സല്‍മാന്റെ ചിത്രത്തിന് ദുബായില്‍ വിലക്ക്
ദുബായ്:സല്‍മാന്‍ഖാന്‍, അമിതാഭ് ബച്ചന്‍, പ്രിയങ്കാ ചോപ്ര തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഗോഡ് തുസി ഗ്രേറ്റ് ഹോ യുടെ പ്രദര്‍ശനം ദുബായില്‍ നിറുത്തിവച്ചു.ദൈവത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിറുത്തിവച്ചത്.
Rate this article



del.icio.us
Digg