പരമ്പര
തെറ്റ്‌ തിരുത്തേണ്ടതാര്‌ കാള്‍മാര്‍ക്സോ സഖാക്കളോ?-2

Imageസി പി എമ്മില്‍ വിശ്വാസത്തകര്‍ച്ച

ഡോ.എം.എസ്‌ ജയപ്രകാശ്‌

ഇപ്രകാരം ക്രൈസ്തവ-മുസ്ലീം വിരോധം നിലനിറുത്തി ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുന്ന സി.പി.എമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനമാണ്‌ ഹിന്ദുത്വശക്തികളുടെ കടന്നുകയറ്റത്തിന്‌ കേരള രാഷ്ട്രീയത്തില്‍ ഇടം ലഭിക്കാതെ വരുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
തെറ്റുതിരുത്തേണ്ടതാര്‌ കാള്‍മാര്‍ക്സോ സഖാക്കളോ?

Imageഡോ. എം.എസ്‌. ജയപ്രകാശ്‌
നമ്മുടെ ബുദ്ധിജീവികള്‍ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന ഒരു മേഖലയാണല്ലോ ജാതീയതയും വര്‍ഗ്ഗീയതയും. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതുരണ്ടും സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളുമാണ്‌ മതേതരത്വ പ്രബോധനങ്ങളും ജാതീയതക്കെതിരായ വായ്ത്താരിയും തുള്ളിക്കൊരുകുടം കണക്കെ പെയ്തിറങ്ങുന്നുമുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
ഒരു ഹ്യൂമന്‍ മാനിഫെസ്റ്റോ-2

Imageഎന്തുകൊണ്ട്‌ 'മൈ നെയിം ഈസ്‌ ഖാന്‍'?

ഇ.വി ശ്രീധരന്‍

ലോകത്തിന്റെ പൊലീസുകാരന്‍ ചമഞ്ഞുനടക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം മുസ്ലീങ്ങളെയെല്ലാം ടെററിസ്റ്റുകളായി മുദ്രകുത്തുന്ന രാക്ഷസീയത മൈ നെയിം ഈസ്‌ ഖാന്‍ എന്ന സത്യം കൊണ്ട്‌, നല്ല മുസ്ലീമിന്റെ മനസ്സുകൊണ്ട്‌ നേരിടുകയാണ്‌ അമേരിക്കയുടെ മണ്ണില്‍വച്ചു തന്നെ റിസ്വാന്‍ ഖാന്‍.

തുടര്‍ന്നു വായിക്കുക...
 
ഒരു ഹ്യൂമന്‍ മാനിഫെസ്റ്റോ

Imageഇ.വി ശ്രീധരന്‍

കലയുടെ സൃഷ്ടിയും ആസ്വാദനവും മനുഷ്യന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്‌. ജീവിതത്തില്‍ നിന്നനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ രാജഭരണങ്ങളും സാമ്രാജ്യത്വശക്തികളുമൊക്കെ കലയുടെ സൃഷ്ടിയില്‍നിന്ന്‌ മനുഷ്യന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‌ വിലങ്ങുകള്‍ വെക്കാറുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
സോഷ്യലിസം സ്വന്തക്കാര്‍ക്കു മാത്രം

Imageജ്യോതിബസുവിനെ കുറിച്ച്‌ സത്യസന്ധതയോടെ സുതാനുഗുരു 2
1960 കളുടെ അവസാനം വരെ പശ്ചിമ ബംഗാള്‍ ഇന്‍ഡ്യയിലെ ഏറ്റവും വ്യവസായവല്‍ക്കരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
ജ്യോതിബസുവിനെക്കുറിച്ച്‌ സത്യസന്ധതയോടെ

