Home | സിനിമ | അല്ലുവിന്റെ കൃഷ്ണ ആഗസ്റ്റ്‌ ഒന്നിന്‌

അല്ലുവിന്റെ കൃഷ്ണ ആഗസ്റ്റ്‌ ഒന്നിന്‌

Font size: Decrease font Enlarge font
image

അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രം തെലുങ്ക്‌ ചിത്രമായ?കൃഷ്ണ?മൊഴിമാറ്റി കേരളത്തില്‍ ആഗസ്റ്റ്‌ ഒന്നിന്‌ റിലീസ്‌ ചെയ്യും. ഷീലയാണ്‌ നായിക. അല്ലുവിന്റെ മുന്‍കാല ചിത്രങ്ങളെല്ലാം തന്നെ കേരളത്തില്‍ തരംഗം സൃഷ്ടിച്ചവയാണ്‌.ഹിറ്റ്‌ ഡയറക്ടര്‍ ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാട്ടൊരുക്കിയത്‌ മണി ശര്‍മ്മയാണ്‌.ജാസി ഗിഫ്റ്റ്‌, അഫ്സല്‍,വിധുപ്രതാപ്‌ തുടങ്ങിയവരാണ്‌ പാടിയത്‌.ഖാദര്‍ ഹസ്സനാണ്‌ കൃഷ്ണയുടെ നിര്‍മ്മാതാവ്‌.ആക്ഷനും ഡാന്‍സിനും പതിവ്‌ പോലെ തന്നെ വന്‍ പ്രാധാന്യമാണ്‌ ചിത്രത്തില്‍.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0