|
മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍, ഒടുവില്‍ മുട്ടുമടക്കിയ തമിഴ്‌നാട് ഉപാധികളോടെയാണെങ്കിലും പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സുപ്രീംകോടതിയില്‍ വാക്കാല്‍ സമ്മതിച്ചു. നൂറ്റാണ്ട് പഴക്കമുള്ള ഇപ്പോഴത്തെ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന കേരളത്തിന്റെ സുനിശ്ചിതമായ നിലപാട് പരോക്ഷമായെങ്കിലും തമിഴ്‌നാട് അംഗീകരിച്ചിരിക്കുകയാണ്. |
|
തുടര്‍ന്നു വായിക്കുക...
|