Home | സിനിമ

സിനിമ

image

'അടയാളങ്ങള്‍' സെപ്തംബര്‍ അഞ്ചിന്‌

നിരവധി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ എം.ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങള്‍' സെപ്തംബര്‍ അഞ്ചിന്‌ കേരളത്തില്‍ റിലീസ്‌ ചെയ്യും. ഗോവിന്ദ്‌, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പത്മസൂയ, ടി.ജി. രവി എന്നിവര്‍ക്കൊപ്പം
തുടര്‍ന്നു വായിക്കുക

സല്‍മാന്റെ ചിത്രത്തിന്‌ ദുബായില്‍ വിലക്ക്‌

image
ദുബായ്‌:സല്‍മാന്‍ഖാന്‍, അമിതാഭ്‌ ബച്ചന്‍, പ്രിയങ്കാ ചോപ്ര തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഗോഡ്‌ തുസി ഗ്രേറ്റ്‌ ഹോ യുടെ പ്രദര്‍ശനം ദുബായില്‍ നിറുത്തിവച്ചു.ദൈവത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ്‌ ചിത്രത്തിന്റെ പ്രദര്‍ശനം നിറുത്തിവച്ചത്‌. ...
തുടര്‍ന്നു വായിക്കുക

മറ്റൊരു ചലച്ചിത്ര വിസ്മയത്തിനായി കമലിന്റെ മര്‍മ്മയോഗി

image
ലോകമെമ്പാടുമുള്ള സിനിമാലോകത്ത്‌ ചര്‍ച്ചാവിഷയമായ ദശാവതാരത്തിന്‌ ശേഷം മറ്റൊരു അത്ഭുതവുമായി കമല്‍ എത്തുന്നു. കമല്‍ തന്നെ തിരക്കഥ രചിയ്ക്കുന്ന മര്‍മ്മയോഗിയാണ്‌ ചിത്രം.ബി.സി ഏഴാം നൂറ്റാണ്ടിലെ കഥപറയുന്ന മര്‍മ്മയോഗിയില്‍ ഹോളിവുഡ്‌ സാങ്കേതിക വിദ്യകളാണ്‌ ഉപയോഗിയ്ക്കുന്നത്‌. തമിഴ്‌ ചലച്ചിത്രലോകത്ത്‌ ...
തുടര്‍ന്നു വായിക്കുക

വെറുടെ ഒരു ഭാര്യ ഓഗസ്റ്റ്‌ എട്ടിന്‌

image
ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തുന്ന ജയറാം ചിത്രം വെറുതെ ഒരു ഭാര്യ ആഗസ്റ്റ്‌ 8ന്‌ റിലീസ്‌ ചെയ്യും.അഭിനയത്തില്‍ നിന്ന്‌ വിടപറഞ്ഞ ഗോപികയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.ജയറാം ഒരു കുംടുംബസ്ഥനായി എത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്‌.അക്കു ...
തുടര്‍ന്നു വായിക്കുക

കുശേലന്‍ ഓഗസ്റ്റ്‌ ഒന്നിന്‌

image
ലോകമെമ്പാടുമുള്ള രജനി ആരാധകര്‍ക്ക്‌ ആവേശമായി സൂപ്പര്‍ സ്റ്റാറിന്റെ പുതിയ സിനിമ കുശേലന്‍ ഓഗസ്റ്റ്‌  ഒന്നിന്‌ പുറത്തിറങ്ങും. ഈ മാസം 31ന്‌ പുറത്തിറങ്ങുമെന്നാണ്‌ അറിയിച്ചിരുന്നത്‌. ലോകമെമ്പാടുമായി 900 തീയറ്ററുകളിലാണ്‌ സിനിമ റിലീസ്‌ ചെയ്യുന്നത്‌. പി വാസു സംവിധാനം ...
തുടര്‍ന്നു വായിക്കുക

