Home | സിനിമ | 'അടയാളങ്ങള്‍' സെപ്തംബര്‍ അഞ്ചിന്‌

'അടയാളങ്ങള്‍' സെപ്തംബര്‍ അഞ്ചിന്‌

Font size: Decrease font Enlarge font
image

നിരവധി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ എം.ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങള്‍' സെപ്തംബര്‍ അഞ്ചിന്‌ കേരളത്തില്‍ റിലീസ്‌ ചെയ്യും. ഗോവിന്ദ്‌, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പത്മസൂയ, ടി.ജി. രവി എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ടി.വി. ചന്ദ്രനും അഭിനയിച്ചിട്ടുണ്ട്‌. അരവിന്ദ്‌ വേണുഗോപാല്‍ നിര്‍മ്മിച്ച അടയാളങ്ങള്‍ കൊച്ചിന്‍ ടാക്കീസാണ്‌ തിയേറ്ററുകളിലെത്തിക്കുന്നത്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0