Vivvo CMS 4.0 Veekshanam Malayalam News Daily http://veekshanam.com/ ©2007 Spoonlabs d.o.o. Veekshanam Malayalam News Daily http://veekshanam.com/files.php?file= http://veekshanam.com/ ഇടുക്കിയില്‍ ലോറി മറഞ്ഞ്‌ രണ്ട്‌ മരണം http://veekshanam.com/charamam/7337.html ചരമം Sat, 03 Jan 2009 22:12:00 -0600 തൊടുപുഴ: ഇടുക്കി കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത്‌ ലോറി മറിഞ്ഞ്‌ രണ്ട്‌ പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കു ലോറിയാണ്‌ മറിഞ്ഞത്‌. കെകെ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിയറ്റ്നാമില്‍ വെള്ളപ്പൊക്കത്തില്‍ അഞ്ച്‌ മരണം http://veekshanam.com/charamam/7306.html ചരമം Sat, 03 Jan 2009 00:20:00 -0600 ഹാനോയ്‌: വിയറ്റ്നാമില്‍ തുടരുന്ന കനത്ത വെള്ളപ്പൊക്കത്തില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 10 പേരെ കാണാതായിട്ടുണ്ട്‌. മധ്യ വിയറ്റ്നാമിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞ്‌ ഒഴുകുകയാണ്‌. കാണാതായവരില്‍ ഒന്‍പതു പേരും മത്സ്യബന്ധന കണ്ണൂരില്‍ ലോറി ഓട്ടോയിലിടിച്ച്‌ രണ്ട്‌ മരണം http://veekshanam.com/charamam/7302.html ചരമം Fri, 02 Jan 2009 21:30:00 -0600 കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച്‌ അച്ഛനും മകളും മരിച്ചു. പാണത്തൂര്‍ സ്വദേശി ശ്രീജിത്ത്‌ (36) മകള്‍ അഞ്ജു (രണ്ട്‌) എന്നിവരാണു മരിച്ചത്‌. കരിവള്ളൂര്‍ ഭാഗത്ത്‌ ഇന്ന്‌ രാവിലെയാണ്‌ അപകടമുണ്ടായത്‌. അമിത വേഗതയില്‍ വന്ന ഹെലന്‍ സുസ്മാന്‍ അന്തരിച്ചു http://veekshanam.com/charamam/7256.html ചരമം Thu, 01 Jan 2009 23:22:00 -0600 ജോഹന്നാസ്‌ ബര്‍ഗ്‌: വര്‍ണ്ണവിവേചനത്തിനെതിരെ പോരാട്ടംനടത്തി ലോകശ്രദ്ധ ആകര്‍ഷിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഹെലന്‍ സുസ്മാന്‍(91) അന്തരിച്ചു. ജെഹന്നാസ്‌ ബര്‍ഗിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളക്കാര്‍ക്ക്‌ ഭൂരിപക്ഷമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റില്‍ കോയമ്പത്തൂരില്‍ വാഹനാപകടം: നാല്‌ മലയാളികള്‍ മരിച്ചു http://veekshanam.com/charamam/7184.html ചരമം Tue, 30 Dec 2008 19:10:00 -0600 വാടാനപ്പള്ളി (തൃശൂര്‍): കോയമ്പത്തൂരില്‍ ഇന്നലെ വെളുപ്പിന്‌ ഉണ്ടായ വാഹനാപകടത്തില്‍ വാടാനപ്പള്ളി സ്വദേശികളായ നാലാ യുവാക്കള്‍ മരിച്ചു. നാലുപേര്‍ പരിക്കുകളോടെ കോയമ്പത്തൂരില്‍ ചികിത്സയിലാണ്‌. ഒരാളുടെ നില ഗുരുതരമാണ്‌. ബാംഗ്ലൂരിലേക്ക്‌ വിനോദയാത്ര പോയ എട്ട്‌ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ലോക പ്രശസ്ത ശില്‍പി റോബര്‍ട്ട്‌ ഗ്രഹാം അന്തരിച്ചു http://veekshanam.com/charamam/7177.html ചരമം Tue, 30 Dec 2008 01:46:00 -0600 സാന്റാമോണിക്ക: ലോകപ്രശസ്ത ശില്‍പിയായ റോബര്‍ട്ട്‌ ഗ്രഹാം (70) അന്തരിച്ചു. സാന്റാമോണിക്കയിലുള്ള യു.