Veekshanam Malayalam News Daily: കലാഭവന്‍ മണിയും ബിജു മേനോനും ഒന്നിക്കുന്ന 'ഓറഞ്ച്‌' കലാഭവന്‍ മണിയും ബിജു മേനോനും ഒന്നിക്കുന്ന 'ഓറഞ്ച്‌' ================================================================================ admin on 18 July, 2008 09:24:00 സൂപ്പര് ഹിറ്റ് സിനിമയുടെ ബാനറില് ബിജു വര് ക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓറഞ്ച് '. വര് ഗ്ഗീസ് ചാമക്കല് , മോന് ജോര് ജ്ജ് എന്നിവര് ചേര് ന്ന് നിര് മ്മിക്കുന്ന ഈ ചിത്രത്തില് ബിജു മേനോന് , കലാഭവന് മണി, ജഗതിശ്രീകുമാര് , നാസ്സര് , ലെന, സോന നായര് എന്നിവര് ക്കൊപ്പം പുതുമുഖങ്ങളായ പ്രകാശ്നാഥ് , ദിയാ ബാബു എന്നിവരും അഭിനയിക്കുന്നു.റഫീക് അഹമ്മദ് , പി.ആര് . മേനോന് എന്നിവരുടെ വരികള് ക്ക് മണികാന്ത് കദരി, അഫ്സല് എന്നിവരാണ് സംഗീതം പകരുന്നത് . ഛായാഗ്രഹണം- എസ് . രാമലിംഗം, കല- മോഹന് ദാസ് മണ്ണാര് ക്കാട് , വസ്ത്രാലങ്കാരം- സുനില് റഹ്മാന് , മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര് , സ്റ്റില് സ് - പോള് ബത്തേരി, പ്രൊഡക്ഷന് എക്സിക്യൂട്ടീവ് - വിനോദ് മംഗലത്ത് , പ്രൊഡക്ഷന് ഡിസൈനര് - സഫിര് സേട്ട് . ജൂലൈയില് മറയൂരില് ചിത്രീകരണം ആരംഭിക്കും.വാര് ത്താപ്രചരണം- എ.എസ് . ദിനേശ് .