Veekshanam Malayalam News Daily http://veekshanam.com/ ©2007 Spoonlabs d.o.o. Vivvo CMS 4.0 2009-01-06T01:13:31-06:00 ഭാഗ്യക്കുറി വകുപ്പില്‍ ഞായറാഴ്ചയും പ്രവൃത്തി ദിവസമാക്കാന്‍ നീക്കം http://veekshanam.com/keralam/7369.html 2009-01-06T00:45:00-06:00 2009-01-06T00:45:00-06:00 admin തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പില്‍ വീണ്ടും ഞായറാഴ്ചകൂടി പ്രവര്‍ത്തി ദിവസമാക്കാന്‍ നീക്കം. ഇത്തരത്തിലൊരു നീക്കം കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നുവെങ്കിലും ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്‌ അധികൃതര്‍ ഉപേക്ഷിച്ചിരുന്നു. നിലവില്‍ തിരുവോണം ഉള്‍പ്പടെയുള്ള അവധി ദിവസങ്ങളില്‍ നറുക്കെടുപ്പും സുരേന്ദ്രന്‍ സ്മാരക പുരസ്ക്കാരം എം.വി. നികേഷ്‌ കുമാറിന്‌ http://veekshanam.com/keralam/7368.html 2009-01-06T00:43:00-06:00 2009-01-06T00:43:00-06:00 admin നീലേശ്വരം: ഏഷ്യാനെറ്റ്‌ ലേഖകനായിരുന്ന സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണക്കായി സുരേന്ദ്രന്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ്‌ എഡിറ്റര്‍ എം.വി. നികേഷ്‌ കുമാറിന്‌. മാധ്യമരംഗത്തെ സമഗ്രസംഭാവനക്കാണ്‌ ഈ വര്‍ഷത്തെ അവാര്‍ഡ്‌. 10ന്‌ നീലേശ്വരം തെരുവിലെ എന്‍.കെ. ഇ.എം.എസ്‌.ഭവന പദ്ധതി ഇ.എം.എസിനെ അപമാനിക്കാനെന്ന്‌ പി.ടി.തോമസ്‌ http://veekshanam.com/keralam/7367.html 2009-01-06T00:39:00-06:00 2009-01-06T00:39:00-06:00 admin ഇടുക്കി: ഇ.എം.എസ്‌.ഭവന പദ്ധതിയുമായി ബന്ധപ്പെട്ട്‌ തദ്ദേശ സ്വയം ഭരണ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി ഇന്ന്‌ എറണാകുളത്ത്‌ വിളിച്ചുചേര്‍ത്തിരിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ യോഗം ഇ.എം.എസിനെ അപമാനിക്കുന്നതുനുവേണ്ടി മാത്രമാണെന്ന്‌ ഡി.സി.സി.പ്രസിഡന്റ്‌ പി.ടി.തോമസ്‌ കുറ്റപ്പെടുത്തി.ഓരോ പഞ്ചായത്തും പ്ലാന്‍ എസ്‌.എന്‍.സി. ലാവ്ലിന്‍: പ്രകാശ്‌ കാരാട്ട്‌ മറുപടി പറയണം http://veekshanam.com/keralam/7366.html 2009-01-06T00:36:00-06:00 2009-01-06T00:36:00-06:00 admin കൊച്ചി: എസ്‌.എന്‍.സി. ലാവ്ലിന്‍ ഇടപാടില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന്‌ 25 കോടി രൂപ കിട്ടിയിട്ടുണ്ടെന്ന ആരോപണത്തിന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മറുപടി പറയണമെന്ന്‌ ക്രൈം വാരിക ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികളുടെ കടം എഴുതിത്തള്ളുന്നതിന്‌ 500 കോടി അനുവദിക്കണം http://veekshanam.com/keralam/7365.html 2009-01-06T00:33:00-06:00 2009-01-06T00:33:00-06:00 admin ആലുവ: മത്സ്യതൊഴിലാളികളുടെ കടം എഴുതിതള്ളുന്നതിന്‌ 500 കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിക്കണമെന്ന്‌ കേരള പ്രദേശ്‌ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ പ്രൊഫ. കെ.