സി.എല്‍.എ ആശുപത്രിയില്‍ വച്ചാണ്‌ അന്ത്യം സംഭവിച്ചത്‌. മരണ സമയത്ത്‌ കുടുംബാംഗങ്ങള്‍ അരികിലുണ്ടായിരുന്നു. 1938ല്‍ മെക്സിക്കോയിലായിരുന്നു ജനനം. 1984ലെ ലോസ്‌ആഞ്ചിലസ്‌ ഒളിംപിക്സന്റെ പ്രധാന വാതില്‍ അള്‍വാ ചാപ്പ്മാന്‍ അന്തരിച്ചു http://veekshanam.com/charamam/7136.html ചരമം Sun, 28 Dec 2008 23:24:00 -0600 മിയാമി: നൈറ്റ്‌ റൈഡര്‍ മാധ്യമ കമ്പനിയുടെ സ്ഥാപകനും മിയാമി ഹെറാള്‍ഡ്‌ പത്രാധിപരുമായ അള്‍വാ ചാപ്പ്മാന്‍ ജൂനിയര്‍(87) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. മിയാമിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കരോള്‍ സംഘത്തിനിടയിലേയ്ക്ക്‌ കാര്‍ പാഞ്ഞ്‌ കയറി സുഹൃത്തുക്കള്‍ മരിച്ചു http://veekshanam.com/charamam/7059.html ചരമം Thu, 25 Dec 2008 21:00:00 -0600 ചേര്‍ത്തല: ക്രിസ്മസ്‌ കരോള്‍ സംഘത്തിനിടയിലേയ്ക്ക്‌ കാര്‍ പാഞ്ഞു കയറി സുഹൃത്തുക്കളായ രണ്ട്‌ പേര്‍ മരിച്ചു. നാലു പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പട്ടണക്കാട്‌ ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ പുതുക്കാട്‌ നിഗര്‍ത്തില്‍ വിശ്വനാഥിന്റെ മകന്‍ വിഷ്ണുദാസ്‌(15) പുതുക്കാട്‌ നിഗര്‍ത്തില്‍ പ്രശസ്ത നാടകകൃത്ത്‌ ഹാരോള്‍ഡ്‌ പിന്റര്‍ അന്തരിച്ചു http://veekshanam.com/charamam/7046.html ചരമം Thu, 25 Dec 2008 22:48:00 -0600 ലണ്ടന്‍: ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത നാടകകൃത്തും നോബല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ്‌ പിന്റര്‍(78) അന്തരിച്ചു. ക്രിസ്മസ്‌ പാര്‍ട്ടിയ്ക്കിടെയായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. മുപ്പതിലധികം നാടകങ്ങളും 26ഓളം തിക്കഥകളും ഇദ്ദേഹത്തിന്റേതായുണ്ട്‌. ദ ബര്‍ത്ത്ഡേ എര്‍ത്താ കിറ്റ്‌ അന്തരിച്ചു http://veekshanam.com/charamam/7040.html ചരമം Thu, 25 Dec 2008 21:52:00 -0600 വാഷിംഗ്ടണ്‍: അമേരിക്കയിലെ ഗായികയും നടിയുമായ എര്‍ത്താകിറ്റ്‌(81) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. 