ലേഖനങ്ങള്‍
ആഫ്രിക്കന്‍ ഗ്രാമങ്ങള്‍ ചിരിക്കുന്നില്ല

Image'ഗോഡ്സ്‌ മസ്റ്റ്‌ ബി ക്രേസി' എന്ന ഹോളിവുഡ്‌ ചിത്രം കാണുമ്പോള്‍ ഒരിക്കല്‍പോലും ചിരിക്കാത്തവര്‍ ഉണ്ടാകില്ല. നിഷ്കളങ്കമായ ചിരിയോടെ അല്ലെങ്കില്‍ ഗൗരവത്തോടെ ബോട്സ്വാന മരുഭൂമിയിലൂടെ ഓടുന്ന കറുത്തവര്‍ഗക്കാരനെ കാണുമ്പോള്‍തന്നെ ചിരിപ്പൊട്ടും.

തുടര്‍ന്നു വായിക്കുക...
 
ഇടത്‌ കപ്പല്‍ മുങ്ങുന്നു; സഹയാത്രികര്‍ തടിതപ്പുന്നു

Imageപി മുഹമ്മദലി
ഇടതുമുന്നണിയില്‍ നിന്നും ആത്മരക്ഷാര്‍ത്ഥം ചാടിപ്പുറത്ത്‌ വരുന്ന വ്യക്തികളുടെയും പാര്‍ട്ടികളുടേയും എണ്ണം പെരുകുമെന്ന ആശങ്ക സി പി എമ്മിനെ പുതിയ പ്രതിസന്ധിയിലേക്ക്‌ നയിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
ഐസക്കിന്റെ പ്രഹസനം

Imageഎം.എം ഹസ്സന്‍

അങ്ങിനെ നാലാം ബജറ്റ്‌ പ്രഹസനവും നമ്മള്‍ക്ക്‌ കാണായി. ഈ പ്രഹസനം തയാറാക്കാന്‍ കോവളത്ത്‌ മാസങ്ങളോളം ഐസക്‌ കാറ്റ്‌ കൊണ്ടതിന്റെ ചെലവ്‌ അന്വേഷിക്കേണ്ടതാണ്‌. പിഴയും പിഴപ്പലിശയും ചേര്‍ത്ത്‌ അത്‌ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന്‌ ഈടാക്കണം.

തുടര്‍ന്നു വായിക്കുക...
 
കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ നിയമവും പരശുരാമന്റെ കോടാലിയും

Imageഡോ.എം.എസ്‌.ജയപ്രകാശ്‌

കമ്യൂണിസ്റ്റുകാരുടെ ഭൂപരിഷ്കരണ നിയമത്തെച്ചൊല്ലി അതിന്റെ 'രാജശില്‍പികള്‍' തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പുറത്തുവരുന്നത്‌ ഇ.എം.എസിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ഭൂപരിഷ്കരണം എന്ന വഞ്ചനയുടെ കഥയാണ്‌.

തുടര്‍ന്നു വായിക്കുക...
 
തുല്യനീതിക്കുവേണ്ടി സ്ത്രീകളുടെ പോരാട്ടം

Imageഅഡ്വ. ഷെറി ജെ. തോമസ്‌

അധികാര കേന്ദ്രങ്ങളില്‍ സ്ത്രീയുടെ സാന്നിദ്ധ്യം സംവരണത്തിലൂടെയും അല്ലാതെയും സജീവമാണെങ്കിലും സ്ത്രീയുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനിഷ്ഠസംഭവങ്ങള്‍ക്കും കുറവുവരുന്നില്ല.

തുടര്‍ന്നു വായിക്കുക...
 
യുവ കോണ്‍ഗ്രസുകാര്‍ രാജ്യത്തോട്‌ ചെയ്യേണ്ടത്‌

Imageഇ.വി ശ്രീധരന്‍

ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും അസ്തമയത്തോടടുക്കുകയാണ്‌. സംഭവിക്കുന്നത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു സ്വപ്നത്തിന്റെ മരണമാണ്‌.

തുടര്‍ന്നു വായിക്കുക...
 
ബീഡി തൊഴിലാളി പെന്‍ഷനിലെ നീതികേട്‌

Imageനമ്മുടെ സംസ്ഥാനത്ത്‌ വളരെ ചുരുങ്ങിയ വേതനം പറ്റി ജീവിതം നയിക്കുന്ന ഒരു തൊഴിലാളി വിഭാഗമാണ്‌ ബീഡി തൊഴിലാളികള്‍. ഒരു കാലഘട്ടത്തില്‍ സമൂഹത്തില്‍ നടന്ന എല്ലാ മാറ്റങ്ങള്‍ക്ക്‌ പിന്നിലും ബീഡി തൊഴിലാളി നിറഞ്ഞ്‌ നിന്നിരുന്നു.

തുടര്‍ന്നു വായിക്കുക...
 
പ്രൊഫഷണല്‍ മികവിന്‌ പാതയൊരുക്കാന്‍

Imageരാജന്‍ ജോര്‍ജ്‌

ആധുനിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയോന്മുഖപാതയൊരുക്കുന്ന പ്രക്രിയകളുടെ അവിഭാജ്യഘടകമാണിന്ന്‌ പ്രൊഫഷണല്‍ മാനേജര്‍മാര്‍.

തുടര്‍ന്നു വായിക്കുക...
 
സൂപ്പര്‍ സിനിമ

Imageചെമ്മനം ചാക്കോ

മലയാള സിനിമയിലെ മെഗാ സ്റ്റാര്‍ തിലകന്‍ ചേട്ടന്‌ സ്തുതിയായിരിക്കട്ടെ എന്ന്‌ ചെമ്മനം ചേട്ടന്‍. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതും അത്യധികം രസകരവും ചിന്തോദ്ദീപകവും 'മതിഭ്രമം' എന്നു പേരിടേണ്ടതുമായ ഒരു ഇംപ്രൊവൈസ്ഡ്‌ സിനിമ മലയാളം ടെലിവിഷന്‍ ചാനലുകളിലൂടെ പ്രേക്ഷകര്‍ക്കു കാണാന്‍ തരപ്പെടുത്തിയതിനാണ്‌ എന്റെ സ്തുതിവചനം.

തുടര്‍ന്നു വായിക്കുക...
 
പച്ചപ്പൈങ്കിളി നാട്‌

Imageപി.സുജാതന്‍

കേരളത്തിലെ പൊതുജീവിത മണ്ഡലം സിനിമ കീഴടക്കി. എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളും അവരവരുടെ നിലവാരത്തിനിണങ്ങുംവിധം സിനിമാ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

തുടര്‍ന്നു വായിക്കുക...
 
പൊലിഞ്ഞത് മലയാളി യുവത്വത്തിന്റെ ആത്മമിത്രം

Imageഎസ്‌ സുധീശന്‍

കുറഞ്ഞൊരു നാള്‍കൊണ്ട്‌ കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഹൃദയം കവര്‍ന്ന നേതാവായിരുന്നു ഇന്നലെ ഗുവാഹത്തിയില്‍ റോഡപകടത്തില്‍ മരണമടഞ്ഞ യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാസെക്രട്ടറി മൃദുല്‍ ഗോഗോയ്‌.

തുടര്‍ന്നു വായിക്കുക...
 