Imageജ്യോതിബസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയുടെയും കമ്യൂണിസ്റ്റ്‌ ലോകത്തിന്റെയും ഗതിതന്നെ മാറിപ്പോകുമായിരുന്നു എന്ന്‌ ഈയിടെ അദ്ദേഹത്തെക്കുറിച്ച്‌ ചരമക്കുറിപ്പ്‌ എഴുതിയവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സി.പി.എം നേതൃത്വത്തിന്റെ വിഡ്ഢിത്തം മൂലം അത്‌ നടന്നില്ല. 23 വര്‍ഷം പടിഞ്ഞാറെ ബംഗാളിന്റെ ഭരണം മാറ്റമില്ലാതെ നയിച്ച അദ്ദേഹം ആ സംസ്ഥാനത്തെ ജനങ്ങള്‍ക്കുവേണ്ടി
യഥാര്‍ത്ഥത്തില്‍ എന്തുചെയ്തു? നാമരൂപങ്ങളില്ലാത്ത ലോകത്തേക്ക്‌ മറഞ്ഞ ജ്യോതിബസുവിനെ കുറ്റപ്പെടുത്തുന്നില്ല. എങ്കിലും മരിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ വരുംകാലത്തെ നോക്കി ചിരിക്കാതിരിക്കില്ല. കാരണം അത്‌ ചരിത്രവും സത്യവുമാണ്‌.

തുടര്‍ന്നു വായിക്കുക...
 
സാമൂഹിക നീതിയിലെ വൈരുദ്ധ്യങ്ങള്‍

Imageവി.പി രമേശന്‍
കഴിഞ്ഞവര്‍ഷം ജനുവരി 13 ന്‌ മുന്നോക്കക്കാര്‍ക്ക്‌ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ്‌ ശരിവച്ച്‌ കേരളഹൈക്കോടതി വിധി പറഞ്ഞപ്പോള്‍ മൂന്ന്‌ കാര്യങ്ങള്‍ എടുത്തുകാട്ടി.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷകള്‍-3

Imageഇത്‌ വളര്‍ച്ചയുടെ വിത്തുകള്‍

ഹെന്‍ട്രി ഓസ്റ്റിന്‍

ഗ്രാമങ്ങള്‍ക്കൊപ്പംതന്നെ രാജ്യത്തെ മെട്രോകളല്ലാത്ത 60ല്‍പരം ചെറു പട്ടണങ്ങളുടെ വികസനമാണ്‌ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ്‌ ഈ പദ്ധതിയില്‍ പെട്ടിട്ടുള്ളത്‌.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷകള്‍-2

Imageപാശ്ചാത്യരെ വിസ്മയിപ്പിച്ച വളര്‍ച്ച 

ഹെന്‍ട്രി ഓസ്റ്റിന്‍

കടുത്ത വ്യാപാരക്കമ്മി നേരിട്ട ഇന്ത്യ ആവശ്യത്തിന്‌ വിദേശനാണ്യമില്ലാതെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ 65 ടണ്‍ സ്വര്‍ണം ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ടിന്‌ പണയംവച്ചത്‌ ആ കാലഘട്ടത്തിലാണ്‌.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷകള്‍

Imageസാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ ആവിഷ്കരിച്ച വിവിധ പദ്ധതികളെക്കുറിച്ച്‌

ഹെന്‍ട്രി ഓസ്റ്റിന്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യ സമ്മിശ്ര സാമ്പത്തിക നയങ്ങളാണ്‌ ഏറ്റെടുത്തത്‌.

തുടര്‍ന്നു വായിക്കുക...
 
കമ്യൂണിസം തകര്‍ത്ത ത്രിപുരയില്‍ തളിരിടുന്ന ജീവിതം-2

Imageഅവിടെ ആദിവാസികള്‍ക്ക്‌ സ്വന്തം ഭൂമി, നാണ്യവിള കൃഷി

ഭാരതീപുരം ശശി

ഹോട്ടല്‍ മുറിയിലെ വിശ്രമത്തിനുശേഷം വൈകിട്ട്‌ ഞങ്ങള്‍ ഇന്ത്യ-ബംഗ്ലാദേശ്‌ അതിര്‍ത്തി ചെക്കുപോസ്റ്റ്‌ സന്ദര്‍ശിക്കുകയുണ്ടായി.

തുടര്‍ന്നു വായിക്കുക...
 
