ലേഖനങ്ങള്‍
ത്യാഗോജ്വല സ്മരണകള്‍ വീണ്ടും
Imageസ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ രംഗങ്ങള്‍ പുതിയ തലമുറയിലേക്ക് പകരാന്‍ കെ പി സി സി തീരുമാനിച്ചതു പ്രകാരം 23,24,25 തീയതികളില്‍ പയ്യന്നൂരില്‍ നടക്കും. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന 85-ാം വാര്‍ഷികാഘോഷങ്ങളുടെ ഉല്‍ഘാടനം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഉല്‍ഘാടനം ചെയ്യും. കെ പി സി സി പ്രസിഡണ്ട് അധ്യക്ഷത വഹിക്കും. ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംബന്ധിക്കും
തുടര്‍ന്നു വായിക്കുക...
 
പെണ്ണായാല്‍ പൊന്നുവേണോ?
Imageലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരമാണ് ഏത് ഉല്‍പന്നത്തിന്റെയും വിലയുടെ അടിസ്ഥാനം. ഇന്ത്യയിലും ചൈനയിലും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്വര്‍ണഖനനം ഉയര്‍ന്നിട്ടുമില്ല. എന്നിട്ടും ഈയിടെ സ്വര്‍ണവില താഴ്ന്നു. എന്തുകൊണ്ട് ?
തുടര്‍ന്നു വായിക്കുക...
 
വെട്ടിവെട്ടി മറയ്ക്കുന്ന ക്രൂരത; കാരാട്ടിന് ഒരു തുറന്ന കത്ത്

Imageഅപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പ്രിയപ്പെട്ട സ: പ്രകാശ് കാരാട്ട്,

സി.പി.ഐ.എം കേരള സംസ്ഥാനകമ്മറ്റി യോഗത്തില്‍ പി.ബിയുടെ പുതിയ അന്വേഷണകമ്മീഷന്‍ കണ്‍വീനര്‍കൂടിയായ താങ്കള്‍ സന്നിഹിതനായ സാഹചര്യത്തിലാണ് ഈ കത്ത്.  
തുടര്‍ന്നു വായിക്കുക...
 
വൃക്ഷവും കോടാലിയും
Imageഎന്‍.രാജന്‍ നായര്‍
ജനാധിപത്യ വ്യവസ്ഥയില്‍ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പ് സ്വാഭാവികമാണല്ലോ.
തുടര്‍ന്നു വായിക്കുക...
 
സൈനസിനെ നിയന്ത്രിക്കുവാന്‍ ചില ലളിത മാര്‍ഗ്ഗങ്ങള്‍
Imageഡോ. കെ.ഒ.ആന്റണി
കണ്ണങ്കേരില്‍
തലവേദന വിവിധ തരത്തിലുണ്ടെങ്കിലും പൊതുവെ കാണപ്പെടുന്ന ഒരുതരം തലവേദനയാണ് സൈനസ്.
തുടര്‍ന്നു വായിക്കുക...
 
അകാലത്തില്‍ പൊലിഞ്ഞ ഒരു ആദര്‍ശ ദീപം
Imageജനാധിപത്യ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഉത്തരകേരളം സംഭാവന ചെയ്ത വിളക്കായിരുന്നു പി.ഗോപാലന്‍. 44 വര്‍ഷം മുമ്പ് ഇന്നേദിവസം ഒരു കാറപകടത്തില്‍ ആ ദീപം പൊലിഞ്ഞു
തുടര്‍ന്നു വായിക്കുക...
 
കേരളം കാലത്തിനൊപ്പം
Imageരണ്ടുകൊല്ലം ഒരു ചെറിയ കാലയളവാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അതിനിടയില്‍ ജനജീവിതത്തില്‍ വരുത്തിയ ഗുണകരമായ മാറ്റങ്ങള്‍ക്ക് ഒരു യുഗപരിവര്‍ത്തനത്തിന്റെ പ്രതീതിയുണ്ട്. വരുന്ന മൂന്നുവര്‍ഷമല്ല, പതിനേഴുകൊല്ലം കൊണ്ട് ഈ നാടിനുണ്ടാകേണ്ട വളര്‍ച്ചയെപ്പറ്റിയാണ് സര്‍ക്കാര്‍ ഭാവന ചെയ്യുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു
തുടര്‍ന്നു വായിക്കുക...
 
പി.ബി. കമ്മീഷന്‍ എന്ന നാഷണല്‍ ജോക്ക്
Imageസി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പോര് ദേശീയ രാഷ്ട്രീയ  നിരീക്ഷകര്‍ക്ക് ഒരു നേരംപോക്ക് മാത്രമാണ്
തുടര്‍ന്നു വായിക്കുക...
 
അര്‍ബുദം ബാധിച്ച ഔഷധ വിപണി
Imageരോഗം വിറ്റ് കൊള്ളലാഭം ഉണ്ടാക്കുന്ന ഒരു അന്താരാഷ്ട്ര ഔഷധക്കമ്പനിക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്ന കോടതി വ്യവഹാരവും കടുത്ത ശിക്ഷയും ചരിത്രത്തില്‍ ഇടം നേടുന്നു
തുടര്‍ന്നു വായിക്കുക...
 
പ്രതിപക്ഷത്ത് അങ്കലാപ്പ് ബി.ജെ.പിയില്‍ ശൈഥില്യം
Imageകര്‍ണാടക ഇലക്ഷന്‍ മുന്നില്‍കണ്ട് ലോക്‌സഭാ സമ്മേളനം തുടര്‍ച്ചയായി മുടക്കാനിറങ്ങിയ ബി.ജെ.പിയോട് ചേര്‍ന്നതില്‍ ഇടതുപാര്‍ട്ടികളിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലും വിമര്‍ശനം ഉയര്‍ന്നു
തുടര്‍ന്നു വായിക്കുക...
 
സാമൂഹിക മാറ്റത്തിന്റെ 110 വര്‍ഷങ്ങള്‍
Imageജോസ് ചന്ദനപ്പള്ളി
ഡോപി. പല്‍പ്പു, മഹാകവി കുമാരനാശാന്‍ തുടങ്ങിയ മഹാരഥന്‍മാരുടെ പിന്തുണയോടെ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്‍ 1903 മേയ്15ന് സ്ഥാപിച്ച ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന് ഇന്നേക്ക് 110 വയസ്സ് തികയുന്നു.
തുടര്‍ന്നു വായിക്കുക...
 