പാക്‌ കരങ്ങള്‍ വീണ്ടും പഞ്ചാബില്‍

Imageആര്‍.രാജേന്ദ്രന്‍
കശ്മിര്‍ കൊണ്ടൊന്നും പാകിസ്ഥാന്റെ അതിക്രമ ദാഹം തീരുന്നില്ല. ശാന്തിയിലേക്ക്‌ മടങ്ങിയെത്തി വികസനത്തിന്റെ ചിറകുവിടര്‍ത്തി പ്രയാണം തുടങ്ങിയ പഞ്ചാബിന്റെ സ്ഥിതി പാക്കിസ്ഥാന്‌ ദഹിച്ചില്ല. അതിനാല്‍ പഞ്ചാബിലേക്കാണ്‌ ഇപ്പോള്‍ അവരുടെ കരാളഹസ്തങ്ങള്‍ നീളുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
വിമോചനത്തിന്റെ പ്രവാചക പാത

Imageമൗലവി ജമാലുദ്ദീന്‍ മങ്കട

പ്രവാചകന്മാര്‍ ഇസ്ലാമിക വിശ്വാസത്തിന്റെ സുപ്രധാന അടിത്തറകളിലൊന്നാണ്‌. ലോകത്ത്‌ എല്ലാ മതസമൂഹങ്ങളിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്‌. പല മതസമൂഹങ്ങളും പുണ്യപുരുഷന്മാരായി കരുതുന്നത്‌ ഈ പ്രവാചകന്മാരെയാകാം.

തുടര്‍ന്നു വായിക്കുക...
 
പ്രത്യാശയോടെ ഇന്ത്യ

Imageഹെന്‍ട്രി ഓസ്റ്റിന്‍

ഇന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക്‌ ചൂടുപിടിച്ചു കഴിഞ്ഞു.

തുടര്‍ന്നു വായിക്കുക...
 
കാര്‍ഷികമേഖല കുതിക്കും; വ്യവസായം വളരും

Imageപ്രൊഫ. ആന്റണി ഐസക്ക്‌

ലോകസാമ്പത്തികസമൂഹത്തിലെ മാറ്റങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട്‌ ഇന്ത്യയ്ക്ക്‌ പൂര്‍ണമായും പ്രയോജനപ്രദമായ ബജറ്റ്‌ ആണ്‌ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന്‌ നിസംശ്ശയം പറയാം.വിലക്കയറ്റമാണല്ലോ ഇന്ന്‌ നമ്മെ ഏറ്റവും അലോസരപ്പെടുത്തുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ക്ഷേമരാഷ്ട്രം സ്വപ്നമല്ല

Imageഎം.എം ഹസ്സന്‍

ക്ഷേമ രാഷ്ട്രമെന്ന സങ്കല്‍പം പുതിയതല്ല. പക്ഷേ, അത്‌ അകലെയാണെന്നോ അപ്രാപ്യമാണെന്നോ ഉള്ള ചിന്ത വ്യാപകമായിരുന്നു ഇന്ത്യയില്‍. ആ നിരാശാബോധം ഇല്ലാതാവുകയാണ്‌. ആ പ്രഖ്യാപനമാണ്‌ പ്രണാബ്‌ ദാദ ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
ആദിവാസിക്കുടിലില്‍ നിന്ന്‌ സി പി എം ഗ്രഹിച്ച 'ബാല'പാഠങ്ങള്‍

Imageപി. സുജാതന്‍

ക്ലാസ്‌ ആന്‍ഡ്‌ കാസ്റ്റ്‌-വര്‍ഗ്ഗവും വര്‍ഗ്ഗീയതയും. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക്‌ ആശയവ്യക്തത ഉണ്ടാക്കാന്‍ കഴിയാതെപോയ രണ്ട്‌ വാക്കുകളാണിവ.

തുടര്‍ന്നു വായിക്കുക...
 
ദേശീയപാത വികസനം എന്ന ദേശീയ ദുരന്തം

Imageഎം.എ.വാഹിദ്‌ എം.എല്‍.എ

ആവാസവ്യവസ്ഥയുടെ ആരംഭകാലങ്ങളില്‍ അവയുടെ ഉറവിടം നീര്‍ത്തടങ്ങളായിരുന്നു. വാഹനങ്ങളുടെ വരവോടെ വഴിയോരങ്ങളിലായി നമ്മുടെ പാര്‍പ്പിടങ്ങള്‍.

തുടര്‍ന്നു വായിക്കുക...
 
ഭൂപരിഷ്കരണത്തെ കമ്യൂണിസ്റ്റ്‌ ജന്മിമാര്‍ വഞ്ചിച്ചു

Imageഡോ.എം.എസ്‌.ജയപ്രകാശ്‌

ഭൂമികയ്യേറ്റത്തോടൊപ്പം 1970 ലെ ഭൂപരിഷ്കരണ നിയമവും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണല്ലോ. സി.പി.എമ്മിന്റെ വിപ്ലവകഥകളിലെ വേതാളമായാണ്‌ ഇപ്പോള്‍ ഭൂപരിഷ്കരണം രംഗത്തുവന്നിരിക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ക്യാന്‍സര്‍ വാര്‍ഡ്‌

Imageഇ.വി ശ്രീധരന്‍

ഒരച്ഛനും ഗാന്ധിജിയെപ്പോലെയാകരുത്‌. ഗാന്ധിജി ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തില്‍ മഹാത്മാ ആയിത്തീര്‍ന്നെങ്കിലും സ്വന്തം മക്കളുടെ മനസ്സില്‍ മഹാത്മാ ആയിത്തീര്‍ന്നില്ല.

തുടര്‍ന്നു വായിക്കുക...
 
മൗലാനാ അബുള്‍കലാം ആസാദ്‌

Imageഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക്‌ അടിത്തറ പാകിയ മൗലാന ആസാദിന്റെ 52-ാ‍ം ചരമവാര്‍ഷിക ദിനം ഇന്ന്‌

തുടര്‍ന്നു വായിക്കുക...
 
എയ്ഡ്സ്‌ പെരുകുന്നു; കേരളത്തില്‍ അരലക്ഷം രോഗികള്‍

Imageസജിന്‍ തിരുവല്ലം
കേരളത്തില്‍ എച്ച്‌.ഐ.വി അണുബാധിതരും എയ്ഡ്സ്‌ ബാധിതരുമായി 55,167 പേരുണ്ടെന്ന്‌ ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക്‌.

തുടര്‍ന്നു വായിക്കുക...
 
സുഖ്ന: ആന്റണിക്ക്‌ മറ്റൊരു പൊന്‍തൂവല്‍

Imageആര്‍.രാജേന്ദ്രന്‍

ഇന്ത്യന്‍ കരസേനയുടെ പ്രതിച്ഛായക്ക്‌ മങ്ങലേല്‍്പ്പിച്ചതാണ്‌ സുഖ്ന ഭൂമി കംഭകേണം.

തുടര്‍ന്നു വായിക്കുക...
 
സബര്‍മതിയും അകലെയല്ല

Imageഡോ. എം.എസ്‌. ജയപ്രകാശ്‌

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരെ ആദരിച്ച ന്യൂസിലാന്‍ഡിലെ സിഖ്‌ ഗുരുദ്വാര നടപടി വിവാദമായിരിക്കുന്നു എന്ന വാര്‍ത്തയാണ്‌ ഈ പ്രതികരണത്തിന്‌ ആധാരം.

തുടര്‍ന്നു വായിക്കുക...
 
പൗരസമൂഹം ഉണരുന്നു

Imageഎം.ഡി. നാലപ്പാട്‌

രുചിക ഗിര്‍ഹോത്രാ എന്ന നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടിയുടെ ജീവിതം കുട്ടിച്ചോറാക്കിയതിന്‌ മുന്‍ ഹരിയാന ഡിജിപി: എസ്‌.പി.എസ്‌. റാത്തോര്‍ വര്‍ഷങ്ങളോളം ജയിലഴിക്കുള്ളിലായേക്കാം.

തുടര്‍ന്നു വായിക്കുക...
 
കേരളത്തെ കൊന്ന 'ഡോക്ടര്‍'

Imageധനമന്ത്രി തോമസ്‌ ഐസക്ക്‌ നാലുകൊല്ലം കൊണ്ട്‌ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ്‌ കുളംതോണ്ടിയതെങ്ങനെ
എന്ന്‌ ലേഖകന്‍ പരിശോധിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
നേരറിയാന്‍ സി ബി ഐ

Imageആര്‍. രാജേന്ദ്രന്‍

സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കൂടാതെ കേസുകള്‍ സി.ബി.ഐക്ക്‌ വിടാന്‍ ഹൈക്കോടതികള്‍ക്ക്‌ അധികാരമുണ്ടെന്ന സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ വിധിയെ ചരിത്രപ്രധാനം എന്നുവേണം വിശേഷിപ്പിക്കാന്‍.