കമ്യൂണിസം തകര്‍ത്ത ത്രിപുരയില്‍ തളിരിടുന്ന ജീവിതം

Imageകമ്യൂണിസ്റ്റ്‌ തുടര്‍ഭരണം ത്രിപുരയെ രാജ്യത്തെ ഏറ്റവും പിന്നാക്കംചെന്ന നാടാക്കി മാറ്റി. റബ്ബര്‍ ബോര്‍ഡ്‌ നല്‍കിയ ഉദാര കാര്‍ഷിക സഹായ പദ്ധതികളിലൂടെ ആ ചെറിയ സംസ്ഥാനത്ത്‌ ജീവിതം പച്ചപിടിച്ചു വരുന്നതിനെക്കുറിച്ചുള്ള അനുഭവ വിവരണം.

തുടര്‍ന്നു വായിക്കുക...
 
കേരളം പിന്നോട്ട്‌-2

Imageലാവ്ലിന്‍ മുതല്‍ പിണറായി വരെ

നിസാര്‍ മുഹമ്മദ്‌

മരുന്നുകള്‍ പര്‍ച്ചേസ്‌ ചെയ്യുന്നതും കാര്യക്ഷമമായി ആസ്പത്രികളിലെത്തിക്കുന്നതും ഇതോടെ അവതാളത്തിലായി.

തുടര്‍ന്നു വായിക്കുക...
 
തെലുങ്കാന കൊണ്ടുവരുന്ന വിഘടന സാധ്യതകള്‍

Imageവി.പി. രമേശന്‍
പ്രാദേശികമായ പിന്നോക്കാവസ്ഥയ്ക്ക്‌ പുതുസംസ്ഥാനം എന്ന മരുന്ന്‌ പ്രായോഗികമല്ലെന്ന്‌ ചത്തീസ്ഗഡും ഉത്തരാഖണ്ഡും ജാര്‍ഖണ്ഡും തെളിയിച്ചുകഴിഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
കേരളം പിന്നോട്ട്‌

Imageജനങ്ങളുടെ പ്രതീക്ഷകളെല്ലാം തകര്‍ത്ത്‌ ഇടതുസര്‍ക്കാര്‍ ആറാട്ട്‌ തുടരുകയാണ്‌. ഭരണമുന്നണി ഘടകകക്ഷികള്‍ തമ്മിലും മുന്നണിയെ നയിക്കുന്ന സി.പി.എമ്മിലെ നേതാക്കള്‍ തമ്മിലും പോയവര്‍ഷം ഉണ്ടായ താല്‍പര്യ
സംഘട്ടനങ്ങള്‍ എല്ലാ മേഖലകളിലും കേരളത്തിന്റെ മേല്‍ഗതിയെ സാരമായി ബാധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഭക്ഷ്യവിതരണം, ഗതാഗതം, ധനകാര്യ മാനേജ്മെന്റ്‌, ക്രമസമാധാനം തുടങ്ങിയ രംഗങ്ങള്‍ താറുമാറായി. വികസനമേഖല സ്തംഭിച്ചു. സേവനരംഗം മുരടിച്ചു. ഭരണമുന്നണിയുടെ വൈതാളികരും കങ്കാണികളുമായി ചുറ്റിക്കൂടി നില്‍ക്കുന്ന ഒരുവിഭാഗം ആളുകളുടെ അതിരുവിട്ട അഴിമതികളുടെ കേളീരംഗമായി കേരളം
അധഃപതിച്ചു. ഇടതുഭരണത്തെക്കുറിച്ച്‌ ഒരു വിലയിരുത്തല്‍.

തുടര്‍ന്നു വായിക്കുക...
 
കമ്യൂണിസ്റ്റ്‌ ഭീകരത-3

Imageജനവഞ്ചന തന്നെ കമ്യൂണിസ്റ്റ്‌ മാര്‍ഗം

എം.ജി.എസ്‌. നാരായണന്‍

മുതലാളിത്ത സംഘടനകളുടെ ഭാഗത്തും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. തൊഴിലാളി സംഘടനകളുമായും കക്ഷികളുമായും തുറന്ന ചര്‍ച്ചകള്‍ പതിവായതോടെ

തുടര്‍ന്നു വായിക്കുക...
 