സീജിന്‍ പിങ്ങിന്റെ ചൈനാ സ്വപ്‌നം
Imageഡോ. പി.കെ. ഏബ്രഹാം
ഞങ്ങളുടെ, അതായത് ഇന്നത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ ചെറുപ്പകാലത്ത് പ്രത്യേകിച്ച് പകല്‍ സ്വപ്‌നം കണ്ടാല്‍ കിഴുക്ക് കിട്ടുമായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
നവാസ് ഷെറീഫിന് മൂന്നാമൂഴം
Imageമൂന്നാമൂഴത്തില്‍ നവാസ് ഷെറീഫില്‍ നിന്ന് പാക് ജനത പ്രതീക്ഷിക്കുന്നത് നിരവധിയാണ്. നല്ലൊരു അയല്‍ക്കാരനായി പാക്കിസ്ഥാന്‍ മാറുമെന്നാണ് ഇന്ത്യയുടെയും പ്രതീക്ഷ. ആ പ്രതീക്ഷ നിറവേറ്റുമെന്ന്് നവാസും വ്യക്തമാക്കിക്കഴിഞ്ഞു
തുടര്‍ന്നു വായിക്കുക...
 
പ്രസംഗകലയുടെ ബാലപാഠങ്ങള്‍
Imageഅഡ്വ. ചാര്‍ളി പോള്‍
മനുഷ്യന്റെ സാമൂഹിക ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രസംഗകല ഒരു പരിവര്‍ത്തനോപാധിയാണ്. ജീവസ്സുറ്റ കലയാണ്. മനുഷ്യമനസ്സുകളെ അദ്വീതീയമായി സ്വാധീനിക്കുന്ന കല. രണ്ട് വാക്ക് പ്രസംഗിക്കണമെന്ന് ഏവര്‍ക്കും ആഗ്രഹമുണ്ടാകും. അവസരങ്ങളെ പ്രയോജനപ്പെടുത്തുക. ചില സാധനാപാഠങ്ങള്‍ അനുഷ്ഠിച്ചാല്‍ നിങ്ങള്‍ക്കും നല്ലൊരു പ്രസംഗകനാകാം.  
തുടര്‍ന്നു വായിക്കുക...
 
മൈസൂറില്‍ നിന്ന് ഒരു പുലി നാട്ടുകാരുടെ പ്രിയ സിദ്ധു
Imageപി. സജിത്കുമാര്‍
സിദ്ധരാമനഹുണ്ടി സിദ്ധരാമയ്യ- അണികള്‍ക്ക് പ്രിയപ്പെട്ട സിദ്ധു. നാട്ടുകാര്‍ക്ക് മൈസൂര്‍മിത്ര..
തുടര്‍ന്നു വായിക്കുക...
 
ജനാധിപത്യത്തിന് ഒരു ദിനം
Imageഭീതിയുടെ നിഴലില്‍ പാകിസ്ഥാനില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. പേരിനെങ്കിലും ഒരു ജനാധിപത്യ സര്‍ക്കാര്‍ ആദ്യമായി ആ രാജ്യത്ത് കാലാവധി പൂര്‍ത്തിയാക്കിയിരിക്കുന്നു. എങ്കിലും ഭരണകക്ഷിയായ പി.പി.പി വീണ്ടും അധികാരത്തില്‍ തിരിച്ചുവരുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല.
തുടര്‍ന്നു വായിക്കുക...
 
കോണ്‍ഗ്രസിന് ഉത്തേജനം ബി.ജെ.പിക്ക് പേടിസ്വപ്നം
Imageകര്‍ണാടക നിയമസഭയില്‍ കേവലഭൂരിപക്ഷം നേടി കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചുവരുമ്പോള്‍ ആസന്നമായ നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പും രാജ്യത്തെ പ്രതിപക്ഷപ്പാര്‍ട്ടികളില്‍ ഉള്‍ക്കിടിലം ഉണ്ടാക്കുന്നു
തുടര്‍ന്നു വായിക്കുക...
 
അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍
Imageഗള്‍ഫ് എന്ന അക്കരപ്പച്ച ഇല്ലാതാകുന്നതുകൊണ്ട് പ്രവാസികളുടെ ജീവിതവഴി അടയുന്നില്ല. അവരുടെ മുന്നില്‍ പുതിയ അവസരങ്ങളുടെ വാതില്‍ തുറക്കും
തുടര്‍ന്നു വായിക്കുക...
 
വധശിക്ഷയും ദയാഹര്‍ജിയും
Image97 രാജ്യങ്ങളില്‍ വധശിക്ഷയില്ല. 35 രാജ്യങ്ങള്‍ താല്‍ക്കാലികമായി വധശിക്ഷ സ്തംഭിപ്പിച്ചിരിക്കുകയാണ്. ചൈനയും അമേരിക്കയും വധശിക്ഷയെ അനുകൂലിക്കുന്നു. ഇന്ത്യയില്‍ ഈ വിഷയം പല നിലയില്‍ ചര്‍ച്ച ചെയ്തുവരുമ്പോള്‍ രാജ്യത്തെ വിവിധ കോടതി കളില്‍ വര്‍ഷം 132 കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുന്നുണ്ട്
തുടര്‍ന്നു വായിക്കുക...
 
അമോണിയ ചോര്‍ച്ച ഉണ്ടായാല്‍ എന്ത് ചെയ്യണം ?
Imageഡോ. കെ.ഒ. ആന്റണി കണ്ണങ്കേരില്‍
കെമിക്കല്‍ ഫാക്ടറി, ഐസ് ഫാക്ടറി എന്നിവിടങ്ങളില്‍നിന്ന് അമോണിയ ചോര്‍ച്ച ഉണ്ടാകാറുണ്ട്. ഇത്തരം വിപത്തുകള്‍ നമ്മുടെ നഗരങ്ങളിലും, പട്ടണങ്ങളിലും മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ചിലപ്പോഴെല്ലാം സംഭവിക്കാം.
തുടര്‍ന്നു വായിക്കുക...
 
നരേന്ദ്ര മോഡിയും ഹരിപഞ്ചാനനും
Imageനരേന്ദ്രമോഡി എന്ന ദുര്‍ഭൂതത്തെവച്ച് ബി.ജെ.പിക്ക് കേരളത്തില്‍
ഒരു ഭാവി ഉണ്ടാക്കാമെന്ന വ്യാമോഹം വര്‍ത്തമാനകാലത്തില്‍ തന്നെ അലസിപ്പോയിരിക്കുന്നു. സി.വി രാമന്‍പിള്ളയുടെ ഹരിപഞ്ചാനന്‍ എന്ന കഥാപാത്രത്തിന്റെ ദുരന്താനുഭവമാണ് മോഡി ഓര്‍മ്മിപ്പിക്കുന്നത്
തുടര്‍ന്നു വായിക്കുക...
 