തുടര്‍ന്നു വായിക്കുക...
 
ഇനിയും ചാരമാകാത്ത അനാചാരങ്ങള്‍

Imageവി.പി. രമേശന്‍

ഭൂഖണ്ഡങ്ങളിലൊക്കെയും വര്‍ഗങ്ങളും ഗോത്രങ്ങളുമുണ്ട്‌. അവര്‍ക്കിടയില്‍ നിരവധി ആചാരങ്ങളുമുണ്ട്‌. സംസ്കൃതചിത്തരെ അമ്പരപ്പിക്കുന്നവിധത്തിലുള്ള അനാചാരങ്ങളാണവ.

തുടര്‍ന്നു വായിക്കുക...
 
വെള്ളിത്തിരയ്ക്കു വെളിയിലെനിഴല്‍ യുദ്ധങ്ങള്‍

Imageപി സുജാതന്‍

മലയാള സിനിമ ഇപ്പോള്‍ കലയും കച്ചവടവുമല്ല. കാണാന്‍ ഇമ്പമുള്ള മനോഹരദൃശ്യങ്ങളുമല്ല. നല്ല അഭിനേതാക്കളും അനേകം സാങ്കേതിക വിദഗ്ദ്ധരും രാജ്യത്തെ ഏറ്റവും മികച്ച പ്രേക്ഷകസമൂഹവുമുള്ള മലയാള സിനിമാരംഗം അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
കയ്യേറ്റത്തിനും കയ്യൂക്കിനും കോടതിയുടെ പ്രഹരം

Imageപി മുഹമ്മദലി
ആദിവാസികളെ മറയാക്കി വയനാട്ടില്‍ സി പി എം ആരംഭിച്ച ഭുമി കയ്യേറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശവും നിരീക്ഷണങ്ങളും സി പി എമ്മിന്‌ പ്രഹരമാവുന്നു.

തുടര്‍ന്നു വായിക്കുക...
 
മത്സ്യമേഖലയ്ക്ക്‌ ഉണര്‍വേകാന്‍

Imageഅഡോള്‍ഫ്‌ ജെറോം
ഇന്ത്യയുടെ സമുദ്രമേഖലയേയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും കൂട്ടിയിണക്കി വികസനം, സംരക്ഷണം, അവകാശം എന്നിവ ലക്ഷ്യമാക്കി

തുടര്‍ന്നു വായിക്കുക...
 
കയ്യേറ്റ സമരം: സി പി എം പുലിവാല്‌ പിടിക്കുന്നു

Imageപി മുഹമ്മദലി
ആദിവാസികളെ മറയാക്കി വയനാട്ടില്‍ സി പി എം ആരംഭിച്ച ഭൂമി കയ്യേറ്റ സമരങ്ങള്‍ പാര്‍ട്ടിയെ പുലിവാല്‌ പിടിപ്പിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
വിട പറഞ്ഞു, ആസൂത്രണ ലോകത്തെ വിഖ്യാത ഗുരു

Imageജനഹിത വികസനത്തിന്റെ രാജസൂക്തം

ക്ലീറ്റസ്‌ കാക്കനാട്‌

ആയിരത്തിതൊള്ളായിരത്തി അമ്പത്‌ ഏപ്രില്‍. ആദ്യ പഞ്ചവത്സര പദ്ധതിയുടെ കരടുരേഖയില്‍ വളര്‍ച്ചാനിരക്ക്‌ മന്ദഗതിയിലാക്കിയത്‌ എന്തുകൊണ്ട്‌ എന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചോദ്യത്തിന്‌ ഉത്തരമേകാന്‍ നിയുക്തനായത്‌ ഒരു യുവ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആയിരുന്നു.

തുടര്‍ന്നു വായിക്കുക...
 
വയനാട്ടില്‍ കൊടികുത്തിയത്‌ സി.പി.എമ്മിന്റെ ആനപ്പക

Imageഎം.എം ഹസ്സന്‍

ഹൈക്കോടതി അദ്ഭുതപ്പെടുകയാണ്‌. ജനതാദളിന്റെ രാഷ്ട്രീയ നിലപാടില്‍ വന്ന മാറ്റമാണോ വയനാട്ടില്‍ ഇപ്പോള്‍ ഭൂമിപ്രേമം സര്‍ക്കാരിനുണ്ടാകാന്‍ കാരണമെന്ന്‌. എല്ലാരും ചോദിക്കുന്നതും അതു തന്നെ.

തുടര്‍ന്നു വായിക്കുക...
 
തെറ്റുതിരുത്തണ ചങ്ങാതി നിന്റെ തെറ്റുതുറന്നൊന്നു കാട്ടൂലേ!

Imageഡോ. എം.എസ്‌. ജയപ്രകാശ്‌

"സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍" എന്നായിരുന്നല്ലൊ ഭഗവാന്‍ കാള്‍മാര്‍ക്സ്‌ ആഹ്വാനം ചെയ്തിരുന്നത്‌. തൊഴിലാളി നേതാക്കള്‍ മുതലാളിമാരായതോടെ ഈ മുദ്രാവാക്യവും തിരുത്തേണ്ടതായി വന്നിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
മൂന്നാറിലേറ്റ മുറിവിന്‌ സി പി എം തേടുന്നത്‌ വയനാടന്‍ ചികിത്സ

Imageപി മുഹമ്മദലി
കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മൂന്നാറിലേറ്റ പ്രഹരത്തിന്‌ വയനാട്ടില്‍ വന്നു ചികിത്സ തേടുന്ന സി പി എമ്മിന്റെ പുതിയ കയ്യേറ്റങ്ങള്‍ വെറും രാഷ്ട്രീയ പ്രഹസനങ്ങള്‍.

തുടര്‍ന്നു വായിക്കുക...
 
പ്രകാശം കെടുന്ന സി.പി.എം

Imageഇ.വി ശ്രീധരന്‍

പലതരം കമ്യൂണിസ്റ്റ്‌ കൊടികളും പാര്‍ട്ടികളും ഇന്ത്യയിലുണ്ടെങ്കിലും ഇന്ന്‌ ഇന്ത്യന്‍ കമ്യൂണിസത്തെ പ്രതിനിധീകരിക്കുന്നത്‌ സി.പി.എമ്മാണ്‌. സി.പി.എമ്മിന്റെ കമ്യൂണിസ്റ്റ്‌ രഥമോടുന്നതാകട്ടെ മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാറുള്ള ഭരണത്തിന്റെ ചെലവിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നന്മകൊണ്ടുമാണ്‌.

തുടര്‍ന്നു വായിക്കുക...
 
മൂന്നാറിലെ ചൂതാട്ടം

Imageപി.സുജാതന്‍

മൂന്നാര്‍ മലനിരകള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ഭൂമികയ്യേറ്റക്കാരും കുടിയേറ്റക്കാരും ചേര്‍ന്ന്‌ നിക്ഷിപ്തവനമടക്കം പുല്‍മേടുകളും മലമേടുകളും വെട്ടിനശിപ്പിക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി.

തുടര്‍ന്നു വായിക്കുക...
 
ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; നേരും നെറികേടും

Imageഎടാടത്ത്‌ രാഘവന്‍

ഇന്ത്യയിലെ മുഴുവന്‍ വീടുകളിലും ഒരാള്‍ക്കെങ്കിലും ഒരു വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ മന്‍മോഹന്‍ സിങ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു വിപുലമായ ജനകീയ പദ്ധതിയാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌

തുടര്‍ന്നു വായിക്കുക...
 