തിരക്കഥ ഓണത്തിന്‌

image
രഞ്ജിത്ത്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പൃഥ്വിരാജ്‌,പ്രിയാമണി ചിത്രം 'തിരക്കഥ' ഓണനാളുകളില്‍ വര്‍ണ്ണചിത്ര,ബി സ്ക്രീന്‍ റിലീസ്‌ തിയേറ്ററിലെത്തിക്കുന്നു. ക്യാപിറ്റോള്‍ തിയ്യേറ്റേഴ്സ്‌ വര്‍ണ്ണച്ചിത്രയുടെ ബാനറില്‍ രഞ്ജിത്ത്‌, മിസിസ്‌ മനു സുബൈറ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈചിത്രത്തില്‍ നിഷാന്ത്‌ ...
തുടര്‍ന്നു വായിക്കുക

ത്രില്‍ പ്രദര്‍ശനത്തിന്‌

image
എ.ആര്‍.ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ബി.വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന 'ത്രില്‍'മിനര്‍വ റിലീസ്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു.എന്‍.രാംപ്രസാദ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം സത്യപ്രകാശ്‌, അനില്‍മുരളി, അഗസ്റ്റിന്‍, അനൂപ്കുമാര്‍, ബാബുരാജ്‌, രമേശ്‌, ഷാജു ആറ്റിങ്ങല്‍, മുരുകന്‍, പൂജ വിജയന്‍, പ്രജൂഷ, ...
തുടര്‍ന്നു വായിക്കുക

മോഹന്‍ലാലും ജാക്കിചാനും ഒന്നിയ്ക്കുന്ന 'നായര്‍സാന്‍'

image
ആക്ഷന്‍ വിസ്മയം ജാക്കിചാനും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.ഒരു ജാപ്പനീസ്‌ സിനിമയ്ക്കു വേണ്ടിയാണ്‌ ഇവര്‍ ഒന്നിയ്ക്കുന്നത്‌.'നായര്‍സാന്‍' എന്ന്‌ പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ടൈററില്‍ റോളിലെത്തുന്നത്‌ ലാലാണ്‌.കണ്ണേമടങ്ങുക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആല്‍ബര്‍ട്ടാണ്‌ ...
തുടര്‍ന്നു വായിക്കുക

കാണാക്കാഴ്ചകള്‍ കോട്ടയത്ത്‌

image
വിനുമോഹന്‍, മണിക്കുട്ടന്‍, രമേശ്‌ പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'സനല്‍' ഒരുക്കുന്ന കാണാക്കാഴ്ചകള്‍ കോട്ടയത്ത്‌ തുടങ്ങി.സാം പുളിമൂട്ടില്‍ (യു.എസ്‌.എ.) സജി ചാക്കുത്തറ (യുഎസ്‌എ) അശോകന്‍ ആനന്ദന്‍ (മുംബൈ)എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജഗതിശ്രീകുമാര്‍, ...
തുടര്‍ന്നു വായിക്കുക

കൗസ്തൂഭം പൂജ കഴിഞ്ഞു

image
ജയരാജിന്റെ പ്രധാന ശിഷ്യനായ സജീവ്‌ കിളിക്കുളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൗസ്തൂഭം'എന്ന ചിത്രത്തിന്റെ പൂജാ റിക്കോര്‍ഡിംഗ്‌ തിരുവനന്തപുരം എസ്‌.എസ്‌.ഡിജിറ്റല്‍ സ്റ്റുഡിയോവില്‍ നടന്നു.സംവിധായകന്‍ ജയരാജ്‌ നിലവിളക്ക്‌ തെളിയിച്ച്‌ ചടങ്ങിന്‌ തുടക്കം കുറിച്ചു.നമ്പിക്കല്‍ ഫിലിംസിന്റെ ബാനറില്‍ സന്ദീപ്‌ ...
തുടര്‍ന്നു വായിക്കുക

