിയില്‍ ഹാജരായി.

തുടര്‍ന്നു വായിക്കുക...
 
കേരളം നേരിടുന്ന വലിയ വിപത്ത്‌

Imageകേരളീയരുടെ മദ്യാസക്തി ആശങ്കാജനകമാണെന്ന്‌ രാഷ്ട്രപതി പ്രതിഭാ ദേവീസിംഗ്‌ പാട്ടീല്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ പറഞ്ഞു. സാക്ഷരതയിലും സാമൂഹിക പരിഷ്കരണത്തിലും മുന്നില്‍നില്‍ക്കുന്ന ഒരു സംസ്ഥാനത്ത്‌ മദ്യപാനശീലം വര്‍ധിച്ചുവരുന്നതില്‍ ശ്രീമതി പാട്ടീല്‍ വിസ്മയം പ്രകടിപ്പിക്കുകയും ചെയ്തു.

തുടര്‍ന്നു വായിക്കുക...
 
മഅ്ദനി ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കും

Imageദേശീയ സുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി (എന്‍.ഐ.എ) കേരളത്തില്‍ നടന്ന ആറ്‌ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

തുടര്‍ന്നു വായിക്കുക...
 
ശീര്‍ഷാസനം നടത്തുന്ന ധനകാര്യവകുപ്പ്‌

Imageസംസ്ഥാനത്തെ പൊതുഖജനാവ്‌ നിറയ്ക്കാന്‍ ഭരണമുന്നണിയെ നയിക്കുന്ന സി.പി.എം രംഗത്തിറങ്ങാന്‍ പോകുന്നു. നിക്ഷേപസമാഹരണ തീവ്രയത്ന പരിപാടിയിലൂടെ ട്രഷറികളുടെ ക്ഷീണം തീര്‍ക്കാനാണ്‌ ശ്രമം.

തുടര്‍ന്നു വായിക്കുക...
 
പത്ത്‌ ഐ.ടി.ഐക്കുള്ള പണവും ലാപ്സാക്കി

Imageമുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സച്ചാര്‍ കമ്മീഷന്‍ നിരവധി ശുപാര്‍ശകള്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ചിരുന്നു. അവ ഒന്നൊന്നായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക്‌ കേരളത്തില്‍ വേണ്ടത്ര പുരോഗതിയില്ലെന്ന്‌ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
സൂഫിയാ മഅ്ദനിക്കേസും ബുദ്ധിജീവികളുടെ മൗനവും

Imageസൂഫിയാ മഅ്ദനിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്തുവരുന്നു. കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താംപ്രതിയായ സൂഫിയ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ്‌ കലൂരിലെ വസതിയില്‍നിന്ന്‌ പൊലീസ്‌ അവരെ കസ്റ്റഡിയിലെടുത്തത്‌.

തുടര്‍ന്നു വായിക്കുക...
 
വികസിതരാജ്യങ്ങളുടെ മുട്ടാപ്പോക്ക്‌

Imageഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ നടന്നുവരുന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ദ്വീപ്‌ രാഷ്ട്രങ്ങളുടെയും പ്രതിഷേധം മൂലം നിര്‍ത്തിവെയ്ക്കേണ്ടിവന്നു.

തുടര്‍ന്നു വായിക്കുക...
 
അനുതാപമില്ലാത്ത നേതാവ്‌

Imageകമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ തര്‍ക്കിച്ചകലാന്‍ ഒരു വിഷയംകൂടി കിട്ടി-പി.ഡി.പി നേതാവ്‌ അബ്ദുള്‍ നാസര്‍ മഅ്ദനി. പി.ഡി.പി ഒരു തീവ്രവാദപ്പാര്‍ട്ടിയാണെന്നതില്‍ സി.പി.ഐ നേതാവ്‌ വെളിയം ഭാര്‍ഗവനും അദ്ദേഹത്തിന്റെ കേന്ദ്രനേതാവ്‌ എ.ബി ബര്‍ധനും യാതൊരു സംശയവുമില്ല.

തുടര്‍ന്നു വായിക്കുക...
 
ഈ കൂരിരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌

Imageസ്റ്റെപ്‌ ഇന്‍ റ്റു ദ ഡാര്‍ക്നെസ്‌' എന്ന ടര്‍ക്കിഷ്‌ സിനിമയുടെ പ്രദര്‍ശനത്തോടെ പതിനാലാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്‌ തിരുവനന്തപുരത്ത്‌ നിശാഗന്ധി ആഡിറ്റോറിയത്തില്‍ വിശ്രുത സംവിധായകനായ മൃണാള്‍ സെന്‍ ദീപംതെളിച്ചു.

തുടര്‍ന്നു വായിക്കുക...
 
പരിസ്ഥിതിബോധവും 'ഗ്രീന്‍ ബെഞ്ചും'

Imageകേരളാ ഹൈക്കോടതിയുടെ 'ഗ്രീന്‍ ബെഞ്ചി'ല്‍ നിന്ന്‌ ആദ്യത്തെ ഉത്തരവ്‌ പുറത്തുവന്നു. പെരിയാറില്‍ മാലിന്യം നിക്ഷേപിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ ആലുവ പരിസ്ഥിതിസംഘം സമര്‍പ്പിച്ച ഹര്‍ജിയാണ്‌ ഹൈക്കോടതി ഗ്രീന്‍ ബെഞ്ച്‌ ആദ്യമായി പരിഗണിച്ചത്‌.

തുടര്‍ന്നു വായിക്കുക...
 
വാര്‍ഡുകള്‍ വിഭജിക്കാന്‍ ചെപ്പടിവിദ്യ

Imageസംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ പുനര്‍വിഭജനം നടത്താനുള്ള നീക്കം നടക്കുകയാണ്‌. ഈ മാസം പതിനഞ്ചിനകം വിഭജനം പൂര്‍ത്തിയാക്കി കരട്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
റോഡ്‌ നന്നാക്കാനും കോടതി ഇടപെടണം

Imageസംസ്ഥാനത്തെ പൊതുവഴികള്‍ പലതും ഉപയോഗശൂന്യമാംവിധം പരമദയനീയമായി തകര്‍ന്നുകിടക്കുകയാണെന്ന്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ കുറ്റപ്പെടുത്തിയിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
ദുബായ്‌ പ്രതിസന്ധിയും കേരളവും

Imageആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ രണ്ടാംവരവാണ്‌ ദുബായ്‌ വേള്‍ഡിന്റെ തകര്‍ച്ചയിലൂടെ വ്യക്തമാകുന്നതെന്ന്‌ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

തുടര്‍ന്നു വായിക്കുക...
 
ഭീകര ഭീഷണിക്കെതിരെ പരിഷ്കൃത ലോകം

Imageആധുനിക ലോകം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്‌ ഭീകരാക്രമണം. ഏതെങ്കിലും ഒരു പ്രദേശത്തുള്ളവര്‍ക്കോ ഒരു രാജ്യത്തിനോ മാത്രം ഒറ്റയ്ക്ക്‌ ഈ ഭീഷണിയെ ചെറുത്തുതോല്‍പ്പിക്കാനാവില്ല.

തുടര്‍ന്നു വായിക്കുക...
 
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

2010-ലെ സംസ്ഥാന ബജറ്റ്‌; ഇടത്‌ സര്‍ക്കാര്‍ കേരള ജനതയോട്‌ നീതി പുലര്‍ത്തിയോ ?