മാംസാഹാരത്തിലും മലയാളി മുന്നില്‍
Imageദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ മാംസാഹാരത്തിലും മുന്നിലെന്ന് തെളിയിക്കുന്ന കണക്കുകള്‍ കണ്ടു ഞെട്ടരുത്.  മലയാളികള്‍ ഒരു ദിവസം തിന്നുന്ന മാംസം അമ്പത് ലക്ഷം കിലോ ആണത്രെ.
തുടര്‍ന്നു വായിക്കുക...
 
ചോരപുരണ്ട ചോദ്യങ്ങള്‍
Imageസി.പി.എമ്മിന്റെ കൊലക്കത്തിക്ക് ഇരയായി ടി.പി. ചന്ദ്രശേഖരന്‍ നിലംപതിച്ചിട്ട് ഇന്ന് ഒരുകൊല്ലം തികയുന്നു. ഒഞ്ചിയത്തെ ആ രക്തനിലത്തില്‍ നിന്ന് ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും മറുപടിയുണ്ടായിട്ടില്ല. അതില്‍ ഏറ്റവും പ്രധാനം നീചമായ ആ നരഹത്യയുടെ പ്രേരകശക്തി ആരെന്നതാണ്
തുടര്‍ന്നു വായിക്കുക...
 
വന്ധ്യയാകുന്ന വസുന്ധര
Imageകാലാവസ്ഥാമാറ്റം ഭൂമിയെ ഒരിക്കല്‍ വാസയോഗ്യമല്ലാതാക്കിയെന്നുവരാം. അതോടെ പ്രപഞ്ചത്തില്‍ മനുഷ്യരാശിയുടെ കഥ കഴിയുന്നില്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോകിംഗ് പറയുന്നു. എന്തുകൊണ്ട്?
തുടര്‍ന്നു വായിക്കുക...
 
തൊഴില്‍ നിയമങ്ങളും തൊഴിലാളി ക്ഷേമവും
Imageചിക്കാഗോ തെരുവീഥികളില്‍ 1886ല്‍ അവകാശ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച തൊഴിലാളികളുടെ ഓര്‍മ്മയ്ക്കായി മെയ് ഒന്നിന് ലോകമെങ്ങും തൊഴിലാളി ദിനമായി ആചരിക്കുകയാണല്ലോ. ലോകത്താകമാനമുള്ള തൊഴിലാളികളെ അവരുടെ അവകാശപോരാട്ടത്തിന് ഉത്തേജനം നല്‍കിയ സംഭവമായിരുന്നു അത്. ഇന്ത്യയിലും ഈ ദിനം നാം തൊഴിലാളി ദിനമായി ആചരിക്കുന്നു
തുടര്‍ന്നു വായിക്കുക...
 
വിദേശ അഭിഭാഷകര്‍ ഇന്ത്യയിലേക്ക് ?
Imageആഗോളവല്‍ക്കരണത്തിന്റെ മറവില്‍ ഇന്ത്യന്‍ കോടതികളില്‍ വിദേശരാജ്യങ്ങളിലെ അഭിഭാഷകര്‍ക്ക് കേസുകളുടെ വക്കാലത്ത് അനുവദിക്കാനാകുമോ ?
തുടര്‍ന്നു വായിക്കുക...
 
പ്രത്യാശയോടെ കോണ്‍ഗ്രസ്
Imageകര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുതിര്‍ന്ന നേതാവും കേന്ദ്രപ്രതിരോധമന്ത്രിയുമായ എ കെ ആന്റണി പുറത്തിറക്കി.
തുടര്‍ന്നു വായിക്കുക...
 
ചരിത്രവഴിയിലൂടെ പുതിയ സന്ദേശവുമായി
Imageതൈക്കൂട്ടത്തില്‍ സക്കീര്‍
ഇന്ത്യന്‍ ദേശീയ മുന്നേറ്റങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ പ്രദേശമായിരുന്നു പഴയകാല മലബാര്‍. പഴശ്ശിരാജയുടെ ധീരമായ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ പാരമ്പര്യമാണവിടെയുള്ള ജനങ്ങള്‍ പിന്തുടരുന്നത്. 
തുടര്‍ന്നു വായിക്കുക...
 
'ജനവഞ്ചകരെ തുരത്തുക'
Imageപി സജിത് കുമാര്‍
സിന്ധാനൂര്‍ (കര്‍ണാടക): തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് കോണ്‍ഗ്രസ് ജനങ്ങളില്‍ ആവേശതരംഗമുയര്‍ത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെത്തി.
തുടര്‍ന്നു വായിക്കുക...
 
വിദ്യാഭ്യാസ വകുപ്പിന് ഒരു ഒന്നാം റാങ്ക്
Imageനിസാര്‍ മുഹമ്മദ്
എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയശതമാനത്തിലെ സര്‍വകാല റെക്കോര്‍ഡിനൊപ്പം വിദ്യാഭ്യാസ വകുപ്പും മറ്റൊരു റെക്കോര്‍ഡ് കുറിച്ചു.
തുടര്‍ന്നു വായിക്കുക...
 
പാവങ്ങളുടെ പാപ്പ
Imageഉപചാരങ്ങളും ആര്‍ഭാടങ്ങളും വെടിഞ്ഞ് സാധുജനങ്ങളുടെ ജീവിത ക്ലേശങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ച് ലളിത ജീവിതം സ്വീകരിച്ച പുതിയ മാര്‍പ്പാപ്പ കത്തോലിക്കാ സഭാചരിത്രത്തില്‍ ഉണര്‍ത്തിയ സ്‌നേഹത്തിന്റെ നിശ്ശബ്ദചലനങ്ങള്‍ക്ക് അനേകം തരംഗങ്ങളുണ്ട്. സഭാവേദികളും കടന്ന് ലോകമെങ്ങും അത് രാഷ്ട്രീയ ഭരണകൂടങ്ങളെയും സ്വാധീനിക്കും
തുടര്‍ന്നു വായിക്കുക...
 