കമ്യൂണിസ്റ്റ്‌ ഭീകരത-2

Imageകമ്യൂണിസ്റ്റ്മുതലാളിമാരുടെ കാലം

എം.ജി.എസ്‌. നാരായണന്‍

പക്ഷേ ഈ ഫാസിസ്റ്റ്‌ തന്ത്രങ്ങളെല്ലാം പയറ്റിയിട്ടും കമ്യൂണിസം ആഗോളതലത്തില്‍ ക്ഷയിക്കുന്നത്‌ എന്തുകൊണ്ടാണ്‌? "സോവിയറ്റ്‌ യൂണിയന്‍ ആകെ നശിച്ചാലും കമ്യൂണിസം അവിടെ നശിച്ചിട്ടില്ല;

തുടര്‍ന്നു വായിക്കുക...
 
കമ്യൂണിസ്റ്റ്‌ ഭീകരത

Imageഎം.ജി.എസ്‌. നാരായണന്‍

"ചെറുപ്പത്തില്‍ കമ്യൂണിസ്റ്റാവാത്ത ബുദ്ധിമാന്മാര്‍ ഇല്ല. 40 വയസ്സിലെത്തുമ്പോഴേയ്ക്കും ബുദ്ധി നശിച്ചിട്ടില്ലെങ്കില്‍ അവര്‍ പുറത്തുവരികയും ചെയ്യും" എന്ന്‌ പറയാറുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
ആഫ്രിക്കയായി തീര്‍ന്ന ഐക്യജര്‍മ്മനി-2

Imageവഴിമാറിപ്പോയി വസന്തം

വി.പി രമേശന്‍

ജര്‍മ്മനി ഭരിയ്ക്കുന്നത്‌ ഏന്‍ജല മെര്‍ക്കലിന്റെ ക്രിസ്റ്റ്‌ ഡെമോക്രാറ്റിക്‌ യൂണിയനും മുതലാളിമാരുടെ പാര്‍ട്ടിയായ ഫൈന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യമാണ്‌.

തുടര്‍ന്നു വായിക്കുക...
 
'ആഫ്രിക്ക'യായിത്തീര്‍ന്ന ഐക്യജര്‍മ്മനി

Imageവി.പി രമേശന്‍

ഇരുജര്‍മ്മനികളേയും വേര്‍പ്പെടുത്തിനിന്ന മതില്‍ 1989 നവംബറില്‍ ജനങ്ങള്‍ഇടിച്ചുനിരത്തി. ഒന്നാവാനുള്ള അഭിനിവേശമായിരുന്നു. വലിയ ആവേശം ഇരുകുട്ടരും കാണിച്ചു.

തുടര്‍ന്നു വായിക്കുക...
 
സ്വര്‍ണക്കുതിപ്പ്‌

Imageഹെന്‍ട്രി ഓസ്റ്റിന്‍

പവന്‌ 13,480 രൂപ എന്ന റെക്കോര്‍ഡ്‌ വിലയില്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ വസ്തുക്കളില്‍ ഒന്നായി മാറുകയാണ്‌ സ്വര്‍ണ്ണം.

തുടര്‍ന്നു വായിക്കുക...
 
അര്‍ബുദം മാറ്റാന്‍ മുഖലേപനം പൂശുന്ന സി പി എം!-2

Imageപ്രത്യയശാസ്ത്ര ജഡങ്ങളും പി ബിയുടെ തുടിയും തുള്ളലും

പി മുഹമ്മദലി
തെറ്റുതിരുത്തല്‍ ക്യാംപയിന്‍ എന്ന പേരില്‍ സി പി എമ്മില്‍ ഇപ്പോള്‍ ആചരിക്കുന്ന വ്രതാനുഷ്ഠാനം പുതിയ കര്‍മപദ്ധതിയൊന്നുമല്ല.

തുടര്‍ന്നു വായിക്കുക...
 
അര്‍ബുദം മാറ്റാന്‍ മുഖലേപനം പൂശുന്ന സി പി എം!

Imageപി മുഹമ്മദലി
കണ്ണിലെ കരട്‌ കാതിലൂതിയാല്‍ പോകില്ലെന്ന പഴമൊഴിയാണ്‌ സി പി എമ്മിന്റെ തെറ്റുതിരുത്തല്‍ യജ്ഞം ഓര്‍മിപ്പിക്കുന്നത്‌. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയില്‍ നിന്നും കരകയറാന്‍ സി പിഎം പോളിറ്റ്ബ്യൂറോയിലെ ലാടവൈദ്യന്‍മാര്‍ കണ്ടുപിടിച്ച ചികിത്സാ വിധിയാണ്‌ തെറ്റുതിരുത്തല്‍.

