Home | സിനിമ | തിരക്കഥ ഓണത്തിന്‌

തിരക്കഥ ഓണത്തിന്‌

Font size: Decrease font Enlarge font
image

രഞ്ജിത്ത്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പൃഥ്വിരാജ്‌,പ്രിയാമണി ചിത്രം 'തിരക്കഥ' ഓണനാളുകളില്‍ വര്‍ണ്ണചിത്ര,ബി സ്ക്രീന്‍ റിലീസ്‌ തിയേറ്ററിലെത്തിക്കുന്നു. ക്യാപിറ്റോള്‍ തിയ്യേറ്റേഴ്സ്‌ വര്‍ണ്ണച്ചിത്രയുടെ ബാനറില്‍ രഞ്ജിത്ത്‌, മിസിസ്‌ മനു സുബൈറ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ഈചിത്രത്തില്‍ നിഷാന്ത്‌ സാഗര്‍, അരുണ്‍, വിനീത്‌കുമാര്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, മണിയന്‍പിള്ള രാജു, നന്ദു, കെ.ബി. വേണു, എന്‍.എല്‍. ബാലകൃഷ്ണന്‍, അഗസ്റ്റിന്‍, സുബൈര്‍, പൂജപ്പുര രവി, ഷഫീര്‍, സംവൃത സുനില്‍, സുരഭി, മല്ലികാ സുകുമാരന്‍, ബിന്ദു പണിക്കര്‍, നന്ദപാല തുടങ്ങിയവര്‍ അഭിനയിക്കുന്നു.റഫീക്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ശരത്‌ ഈണം പകരുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0