Veekshanam Malayalam News Daily: ചരമം ബസ്സ്‌ കയറി ഒന്നരവയസ്സുകാരന്‍ മരിച്ചു ================================================================================ admin on 19 November, 2008 12:07:00 കോഴിക്കോട് : ഒന്നരവയസ്സുകാരന് ബസ്സ് കയറി മരിച്ചു. നടവയല് മണിമല ഷജിലിന്റെയും ലിസ്സിയുടേയും മകന് അഗസ്റ്റിനാണ് ബസ്സിനടിയില് പെട്ടത് . ചേച്ചിയെ സ്കൂളിലയയ്ക്കാന് മുത്തശ്ശിയ്ക്കൊപ്പം പോയതാണ് കുട്ടി. നിറുത്തിയിട്ട ബസ്സിനടിയിലേയ്ക്ക് കുട്ടി പോയത് ആരും കണ്ടില്ല. ഇതറിയാതെ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു ================================================================================ admin on 15 November, 2008 12:22:00 ആലപ്പുഴ: കായികമേള കാണാനെത്തിയ സ്കൂള് വിദ്യാര് ത്ഥികള് ക്ഷേത്രക്കുളത്തില് മുങ്ങിമരിച്ചു. ആലപ്പുഴ ലിയോതേര് ട്ടീന്ത് സ്കൂളിലെ പത്താംക്ലാസ് വിദ്യാര് ത്ഥികളായ ആലപ്പുഴ വട്ടയാല് ലജനത്ത് വാര് ഡ് നദീംമന് സിലില് നസീറിന്റെ മകന് നദീം (15), പൂന്തോപ്പ് വാര് ഡില് ചെറിയതുണ്ടത്തില് വീട്ടില് ബാഗ്ദാദില്‍ വിമാനം തകര്‍ന്ന്‌ മലയാളി മരിച്ചു ================================================================================ admin on 14 November, 2008 01:04:00 ബാഗ്ദാദ് : ദുബായില് നിന്ന് ഇറാഖിലേക്കു പോയ വിമാനം തകര് ന്ന് മലയാളി മരിച്ചു. തിരുവനന്തപുരം മണക്കാട് കൊഞ്ചറവിള ജയചന്ദ്രനാണ് (38) മരിച്ചത് . ഫെഡക്സിന്റെ കാര് ഗോ വിമാനമാണ് അപകടത്തില് പെട്ടത് . ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നത് . ഇന്നലെ വെളുപ്പിന് ദുബായില് യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി ================================================================================ admin on 11 November, 2008 10:33:00 ഗുരുവായൂര് : തൈക്കാട് യുവാവിനെ വീട്ടിനുള്ളില് കൊലചെയ്യപ്പെട്ട നിലയില് കണ്ടെത്തി. സബ് സ്റ്റേഷന് സമീപമുള്ള കല്ലാട്ടുപറമ്പില് പരേതനായ കേശവന്റെ മകന് ധര് മനെ (32)യാണ് കിടപ്പു മുറിയില് മരിച്ച നിലയില് കാണപ്പെട്ടത് . പായയില് കമിഴ് ന്നു കിടക്കുന്ന രീതിയിലായിരുന്നു ഹോട്ടല്‍ ജീവനക്കാരന്‍ ഓടയില്‍ മരിച്ച നിലയില്‍ ================================================================================ admin on 10 November, 2008 11:09:00 തൊടുപുഴ: തൊടുപുഴയില് ഹോട്ടല് ജീവനക്കാരനെ ഓടയില് മരിച്ച നിലയില് കണ്ടെത്തി. ഇടുക്കി സ്വദേശി റിനേഷാണ് മരിച്ചത് . പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആലപ്പുഴയില്‍ സ്വകാര്യ ബസ്സ്‌ മറിഞ്ഞ്‌ ഒരു മരണം ================================================================================ admin on 09 November, 2008 11:11:00 ആലപ്പുഴ: ആലപ്പുഴ കളര് കോട് സ്വകാര്യ ബസ് മറിഞ്ഞ് ഒരാള് മരിച്ചു. അപകടത്തില് 40-ല് അധികം പേര് ക്ക് പരിക്കേറ്റിട്ടുണ്ട് . രാവിലെ 6.30ഓടെ ആലപ്പുഴ ടൗണില് സര് വ്വീസ് നടത്തുന്ന ഓര് മ്മ എന്ന ബസ്സാണ് കാറിലിടിച്ച് മറിഞ്ഞത് . ബസ് ജയന്തി