തുടര്‍ന്നു വായിക്കുക...
 
നെഹ്‌റു നെയ്തെടുത്ത നവഭാരതം-2

Imageഇന്ത്യയുടെ വളര്‍ച്ചയ്ക്ക്‌ ഗതിവേഗം കൂട്ടിയത്‌ നെഹ്‌റു

അഡ്വ: കരകുളം കൃഷ്ണപിള്ള

ഗ്രാമീണമേഖലയിലെ സാര്‍വ്വത്രികമായ കുടില്‍ വ്യാവസായിക സംരംഭങ്ങള്‍ രാജ്യത്തെ വര്‍ദ്ധിച്ചതോതിലുള്ള തൊഴിലില്ലായ്മയ്ക്ക്‌ വലിയതോതില്‍ പരിഹാരമാകുമെന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു.

തുടര്‍ന്നു വായിക്കുക...
 
നെഹ്‌റു നെയ്തെടുത്ത നവഭാരതം

Imageഅഡ്വ: കരകുളം കൃഷ്ണപിള്ള

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതത്തില്‍ വികസിതരാജ്യങ്ങള്‍പോലും തകര്‍ച്ചയുടെ പടുകുഴിയില്‍ വീണപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ഇന്ത്യയ്ക്ക്‌ സഹായകരമായത്‌ പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമുള്ള സാമ്പത്തികനയങ്ങളാണ്‌.

തുടര്‍ന്നു വായിക്കുക...
 
അപകടം അറിഞ്ഞ്‌ 'ദുരന്ത കന്യക'യെ നീറ്റില്‍ ഇറക്കി

Imageസിപിഎം വേട്ടക്കാരും തേക്കടിയിലെ ഇരകളും

സോമി സേവ്യര്‍

തേക്കടിയില്‍ 45 പേരുടെ ജീവനെടുത്ത അപകടം ഒഴിവാക്കാന്‍ ടൂറിസം വകുപ്പിനും കെ.ടി.ഡി.സിക്കും അവസരങ്ങള്‍ ഏറെ ലഭിച്ചിരുന്നു.

തുടര്‍ന്നു വായിക്കുക...
 
അന്വേഷണം വഴിതെറ്റിച്ച്‌ സര്‍ക്കാര്‍ മുഖം രക്ഷിച്ചു

Imageസിപിഎം വേട്ടക്കാരും തേക്കടിയിലെ ഇരകളും-4

കള്ളന്‍ കപ്പലില്‍തന്നെ എന്ന്‌ പഴമൊഴി. പക്ഷേ, കേസന്വേഷണവുംകൂടി കള്ളന്റെ തലയിലായാലോ. അങ്ങിനെയൊരു ദുരവസ്ഥയ്ക്കാണ്‌ തേക്കടി ദുരന്തം വഴിതുറന്നത്‌.

തുടര്‍ന്നു വായിക്കുക...
 
കാണുക കേരളമേ, ഈ 'കര്‍ത്തവ്യബോധം'

Imageസിപിഎം വേട്ടക്കാരും തേക്കടിയിലെ ഇരകളും-3

ആഭ്യന്തരമന്ത്രി എന്ന നിലയിലും വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ആതിഥേയന്‍ എന്ന നിലയിലും അവസാനമൃതദേഹം കണ്ടെടുക്കുന്നതു വരെയെങ്കിലും ടൂറിസം മന്ത്രി കോടിയേരിയുടെ സാന്നിധ്യം ദുരന്തസ്ഥലത്ത്‌ അനിവാര്യമായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
സിപിഎം വേട്ടക്കാരും തേക്കടിയിലെ ഇരകളും-2

Imageസോമി സേവ്യര്‍

"ദൈവത്തിന്റെ സ്വന്തം നാട്‌"എന്ന്‌ കേട്ടറിഞ്ഞാണ്‌ വിദേശികളും അന്യസംസ്ഥാനങ്ങളില്‍നിന്നുമുള്ളവരുമടക്കമുള്ള വിനോദസഞ്ചാരികള്‍ കേരളത്തിലെത്താന്‍ കൊതിക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
നാട്‌ കരഞ്ഞപ്പോള്‍ ഭരണക്കാര്‍ ചങ്ങലപിടിച്ച്‌ രസിച്ചു