അയ്യോ! മൊബെയില്‍ കൊഞ്ചല്‍

Imageഡോ.എം.എസ്‌.ജയപ്രകാശ്‌

ഈ ലേഖകന്‌ ഒരു മൊബെയില്‍ ഫോണുണ്ട്‌. എയര്‍ടെല്‍ കമ്പനിക്കാരുടേതാണ്‌ സാധനം. വരിക്കാരെ കുടുക്കുന്ന പരസ്യങ്ങള്‍ വിളിച്ചുപറയുക മൊബെയില്‍ കമ്പനിക്കാരുടെ പരിപാടിയാണല്ലോ.

തുടര്‍ന്നു വായിക്കുക...
 
വികസനവക്താക്കള്‍ കേള്‍ക്കാത്ത മനുഷ്യനൊമ്പരങ്ങള്‍

Imageഅഡ്വ. ഷെറി ജെ തോമസ്‌

ഫെബ്രുവരി 6, സ്ഥലം - മൂലമ്പിള്ളി, സമയം - രാവിലെ 11 മണി. എറണാകുളം ജില്ല ഡെപ്യൂട്ടി കളക്ടര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പറവൂര്‍ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പോലീസ്‌ ക്യാമ്പ്‌ ടീം, ഭാഷയറിയാത്ത ഖലാസികള്‍, ജെ സി ബി സംഘം എന്നിവരടങ്ങുന്ന സംഘം മൂലമ്പിള്ളിയിലെത്തി.

തുടര്‍ന്നു വായിക്കുക...
 
വരുന്നു കയറിനു നല്ലകാലം

Imageഹെന്‍ട്രി ഓസ്റ്റിന്‍

പരമ്പരാഗത വ്യവസായങ്ങളുടെ ശ്രേണിയില്‍ മലയാളിയുടെ നെഞ്ചകത്ത്‌ സവിശേഷ സ്ഥാനം നേടിയ ജനകീയ പ്രസ്ഥാനമാണ്‌ കയര്‍ വ്യവസായം.

തുടര്‍ന്നു വായിക്കുക...
 
മണ്ണില്‍ തലപൂഴ്ത്തിയ കംഗാരു

Imageസിഡ്നിയില്‍ നിന്ന്‌ സുന്ദര്‍

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ വംശജരുടെ മേല്‍ നടന്നുവരുന്ന ആക്രമണങ്ങളില്‍ നിരവധിപേര്‍ക്ക്‌ പരിക്കേറ്റു, രണ്ടുപേര്‍ കൊല്ലപ്പെട്ടു.

തുടര്‍ന്നു വായിക്കുക...
 
ശിവരാമനും തെറ്റുതിരുത്തി

Imageഎം.എം ഹസ്സന്‍

സി.പി.എമ്മുകാരനായിപ്പോയെന്ന വലിയ തെറ്റ്‌ തിരുത്താനൊരുങ്ങുന്ന ഒട്ടേറെ സി.പി.എം. നേതാക്കളുടെ മുന്നില്‍ നടക്കാന്‍ ശിവരാമന്‍ എടുത്ത തീരുമാനം അഭിനന്ദനാര്‍ഹം. ഈ തെറ്റ്‌ തിരുത്തല്‍ ആദ്യത്തേതല്ല. അവസാനത്തേതും.

തുടര്‍ന്നു വായിക്കുക...
 
ഒരു പൂവനും നാല്‌ പിടക്കോഴികളും

Imageഇ വി ശ്രീധരന്‍

അരിവില പാഞ്ഞുകയറിയപ്പോള്‍ നമ്മുടെ ഭക്ഷ്യമന്ത്രി മലയാളികള്‍ക്കു നല്‍കിയ ഉപദേശം അരിയാഹാരശീലം മാറ്റി കോഴിയിറച്ചിയും മുട്ടയും പാലും കഴിച്ചു തുടങ്ങാനാണ്‌.

തുടര്‍ന്നു വായിക്കുക...
 
കലഹിച്ചു തീര്‍ത്തു ഒരു ക്രിയാകാലം

Imageഅനുരഞ്ജനമില്ലാത്ത കലഹമായിരുന്നു ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ മുഖമുദ്ര. തമ്മിലടിച്ചും അഹങ്കരിച്ചും അവര്‍ പാഴാക്കിയ സമയത്തിന്റെ നഷ്ടം ഓര്‍ക്കാന്‍പോലുമാകാത്തവിധം മറവിയിലേയ്ക്ക്‌ ചാഞ്ഞു കഴിഞ്ഞു സമത്വവാദം. ജയപ്രകാശ്‌ നാരായണില്‍ നിന്ന്‌ രാംമനോഹര്‍ ലോഹ്യയിലൂടെ ലാലു പ്രസാദ്‌ യാദവിലും മുലായംസിംഗ്‌ യാദവിലും അസ്തമിക്കുന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രപഥത്തിലൂടെ...

തുടര്‍ന്നു വായിക്കുക...
 
വില്ലനായി വന്നു; ചിരിപ്പിച്ചു മടങ്ങി

Imageകാല്‍നൂറ്റാണ്ട്‌ കാലത്തെ സിനിമാ ജീവിതത്തിലൂടെ മലയാളിയുടെ ദൃശ്യബോധത്തെ വൈവിധ്യമാര്‍ന്ന ഭാവാഭിനയങ്ങളിലൂടെ സ്വാധീനിച്ച കലാകാരനായിരുന്നു കൊച്ചിന്‍ ഹനീഫ.

തുടര്‍ന്നു വായിക്കുക...
 
കലൈഞ്ജറുടെ തോഴന്‍; മലയാളത്തിന്റെ ഹൈദ്രോസ്‌

Imageനിസാര്‍ മുഹമ്മദ്‌
കൊച്ചിയിലെ ഇരുമ്പ്‌ വ്യാപാരിയായ മുഹമ്മദിന്‌, മകന്‍ സലിം അഹമ്മദ്‌ ഘൗഷിനെ ഒരു കൃഷി ഓഫീസര്‍ ആക്കണമെന്നായിരുന്നു മോഹം. പ്രീഡിഗ്രി പരീക്ഷയുടെ ഫലം വന്നപ്പോള്‍ മകന്‍ 'ജസ്റ്റ്‌ പാസ്‌'.

തുടര്‍ന്നു വായിക്കുക...
 
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ഉടന്‍ ചര്‍ച്ച ചെയ്യണം

Imageഡോ. എം.സി. ദിലീപ്‌ കുമാര്‍

ആറാം ശമ്പളകമ്മീഷന്റെ ഭാഗമായി ഇന്ത്യയിലെ സര്‍വകലാശാല-കോളജ്‌ അധ്യാപകര്‍ക്ക്‌ പതിനാല്‌ വര്‍ഷത്തിനുശേഷം യു.ജി.സിയും കേന്ദ്രസര്‍ക്കാരും അനുവദിച്ച ശമ്പളപരിഷ്കരണം ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുകയാണ്‌.

തുടര്‍ന്നു വായിക്കുക...
 
ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മൂന്നാറും മുത്തൂറ്റും

Imageശല്യര്‍

കേരള ഹൈക്കോടതിക്ക്‌ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനടപടികളൊന്നും തീരെ പിടിക്കുന്നില്ല. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ കയറി ആദ്യം കൊണ്ടുവന്ന സ്വാശ്രയനിയമം മുതല്‍ ഇപ്പോള്‍ മുത്തൂറ്റ്‌ പോള്‍ ജോര്‍ജ്‌ വധക്കേസ്‌ അന്വേഷണത്തില്‍വരെ കോടതിയുടെ ഇടപെടല്‍ ഉണ്ടായി.

തുടര്‍ന്നു വായിക്കുക...
 