വി. തോമസ്‌ എം.എല്‍.എ. ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാര്‍ മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചുവെങ്കിലും കടാശ്വാസമായി ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ വസന്തന്‍ പുറത്തേക്ക്‌ http://veekshanam.com/keralam/7364.html 2009-01-06T00:29:00-06:00 2009-01-06T00:29:00-06:00 admin കൊല്ലം: ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പിആര്‍ വസന്തന്‌ പുറത്തേക്കുള്ള വഴി തെളിയുകയാണ്‌. ഒപ്പമുണ്ടായിരുന്നവരൊക്കെ എംഎല്‍എയും എംപിയും ഒക്കെയായെങ്കിലും വിഎസ്‌ പക്ഷക്കാരനായ ഈ സംസ്ഥാന നേതാവിനെ കരുനാഗപ്പള്ളിയില്‍ ഒതുക്കുകയായിരുന്നു.ഇപ്പോള്‍ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറിയായ വസന്തനെ അവസാനത്തിന്റെ ആരംഭം: അബ്ദുളള ക്കുട്ടിയ്ക്ക്‌ കുതിരവട്ടം ലൈനെന്ന്‌ ഹംസ http://veekshanam.com/keralam/7363.html 2009-01-06T00:27:00-06:00 2009-01-06T00:27:00-06:00 admin മലപ്പുറം : നരേന്ദ്ര മോഡി മാതൃകയാകണമെന്ന്‌ പറഞ്ഞ എ.പി. അബ്ദുളളക്കുട്ടി എം.പി ക്ക്‌ സമനില തെറ്റിയെന്ന്‌ ടി.കെ ഹംസ എം.പി.. അബ്ദുളളക്കുട്ടിയുടെ അവസാനത്തിന്റെ ആരംഭമായെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയ ടി.കെ. ഹംസ രൂക്ഷമായ ഭാഷയിലാണ്‌ വിമര്‍ശനം തീവ്രവാദം തടയുന്നതിന്‌ തീരദേശത്ത്‌ ജാഗ്രതാ സമിതികള്‍ വരുന്നു http://veekshanam.com/deseeyam/7362.html 2009-01-06T00:21:00-06:00 2009-01-06T00:21:00-06:00 admin ന്യൂഡല്‍ഹി: രാജ്യാതിര്‍ത്തിയായി കണക്കിലെടുത്ത്‌ തീരപ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക്‌ ധനസഹായം നല്‍കണമെന്ന്‌ സംസ്ഥാന ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ . അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിവര കൈമാറ്റത്തിന്‌ പ്രത്യേക സംവിധാനങ്ങള്‍ രൂപീകരിക്കണമെന്നും അദ്ദേഹം അഭയ കേസ്‌; സിബിഐ ഹര്‍ജി ഇന്ന്‌ ഹൈക്കോടതിയില്‍ http://veekshanam.com/home/7361.html 2009-01-06T00:10:00-06:00 2009-01-06T00:10:00-06:00 admin കൊച്ചി: അഭയ കേസില്‍ കോടതി ഉത്തരവുകള്‍ സൃഷ്ടിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ്‌ ആര്‍. ബസന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ സിബിഐ ഹര്‍ജി സമര്‍പ്പിയ്ക്കുന്നത്‌. ഹര്‍ജി ഇന്ന്‌ ഉച്ചയ്ക്ക്‌ കോടതി പരിഗണിയ്ക്കും. അറസ്റ്റിലായ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഡല്‍ഹിക്ക്‌ http://veekshanam.com/keralam/7360.html 2009-01-05T23:57:00-06:00 2009-01-05T23:57:00-06:00 admin കൊച്ചി: പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും ഇന്നലെ ഡല്‍ഹിക്ക്‌ യാത്ര തിരിച്ചു. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയെ ഇരുവരും സന്ദര്‍ശിക്കുമെന്നും സന്ദര്‍ശനത്തിന്‌ പ്രത്യേക രാഷ്ട്രീയ