സുരേഷ്ഗോവിയുടെ താവളത്തിലെ വിശേഷം
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ താവളത്തിന്റെ ചിത്രീകരണം തേനിയില്‍ പുരോഗമിയ്ക്കുന്നു.ബൈജു സംവിധാനം ചെയ്യുന്ന താവളത്തില്‍ പുതുമുഖമായ റിഥ്യയാണ് നായിക.മമ്മി സെഞ്ച്വറി നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സോക്രട്ടീസാണ്. ജഗതി, സലിം കുമാര്‍, മാമുക്കോയ,ബിജുക്കുട്ടന്‍, സുരാജ്, ഹരിശ്രീ അശോകന്‍, മാള തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. കാമറ-വിപിന്‍ മോഹന്‍.
Rate this article



del.icio.us
Digg