തൊഗാഡിയാ കി ആവാസ്‌ സുനോ

Imageഡോ.എം.എസ്‌ ജയപ്രകാശ്‌

ഹിന്ദുത്വനേതാക്കള്‍ കേരളത്തിലെത്തി (ഭാര്‍ഗ്ഗവക്ഷേത്രത്തില്‍) വര്‍ഗീയവിഷം ചീറ്റിപ്പോകുന്നത്‌ ഇപ്പോള്‍ പതിവായിത്തീര്‍ന്നിരിക്കുകയാണല്ലൊ.

തുടര്‍ന്നു വായിക്കുക...
 
കോമാളിക്കാലം

Imageഇ.വി ശ്രീധരന്‍

കായികാധ്വാനത്തിന്‌ മലയാളി യുവാക്കള്‍ക്ക്‌ മടി. ഇങ്ങനെ പറയുന്നത്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌ എം.ബി.രാജേഷ്‌ എം.പി.

തുടര്‍ന്നു വായിക്കുക...
 
സ്റ്റാലിന്‍ രണ്ടാമന്‍

Imageമനുഷ്യന്റേതായ ഒന്നും എനിക്കന്യമല്ല എന്ന്‌ ഞാന്‍ കരുതുന്നുവെന്ന മാര്‍ക്സിന്റെ ഭാവത്തില്‍ പിണറായി വിജയന്‍ ഇവിടെ എല്ലാറ്റിനെക്കുറിച്ചും അഭിപ്രായം പറയുന്നു. അത്‌ ഇന്ത്യന്‍
ജനാധിപത്യം അനുവദിച്ചു കൊടുത്തതാണ്‌. തന്റെ അഭിപ്രായം കേരളത്തിലെ ജനങ്ങളെല്ലാം സ്വീകരിച്ചുകൊള്ളണമെന്ന്‌ വിജയന്‍ ശാഠ്യം
പിടിക്കുന്നു. ഇങ്ങനെയൊരു ശാഠ്യത്തിന്‌ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ഥാനമില്ല.

തുടര്‍ന്നു വായിക്കുക...
 
കോടതിയുടെ അടിയേല്‍ക്കുന്ന ഭരണകൂടം

Imageബെന്നി ബഹനാന്‍

ജനാധിപത്യ സമൂഹത്തില്‍ കോടതികളുടെ നിരീക്ഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമുള്ള മഹത്വം ഏറെ വലുതാണ്‌.

തുടര്‍ന്നു വായിക്കുക...
 
ഉന്നത വിദ്യാഭ്യാസത്തിന്‌ തുഗ്ലക്ക്‌ ബാധ

Imageപി.പി.ജെ. സാദിഖ്‌
ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പരിഷ്കാര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മാത്രമല്ല, സമൂഹത്തിന്റെ മുഴുവന്‍ വിമര്‍ശനത്തിന്‌ ഹേതുവായി തീര്‍ന്നിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
പ്രസംഗം അവസരോചിതം

Imageചെമ്മനം ചാക്കോ

സക്കറിയ കണ്ണൂരില്‍ ഒരു അവസരോചിത പ്രസംഗം നടത്തി. ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാട്ടിലെ അലസരും മൂന്നാംതരക്കാരുമായ ചെറുപ്പക്കാര്‍ക്കു രക്ഷാമാര്‍ഗ്ഗമായി ചേക്കേറാന്‍

തുടര്‍ന്നു വായിക്കുക...
 
ആഭ്യന്തര വൈരുദ്ധ്യങ്ങളില്‍ ആടിയുലയുന്ന സി.പി.എം

Imageതലേക്കുന്നില്‍ ബഷീര്‍

സി.പി.എം. ആഭ്യന്തര വൈരുദ്ധ്യങ്ങളില്‍പ്പെട്ട്‌ ആടിയുലയുകയാണ്‌. മാര്‍ക്സിസം ലെനിനിസത്തിന്റെ നങ്കൂരത്തില്‍ നിന്ന്‌ ബന്ധം വിഛേദിക്കപ്പെടുകയും ലക്ഷ്യബോധം നഷ്ടപ്പെട്ട്‌ സി.പി.എം. എങ്ങോട്ടോ ഒഴുകി നീങ്ങുകയും ചെയ്യുന്നു.

തുടര്‍ന്നു വായിക്കുക...
 
ശിശുരോദനങ്ങള്‍

Imageകേരളത്തിലെ കുട്ടികളെ ലൈംഗിക ചൂഷണത്തിന്‌
വിധേയമാക്കുന്നതിനെക്കുറിച്ച്‌ സീമാ ഭാസ്കരന്‍ തയ്യാറാക്കിയ ഗവേഷണ പ്രബന്ധം മഹാത്മാഗാന്ധി സര്‍വകലാശാല വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ എഴുതപ്പെട്ട അറിവുകളുടെ അടിസ്ഥാനത്തില്‍ ഇരകള്‍ക്ക്‌ ഒരു മൃദുചികിത്സ, സമൂഹത്തിന്‌ ഒരു ആഘാതചികിത്സ

തുടര്‍ന്നു വായിക്കുക...
 
പറയാന്‍ സ്വാതന്ത്ര്യമില്ലേ പിണറായി വിജയനോട്‌ സാഹിത്യകാരന്‍ സക്കറിയ ചോദിക്കുന്നു

Imageസക്കറിയ ഇറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ നടന്ന ഡിവൈഎഫ്‌ഐ യോഗത്തിലെ പ്രസംഗത്തില്‍ ശ്രീ. പിണറായി വിജയന്‍ എന്നെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ അവയര്‍ഹിക്കുന്ന ഗൗരവത്തോടെ ഞാന്‍ കാണുന്നു.

തുടര്‍ന്നു വായിക്കുക...
 
കോളജ്‌ അദ്ധ്യാപകര്‍ സി. പി. എമ്മിന്റെ കറവപ്പശു

Imageപെന്‍ഷന്‍ പ്രായം 60 ആക്കുന്നതിന്റെ പ്രത്യുപകാരമായി
50 കോടിയുടെ 'ലാവലിന്‍ കേസ്‌ ഫണ്ട്‌'സമാഹരിക്കാന്‍ നീക്കം

ശല്യര്‍
സംസ്ഥാനത്തെ കോളെജ്‌ അധ്യാപകരെ സര്‍ക്കാര്‍ ഈയിടെ വല്ലാതെ ഒന്നു മോഹിപ്പിച്ചു.

തുടര്‍ന്നു വായിക്കുക...
 
ഓ, ആസ്ട്രേലിയ!

Imageവി.പി. രമേശന്‍

ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബിയായ ഇന്ത്യക്കാരന്‍ നിതിന്‍ ഗാര്‍ഗിനെ വര്‍ണ്ണവെറിയരായ അജ്ഞാതസംഘം കുത്തികൊന്നു. യാരവില്ലയിലെ ക്രുക്ഷങ്ക്‌ പാര്‍ക്കില്‍ വച്ച്‌ ജോലിചെയ്യുന്ന റസ്റ്റോറന്ററിലേക്ക്‌ പോകും വഴിയാണ്‌ 21 കാരനായ ആ യുവാവിന്റെ വയറ്റില്‍ കുത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
ഇത്‌ എന്തിന്റെ ലക്ഷണമാണ്‌?

Imageരാമദാസ്‌ കതിരൂര്‍

അബ്ദുല്‍നാസര്‍ മഅ്ദനിയെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ച്‌ കേരളത്തിലെ വളരെ കുറച്ച്‌ മഹല്ല്‌ ഇമാമുമാര്‍ എറണാകുളത്ത്‌ മാര്‍ച്ച്‌ നടത്തുകയുണ്ടായി.

തുടര്‍ന്നു വായിക്കുക...
 
കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നത്‌ എന്തിനുവേണ്ടി

Imageതമ്പാനൂര്‍ രവി, ടി.ഡി.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌

ഇന്ന്‌ കെ.എസ്‌.ആര്‍.ടി.സിയിലെ ഭൂരിപക്ഷം ജീവനക്കാരും സൂചനാ പണിമുടക്കിലേര്‍പ്പെട്ടിരിക്കുകയാണ്‍്‌. കഴിഞ്ഞ കൊല്ലം ജനുവരി 29 മുതല്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന്‌

തുടര്‍ന്നു വായിക്കുക...
 