അവരും ഇവരും തമ്മിലെന്ത് ?
Imageഎന്‍. രാജന്‍ നായര്‍
ഫിഡല്‍ കാസ്‌ട്രോയും ഹോചിമിനും ഡി.വൈ.എഫ്.ഐയും തമ്മില്‍ എന്തു ബന്ധമാണ്. കാസ്‌ട്രോയും ഹോചിമിനും ഡിഫിക്കാരാണോ.
തുടര്‍ന്നു വായിക്കുക...
 
ടെലിവിഷനിലെ സാംസ്‌കാരിക മാലിന്യങ്ങള്‍
Imageകര്‍ശനമായ സെന്‍സര്‍ഷിപ്പ് വശ്യപ്പെടുന്നതരത്തില് അപമാനകരമായിക്കൊണ്ടിരിക്കുന്ന ടെലിവിഷന്‍ പരിപാടികളെപ്പറ്റി
തുടര്‍ന്നു വായിക്കുക...
 
ഭൂമി വറചട്ടിയില്‍
Imageജീവജാലങ്ങളുടെ അമ്മയാണ് ഭൂമി. മനുഷ്യനിര്‍മിതമായ കാരണങ്ങളാല്‍ ചൂട് വര്‍ദ്ധിച്ച് ഭൂമി വാസയോഗ്യമല്ലാതാകുന്ന കാലം വിദൂരമല്ലെന്ന് ശാസ്ത്രം പറയുന്നു
തുടര്‍ന്നു വായിക്കുക...
 
വിഴിഞ്ഞം പദ്ധതി: യാഥാര്‍ത്ഥ്യം എന്ത്?
Imageകെ. ബാബു
യുഡി.എഫ് സര്‍ക്കാര്‍ ഫഌഗ്ഷിപ്പ് ആയി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര വിവിധോദ്ദേശ്യ ആഴക്കടല്‍ തുറമുഖ പദ്ധതിയുടെ നടത്തിപ്പ് സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള  ശക്തമായ എല്ലാ  നടപടികളും ഇതിനകം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, മറിച്ചുള്ള വളരെയധികം പ്രചരണങ്ങള്‍ നടക്കുന്നതിനാലാണ് ഈ കുറിപ്പ്.
തുടര്‍ന്നു വായിക്കുക...
 
ചിദംബരം ചിരിക്കുന്നു
Imageപി.കെ. ഏബ്രഹാം
ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് മേധാവികളും ചിരിക്കാറില്ല. പ്രത്യേകിച്ച് ഇന്ത്യന്‍ ധനകാര്യമന്ത്രി പളനിയപ്പന്‍ ചിദംബരവും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ദാവുരി സുബറാവും. ഇനി അഥവാ ചിരിക്കുന്നെങ്കില്‍ കൊലച്ചിരിയായിരിക്കും.
തുടര്‍ന്നു വായിക്കുക...
 
നിര്‍ഭയഫണ്ടും സ്ത്രീശാക്തീകരണവും
Imageഅഡ്വ. ജമീലാ ഇബ്രാഹിം
ഡല്‍ഹിയില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെയും തന്റെ സുഹൃത്തിനെയും രാത്രിയില്‍ യാത്ര ചെയ്യവേ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് സഞ്ചിരിച്ചിരുന്ന വാഹനത്തില്‍ നിന്നും വലിച്ച് താഴെയിട്ട് അവരുടെ രഹസ്യഭാഗങ്ങള്‍
തുടര്‍ന്നു വായിക്കുക...
 
ഊര്‍ജ പ്രതിസന്ധി
Imageകേരളത്തിന് ദിവസം ശരാശരി അഞ്ചരക്കോടി യൂണിറ്റ് വൈദ്യുതി വേണം. ഇതില്‍ രണ്ടരക്കോടി യൂണിറ്റ് കേന്ദ്രപൂളില്‍ നിന്ന് കിട്ടുന്നു. 90 ലക്ഷം യൂണിറ്റ്  കേരളത്തിലെ ജലവൈദ്യുതപദ്ധതികളില്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ബ്രഹ്മപുരം, കായംകുളം, നല്ലളം താപനിലയങ്ങളില്‍ നിന്ന് ഒരു കോടി യൂണിറ്റ് ലഭിക്കുന്നു.  കൂടാതെ പുറമെ നിന്ന് 90 ലക്ഷം യൂണിറ്റ് വാങ്ങുന്നുണ്ട്. ലോഡ്‌ഷെഡ്ഡിംഗിലൂടെ 20  ലക്ഷം യൂണിറ്റിന്റെ കുറവ് നികത്തിപ്പോന്നു. മേല്‍പ്പറഞ്ഞ ഏതെങ്കിലും ലഭ്യതാഘടകത്തില്‍ കുറവുണ്ടാകുമ്പോള്‍ ഉപയോഗനിയന്ത്രണം കൂട്ടേണ്ടിവരും.
തുടര്‍ന്നു വായിക്കുക...
 
സാക്ഷരതാ പ്രസ്ഥാനം പുതിയ സരണികളില്‍
Imageസാക്ഷരത എല്ലായിടത്തും വേണ്ട ഒരു കാലമാണിത്. പരിസ്ഥിതി, കൃഷി, ശുചിത്വം, സാമ്പത്തികം, ജലം, നിയമം, കുടുംബജീവിതം, രാഷ്ട്രീയം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെല്ലാമാണ് സാക്ഷരത അനിവാര്യമായിരിക്കുന്നത്
തുടര്‍ന്നു വായിക്കുക...
 
സുരക്ഷിതത്വത്തിനും വികസനത്തിനും കേരളയാത്ര
Imageഏതു പ്രശ്‌നവും ഊതിവീര്‍പ്പിക്കാനുള്ള ശ്രമം നിരന്തരം നടക്കുന്നു. വിവാദം എന്നത് മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ ഒരുവശത്ത് സാമൂഹികഭദ്രതയ്ക്ക് ക്ഷതമേല്‍പ്പിക്കു മ്പോള്‍ മറുവശത്ത് മദ്യപാനം, ആത്മഹത്യ തുടങ്ങിയവ വര്‍ദ്ധിക്കുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു കേരളീയസമൂഹത്തിന്റെ മുഖച്ഛായ അടുത്തകാലത്തായി പാടേ മാറിയിരിക്കുന്നു എന്നുതന്നെ പറയേണ്ട അവസ്ഥയാണ്. ഇത് അങ്ങേയറ്റം ദുഃഖകരമാണ്. സമൂഹത്തിന്റെ പുരോഗതിക്ക് ഇതിനൊരു മാറ്റം വരണം.
തുടര്‍ന്നു വായിക്കുക...
 