Imageസോമി സേവ്യര്‍

അവിശ്വസനീയമായൊരു ദൃശ്യത്തിനാണ്‌ ഇക്കഴിഞ്ഞ ഗാന്ധിജയന്തിദിനത്തില്‍ സാക്ഷരകേരളം സാക്ഷ്യം വഹിച്ചത്‌. കണ്ടവരും കേട്ടവരുമൊക്കെ ആദ്യം മൂക്കത്ത്‌ വിരല്‍വച്ചു- പിന്നെ തലയിലും.

തുടര്‍ന്നു വായിക്കുക...
 
വിടവാങ്ങുന്ന വികസനം; പാഴാവുന്ന പദ്ധതികള്‍

Imageഅമ്പൊടുങ്ങാത്ത ആവനാഴിയുമായി യുഡിഎഫ്‌; ആഴത്തിലേറ്റ മുറിവുമായി എല്‍ഡിഎഫ്‌-3

പി മുഹമ്മദലി
വികസന തൃഷ്ണ ഭരണകൂടങ്ങളുടെ വഴിയും വികസന സംസ്കാരം ജനങ്ങളുടെ ആവശ്യവുമായി തീര്‍ന്ന ഒരു പുതുയുഗമാണ്‌ ലോകത്ത്‌ പിറന്നിരിക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
അമ്പൊടുങ്ങാത്ത ആവനാഴിയുമായി യുഡിഎഫ്‌; ആഴത്തിലേറ്റ മുറിവുമായി എല്‍ഡിഎഫ്‌-2

കുളം തോണ്ടിയ വിദ്യാഭ്യാസം; കലമുടച്ച ആരോഗ്യം

പി മുഹമ്മദലി
കേരളത്തിന്റെ വികസന മാതൃകയില്‍ എന്നും അഭിമാനത്തിന്റെ പൊന്‍തൂവലുകള്‍ ചാര്‍ത്തിയ മേഖലകളായിരുന്നു വിദ്യാഭ്യാസവും ആരോഗ്യവും. വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം നിലകൊള്ളാനുള്ള അനുപമമായ ഗുണനിലവാരവും സൗകര്യങ്ങളുമായിരുന്നു കേരളീയ വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങള്‍ക്ക്‌ ഉയരം നല്‍കിയത്‌.

തുടര്‍ന്നു വായിക്കുക...
 
അമ്പൊടുങ്ങാത്ത ആവനാഴിയുമായി യു ഡി എഫ്‌; ആഴത്തിലേറ്റ മുറിവുകളുമായി എല്‍ ഡി എഫ്‌

Imageപി മുഹമ്മദലി
അടങ്ങാത്ത ജനരോഷവും ഒടുങ്ങാത്ത അഗ്നി പരീക്ഷണങ്ങളും നേരിടുന്ന ഇടത്‌ മുന്നണി ഉപതിരഞ്ഞെടുപ്പ്‌ ഗോദയില്‍ പ്രത്യാക്രമണത്തിനും പ്രതിരോധത്തിനും വഴിയില്ലാതെ വിയര്‍ക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
തഹസില്‍ദാരുടെ നാട്ടുകാരും കണ്ണൂരിലെ ഇരട്ടവോട്ടുകാര്‍

Imageപി.സജിത്‌ കുമാര്‍

വോട്ടര്‍പട്ടിക ക്രമക്കേടുകള്‍ക്ക്‌ ചുക്കാന്‍ പിടിച്ച കണ്ണൂര്‍ തഹസില്‍ദാര്‍ ഗോപിനാഥന്റെ നാട്ടുകാരായ 'സഖാക്കളും' കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ ഇടം കണ്ടെത്തി. തഹസില്‍ദാര്‍ക്ക്‌ വ്യക്തമായി അറിയുന്നവരാണ്‌ ഇവരെല്ലാം.

തുടര്‍ന്നു വായിക്കുക...
 