1960കളില്‍ ടെലിവിഷന്‍ സീരീസായ ബാറ്റ്മാനിലെ വേഷമാണ്‌ ഇവരെ പ്രശസ്തയാക്കിയത്‌. രണ്ടുതവണ എര്‍ത്ത ടോനി ഗ്രാമ്മി എമ്മി അവാര്‍ഡുകള്‍ക്ക്‌ മാര്‍ക്ക്‌ ഫെല്‍റ്റ്‌ അന്തരിച്ചു http://veekshanam.com/charamam/6869.html ചരമം Fri, 19 Dec 2008 01:35:00 -0600 വാഷിംഗ്ടണ്‍: വാട്ടര്‍ഗേറ്റ്‌ സംഭവത്തിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച മാര്‍ക്ക്ഫെല്‍റ്റ്‌(95) അന്തരിച്ചു. ഉറക്കത്തിനിടെ മരണത്തിലേയ്ക്ക്‌ വഴുതി വീഴുകയായിരുന്നു എന്നാണ്‌ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. 1974 ലാണ്‌ അന്നത്തെ പ്രസിഡന്റ്‌റിച്ചാര്‍ഡ്‌ നിക്സന്റെ പതനത്തിനു വഴിതെളിച്ച വാട്ടര്‍ഗേറ്റ്‌ സംഭവം അരങ്ങേറിയത്‌. 1972 ല്‍ ആത്മഹത്യയ്ക്ക്‌ ശ്രമിച്ച നാല്‌ പേരില്‍ രണ്ട്‌ പേര്‍ മരിച്ചു http://veekshanam.com/charamam/6866.html ചരമം Fri, 19 Dec 2008 01:03:00 -0600 നെടുമങ്ങാട്‌: വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ച ഒരു കുടുംബത്തിലെ നാലുപേരില്‍ രണ്ട്‌ പേര്‍ മരിച്ചു. പനയക്കോട്‌ പാറയംവിളാകം വൈക്കക്കോണം വീണാ ഭവനില്‍ വിജയകുമാര്‍ (47), ഭാര്യ സുശീല (42) മക്കളായ വിദ്യ (17), വീണ വാഹനാപകടം: ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു http://veekshanam.com/charamam/6818.html ചരമം Thu, 18 Dec 2008 02:15:00 -0600 കോട്ടയം: ഏറ്റുമാനൂരില്‍ ശബരിമല തീര്‍ഥാടകരുടെ വാനും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. പുലിയന്നൂര്‍ തെക്കുംമുറി തട്ടാരേട്ട്‌ ഷിബുവാണ്‌ മരിച്ചത്‌. ഷിബുവിന്റെ ഭാര്യ മഞ്ജുവിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിന്‍ കംപ്യൂട്ടേഴ്സിലെ ജീവനക്കാരനാണ്‌ വനിതാ റൗഡി വെട്ടേറ്റ്‌ മരിച്ച നിലയില്‍ http://veekshanam.com/charamam/6811.html ചരമം Thu, 18 Dec 2008 01:54:00 -0600 ചെന്നൈ: ഒട്ടേറെ കേസുകളില്‍ പ്രതിയായ വനിതാ റൗഡി വെട്ടേറ്റ്‌ മരിച്ച നിലയില്‍. എലിഫന്റ്‌ ഗേറ്റ്‌ ആദിയപ്പന്‍ തെരുവില്‍ താമസിയ്ക്കുന്ന പരമേശ്വരിയാണ്‌(40) പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പുലര്‍ച്ചെ അയ്യപ്പ ഭക്തരുടെ വാന്‍ മറിഞ്ഞ്‌ ഒരു മരണം http://veekshanam.com/charamam/6810.html ചരമം Thu, 18 Dec 2008 01:41:00 -0600 കോഴിക്കോട്‌: കോഴിക്കോട്‌ കര്‍ണ്ണാടകയില്‍ നിന്നഉള്ള ശബരിമല തീര്‍ത്ഥാടകരുടെ വാന്‍ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. പതിനാറോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ബങ്കലുരു ഇന്ദിരനഗര്‍ സ്വദേശി ആനന്ദാണ്‌ (45) മരിച്ചത്‌. മീനങ്ങാടി മില്‍മ പ്ലാന്റിനടുത്ത്‌ വാന്‍ നിയന്ത്രണം വിട്ട്‌ റിസോര്‍ട്ട്‌ നിര്‍മ്മാണത്തിനിടെ രണ്ട്‌ പേര്‍ മരിച്ചു http://veekshanam.com/charamam/6797.html ചരമം Wed, 17 Dec 2008 23:48:00 -0600 ആലപ്പുഴ: മണ്ണഞ്ചേരിക്കടുത്ത്‌ പൊന്നാട്ട്‌ റിസോര്‍ട്ട്‌ നിര്‍മ്മാണത്തിനിടെ ഒറീസ്സ സ്വദേശികളായ രണ്ട്‌ തൊഴിലാളികള്‍ ഷോക്കേറ്റ്‌ മരിച്ചു. ജനറേറ്ററില്‍ നിന്നും ഷോക്കേറ്റാണ്‌ മരണം. ഇന്നു രാവിലെ പത്തുമണിയോടെയാണ്‌ അപകടം. വിശദവിവരങ്ങള്‍ അറിവായിട്ടില്ല. സമ്മേളനപ്പന്തല്‍ വീണു പരിക്കേറ്റ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ മരിച്ചു http://veekshanam.com/charamam/6771.html ചരമം Wed, 17 Dec 2008 21:34:00 -0600 കൊച്ചി: കോണ്‍ഗ്രസ്‌ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സോണിയാഗാന്ധി പങ്കെടുത്ത സമ്മേളനത്തിനിടെ പവിലിയന്‍ തകര്‍ന്നുവീണു പരുക്കേറ്റ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ മരിച്ചു.ചേരാനല്ലൂര്‍ വാര്യത്ത്‌ വി.സി. പാസ്ക്കല്‍ (52) ആണ്‌ സഹോദരിയുടെ വീടിനു തീവച്ചശേഷം മധ്യവയസ്കന്‍ തീകൊളുത്തി മരിച്ചു http://veekshanam.com/charamam/6690.html ചരമം Sun, 14 Dec 2008 23:49:00 -0600 കട്ടപ്പന:വഴിവെട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന്‌ സഹോദരിയുടെ വീട്‌ അഗ്നിക്കിരയാക്കിയശേഷം മധ്യവയസ്കന്‍ തീകൊളുത്തി മരിച്ചു.മുണ്ടിയെരുമ ബ്ലോക്ക്‌ നമ്പര്‍ 90ല്‍ കല്ലംമാക്കല്‍ ശിവന്‍(48)ആണ്‌ മരിച്ചത്‌.ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ്‌ സംഭവം.മുണ്ടിയെരുമയില്‍ താമസിക്കുന്ന സഹോദരി മണപ്പുറത്ത്‌ ഗീതയുടെ വീട്ടിലെത്തിയ ശിവന്‍ വീടിന്റെ സരസ്വതി ഗാന്ധി അന്തരിച്ചു http://veekshanam.com/charamam/6682.html ചരമം Sun, 14 Dec 2008 23:24:00 -0600 തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചെറുമകന്റെ ഭാര്യ സരസ്വതി ഗാന്ധി (86) അന്തരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അന്ത്യം.സംസ്കാരം ഇന്ന്‌ ഉച്ചക്ക്‌ തൈക്കാട്‌ ശ്മശാനത്തില്‍.മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കാന്തിലാല്‍ ഗാന്ധിയുടെ ഭാര്യയാണ്‌ സരസ്വതി ഗാന്ധി. പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനികള്‍ ട്രെയിനിന്‌ മുന്നില്‍ ചാടി മരിച്ചു http://veekshanam.com/charamam/6681.html ചരമം Sun, 14 Dec 2008 23:21:00 -0600 കണ്ണൂര്‍: അമ്പലപ്പുഴയ്ക്കു പിന്നാലെ കണ്ണൂരിലും പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനികളുടെ ആത്മഹത്യ. ഇന്നലെ രണ്ട്‌ വിദ്യാര്‍ത്ഥിനികളെയാണ്‌ ട്രെയിനിന്‌ മുമ്പില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.