നവകേരള സൃഷ്ടിക്കായി ചെന്നിത്തലയുടെ കേരളയാത്ര
Imageസോവിയറ്റ് യൂണിയനിലും മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും കമ്മ്യൂണിസത്തിന് സംഭവിച്ച അപചയങ്ങളുടെ കാരണങ്ങള്‍ പഠിക്കാത്ത കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ കേരളത്തിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. പുതിയ വികസന പഥങ്ങളിലേയ്ക്ക് കേരള ജനതയെ നയിക്കുവാന്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മുന്നിട്ടിറങ്ങിയത് പശ്ചാത്തലത്തിലാണ്.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്  നയിച്ച യാത്രകളെല്ലാം തന്നെ ഭാരതത്തിന്റെ ചരിത്രഗതികളെ മാറ്റിയെഴുതിയിട്ടുണ്ട്.
തുടര്‍ന്നു വായിക്കുക...
 
സംഗീത രാജന്‍
Imageജോസ് ചന്ദനപ്പള്ളി
ബഹുഭാഷാപണ്ഡിതനും സകലകലാ വല്ലഭനുമായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാള്‍ രാമവര്‍മ്മയുടെ 200-ാം ജന്മവാര്‍ഷികം ആഘോഷിക്കുവാന്‍ അനന്തപുരി ഒരുങ്ങുന്നു.
തുടര്‍ന്നു വായിക്കുക...
 
കണിവെള്ളരിയുടെയും കൊന്നപ്പൂവിന്റെയും വിഷു
Imageമലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാര്‍ഷിക സംസ്‌കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു.
തുടര്‍ന്നു വായിക്കുക...
 
താച്ചറിസം
Imageമാര്‍ഗരറ്റ് താച്ചര്‍ ഓര്‍മ്മയായി. എന്നാല്‍ താച്ചറിസം നിലനില്‍ക്കും. മാര്‍ക്‌സിസം മനുഷ്യപുരോഗതിക്ക് ഉപയുക്തമല്ലെന്ന് കണ്ട് ആഡംസ്മിത്തിന്റെ സിദ്ധാന്തങ്ങള്‍ പ്രയോഗിച്ച് ആധുനിക ബ്രിട്ടനെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് മാര്‍ഗരറ്റ് താച്ചര്‍ ആയിരുന്നു
തുടര്‍ന്നു വായിക്കുക...
 
കര്‍ണാടക ഇലക്ഷന്‍ -2013 ബി.ജെ.പി വെള്ളം കുടിക്കുന്നു
Imageതദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് ഫലം കണക്കാക്കിയാല്‍ 2013ല്‍ നിയമസഭയെ നയിക്കുന്നത് കോണ്‍ഗ്രസ് തന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം
തുടര്‍ന്നു വായിക്കുക...
 
കോളജുകളിലെത്തിയ തുഗ്ലക്ക് പരിഷ്‌കാരം
Imageസെമസ്റ്റര്‍ സമ്പ്രദായത്തിലൂടെ സംസ്ഥാനത്തെ കോളജുകളില്‍ നടപ്പാക്കിയ പഠനമാറ്റത്തിന്റെ കെടുതികള്‍ സ്‌കൂള്‍തലത്തില്‍ മുമ്പ് കൊണ്ടുവന്ന് പിന്‍വലിച്ച ഡി.പി.ഇ.പിയെ ഓര്‍മിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക...
 
സരസകവിതയുടെ പൊന്‍തിളക്കം
Imageമൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ സരസ കവിപ്പട്ടത്തിനും പൊന്‍മോതിരസമര്‍പ്പണത്തിനും ഇന്ന് നൂറ് വയസ്സ്
തുടര്‍ന്നു വായിക്കുക...
 
എ.കെ.ജി എന്നാണ് കമ്യൂണിസ്റ്റായത് ?
Imageതിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാരുടെ മധ്യത്തില്‍ ഭസ്മവും പൂശി
ഭാര്യാസമേതനായി ഇരുന്ന ഇ.എം.എസിന്റെ ചിത്രമായിരുന്നു ആര്‍.എസ്.എസുകാരും വിശ്വഹിന്ദു പരിഷത്തുകാരും ഉപയോഗിച്ചിരുന്നെങ്കില്‍ പിണറായി ഇത്രയും ക്ഷോഭിക്കുമായിരുന്നോ ?
തുടര്‍ന്നു വായിക്കുക...
 
മോഡിയുടെ മോഹവും രാജ്യത്തിന്റെ മനസ്സും
Imageപി.സുജാതന്‍
ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഒരു കൊല്ലത്തിനുള്ളില്‍ എന്ന് വേണമെങ്കിലും അതുണ്ടാകാം. നേതാക്കള്‍ക്ക് വിനയം വര്‍ദ്ധിക്കുന്ന കാലം. ജനങ്ങള്‍ യജമാനന്മാരാകുന്ന അവസരം.
തുടര്‍ന്നു വായിക്കുക...
 
രോഗങ്ങളെ അകറ്റി മുന്നോട്ടുപോകാം
Imageഇന്ന് ലോകാരോഗ്യദിനം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്നആഘാതങ്ങള്‍ കുറക്കണമെങ്കില്‍ ഈ രോഗം വരാന്‍ കാരണമാകാവുന്ന ശീലങ്ങള്‍ ഒഴിവാക്കുകയും, ശരിയായ ഭക്ഷണരീതിയും വ്യായാമവും പ്രോത്സാഹിപ്പിക്കുകയും കൃത്യമായ രോഗനിര്‍ണ്ണയം നടത്തുകയും  ശരിയായ ചികിത്സാരീതികള്‍ അവലംബിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ആശയം ജനങ്ങളില്‍ ഉയര്‍ത്തി കാട്ടുവാന്‍ വേണ്ടി ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന് ഉയര്‍ന്ന  രക്തസമ്മര്‍ദ്ദം വിഷയമായി തെരഞ്ഞെടുത്തിരിക്കുകയാണ്
തുടര്‍ന്നു വായിക്കുക...
 
പുതിയ ഔഷധനയവും പ്രത്യാഘാതങ്ങളും
Imageമരുന്നുവില നിയന്ത്രിക്കാന്‍ കര്‍ശനനിയമം ഉണ്ടായില്ലെങ്കില്‍ സാധാരണ രോഗികള്‍ ഭാവിയില്‍ ഏറെ കഷ്ടപ്പെടേണ്ടിവരുമെന്ന് പുതിയ നയസമീപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു
തുടര്‍ന്നു വായിക്കുക...
 