കാടു കയറിയ വീട്ടിലും വോട്ടര്‍മാര്‍; കാളവീട്ടില്‍ നിന്നും രഞ്ജിത്തെത്തിയത്‌ ഖദീജ മന്‍സിലില്‍

Imageപി.സജിത്‌ കുമാര്‍

കണ്ണൂര്‍: നഗരത്തില്‍ റബ്കോയുടെ ആസ്ഥാന മന്ദിരത്തിനു പിന്നിലെ ഇടുങ്ങിയ റോഡിലൂടെ യാത്ര ചെയ്താണ്‌ പാര്‍വ്വതിപുരം എന്ന്‌ വോട്ടര്‍പട്ടികയില്‍ പേരുള്ള വീട്‌ കണ്ടു പിടിച്ചത്‌. അടുത്തൊക്കെ ഒട്ടനവധി വീടുകളുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
സി പി എം ലോക്കല്‍ സെക്രട്ടറിക്ക്‌ രണ്ട്‌ വീട്ടുപേര്‌; രണ്ട്‌ അച്ഛനും!

Imageവീട്ടുപേര്‌ രണ്ടാകുന്നതു സഹിക്കാം. എന്നാല്‍ അഛന്റെ പേര്‌ ഒരാള്‍ക്ക്‌ രണ്ടിടങ്ങളില്‍ രണ്ടായി കണ്ടാല്‍ ആര്‍ക്കാണ്‌ സഹിക്കാന്‍ പറ്റുക. പക്ഷേ കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ കയറിക്കൂടിയ സി പി എം മാടായി ലോക്കല്‍ സെക്രട്ടറി വി വിനോദ്‌ അതുംസഹിക്കും.

തുടര്‍ന്നു വായിക്കുക...
 
സി പി എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വിറക്‌ പുരയിലും വോട്ടര്‍മാര്‍

Imageപി.സജിത്‌ കുമാര്‍

സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വിറക്‌ പുരയിലും വോട്ടര്‍മാര്‍ ഏറെ. കണ്ണൂര്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ വലിയൊരു ഉദാഹരണം എളയാവൂര്‍ പഞ്ചായത്തിലാണ്‌. സി പി എം എളയാവൂര്‍ സൗത്ത്‌ (സി) ബ്രാഞ്ച്‌ സെക്രട്ടറി രാജന്റെ വീട്ടിലാണ്‌ വിറക്‌ പുരയിലടക്കം പല കുടുംബക്കാരെത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
കണ്ണൂര്‍ വോട്ടര്‍ പട്ടികയില്‍ ബംഗാളികളും

Imageപി സജിത്കുമാര്‍
ഒരു കലക്ടര്‍ വി.കെ ബാലകൃഷ്ണനെ മാറ്റിയതുകൊണ്ട്‌ മാത്രം മായുന്നില്ല കണ്ണൂരില്‍ സി പി എം ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ നടത്തിയ ജനാധിപത്യ ധ്വംസനത്തിന്റെ പാപക്കറ. വോട്ടര്‍പട്ടികയുടെ പകര്‍പ്പ്‌ ഇന്നലെ ഔദ്യോഗികമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ കൈമാറിയപ്പോള്‍

തുടര്‍ന്നു വായിക്കുക...
 
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പി.ബിയുടെ പൊടിക്കൈ

ഇ.വി ശ്രീധരന്‍
സെപ്തംബര്‍ മാസത്തിന്റെ ആദ്യവാരത്തില്‍ മലയാള പത്രങ്ങളുടെ പ്രധാന എഴുന്നള്ളിപ്പായിരുന്നു പോളിറ്റ്‌ ബ്യൂറോയുടെ തിരുത്തല്‍ രേഖ. ചാനല്‍ക്കുഞ്ഞുങ്ങളും ഒരുപാടുനേരം തിരുത്തല്‍ രേഖയെക്കുറിച്ച്‌ തൊണ്ടയിട്ടലയ്ക്കുകയുണ്ടായി.

തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

2010-ലെ സംസ്ഥാന ബജറ്റ്‌; ഇടത്‌ സര്‍ക്കാര്‍ കേരള ജനതയോട്‌ നീതി പുലര്‍ത്തിയോ ?