ജനതാ എക്സ്പ്രസ്സില്‍ അജ്ഞാത മൃതദേഹം ================================================================================ admin on 07 November, 2008 09:48:00 കൊല്ലം: ജയന്തി ജനതാ എക്സ്പ്രസ്സില് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് . ഇതെത്തുടര് ന്ന് ട്രെയിന് കൊല്ലം സ്റ്റേഷനില് പിടിച്ചിട്ടിരിക്കുകയാണ് . തിരുവനന്തപുരം ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു ================================================================================ admin on 06 November, 2008 01:42:00 തിരുവനന്തപുരം: പൂജപ്പുര സെന് ട്രല് ജയിലില് തടവുകാരന് തൂങ്ങി മരിച്ചു. പേരൂര് ക്കട സ്വദേശിയായ പ്രശാന്താണ് ജയിലിലെ കുളിമുറിയില് തൂങ്ങി മരിച്ചത് . പുലര് ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിയ്ക്കല് ബി ആര്‍ ചോപ്ര അന്തരിച്ചു ================================================================================ admin on 05 November, 2008 10:12:00 മുംബൈ: ഇന്ത്യന് സിനിമാ ചരിത്രത്തിലെ പകരക്കാരനില്ലാത്ത മഹാന് ബല് ദേവ് രാജ് ചോപ്ര അരങ്ങൊഴിഞ്ഞു.ദീര് ഘ നാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹം ഇന്നലെ മുംബൈയിലെ വസതിയില് വെച്ചാണ് അന്ത്യശ്വാസം വലിച്ചത് . 94 വയസായിരുന്നു.എഴുത്തുകാരനായി സിനിമാ ജീവിതം സ്റ്റഡ്സ്‌ ടെര്‍ക്കല്‍ അന്തരിച്ചു ================================================================================ admin on 01 November, 2008 12:43:00 ഷിക്കാഗോ: നടനും സാഹിത്യകാരനും പുലിറ്റ്സര് സമ്മാനജേതാവുമായ സ്റ്റഡ്സ് ടെര് ക്കല് (96) അന്തരിച്ചു. ഷിക്കാഗോയിലുള്ള സ്വവസതിയില് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സാധാരണക്കാരുടെ ജീവിതങ്ങള് രചനകളിലൂടെ പ്രകടിപ്പിച്ചാണ് അദ്ദേഹം ജനഹൃദയങ്ങളില് സ്ഥാനം പിടിച്ചത് . സാധാരണക്കാരന്റെ പച്ചയായ ജീവിതം തനിമനഷ്ടപ്പെടാതെ അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബം കൊല ചെയ്യപ്പെട്ട നിലയില്‍ ================================================================================ admin on 31 October, 2008 01:38:00 ഹൈദരാബാദ് : ജോലി നഷ്ടപ്പെട്ടതില് മനം നൊന്ത് ഇന്ത്യന് വംശജന് അമേരിക്കയില് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി. ആന്ധ്രാ സ്വദേശിയായ ലക്ഷ്മി നിവാസ റാവു നെരൂസുവിന്റെ ഭാര്യയായ ജയലക്ഷ്മി നെരുസു(37), മക്കളായ തേജസ്വി(14), ശിവ(12) എന്നിവരാണ് കൊലചെയ്യപ്പെട്ട സ്വാതന്ത്ര്യസമര സേനാനി പത്മാവതിയമ്മ അന്തരിച്ചു ================================================================================ admin on 29 October, 2008 01:51:00 ഒറ്റപ്പാലം: സ്വാതന്ത്ര്യസമര സേനാനി കോഴിക്കോട് കയറാട്ട് പത്മാവതിയമ്മ(93) അന്തരിച്ചു. ഒറ്റപ്പാലം തോട്ടക്കരയിലെ സഹോദരന്റെ വീട്ടില് വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് പാമ്പാടി ഐവര് മഠം ശ്മശാനത്തില് നടക്കും. ചെങ്കല്‍ക്വാറി ഇടിഞ്ഞ്‌ മൂന്നുപേര്‍ മരിച്ചു ================================================================================ admin on 22 October, 2008 10:03:00 വളാഞ്ചേരി: കാടാമ്പുഴ മരവട്ടത്ത് ആനക്കുഴിചാലിന് സമീപം ചെങ്കല് ക്വാറി ഇടിഞ്ഞുവീണ് മൂന്നുപേര് മരിച്ചു. തലക്കടത്തൂര് സ്വദേശി പലക്കാട്ട് സമീര് എന്ന മുത്തു (27), തമിഴ് നാട് ചിദംബരം സ്വദേശികളായ ബാലകൃഷ്ണന് (30), കുമാര് (42) എന്നിവരാണ് മരിച്ചത് . ട്രെയിനില്‍ നിന്ന്‌ രണ്ട്‌ മൃതദേഹങ്ങള്‍ കണ്ടെടുത്തു ================================================================================ admin on 20 October, 2008 11:43:00 തിരുവനന്തപുരം: തിരുവനന്തപുരത്ത് റയില് വേസ്റ്റേഷനില് ചെന്നൈ-തിരുവനന്തപുരം സൂപ്പര് ഫാസ്റ്റ് ട്രെയിനില് രണ്ടു പേരെ മരിച്ച നിലയില് കണ്ടെത്തി. ഇവരെ കുറിച്ച് കൂടുതല് വിവരങ്ങള് അറിവായിട്ടില്ല. വ്യാജ മദ്യം കഴിച്ച യുവാവ്‌ മരിച്ചു ================================================================================ admin on 16 October, 2008 03:10:00 പുനലൂര് : പുനലൂരില് വ്യാജമദ്യം കഴിച്ച് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. പത്തനാപുരം പാതിക്കല് മൊട്ടക്കുഴിയില് പ്രസാദാണ് മരിച്ചത് . മദ്യം കഴിച്ച രണ്ടുപേരെ അവശനിലയില് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവര് അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര് അറിയിച്ചു. ഇവര് ക്ക് മലപ്പുറത്ത്‌ ടിപ്പര്‍ ബൈക്കിലിടിച്ച്‌ ഒരുമരണം ================================================================================ admin on 10 October, 2008 02:50:00 മലപ്പുറം: എടപ്പാള് ശുകപുരത്ത് ടിപ്പര് ബൈക്കിലിടിച്ച് ഒരാള് മരിച്ചു. വട്ടംകുളം ഇല്ലത്തുവളപ്പില് രതീഷ് (25) ആണ് മരിച്ചത് . അമിത വേഗതയില് വന്ന ടിപ്പര് ലോറി ബൈക്ക് ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നെന്ന് ദൃക് സാക്ഷികള് പറഞ്ഞു. ഭാര്യ രേഖ. ഒരുവയസുകാരി ബക്കറ്റില്‍ വീണു മരിച്ചു ================================================================================ admin on 09 October, 2008 10:28:00 ഉദുമ: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഒരുവയസുകാരി ബക്കറ്റില് വീണുമരിച്ചു. ഉദുമ ഇച്ചിലങ്കാല് അസീസിന്റെയും റെഹ് യാനയുടെയും മകള് റഹ്മയാണ് മരിച്ചത് . ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീട്ടുകാര് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കുട്ടി വെള്ളത്തില് വീണത് . അശോകന്‍ മാസ്റ്റര്‍ അന്തരിച്ചു ================================================================================ admin on 08 October, 2008 11:45:00 പാനൂര് : മുതിര് ന്ന കോണ് ഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ വി.അശോകന് മാസ്റ്റര് (80) അന്തരിച്ചു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില് അര് ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. ഡി.സി.