|
'340 രൂപ തന്നില്ലെങ്കില്‍ ഇനിമുതല്‍ ഗ്യാസ് തരില്ല' എന്ന പല്ലവി ഗ്യാസ് വിതരണക്കാരന്‍ ആവര്‍ത്തിക്കുമ്പോള്‍, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണത്തിന് ചാര്‍ജ്ജ് ഈടാക്കരുതെന്നും കൃത്യവിലയില്‍ കൂടുതല്‍ വാങ്ങുന്ന വിതരണക്കാരനും ഗ്യാസ് ഏജന്‍സിയും കുറ്റക്കാരാണെന്നുമുള്ള സര്‍ക്കാര്‍ വിജ്ഞാപനം വെറും നോക്കുകുത്തിയാകുന്നു. |
|
തുടര്‍ന്നു വായിക്കുക...
|