ആലക്കോട്‌ ശ്രീപുരം ഹയര്‍സെക്കണ്ടറി സ്കൂളിലെ സാഹിത്യ നിരൂപകന്‍ കെ.പി. അപ്പന്‍ അന്തരിച്ചു http://veekshanam.com/charamam/6666.html ചരമം Sun, 14 Dec 2008 21:50:00 -0600 ആലപ്പുഴ: മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകന്‍ കെ.പി. അപ്പന്‍(72) അന്തരിച്ചു. കായംകുളത്തെ ഭാര്യാസഹോദരന്റെ വീട്ടില്‍ ഇന്ന്‌ രാവിലെ 8.30ഓടെയായിരുന്നു അന്ത്യം. മൃതദേഹം കൊല്ലത്തേയ്ക്ക്‌ കൊണ്ടു പോകും. കാര്‍ത്തികയില്‍ പത്മനാഭന്‍ അപ്പന്‍ എന്ന കെപി അപ്പന്‍ കോയമ്പത്തൂരില്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച്‌ രണ്ട്‌ മരണം http://veekshanam.com/charamam/6650.html ചരമം Sat, 13 Dec 2008 23:28:00 -0600 കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഒരു മലയാളി ഉള്‍പെടെ രണ്ട്‌ പേര്‍ മരിച്ചു. ഏഴ്‌ പേര്‍ക്ക്‌ പരിക്കേറ്റു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്‌. കൊല്ലം സ്വദേശി ജെയ്സണ്‍ ജെയിംസാണ്‌ മരിച്ചത്‌. മരിച്ച ഒരാളെ പണമിടപാടിനെച്ചൊല്ലി തര്‍ക്കം; വീട്ടമ്മയെ യുവാവ്‌ വെട്ടിക്കൊന്നു http://veekshanam.com/charamam/6639.html ചരമം Sat, 13 Dec 2008 22:17:00 -0600 കട്ടപ്പന:പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ വീട്ടമ്മയെ യുവാവ്‌ വെട്ടിക്കൊന്നു.കമ്പംമെട്ട്‌ അന്യാര്‍തൊളു അല്‍ഫോന്‍സാ ഭവനില്‍ പീറ്ററിന്റെ ഭാര്യ അല്‍ഫോന്‍സ(24)യാണ്‌ മരിച്ചത്‌.ഇന്നലെ വൈകിട്ട്‌ ആറരയോടെയാണ്‌ സംഭവം.അല്‍ഫോന്‍സയുടെ ബന്ധുവും അയല്‍വാസിയുമായ ജേക്കബ്ബാണ്‌ പ്രതിയെന്ന്‌ കമ്പംമെട്ട്‌ പൊലിസ്‌ പറഞ്ഞു.ജേക്കബ്ബിന്റെ അമ്മയ്ക്ക്‌ അല്‍ഫോന്‍സ കൊടുക്കാനുണ്ടായിരുന്ന കണ്ണൂരില്‍ ബൈക്കപകടത്തില്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു http://veekshanam.com/charamam/6603.html ചരമം Fri, 12 Dec 2008 23:10:00 -0600 കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ടിലെ ദേശീയപാതയില്‍ ബൈക്കില്‍ ലോറി വന്നിടിച്ച്‌ രണ്ട്‌ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികള്‍ മരിച്ചു. കണ്ണൂര്‍ കമ്പില്‍ സ്വദേശി സിപി ഹൗസില്‍ ഫൈസല്‍ (30), മലപ്പുറം മഞ്ചേരി സ്വദേശി നിഷാബ്‌ (25) എന്നിവരാണ്‌ മരിച്ചത്‌. റോബിന്‍ ടോണര്‍ അന്തരിച്ചു http://veekshanam.com/charamam/6596.html ചരമം Sat, 13 Dec 2008 00:01:00 -0600 വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക്‌ ടൈംസിന്റെ പ്രഥമ വനിതാ ദേശീയ രാഷ്ട്രീയ കറസ്പോണ്ടന്റ്‌ റോബിന്‍ ടോണര്‍ (54) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ടോണര്‍ ഇന്നലെ വാഷിങ്ങ്ടണിലെ വസതിയിലാണ്‌ അന്തരിച്ചത്‌. അഞ്ച്‌ അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ കഥകളി ആചാര്യന്‍ കണ്ണന്‍ പാട്ടാളി നിര്യാതനായി http://veekshanam.com/charamam/6482.html ചരമം Wed, 10 Dec 2008 23:09:00 -0600 ഉദുമ: കഥകളിയിലെ കല്ലടിക്കോടന്‍ ശൈലിയുടെ ഉപാസകന്‍ കണ്ണന്‍ പാട്ടാളി (90) നിര്യാതനായി. പ്രായാധിക്യത്തെത്തുടര്‍ള്ള അസുഖംമൂലം ബേക്കല്‍ കുതിരക്കോട്ടെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ഗുരുചന്തുപണിക്കരുടെ പ്രിയശിഷ്യനും കലാമണ്ഡലം കൃഷ്ണന്‍നായരുടെ സഹപാഠിയുമായിരുന്നു കണ്ണന്‍ പാട്ടാളി. 9-ാ‍ം വയസ്സില്‍ തിരുവല്ല സ്വദേശികള്‍ കാറപകടത്തില്‍ മരിച്ചു http://veekshanam.com/charamam/6454.html ചരമം Wed, 10 Dec 2008 02:14:00 -0600 തിരുവല്ല: തിരുവല്ല സ്വദേശികളായ മൂന്നു പേര്‍ ദുബായില്‍ വാഹനാപകടത്തില്‍ മറിച്ചു. ഒരേ കുടുംബത്തിലുള്ളവരാണ്‌ മരിച്ചത്‌. ഏഴംഗ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ പാഞ്ഞിടിയ്ക്കുകയായിരുന്നു. പിന്നില്‍ ഇരുന്നിരുന്ന മൂന്നു പേര്‍ മരിച്ചതായാണ്‌ ബന്ധുക്കള്‍ക്കു ശബരിമലയില്‍ ജീവനക്കാരന്‍ ഹൃദയാഘാദം മൂലം മരിച്ചു http://veekshanam.com/charamam/6350.html ചരമം Thu, 04 Dec 2008 23:30:00 -0600 പത്തനംതിട്ട: ശബരിമലയിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ സന്നിധാനത്ത്‌ മരിച്ചു. തിരുവനന്തപുരം വള്ളക്കടവ്‌ ആശാനഗര്‍ ശ്രീനിലയത്തില്‍ പി. ശ്രീകണ്ഠന്‍നായര്‍(59) ആണ്‌ മരിച്ചത്‌. സ്വകാര്യ ബസ്സ്‌ ഇടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു http://veekshanam.com/charamam/6348.html ചരമം Thu, 04 Dec 2008 21:15:00 -0600 കണ്ണൂര്‍: ബൈക്കില്‍ സ്വകാര്യ ബസ്സ്‌ തട്ടി യുവാവ്‌ മരിച്ചു. നാറാത്ത്‌ പാച്ചാടി വളപ്പില്‍ ആലിങ്കയില്‍ നസീറ മന്‍സിലില്‍ മമ്മൂഞ്ഞിന്റെ മകന്‍ മഷൂഖ്‌ (20) ആണ്‌ മരിച്ചത്‌. മയ്യില്‍ ആറാം മെയില്‍ ബസ്സ്‌ സ്റ്റോപ്പിനടുത്ത്‌ ഇന്ന്‌ ലോറി തട്ടി യുവതി മരിച്ചു http://veekshanam.com/charamam/6341.html ചരമം Thu, 04 Dec 2008 23:39:00 -0600 തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന യുവതി ലോറി തട്ടി മരിച്ചു. സഹകരണ ബാങ്ക്‌ ജിവനക്കാരിയായിരുന്ന ബിന്ദുകുമാരിയാണ്‌(29) മരിച്ചത്‌. തിരുവനന്തപുരം ജഗതി പാലത്തില്‍ വച്ചാണ്‌ അപകടം. ബിന്ദു സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ അമിത വേഗത്തില്‍ വന്ന ലോറി Veekshanam Malayalam News Daily