സി വൈസ് പ്രസിഡന്റ് , വി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില് പ്രവര് ത്തിച്ചിട്ടുണ്ട് . സംസ്കാരം ആലുവയില്‍ വാഹനാപകടത്തില്‍ ഒരു മരണം ================================================================================ admin on 02 October, 2008 10:20:00 കൊച്ചി: ആലുവ മനയ്ക്കപ്പടിയില് കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര് മരിച്ചു. പുളിയന്നൂര് സ്വദേശി സലിം (32)ആണ് മരിച്ചത് . ഫുജൈറയില്‍ ഇന്ത്യന്‍ വംശജന്‍ തൂങ്ങിമരിച്ച നിലയില്‍ ================================================================================ admin on 29 September, 2008 03:06:00 ദുബായ് : യുഎയിലെ ഫുജൈറയില് ഇന്ത്യന് വംശജന് തൂങ്ങി മരിച്ച നിലയില് . ഒരു നിര് മ്മാണ കമ്പനിയില് നിര് മ്മാണ തൊഴിലാളിയായിരുന്ന ഇയാള് താമസസ്ഥലത്താണ് മരിച്ച നിലയില് കണ്ടെത്തിയത് . ഇയാളെ പറ്റി കൂടുതല് വിവരങ്ങള് അറിവായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങളാണ് പൂനൂര്‍ പുഴയില്‍ മൂന്ന്പേര്‍ മുങ്ങി മരിച്ചു ================================================================================ admin on 27 September, 2008 11:20:00 കോഴിക്കോട് : പൂനൂര് പുഴയില് വെള്ളിമാടുകുന്നിനു സമീപം രണ്ടിടങ്ങളിലായി വിദ്യാര് ത്ഥികള് ഉള് പ്പടെ മൂന്നു പേര് മുങ്ങി മരിച്ചു. പൂളക്കടവ് റോഡ് എഴുത്തച്ഛന് കണ്ടിയില് രാമദാസിന്റെ മകന് റോഷിത് (15), പാറപ്പോടി എം. വി. കുട്ടിഹസ്സന് റോഡ് പാറോപ്പടി ഗായകന്‍ മഹേന്ദ്ര കപൂര്‍ അന്തരിച്ചു ================================================================================ admin on 27 September, 2008 11:00:00 മുംബൈ: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന് മഹേന്ദ്ര കപൂര് (74) അന്തരിച്ചു. ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖത്തെതുടര് ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ മുംബൈയില് നടക്കും. മലയാളം ഉള് പെടെ നിരവധി ഭാഷകളില് അദ്ദേഹം പാട്ടുകള് സ്വകാര്യ ബസിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു ================================================================================ admin on 24 September, 2008 02:50:00 കണ്ണൂര് : കണ്ണൂരില് സ്വകാര്യ ബസിടിച്ച് വിദ്യാര് ഥിനി മരിച്ചു. മേരിഗിരി സ്കൂള് രണ്ടാം ക്ലാസ് വിദ്യാര് ഥിനി മടമ്പത്തെ ഡാനിയ ഫിലിപ് (ഏഴ് ) ആണ് മരിച്ചത് . ശ്രീകണ്ഠപുരം മടമ്പത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത് . എടപ്പാള്‍ ശുലപാണി വാര്യര്‍ അന്തരിച്ചു ================================================================================ admin on 23 September, 2008 10:26:00 എടപ്പാള് : പ്രശസ്ത ജ്യോതിഷ പണ്ഡിതനും പ്രശ്ന വിചാരത്തില് തനതായ ഒരു സുക്ഷ്മ വിചാര പദ്ധതി സ്വായത്തമാക്കിയിരുന്ന ജ്യോതിഷി എടപ്പാള് ശൂലപാണി വാര്യര് (93) അന്തരിച്ചു. സംസ്ക്കാരം ഇന്നുരാവിലെ 11 ന് എടപ്പാള് പനമുണ്ടയിലെ വീട്ടുവളപ്പില് . വളാഞ്ചേരി മൂന്നംഗ മലയാളി കുടുംബം ദുബായില്‍ മരിച്ച നിലയില്‍ ================================================================================ admin on 18 September, 2008 01:39:00 ദുബായ് : മൂന്നംഗ മലയാളി കുടുംബത്തെ ദുബായില് മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് കാട്ടുപീടികയില് മാധവന്റെ മകന് ഗിരീഷ് (29), ഭാര്യ ഷബിജ (22), മകള് ഗൗരിനന്ദന (2) എന്നിവരാണ് മരിച്ചത് . മൃതദേഹങ്ങള് റാഷിദ് ആശുപത്രി മോര് ച്ചറിയില് യമനില്‍ അമേരിക്കന്‍ എംബസിയില്‍ സ്ഫോടനം: മലയാളി നഴ്സ്‌ മരിച്ചു ================================================================================ admin on 17 September, 2008 08:50:00 തൊടുപുഴ: യമനിലെ അമേരിക്കന് എംബസിയിലുണ്ടായ സ്ഫോടനത്തില് മലയാളി നഴ്സ് മരിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മണക്കാട് കുന്നത്തുപാറ ലക്ഷ്മിനിവാസിലെ പ്രസാദ് കൃഷ്ണന് -പുഷ്പവല്ലി ദമ്പതികളുടെ ഇളയ മകളായ റാണി കൃഷ്ണനാണ് (26) മരിച്ചത് .ഇന്നലെ ഉച്ചയോടെ പി.സി. യോഹന്നാന്‍ റമ്പാന്‍ അന്തരിച്ചു ================================================================================ admin on 12 September, 2008 11:32:00 കോട്ടയം: മലങ്കര ഓര് ത്തഡോക്സ് സഭയുടെ പോത്തന് പുറം ദയറ മാനേജര് പി.സി. യോഹന്നാന് റമ്പാന് അന്തരിച്ചു. മദ്യവര് ജന പ്രസ്ഥാനത്തിന് നേതൃത്വം നല് കിയിരുന്നു. എച്ച് ഐവി രോഗബാധിതരായ കുട്ടികള് ക്കും അമ്മമാര് ക്കുമായി പ്രവര് ത്തിക്കുന്ന ആശാകിരണ് എന്നി സ്ഥാപനത്തിന്റെ മാനേജരായിരുന്നു. കോന്നിയൂര്‍ നരേന്ദ്രനാഥ്‌ അന്തരിച്ചു ================================================================================ admin on 12 September, 2008 10:03:00 ചെന്നൈ: പ്രശസ്ത ശാസ്ത്ര സാഹിത്യകാരനും ആകാശവാണി മുന് ഡയറക്ടറുമായ കോന്നിയൂര് നരേന്ദ്രനാഥ് (81) അന്തരിച്ചു. ചെന്നൈയില് വാര് ദ്ധക്യ സഹജമായ അസുഖത്തെ തുടര് ന്നായിരുന്നു അന്ത്യം. ആകാശവാണി പരിപാടികളിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിയ്ക്കുന്നതില് അദ്ദേഹം പ്രമുഖ പങ്ക് വഹിച്ചിരുന്നു. പി എന്‍ മേനോന്‍ അന്തരിച്ചു ================================================================================ admin on 09 September, 2008 10:12:00 കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന് പി.എന് മേനോന് (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികില് സയിലായിരിക്കെ ഇന്നലെ ഉച്ചയക്ക് മൂന്നരയോടെയായിരുന്നു പാലിശേരി നാരായണന് കുട്ടി എന്ന പി.എന് മേനോന്റെ അന്ത്യം. ഓര് മ്മ നഷ്ടപ്പെട്ട് ദീര് ഘകാലമായി കിടപ്പിലായിരുന്ന ചക്കംകുളം അപ്പുമാരാര്‍ അന്തരിച്ചു ================================================================================ admin on 08 September, 2008 10:49:00 തൃശൂര് : പ്രശസ്ത ചെണ്ട വിദ്വാനായ ചക്കംകുളം അപ്പുമാരാര് (85) അന്തരിച്ചു. തൃശൂര് പെരുവനത്തെ സ്വവസതിയില് ഇന്ന് പുലര് ച്ചെ ആറിനായിരുന്നു അന്ത്യം. പഞ്ചാരി മേളത്തിന്റെ ആചാര്യനായിരുന്ന അപ്പുമാരാര് രണ്ട് കോലിന് പകരം ഒരു കോലും ഒരു കൈയ്യും