അല്ലുവിന്റെ കൃഷ്ണ ആഗസ്റ്റ്‌ ഒന്നിന്‌

image
അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രം തെലുങ്ക്‌ ചിത്രമായ?കൃഷ്ണ?മൊഴിമാറ്റി കേരളത്തില്‍ ആഗസ്റ്റ്‌ ഒന്നിന്‌ റിലീസ്‌ ചെയ്യും. ഷീലയാണ്‌ നായിക. അല്ലുവിന്റെ മുന്‍കാല ചിത്രങ്ങളെല്ലാം തന്നെ കേരളത്തില്‍ തരംഗം സൃഷ്ടിച്ചവയാണ്‌.ഹിറ്റ്‌ ഡയറക്ടര്‍ ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ...
തുടര്‍ന്നു വായിക്കുക

നയന്‍സ്‌ ബോളീവുഡിലേയ്ക്ക്‌ പറക്കുന്നു

image
ചെന്നൈ: അസിന്‌ പിന്നാലെ ഇതാ നയന്‍സും ബോളിവുഡിലേയ്ക്ക്‌.മനസ്സിനക്കരെയിലൂടെ സിനിമാ ലോകത്തെത്തിയ നയന്‍സിനെ കണ്ട മലയാളികള്‍ ഞെട്ടിത്തെറിയ്ക്കുന്ന പ്രകടനമാണ്‌ പിന്നീട്‌ നയന്‍സ്‌ തമിഴിലും തെലുങ്കിലുമായി കാഴ്ച വച്ചത്‌.അന്നേ ചലച്ചിത്ര ജോത്സ്യന്‍മാര്‍ നയന്‍സ്‌ ബോളിവുഡിന്റെ വാഗ്ദാനമാകുമെന്ന്‌ പ്രവചിച്ചിരുന്നു.എന്നാല്‍ ...
തുടര്‍ന്നു വായിക്കുക

കലാഭവന്‍ മണിയും ബിജു മേനോനും ഒന്നിക്കുന്ന 'ഓറഞ്ച്‌'

image
സൂപ്പര്‍ ഹിറ്റ്‌ സിനിമയുടെ ബാനറില്‍ ബിജു വര്‍ക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ഓറഞ്ച്‌'. വര്‍ഗ്ഗീസ്‌ ചാമക്കല്‍, മോന്‍ ജോര്‍ജ്ജ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍, കലാഭവന്‍ മണി, ജഗതിശ്രീകുമാര്‍, ...
തുടര്‍ന്നു വായിക്കുക

മമ്മൂട്ടിയുടെ 'മായാബസാര്‍'

image
നവാഗതനായ തോമസ്‌ സെബാസ്റ്റ്യന്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ മായാബസാര്‍. അഖില്‍ സിനിമാസ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ റിക്കോര്‍ഡ്‌ കൊച്ചി സരോവരം ഹോട്ടലില്‍ വെച്ച്‌ നടന്നു.സജി മംഗലത്ത്‌ അവതരിപ്പിക്കുന്ന മായാബസാറില്‍ മനോജ്‌ ...
തുടര്‍ന്നു വായിക്കുക

സുരേഷ്ഗോവിയുടെ താവളത്തിലെ വിശേഷം

image
സുരേഷ്‌ ഗോപിയുടെ പുതിയ ചിത്രമായ താവളത്തിന്റെ ചിത്രീകരണം തേനിയില്‍ പുരോഗമിയ്ക്കുന്നു.ബൈജു സംവിധാനം ചെയ്യുന്ന താവളത്തില്‍ പുതുമുഖമായ റിഥ്യയാണ്‌ നായിക.മമ്മി സെഞ്ച്വറി നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌ സോക്രട്ടീസാണ്‌. ജഗതി, സലിം കുമാര്‍, മാമുക്കോയ,ബിജുക്കുട്ടന്‍, സുരാജ്‌, ഹരിശ്രീ ...
തുടര്‍ന്നു വായിക്കുക