അല്‍പം ശ്രദ്ധിച്ചാല്‍ മന്തുരോഗം തടയാം
Imageഇന്ത്യയിലെ മന്തുരോഗികളില്‍ മുപ്പത് ശതമാനം കേരളത്തിലാണ്
തുടര്‍ന്നു വായിക്കുക...
 
തൊഴിലാളി വര്‍ഗ്ഗം പാര്‍ട്ടിക്ക് വിധേയം
Imageകണ്ണൂരില്‍ നടക്കുന്ന സി.ഐ.ടി.യു സമ്മേളനത്തിന്റെ ലക്ഷ്യം ഇടത് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ സിപിഎമ്മിന്റെ വരുതിയിലാക്കുകയാണെന്ന് വ്യക്തം
തുടര്‍ന്നു വായിക്കുക...
 
ബ്രിക്‌സ് ഉച്ചകോടിയുടെ ബാക്കിപത്രം
Imageഉദാത്ത പ്രഖ്യാപനങ്ങള്‍ക്കുപരി, കാതലായ കര്‍മ്മ പരിപാടികള്‍ക്ക് വഴിയൊരുക്കിഎന്നതാണ് ബ്രിക്‌സ് അഞ്ചിന്റെ ചരിത്രനേട്ടം. ബ്രിക്‌സ് ബാങ്ക് എന്ന പേരില്‍ ഒരു പുതിയ വികസന ബാങ്ക് അംഗരാജ്യങ്ങളുടെയും മറ്റ് വികസ്വര രാജ്യങ്ങളുടെയും സാമ്പത്തിക പുരോഗതിക്കായി സ്ഥാപിതമാകാന്‍ പോവുകയാണ്
തുടര്‍ന്നു വായിക്കുക...
 
ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്
Imageഎന്‍. രാജന്‍ നായര്‍
പഞ്ചായത്തു മുതല്‍ നിയമസഭ, പാര്‍ലമെന്റ് വരെയുള്ള നമ്മുടെ ജനപ്രതിനിധി സഭകള്‍ അനുദിനം സമരവേദികളായി നിലവാരവും സഭ്യതയും അതിലംഘിച്ച് പൗരസമൂഹത്തെ വെല്ലുവിളിക്കുകയാണ്.
തുടര്‍ന്നു വായിക്കുക...
 
ഓപ്പറേഷന്‍ തെറ്റുന്ന കോര്‍പ്പറേഷന്‍
Imageഎന്‍. രാജന്‍ നായര്‍  
കാശ് കൊടുത്ത് സ്വസ്ഥമായി യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആ അവകാശത്തെ സമ്മതിച്ചുകൊടുക്കുകയും സൗകര്യപ്പെടുത്തി കൊടുക്കുകയുമാണ് ഏതൊരു ഭരണ സംവിധാനത്തിന്റെയും മനുഷ്യത്വപരമായ പ്രഥമകടമ.
തുടര്‍ന്നു വായിക്കുക...
 
കുക്കിംഗ് ഗ്യാസ് ട്രാജഡി ഒഴിവാക്കാം
Imageഡോ. കെ.ഒ. ആന്റണി

കണ്ണങ്കേരില്‍
പൊതുവെ ജീവിതനിലവാരം വളരെ ഉയര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തില്‍ ദരിദ്ര, കുബേര വ്യത്യാസമില്ലാതെ മിക്കവാറും എല്ലാ പാചകശാലകളിലും,

തുടര്‍ന്നു വായിക്കുക...
 
പീഡാനുഭവങ്ങളുടെ പൂക്കള്‍
Imageഫാ. കുര്യാക്കോസ് മുണ്ടാടന്‍
ദുഃഖവെള്ളി ക്രൈസ്തവര്‍ക്ക് ഒരാഘോഷമാണ്. ആരെങ്കിലും വേദനകളെ ആഘോഷിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ സെന്റ് പോളിന്റെ വാക്കുകള്‍ ഹൃദയത്തിലേയ്ക്കു തുളച്ചു കയറും.
തുടര്‍ന്നു വായിക്കുക...
 
തലസ്ഥാനത്തെ 'ഷീ ടോയ്‌ലറ്റു'കള്‍
Imageനിസാര്‍ മുഹമ്മദ്
നാടെങ്ങും ഉയരുകയാണ് സ്ത്രീ സൗഹൃദ 'ഷീ ടോയ്‌ലെറ്റുകള്‍'. യാത്രാവേളയിലും മറ്റും പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യം തേടി അലയുന്ന വനിതകള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണിത്.
തുടര്‍ന്നു വായിക്കുക...
 
മാഞ്ഞു, സിനിമയുടെ സൗകുമാര്യം
Imageതെന്നിന്ത്യന്‍ സിനിമയിലെ ഉജ്ജ്വല സാന്നിധ്യമായിരുന്നു പ്രഗത്ഭയായ അഭിനേത്രി സുകുമാരി.
തുടര്‍ന്നു വായിക്കുക...
 
വൃക്കയിലെ കല്ലുരോഗം തടയാം

Imageഡോ. കെ.ഒ. ആന്റണി

കണ്ണങ്കേരില്‍
ശരീരവളര്‍ച്ചയ്ക്കും ആരോഗ്യം നിലനിര്‍ത്തുന്നതിനും ഭക്ഷണം, വെള്ളം എന്നിവ എത്രമാത്രം ആവശ്യമായിരിക്കുന്നു എന്നതുപോലെ തന്നെ ദീര്‍ഘമായ
തുടര്‍ന്നു വായിക്കുക...
 
ഓശാനകള്‍ക്കപ്പുറം...
Imageഓശാന വീഥിയും കുരിശിന്റെ വഴിയും കടന്ന് ഉയര്‍പ്പിന്റെ തേജസ്സിലേക്ക്എത്തിച്ചേര്‍ന്ന യേശുവിന്റെ ജീവിതത്തെ പിന്‍ചെല്ലുന്നവന് ജീവിതം
എന്നും പ്രതീക്ഷയുടെതാണ്.
തുടര്‍ന്നു വായിക്കുക...
 