പതിനെട്ടടവും പിഴച്ചു; താണ പത്തിയുമായി പ്രതിക്കൂട്ടില്‍

Imageപി മുഹമ്മദലി
പതിനെട്ടടവും പയറ്റി പരാജയപ്പെട്ട പടത്തലവന്റെ കീഴടങ്ങല്‍ പോലെ ദയനീയമാണ്‌ പിണറായി വിജയന്റെ പ്രതിക്കൂട്‌ പ്രവേശം.തൂക്ക്മരത്തിലേക്ക്‌ പുഞ്ചിരി തൂകികടന്നു പോയ രക്തസാക്ഷികളെ ആരാധിക്കുന്ന പാര്‍ട്ടിക്ക്‌ അഴിമതിക്കേസിലകപ്പെട്ടു അപമാനിതനായി കോടതി വരാന്തനിരങ്ങുന്ന അത്യുന്നതനായ

തുടര്‍ന്നു വായിക്കുക...
 
സഹകരണ ജനാധിപത്യം ഭീതിയുടെ നിഴലില്‍!

Imageഅഡ്വ. കെ. ജയവര്‍മ്മ

കേരളത്തില്‍ സഹകരണ പ്രസ്ഥാനം എവിടെനില്‍ക്കുന്നു എന്ന്‌ ഈ കാലഘട്ടത്തില്‍ പരിശോധിക്കുന്നത്‌ ഉചിതമായിരിക്കും.

തുടര്‍ന്നു വായിക്കുക...
 
പാര്‍ട്ടി ഗുമസ്തന്മാരുടെ പായസമേള

Imageഇ.വി ശ്രീധരന്‍

ഇക്കഴിഞ്ഞ ഓണക്കാലത്ത്‌ കെ.ടി.ഡി.സിയുടെ ചൈത്രം ഹോട്ടലില്‍ ഓണവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്ന ഒരു പായസമേളയുണ്ടായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
ഉന്നത വിദ്യാഭ്യാസരംഗത്തും നാറാണത്തു ഭ്രാന്തന്‍

Imageഇടതുസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസനയം രൂപപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചര്‍ച്ചചെയ്തുവരുന്ന കരട്‌ രേഖയെ വിമര്‍ശിക്കുന്ന ലേഖനം

തുടര്‍ന്നു വായിക്കുക...
 
കേരകര്‍ഷകര്‍ക്ക്‌ പ്രതീക്ഷയേകുന്ന കേന്ദ്രപദ്ധതി

Imageകെ.ജി രവി
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തെങ്ങുകൃഷി പുനരുദ്ധരീക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ 2278.64 കോടി രൂപയുടെ ഒരു പദ്ധതിക്ക്‌ അംഗീകാരം നല്‍കിയിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
വഴിപിഴച്ച പ്രസ്ഥാനം

Imageപി.എസ്‌.

സമത്വസുന്ദരമായ ലോകത്തെക്കുറിച്ചുള്ള കിനാവ്‌ മനുഷ്യനു നല്‍കിയ കമ്യൂണിസം ചരിത്രത്തില്‍ ഒരു ഓര്‍മ്മപ്പിശകായി മാറിക്കഴിഞ്ഞിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...
 
പിറവിയും പശ്ചാത്തലവും

Imageകോണ്‍ഗ്രസിന്റെ നൂറ്റി ഇരുപത്തഞ്ചാം വാര്‍ഷികം സമാഗതമാകുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉല്‍ഭവപരിണാമങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ തിരുത്തിക്കുറിക്കുന്ന ആമുഖക്കുറിപ്പ്‌

തുടര്‍ന്നു വായിക്കുക...
 
വിവാദ ഗോളുകള്‍ വീണ്ടും

Imageസി പി എം നിയന്ത്രണത്തില്‍ കണ്ണൂരില്‍ വീണ്ടും
ഇ കെ നായനാര്‍ സ്മാരക സ്വര്‍ണ്ണക്കപ്പ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റിന്‌ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ഒപ്പം വിവാദങ്ങളും തലപൊക്കുന്നു

തുടര്‍ന്നു വായിക്കുക...
 
ദിശാബോധമില്ലാത്ത വിദ്യാഭ്യാസം

Imageഎ.കെ. അബ്ദുള്‍ സമദ്‌
വിദ്യാഭ്യാസവകുപ്പ്‌ ദേശീയവീക്ഷണമുണ്ട്‌ എന്ന്‌ പറയപ്പെടുന്ന സി.പി.എം ഏറ്റെടുക്കുകയും എം.എ.ബേബി വകുപ്പ്‌ മന്ത്രിയാവുകയും ചെയ്തപ്പോള്‍ കേരളത്തിലെ ജനസാമാന്യം വലിയ പ്രതീക്ഷയാണ്‌ പുലര്‍ത്തിയത്‌.

തുടര്‍ന്നു വായിക്കുക...
 
ചരിത്രാന്വേഷികളുടെ വഴികാട്ടി

Imageവിശ്രുത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ ഇന്ന്‌ ശതാഭിഷിക്തനാകുന്നു

ഡോ. ടി പി ശങ്കരന്‍കുട്ടി നായര്‍
കേരളചരിത്രം ഒരു പഠനവിഷയമായിട്ട്‌ അരനൂറ്റാണ്ടാകുന്നതേയുള്ളു.

തുടര്‍ന്നു വായിക്കുക...
 
മഅ്ദനിയുടെ രാഷ്ട്രീയം കേരളത്തിന്‌ വേണ്ട

Imageഇ.വി ശ്രീധരന്‍

കേരളത്തിലുള്ള പി.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്‌ മഅ്ദനിയെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിന്‌ അദ്ദേഹത്തെ ആവശ്യമില്ല. പി.ഡി.പി മഅ്ദനിയെന്ന മതതീവ്രവാദിയുടെ മാത്രം സൃഷ്ടിയാണ്‌.

തുടര്‍ന്നു വായിക്കുക...
 
മഅ്ദനി-മാര്‍ക്സിസ്റ്റ്‌ ബന്ധം; കടങ്കഥയായിത്തീര്‍ന്ന രാഷ്ട്രീയ സദാചാരം

Imageപി. സജിത്കുമാര്‍
തീവ്രവാദ കേസുകളില്‍ രാഷ്ട്രീയം കലര്‍ത്തി നേട്ടമുണ്ടാക്കാനുള്ള സി പി എമ്മിന്റെ അപകടകരമായ ശ്രമത്തിന്റെ നേര്‍ക്കാഴ്ചയാണ്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അബ്ദുള്‍ നാസര്‍ മഅ്ദനിയും സൂഫിയാ മഅ്ദനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാണാന്‍ സാധിക്കുന്നത്‌.

തുടര്‍ന്നു വായിക്കുക...
 
ഒരു ദ്രാവിഡന്റെ നിനവുകള്‍

Imageപി.സുജാതന്‍

കലഞ്ജിയര്‍ മുത്തുവേല്‍ കരുണാനിധിക്ക്‌ ദക്ഷിണേന്ത്യന്‍ റിപ്പബ്ലിക്കിന്റെ അധിപനാകാന്‍ ആഗ്രഹമുണ്ടായിരുന്നു. തമിഴ്മക്കളോടുള്ള ആവേശഭരിതമായ സ്നേഹവായ്പും അമിതമായ പ്രാദേശികവാദവും കരുണാനിധിയുടെ രാഷ്ട്രീയത്തെ പാണ്ടിനാട്ടില്‍ തളച്ചിട്ടു.

തുടര്‍ന്നു വായിക്കുക...
 