കള്ളനോട്ടുമായി ജയസൂര്യ

image
സമകാലിക സംഭവം പ്രമേയമാക്കി സ്വാമി ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ കറന്‍സി എന്ന്‌ പേരിട്ടു.വ്യാജകറന്‍സി നിഷ്കളങ്കനായ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാക്കുന്ന സംഭവവികാസങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം.കോമഡിയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഈ കഥയില്‍ നായകവേഷമായ കേശു എന്ന ...
തുടര്‍ന്നു വായിക്കുക

മരുതനായകം പുറത്തിറക്കുമെന്ന്‌ കമല്‍ഹാസന്‍

image
ലോക സിനിമയിലെ തന്നെ വിസ്മയമായ കമല്‍ഹാസന്‍ തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായ മരുതനായകത്തിലേയ്ക്ക്‌ വീണ്ടും തിരിയുന്നു.മുതല്‍മുടക്കിന്റെ പേരില്‍ പാതിവഴിയാലായ ഈ ലോകോത്തര ചിത്രം തന്റെ അടുത്ത ചിത്രമായ മര്‍മ്മയോഗിയ്ക്ക്‌ ശേഷം പുനഃരാരംഭിയ്ക്കുമെന്ന്‌ കമല്‍ പ്രഖ്യാപിച്ചു.വളരെയേറെ ...
തുടര്‍ന്നു വായിക്കുക

പരുന്ത്‌ എത്തി

image
എം.പത്മകുമാര്‍ സംവിധാനം ചെയ്ത്‌ മമ്മൂട്ടി നായകനായി എത്തുന്ന പരുന്ത്‌ ജൂലൈ 18റിലീസ്‌ ചെയ്യും.മലയാളസിനിമയില്‍ പുതിയ ഒരു പ്രമേയവുമായാണ്‌ മമ്മൂട്ടിയുടെ ബ്ലേഡ്‌ പുരുഷോത്തമന്‍ എത്തുന്നത്‌.ടി.എ റസാക്കാണ്‌ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിയ്ക്കുന്നത്‌.ഡ്രീം ടീം പ്രൊഡക്ഷന്‍സിനു വേണ്ടി ഹൗളി പോട്ടൂര്‍ ...
തുടര്‍ന്നു വായിക്കുക

മേജര്‍ രവിയുടെ കുരുക്ഷേത്രയില്‍ കേണല്‍ മഹാദേവന്‍ ഒരുങ്ങുന്നു

image
ദേശീയ പുരസ്കാരത്തിന്‌ ശേഷം മേജര്‍ രവി മറ്റൊരു വിസ്മയത്തിനുള്ള തയ്യാറെടുപ്പിലാണ്‌. മോഹന്‍ലാലിനെ നായകനാക്കി കാര്‍ഗില്‍ യുദ്ധം പ്രമേയമാക്കി പിത്രീകരിയ്ക്കുന്ന 'കുരുക്ഷേത്ര'യുടെ ഷൂട്ടിംഗ്‌ കാര്‍ഗിലില്‍ ആരംഭിച്ചു. ഇതാദ്യമായാണ്‌ കാര്‍ഗിലില്‍ സിനിമാ ചിത്രീകരണം നടക്കുന്നത്‌. കാര്‍ഗിലില്‍ സൈനീക ...
തുടര്‍ന്നു വായിക്കുക

'കന്തസാമി' ദീപാവലിയ്ക്ക്‌

image
നീണ്ടനാളത്തെ ഇടവേളയ്ക്ക്‌ ശേഷം വിക്രത്തിന്റെ ബിഗ്‌ പ്രോജക്ടായ 'കന്തസാമി' ഈ വര്‍ഷം ദീപാവലിക്ക്‌ റിലീസ്‌ ചെയ്യാനുള്ള തയാറെടുപ്പിലാണ്‌ ചിത്രത്തിന്റെ അണിയറ ശില്‍പികള്‍. വിക്രത്തിന്റെ ഏക്കാലത്തെയും മികച്ച ഹിറ്റായ അന്യനെക്കാള്‍ പ്രതീക്ഷയാണ്‌ ചിത്രത്തിനുള്ളത്‌. 50 കോടി ...
തുടര്‍ന്നു വായിക്കുക