പരിസ്ഥിതി അനുകൂല ഭൂനയം വേണം നമുക്ക്
Imageകേരളത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതിക നാശങ്ങളെ പൂര്‍വസ്ഥിതി യിലാക്കുന്നതും ജൈവവൈവിധ്യത്തെയും ഭൂപ്രകൃതിയെയും നിലനിര്‍ത്തുന്നതുമായ പരിസ്ഥിതി അനുകൂല ഭൂനയം അടിയന്തരമായി വിജ്ഞാപനം ചെയ്യുന്നതിന് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണം
തുടര്‍ന്നു വായിക്കുക...
 
കരുതലോടെ ഓരോ തുള്ളിയും
Imageപി.ജെ. ജോസഫ്
ജലം സഹകരണത്തിന്' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ജലദിനാചരണത്തിന്റെ വിഷയം. മാനവരാശിയുടെ നിലനില്പിനാവശ്യമായ ഏറ്റവും പ്രധാന അടിസ്ഥാന പ്രകൃതി ഘടകം ജലം തന്നെ.
തുടര്‍ന്നു വായിക്കുക...
 
വിത്തും കൈക്കോട്ടും
Imageകൃഷി സമ്പദ്ഘടനയുടെ നട്ടെല്ലായി മാറുന്ന ഒരു കാലം കേരളത്തില്‍ മടങ്ങിവരുമോ? ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അങ്ങനൊരു പ്രത്യാശ ഉണര്‍ത്തുന്നു.
തുടര്‍ന്നു വായിക്കുക...
 
സുതാര്യത, ഉത്തരവാദിത്വം സാമൂഹികവീക്ഷണം
Imageനിയമസഭയില്‍ സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ പ്രസംഗം
തുടര്‍ന്നു വായിക്കുക...
 
ഇറ്റാലിയന്‍ നെറികേടിന് ഇനി എന്തു ചെയ്യാം ?
Imageകടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നില്ലെങ്കില്‍ നിയമപരമായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ അവശേഷിക്കുന്നു എന്ന് പരിശോധിക്കാം
തുടര്‍ന്നു വായിക്കുക...
 
ഇന്ത്യയെ കണ്ടെത്തുന്നു സാധാരണക്കാര്‍
Imageഐ.ആര്‍.സി.ടി.സിയുടെ 'ഭാരതദര്‍ശന്‍' പരിപാടിയെക്കുറിച്ച് അതില്‍ പങ്കെടുത്ത ലേഖകന്റെ അനുഭവക്കുറിപ്പ്
തുടര്‍ന്നു വായിക്കുക...
 
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ
Imageഅര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് മരിയോ ബര്‍ഗോഗ്ലിയോ 266-ാമത് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിന് വെളിയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ അദ്ദേഹം ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന് അറിയപ്പെടും.
തുടര്‍ന്നു വായിക്കുക...
 
കേരകര്‍ഷകരുടെ കണ്ണുനീര്‍
Imageകെ.ജി.രവി
നാളികേര കര്‍ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന, കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില പ്രഖ്യാപനം കര്‍ഷകരില്‍ കടുത്ത നിരാശയുളവാക്കിയിരിക്കുന്നു.
തുടര്‍ന്നു വായിക്കുക...
 
മോഡിനാടും വര്‍ഗീയതയും
Imageഎന്‍. രാജന്‍ നായര്‍
ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ വര്‍ദ്ധിതതിരിച്ചുവരവ് ഇന്ത്യയില്‍ വര്‍ഗ്ഗീയത മൂര്‍ച്ഛിക്കുന്നുവോ എന്ന ചിന്ത കാലികമായും പ്രസക്തമാക്കുന്നു.
തുടര്‍ന്നു വായിക്കുക...
 
ആരാകും അടുത്ത പാപ്പ?
Imageജോസ് ചന്ദനപ്പള്ളി
ക്രിസ്തു ശിഷ്യന്മാരില്‍ പ്രധാനിയായ വലിയ മുക്കുവന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളന്‍മാരുടെ കോണ്‍ക്ലേവ് സങ്കീര്‍ണ്ണമെങ്കിലും ചിട്ടയോടും, പ്രാര്‍ത്ഥനയോടും പരിശുദ്ധാത്മാവിന്റെ അരൂപിയിലും നടക്കുന്നു. 
തുടര്‍ന്നു വായിക്കുക...
 
ന്യായാധിപന്‍മാര്‍ നിലമറന്നാല്‍
Imageനീതിന്യായ വ്യവസ്ഥയില്‍ വേലി വിളവ് ഭക്ഷിക്കുന്ന അനുഭവം ഒറ്റപ്പെട്ടതല്ല. എന്നാല്‍ അന്യായം കാട്ടുന്ന ന്യായാധിപന്‍മാരെ നേരിടാന്‍ ജനങ്ങളുടെ പക്കല്‍ നല്ല ആയുധമൊന്നുമില്ലെന്നതാണ് വസ്തുത
തുടര്‍ന്നു വായിക്കുക...
 
വെളുത്ത പുക വിളിപ്പാടകലെ
Imageപത്രോസിന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുന്ന ദശാസന്ധിയിലാണ്
നാമിപ്പോള്‍. ഇനിയുള്ള സമയം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ വാര്‍ത്താവിത
രണ പാടവം വത്തിക്കാന്‍ കേന്ദ്രീകൃതമാകും. എല്ലാ ഭൂപ്രദേശങ്ങളില്‍ നിന്നും
വരുന്ന കര്‍ദ്ദിനാളന്മാര്‍ സിസ്‌ടൈന്‍ ചാപ്പലിനുള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ പൂട്ടിയിടപ്പെടും. അക്കാര്യം വ്യക്തമാക്കുന്നതാണ് ലത്തീന്‍ ഭാഷയില്‍
താക്കോലുകൊണ്ട് എന്നര്‍ത്ഥമുള്ള കോണ്‍ക്ലേവ് എന്ന പദപ്രയോഗം.
തുടര്‍ന്നു വായിക്കുക...
 
സാമൂഹികരോഗം
Imageമാനവികമൂല്യങ്ങള്‍ പാഠഭാഗങ്ങളില്‍ നിന്നു വിട്ടുപോയി. സാങ്കേതികജ്ഞാനം മാത്രം മതി എന്ന തെറ്റായ ധാരണ വളര്‍ന്നു. മൂല്യബോധവും സംസ്‌കാരവും എവിടെ നിന്നു പഠിക്കണം? കേരളത്തെ ബാധിച്ച ഗുരുതരമായ സാമൂഹികരോഗത്തെപ്പറ്റി
തുടര്‍ന്നു വായിക്കുക...
 