പി ഡി പി സഖ്യവും പിണറായിയുടെ പിതൃത്വ നിഷേധവും

Imageപി. മുഹമ്മദലി
പി.ഡി.പിയുമായി എല്‍.ഡി.എഫ്‌ സഖ്യമുണ്ടാക്കിയിട്ടില്ല എന്ന പിണറായിയുടെ പുത്തന്‍ വെളിപാട്‌ അവര്‍ അകപ്പെട്ട തീവ്രവാദ ബന്ധത്തിന്റെ തിരിച്ചടി ഭയന്നാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

തുടര്‍ന്നു വായിക്കുക...
 
ഗാന്ധിജി ഇന്ന്‌

Imageഅഹിംസയും ഹിംസയും

കെ.എല്‍ മോഹനവര്‍മ്മ

അമേരിക്കന്‍ പ്രസിഡണ്ട്‌ ബാരക്‌ ഒബാമ തനിക്ക്‌ ലഭിച്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട്‌ സ്റ്റോക്ഖോമില്‍ നടത്തിയ പ്രസംഗത്തില്‍ തന്റെ ആരാധനാപാത്രങ്ങളായ മഹാത്മാഗാന്ധിയെയും നെല്‍സണ്‍ മണ്ടേലയെയുംകുറിച്ച്‌ പരാമര്‍ശിക്കുകയുണ്ടായി.

തുടര്‍ന്നു വായിക്കുക...
 
അയല്‍ക്കാര്‍ കുതിച്ചപ്പോള്‍ നാം എങ്ങനെ പിന്നിലായി ?

Imageഡോ. സി.ടി. ജോര്‍ജ്‌
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും അതിന്റെകൂടെ നില്‍ക്കുന്ന ജനാധിപത്യ വിശ്വാസമുള്ള പാര്‍ട്ടികള്‍ക്കുമല്ലാതെ വേറെ ആര്‍ക്കെങ്കിലും വോട്ട്‌ ചെയ്ത്‌ ജയിപ്പിച്ചയച്ചാല്‍ ഉറപ്പായി കിട്ടാവുന്നത്‌ ഇപ്പോള്‍ ജനമാകെ അനുഭവിക്കുന്ന അഞ്ചുകൊല്ലത്തെ കഠിനശിക്ഷയാണ്‌.

തുടര്‍ന്നു വായിക്കുക...
 
ചലച്ചിത്രോത്സവത്തില്‍ 'ചെങ്കൊടി'കുത്തരുത്‌

Imageഇ.വി ശ്രീധരന്‍

പതിവുപോലെ തിരുവനന്തപുരം നല്ല സിനിമയുടെ നഗരമാവുകയാണ്‌ ഈ ഡിസംബറിലെ എട്ട്‌ ദിവസം.

തുടര്‍ന്നു വായിക്കുക...
 
വിധ്വംസക വഴികള്‍ വില ചോദിക്കുമ്പോള്‍

Imageപി മുഹമ്മദലി
കേരളത്തിലെ സൗഹാര്‍ദ്ദപരമായ സാമൂഹികാന്തരീക്ഷത്തില്‍ തീവ്രവിചാരത്തിന്റെ വിത്തുകളെറിഞ്ഞ അബ്ദുള്‍നാസര്‍ മഅ്ദനി ഇപ്പോള്‍ വിതച്ചത്‌ കൊയ്യുകയാണ്‌.

തുടര്‍ന്നു വായിക്കുക...
 
ബീഡി തൊഴിലാളികളെ പുകയ്ക്കരുത്‌

Imageപി. രാജന്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും വൃത്തികെട്ട രാഷ്ട്രീയ സമീപനം സ്വീകരിക്കുന്ന ഭരണകൂടം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത്‌ ഭരണകൂടങ്ങള്‍ മാറിമാറി വന്നിട്ടുണ്ട്‌.

തുടര്‍ന്നു വായിക്കുക...
 
ഈ ഉത്തരത്തിനൊരു മറുപടിയുണ്ടോ ?

Imageബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിനെക്കുറിച്ച്‌ ലഭിച്ച ചോദ്യത്തിന്‌ 1993 ഫെബ്രുവരി 19ലെ 'ചിന്ത'യില്‍ ഇ.എം.എസ്‌ നല്‍കിയ ഉത്തരത്തിന്റെ പൂര്‍ണരൂപമാണിത്‌. ഇതാണോ ഇന്നത്തെ പ്രിയസഖാക്കളുടെ വ്യാഖ്യാനം? ഒന്നു വായിച്ചു നോക്കൂ. തുടര്‍ന്ന്‌ ആലോചിച്ചുനോക്കൂ.

തുടര്‍ന്നു വായിക്കുക...
 
പാഴ്കിനാവായി ഗോശ്രീ വികസനം

Imageഹെന്‍ട്രി ഓസ്റ്റിന്‍

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിനാലില്‍ രുപീകൃതമായ ഗോശ്രീ ഐലന്റ്സ്‌ ഡവലപ്മെന്റ്‌ അതോറിറ്റി അഥവാ ജിഡ, കൊച്ചിയുടെ പ്രാന്തപ്രദേശത്തുള്ള ദ്വീപ്‌ നിവാസികളുടെ ഒരായിരം വികസന സ്വപ്നങ്ങള്‍ക്കാണ്‌ വര്‍ണ്ണച്ചിറക്‌ കൊടുത്തത്‌.

തുടര്‍ന്നു വായിക്കുക...
 
കോഴി ഇറച്ചിയും കണ്ണാടിക്കവിതയും

Imageഇ.വി ശ്രീധരന്‍

ഒരു പത്രം ഈയിടെ തലസ്ഥാനത്തെ വിശേഷിപ്പിച്ചത്‌ വീട്ടില്‍ കിടന്നുറങ്ങാന്‍ വയ്യാത്ത നഗരം എന്നാണ്‌. ഇക്കാലത്ത്‌ തിരുവനന്തപുരത്ത്‌ സമാധാനത്തോടെ കിടന്നുറങ്ങുന്നത്‌ മന്ത്രിമാരും ബ്യൂറോക്രാറ്റുകളും തെരുവിലെ യാചകരും മാത്രമാണ്‌.

തുടര്‍ന്നു വായിക്കുക...
 
തീ വിഴുങ്ങാത്ത സുന്ദരരാഗഭാവം

Imageമരണത്തെ ദിവ്യപരിഹാസമായിക്കണ്ട അനശ്വരനായ ദാന്തെയുടെ ആരാധകനായിരുന്ന കവി കിളിമാനൂര്‍ രമാകാന്തന്‍ കഴിഞ്ഞദിവസം ജീവിതത്തോട്‌ വിടപറഞ്ഞു. 'ഡിവൈന്‍ കോമഡി' എന്ന ഇതിഹാസകാവ്യത്തിന്‌ ഇന്ത്യന്‍ ഭാഷയില്‍ ആദ്യത്തെ പരിഭാഷ ചമച്ച അദ്ദേഹത്തെ അനുസ്മരിക്കുന്നു ഡോ: ജി.പത്മറാവു

തുടര്‍ന്നു വായിക്കുക...
 
ഗോഹത്യ: ചില ചരിത്രസത്യങ്ങള്‍

Imageഡോ. എം.എസ്‌. ജയപ്രകാശ്‌

ഗോഹത്യ  നടത്തുന്നവരെ തൂക്കിക്കൊല്ലാന്‍ വ്യവസ്ഥ ചെയ്യുന്നതരത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ നേതാവ്‌ തൊഗാഡിയ ആവശ്യപ്പെട്ടിരിക്കയാണല്ലോ?

തുടര്‍ന്നു വായിക്കുക...
 
പൂച്ചസന്ന്യാസി

Imageപി.സുജാതന്‍

ജസ്റ്റിസ്‌ ലിബര്‍ഹാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിക്ക്‌ ഒരു വിശേഷണനാമം നല്‍കി - 'കപടമിതവാദി'. ബാബ്‌റി മസ്ജിദ്‌ തകര്‍ക്കപ്പെട്ടശേഷം 17 വര്‍ഷം കൊണ്ട്‌ പഠിച്ച്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അക്ഷരമാലാ ക്രമത്തില്‍ നിരത്തുന്ന 68 അപരാധികളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്‌ വാജ്പേയി.

തുടര്‍ന്നു വായിക്കുക...
 
ഇ.എം.എസിന്റെ കുടുംബസ്വത്ത്‌പാര്‍ട്ടിക്ക്‌ കൊടുത്തോ ?

Imageകെ.എം. ചുമ്മാര്‍
ഇ.എം.എസും അനുയായികളും നിരന്തരം പറയുന്ന ഒരുകാര്യമുണ്ട്‌; ലഭിച്ച കുടുംബസ്വത്ത്‌ അത്രയും പാര്‍ട്ടിക്കുവേണ്ടി ദാനം ചെയ്ത്‌ തികച്ചും നിസ്വനായി കഴിയുന്ന ഒരു വ്യക്തിയാണ്‌ ഇ.എം.എസ്‌! അത്‌ ശരിയാണോ? നമുക്ക്‌ ഇ.എം.എസിന്റെ തന്നെ വാക്കുകളെ ആശ്രയിക്കാം.

തുടര്‍ന്നു വായിക്കുക...
 
ആ ഭീകര നടക്കത്തിന്‌ ഇന്ന്‌ ഒരു വയസ്സ്‌

Imageക്ലീറ്റസ്‌ കാക്കനാട്‌

ലഷ്കര്‍ ഇ ത്വയ്ബ-ആയിരം തലയുള്ള വിഷസര്‍പ്പമായി അത്‌ ഫണംവിടര്‍ത്തിയാടുകയാണ്‌. നീലനിറമുള്ള നാവുകള്‍ പൊടുന്നനെ പുറത്തേക്ക്‌ നീട്ടി അത്‌ വിഷം ചീറ്റുമ്പോള്‍ പിടഞ്ഞുവീഴുന്നത്‌ നൂറുകണക്കിന്‌ മനുഷ്യജീവനുകള്‍.

തുടര്‍ന്നു വായിക്കുക...
 
ഇന്ത്യ, നെഹ്‌റു, ഇന്ദിര

Imageതലേക്കുന്നില്‍ ബഷീര്‍

നവംബര്‍ 2 ഇന്ത്യയിലെ രണ്ട്‌ മഹത്തുക്കളുടെ ജന്മംകൊണ്ട്‌ അപൂര്‍വ്വസാഫല്യം നേടിയ മാസമാണ്‌.

തുടര്‍ന്നു വായിക്കുക...
 
ഇന്നിന്റെ ആശയും ആവേശവും ആവശ്യവും

Imageഡോ.സി.ടി. ജോര്‍ജ്‌
സോണിയാഗാന്ധിയും മന്‍മോഹന്‍സിംഗും രാഹുല്‍ഗാന്ധിയും ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തങ്കച്ചനും മറ്റ്‌ ഒട്ടനവധി നേതാക്കളും പ്രവര്‍ത്തകരും ഒന്നായി ചേര്‍ന്നുനിന്ന്‌ നയിക്കുന്ന

തുടര്‍ന്നു വായിക്കുക...
 
വര്‍ഗീയ കളിക്ക്‌ വഴങ്ങാത്ത ആലപ്പുഴ

Imageസന്തോഷ്‌ ജോസഫ്‌

തുടര്‍ച്ചയായി അഞ്ചാം തവണയും മണ്ഡലം കൈവിട്ടതിന്റെ കടുത്ത വേദനയാണ്‌ ആലപ്പുഴയില്‍ ഇടതുമുന്നണിക്കുളളത്‌.

തുടര്‍ന്നു വായിക്കുക...
 
വേണം നമുക്കൊരു മലയാള സര്‍വകലാശാല

Imageഅഡ്വ. ജി. സുഗുണന്‍
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ മലയാള ഭാഷയും സംസ്കാരവും വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച്‌ വിലപ്പെട്ട പല നിര്‍ദ്ദേശങ്ങള്‍ ഭരണത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്നുമുണ്ടായി.

തുടര്‍ന്നു വായിക്കുക...
 
സി.പി.എം തകരുന്നു

Imageരമേശ്‌ ചെന്നിത്തല

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റോ, സംസ്ഥാന സമിതിയോ എത്ര പത്രക്കുറിപ്പുകള്‍ ഇറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനേറ്റ തകര്‍ച്ച മൂടിവയ്ക്കാന്‍ കഴിയുകയില്ല.

തുടര്‍ന്നു വായിക്കുക...
 
മഹിതാശയങ്ങളുടെ മഹാശില്‍പി

Imageബെന്നി ബഹനാന്‍
രാഷ്ട്ര ശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 121-ാ‍ം ജന്മദിനം ആഘോഷിക്കപ്പെടുമ്പോള്‍ ലോകത്തിന്റെയും ഇന്ത്യയുടെയും വിചാരലോകത്ത്‌ നെഹ്‌റു ഇന്നും ഒളിമങ്ങാത്ത ഓര്‍മ്മയാണ്‌.

തുടര്‍ന്നു വായിക്കുക...
 
നഗരസഭകളില്‍ പുതിയ സമരമുഖം തുറക്കാന്‍

Imageകെ.എം.സി.എസ്‌.എ സംസ്ഥാന സമ്മേളനം ഇന്ന്‌ കോതമംഗലത്ത്‌ ആരംഭിക്കുന്നു

പി.എസ്‌.എം. സാദിഖ്‌
നാട്ടുപ്രമാണിമാരും സമ്പന്നന്മാരും മാത്രം മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നൊരു കാലമുണ്ടായിരുന്നു.

തുടര്‍ന്നു വായിക്കുക...
 
'ജനാധിപത്യം' വിലപിക്കുന്നു'

Imageഗവണ്‍മെന്റ്‌ ഓഫ്‌ ദ പീപ്പിള്‍' എന്ന മഹനീയമായ ആശയം അട്ടിമറിക്കപ്പെടുന്ന 25 കല്‍പ്പിതാനുഭവങ്ങള്‍

 

തുടര്‍ന്നു വായിക്കുക...
 
വംഗനാട്ടില്‍ ചെങ്കൊടിയിറങ്ങുമ്പോള്‍

Imageഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ 32 വര്‍ഷമായി പശ്ചിമ ബംഗാളിനെ ചുവപ്പണിയിച്ചു നിര്‍ത്തിയ സി പി എമ്മിനെ ബംഗാള്‍ ജനത ചവച്ചു തുപ്പുമ്പോള്‍ അനിവാര്യമായ ഒരു രാഷ്ട്രീയ പതനമായി അത്‌ വിലയിരുത്തപ്പെടുന്നു.

തുടര്‍ന്നു വായിക്കുക...
 
അവരുടെ മുയലിന്‌ അനേകം കൊമ്പുകള്‍

Imageശല്യര്‍

ശത്രുവിനോടുള്ള സമീപനത്തില്‍ നിന്നാണ്‌ ഒരാളിന്റെ വ്യക്തിത്വമഹിമ തിരിച്ചറിയേണ്ടത്‌. രാഷ്ട്രീയ ശത്രുക്കളെ സി.പി.എം സമീപിക്കുന്ന രീതിയില്‍ ഒരിക്കലും മാന്യതയും മര്യാദയും നിഴലിക്കുന്നില്ല.

തുടര്‍ന്നു വായിക്കുക...
 
<< ആരംഭിക്കുക < മുന്‍ പേജ്‌ 1 2 അടുത്തത്‌ > അവസാനം >>

ഫലം 1 - 101 ന്റെ 102
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

2010-ലെ സംസ്ഥാന ബജറ്റ്‌; ഇടത്‌ സര്‍ക്കാര്‍ കേരള ജനതയോട്‌ നീതി പുലര്‍ത്തിയോ ?