നിന്ദിതരും പീഡിതരും
Imageതുല്യനീതിക്കും മാനുഷിക പരിഗണനകള്‍ക്കും വേണ്ടി പൊരുതുന്ന ധീരവനിതകളെ സ്മരിച്ചുകൊണ്ട് അശുഭകരമായ സ്ത്രീവിരുദ്ധ പ്രവണതകള്‍ ചൂണ്ടിക്കാട്ടുകയാണ് ലേഖിക. അന്താരാഷ്ട്ര സ്ത്രീദിനം ഉയര്‍ത്തിയ ചിന്ത.
തുടര്‍ന്നു വായിക്കുക...
 
വനിതാ ദിനത്തില്‍ പുരുഷന്‍ മനസ്സില്‍ കുറിക്കേണ്ടത്
Imageനോക്കൂ, മദ്യപിച്ച മുത്തശ്ശി ചെറുമകളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ച വാര്‍ത്ത കണ്ട് ഞെട്ടാന്‍ പോലും കഴിയാത്ത അവസ്ഥയിലായിപ്പോയത് ഈ ദിവസങ്ങളിലാണ്. അച്ഛനെ ദൈവത്തെപ്പോലെ കരുതുകയും മാതൃകാ പുരുഷനായി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് വൃത്തികെട്ട കൊതിയോടെ നോക്കുന്ന അച്ഛന്മാരും നമ്മുടെ കാലത്തുണ്ടായല്ലോ. അത്തരക്കാര്‍ സമൂഹത്തിനു ഭീഷണിയായി ഏറെക്കാലം സൈ്വരവിഹാരം നടത്താന്‍ അനുവദിക്കാതെ അഴികള്‍ക്കുള്ളിലാക്കിക്കഴിഞ്ഞു. പക്ഷേ, ഉള്ളില്‍ ഒളിപ്പിച്ച മൃഗീയതയുമായി ഇനിയും ആരൊക്കെയോ ചുരമാന്തുന്നുണ്ടോ?
തുടര്‍ന്നു വായിക്കുക...
 
കുറുക്കന്‍ രാജാവിന് അഹങ്കാരം മുറ്റിയാല്‍...
Imageതലോടലും, പുകഴ്ത്തലുംകൊണ്ട് ആകാശത്തോളം ഉയര്‍ന്ന് 'കുറുക്കന്‍ രാജാവ്' എല്ലില്ലാത്ത നാവുകൊണ്ട് വായില്‍വരുന്നത് കോതയ്ക്ക് പാട്ടെന്ന' മട്ടില്‍ വിളിച്ചു പറഞ്ഞത് അഹങ്കാരം കൊണ്ടുതന്നെയാണ്
തുടര്‍ന്നു വായിക്കുക...
 
കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കൂ ഏതുവിധേനയും
Imageനാല്‍പ്പതിനായിരത്തിലേറെ ജീവനക്കാരും 36,000 പെന്‍ഷന്‍കാരും 76,000 തൊഴിലാളി കുടുംബങ്ങളും കേരളത്തിലെ സാധാരണ ജനങ്ങളും ഇന്ന് കെഎസ്ആര്‍ടിസിയുടെ ഭാവിയില്‍ ആശങ്കാകുലരാണ്. അക്കാര്യം ചൂണ്ടിക്കാട്ടി ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍് പ്രസിഡന്റ് തമ്പാനൂര്‍ രവി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം
തുടര്‍ന്നു വായിക്കുക...
 
കാലം ഷട്ടറിടാന്‍ വിട്ടുപോയ 'അഞ്ചലാഫീസ്്'
Imageകോതമംഗലം പുല്ലുവഴിയിലെ പരുത്തുവയലില്‍ പത്രോസിന്റെ വീട്ടില്‍ അഞ്ചലാഫീസ് തുടങ്ങിയത് ഒരു നൂറ്റാണ്ടു മുന്‍പ്. ഇന്ന് ആ വീടും സന്തതി പരമ്പരകളുടെ വീടുകളും അറിയപ്പെടുന്നത് 'അഞ്ചലാഫീസ്' എന്ന പേരില്‍.
തുടര്‍ന്നു വായിക്കുക...
 
നഷ്ടപ്രതാപ സ്്മരണയിലും ഓജസോടെ കല്ലില്‍ ഗുഹാക്ഷേത്രം
Imageഎറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന കല്ലില്‍ ഗുഹാക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായശേഷം സന്ദര്‍ശകര്‍ക്കു കൂടുതല്‍ പ്രിയങ്കരമായി മാറിയിട്ടുണ്ടെന്ന്്് നാട്ടുകാരുടെ സാക്ഷ്യപത്രം.
തുടര്‍ന്നു വായിക്കുക...
 
വര്‍ഷരാഗം പെയ്‌തൊഴിഞ്ഞിട്ട് എട്ടുവര്‍ഷം
Imageമലയാളിയെ വിട്ട് മറ്റൊരു ലോകത്തിന്റെ വിഹായസ്സിലേക്ക് ചേക്കേറിയെങ്കിലും രവീന്ദ്രസംഗീതം ഇന്നും മലയാളിയുടെ മനസ്സില്‍ ശുദ്ധസംഗീതത്തിന്റെ അമൃതമഴ പൊഴിച്ചു കൊണ്ടിരിക്കുന്നു. രവീന്ദ്രന്‍ മാഷിന്റെ ചരമദിനമാണ് ഇന്ന്
തുടര്‍ന്നു വായിക്കുക...
 
സമഗ്രം, സന്തുലിതം വികസനോന്‍മുഖം
Imageരമേശ് ചെന്നിത്തല
വിലക്കയറ്റവും സാമ്പത്തികമാന്ദ്യവും ഇന്ന് ആഗോളതലത്തില്‍ ഗ്രസിച്ചിരുന്ന രണ്ട് പ്രധാനസാമ്പത്തിക പ്രശ്‌നങ്ങളാണ്. ലോകസമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് 2011-12 സാമ്പത്തികവര്‍ഷം 3.9 ശതമാനം മാത്രമായിരുന്നു.
തുടര്‍ന്നു വായിക്കുക...
 
തുടരുമീ പോരാട്ടം,സധൈര്യം
{mosimage}മദ്യനയം സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക്  
എക്‌സൈസ് മന്ത്രി കെ. ബാബു അയച്ച കത്തിന്റെ പൂര്‍ണരൂപം
തുടര്‍ന്നു വായിക്കുക...
 
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls