തൃശൂര്‍: ശോഭായാത്രയ്ക്കിടെ പൊള്ളലേറ്റ് എലൈറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വടക്കാഞ്ചേരി മലാക്ക തടത്തില്‍വീട്ടില്‍ പ്രസാദിന്റെ മകന്‍ സ്വരൂപ് (14) ഇന്നലെ മരിച്ചു. അഷ്ടമിരോഹിണി നാള്‍ മുതല്‍ ഈ വിദ്യാര്‍ത്ഥി കിടപ്പിലായിരുന്നു. അന്ന് ശോഭായാത്ര നടത്തുമ്പോള്‍ ഇലക്ട്രിക്
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നിയന്ത്രണം വിട്ട ലോറി പെട്ടി ഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. ഓട്ടോ യാത്രക്കാരാണ് മരിച്ചത്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊന്നാംവെളി സ്വദേശി ശ്രീനാഥിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹങ്ങള്‍ ...
ചങ്ങനാശേരി: നാടന്‍പാട്ടുകളുടെ മുത്തശ്ശി മറിയാമ്മ (മറിയാമ്മ ചേട്ടത്തി-90) നിര്യാതയായി. തോട്ടയ്ക്കാട് മാടത്താനി എഴുവന്താനത്ത് താമസിക്കുന്ന മകന്‍ എസ്.ബി കോളജിലെ അസി. ലൈബ്രേറിയന്‍ മോഹനന്റെ വീട്ടില്‍ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം.കേരളത്തിലാകമാനം നാടന്‍പാട്ടുകളിലൂടെ പ്രസിദ്ധയായ ...
മലപ്പുറം: മങ്കടയില്‍ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വേരുംപിലായ്ക്കല്‍ പാറയ്ക്കല്‍ മുഹമ്മദലി എന്ന കുഞ്ഞാനി(42)ഭാര്യ നസീറ(30), മക്കളായ ഷൈജല്‍(12), മിഷല്‍(8), ഷഹനല്‍(5) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ വിഷം കഴിച്ച് മരിച്ച ...
തിരുവല്ല: നിയന്ത്രണം വിട്ട വാന്‍ മതിലിലിടിച്ച് രണ്ട് സഹോദരങ്ങള്‍ മരിച്ചു. ആറന്‍മുള കച്ചേരിപ്പടി തുണ്ടിയില്‍ ജോണ്‍ മാത്യൂവിന്റെ മക്കളായ ജെറിന്‍, ജസ്റ്റിന്‍ എന്നിവരാണ് മരിച്ചത്.ഇടിഞ്ഞില്ലത്തിന് സമീപം എം.സി റോഡില്‍ അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ...
ദുബായ്: ദുബായിക്കടുത്ത് ദെയറയിലെ ഒരു വില്ലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒരാളെ തിരിച്ചറിഞ്ഞു. ആന്ധ്രാ സ്വദേശിയായ സജീവ്(21) ആണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. വൈദ്യുത ...
കോതമംഗലം: പൊലീസ് ഓടിച്ചിട്ട യുവാവ് കിണറ്റില്‍ വീണ് മരിച്ചു.കറുകടം ശൗര്യാര്‍ കോളനിയില്‍ കൊല്ലങ്കോട് കുഞ്ഞിന്റെ മകന്‍ രാജേഷ് (22) ആണ് ഞായറാഴ്ച രാത്രി കിണറ്റില്‍ വീണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന വടം വലി ...
കൊല്ലം: കരുനാഗപ്പള്ളിയ്ക്കടുത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിയ്ക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് താരശ്ശേരി ഉല്ലാസ് കോളനി മടിക്കുഴി വീട്ടില്‍ അനൂപ് ജോസാണ്(25) മരിച്ചത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് അനൂപ് കരുനാഗപ്പളളിയില്‍ എത്തിയത്. ...
ആലപ്പുഴ: ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. പാതിരപ്പള്ളിയില്‍ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് ഒരാള്‍ മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുറക്കാട്ട് ലോറി മറിഞ്ഞുണ്ടായ അപകടത്തിലാണ് രണ്ടാമത്തെ ആള്‍ ...
കൊല്ലം: കൊല്ലം കുണ്ടറയില്‍ സ്വകാര്യബസ്സ് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട പേര്‍ക്ക് പരിക്കേറ്റു. കുണ്ടറ സ്വദേശികളായ ശ്രീകുമാര്‍(28), സാബു(40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...
ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന്പേര്‍ക്ക് പരിക്ക് ...
കൊച്ചി:നെടുമ്പാശ്ശേരിയ്ക്ക് സമീപം കുറുമശ്ശേരിയില്‍ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.അഞ്ച് പേര്‍ക്ക് പരിക്കേറ്റു.രണ്ട് സ്ത്രീകളാണ് മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ സ്വദേശിനിയായ ശോഭ(30)യാണ് മരിച്ച ഒരാള്‍. ഇവര്‍ പുത്തന്‍ വേലിക്കരയിലെ പാരലല്‍ കോളേജ് ...
കോട്ടയം:മലയാളി വൈദീകനെ ആന്ധ്രയില്‍ സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മോനിപ്പള്ളിയില്‍ ചില്ലേല്‍ ഫാ.തോമസ് പാണ്ടിപ്പിള്ളി (32) യെയാണ് ആന്ധ്രയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.ബന്ധുക്കള്‍ ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്. പാണ്ടിപ്പിള്ളില്‍ ...
തിരുവല്ല:സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.തിരുവല്ല കിഴക്കന്‍ മുത്തൂര്‍ അരിക്കര വീട്ടില്‍ അപ്പു നാരായണന്റെ മകന്‍ രവീന്ദ്രന്‍ (52) കിഴക്കന്‍ മുത്തൂര്‍ ചരുവില്‍ കുഞ്ഞുഞ്ഞിന്റെ മകന്‍ മാത്യു സ്കറിയ (42)കല്ലൂപ്പാറ പുതുശ്ശേരി ...
പാലക്കാട്:സെപ്റ്റിക് ടാങ്ക് നന്നാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു. വീട്ടുടമസ്ഥന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍.ചെര്‍പ്പുളശ്ശേരി മാട്ടായ മാമ്പളം കിഴക്കേക്കാട്ടില്‍ പോക്കുന്നിയുടെ മകന്‍ കൃഷ്ണന്‍കുട്ടി (50),വല്ലപ്പുഴ മാട്ടായ അയ്യപ്പന്റെ മകന്‍ ചന്ദ്രന്‍ (40)എന്നിവരാണ് മരിച്ചത്.ഇന്നലെ രാവിലെ 9.30ഓടെയാണ് ...
മുംബൈ:കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് രണ്ട് സ്ത്രീകള്‍ ഉള്‍പെടെ ആറു പേര്‍ മരിച്ചു.30 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ മുംബൈയിലെ ബിന്ദി ബസാറിന് സമീപത്താണ് സംഭവം.ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് 72 ...
കൊല്ലം:പോര്‍ട്ട് സെന്റ് മേരീസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനൂപമേരി(22) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കോണ്‍വെന്റിലെ സ്വീകരണമുറിയോട് ചേര്‍ന്ന ചെറിയ മുറിയിലെ ഫാനില്‍ സഭാവസ്ത്രത്തില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. വൈകിട്ട് 4മണിക്ക് സിസ്റ്ററെ കാണാത്തതുകൊണ്ട് അന്വേഷിച്ച കൂട്ടുകാരിയായ സിസ്റ്ററാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ...
കൊച്ചി:കൊച്ചിയില്‍ ടാക്സി ഡ്രൈവര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍.വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ മഞ്ചേരി പൂക്കോട്ടൂര്‍ അബൂബക്കര്‍(45) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇടപ്പള്ളി-ചേരാനെല്ലൂര്‍ റൂട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിക്ക കാറില്‍ ഇന്ന് രാവിലെയാണ് അബൂബക്കറിന്റെ മൃതദേഹം ...
കാഞ്ഞിരപ്പള്ളി:ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് യുവാവ് മരിച്ചു. തമ്പലക്കാട് മാപ്പിളപറമ്പില്‍ സോമരാജന്റെ മകന്‍ സന്ദീപ് (27)ആണ് മരിച്ചത്. ഇന്നു രാവിലെ 6.45-ാടെ കാഞ്ഞിരപ്പള്ളി കുരിശിങ്കല്‍ ജംഗ്ഷനിലെ പഞ്ചായത്തു വളവിലാണ് അപകടമുണ്ടായത്.വളവില്‍ അതിവേഗത്തില്‍ ...
കട്ടപ്പന:ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി.കാഞ്ചിയാര്‍ കിടങ്ങുഭാഗം കൈപ്പറ്റയില്‍ രാജുവിന്റെ ഭാര്യ കുഞ്ഞുമോളെ (50)യാണ് അടുക്കളയില്‍ അര്‍ദ്ധനഗ്നയായി മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാവിലെയാണ് ജഡം കണ്ടത്.ഭര്‍ത്താവ് രാജു ...
മോസ്കോ:വിഖ്യാത റഷ്യന്‍ നോവലിസ്റ്റും നൊബേല്‍ സമ്മാനജേതാവുമായ അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിന്‍(89)അന്തരിച്ചു.ഏതാനും മാസങ്ങളായി ചികില്‍സയിലായിരുന്നു അദ്ദേഹം.വണ്‍ ഡേ ഇന്‍ ദ് ലൈഫ് ഓഫ് ഇവാന്‍ ഡെനിസോവിച്ച്, ഫസ്റ്റ് സര്‍ക്കിള്‍, ക്യാന്‍സര്‍ വാര്‍ഡ് എന്നിവയാണ് പ്രശസ്ത രചനകള്‍. ചില ...
മലപ്പുറം:പെരിന്തല്‍മണ്ണയ്ക്കടുത്ത് അരീപ്രയില്‍ സ്വകാര്യ ബസും ജീപ്പ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.ആറ് പേര്‍ക്ക് പരിക്കേറ്റു.തിരൂര്‍ നിറമരുതൂര്‍ സ്വദേശി പ്രവീണ്‍ (27)ആണ് മരിച്ചത്. ...
ചെറുതോണി:കാര്‍ ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.അഞ്ചുപേര്‍ക്ക് പരുക്കേറ്റു.ഇന്നലെ പകല്‍ നാലുമണിയോടെയുണ്ടായ അപകടത്തില്‍ ഇടുക്കി എട്ടാംമെയില്‍ ഇളയച്ചാനി ജോസഫിന്റെ മകന്‍ ബിബിനാ(20)ണ് മരിച്ചത്.കട്ടപ്പന-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പൗര്‍ണമി ബസിലെ കണ്ടക്ടറാണ് ബിബിന്‍.ഗുരുതരമായി ...
കൊളംബോ:യുവഗായകന്‍ ഇഷ്മീത്ത് സിംഗ്(20)മുങ്ങിമരിച്ചു.മാലിദ്വീപിലെ ഒരു ഹോട്ടലിലെ കുളത്തില്‍ മുങ്ങിയാണ് ഇഷ്മീത്ത് മരിച്ചത്.ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനായാണ് ഇഷ്മീത് മാലി ദ്വീപിലെത്തിയത്.സ്റ്റാര്‍ ടിവിയിലെ റിയാലിറ്റി ഷോ വോയ്സ് ഓഫ് ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ വിജയിയാണ് പഞ്ചാബിലെ ...
തിരുവനന്തപുരം:സെക്രട്ടറിയേറ്റ് ജീവനക്കാരനായ യുവാവ് ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.സെക്രട്ടറിയേറ്റിലെ ധനകാര്യവിഭാഗം അസിസ്റ്റന്റായ വര്‍ക്കല സ്വദേശി ഇര്‍ഷാദാണ് (29)മരിച്ചത്.ഇന്നു രാവിലെ മാവേലി എക്സ്പ്രസില്‍ വര്‍ക്കലയില്‍ നിന്ന് കയറിയ ഇയാള്‍ കടയ്ക്കാവൂരെത്തിയപ്പോള്‍ അസ്വസ്ഥനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സഹയാത്രികര്‍ ...
കണ്ണൂര്‍:കെ.എസ്.ആര്‍.ടി.സി ബസ്സിന് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു.നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മുണ്ടേരി സ്വദേശി പ്രവീണ്‍(25) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്ന് കണ്മൂരിലേയ്ക്ക് വരികയായിരുന്ന ബസ്സ് മാക്കൂട്ടം ചുരം റോഡില്‍ എത്തിയപ്പോഴാണ് മരം മറിഞ്ഞത്.ഇന്ന് ...
കോഴിക്കോട്:പ്രമുഖ കോണ്‍ഗ്രസ് നേതാവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ പി.സി രാധാകൃഷ്ണന്‍ (56)അന്തരിച്ചു.നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.വൈകിട്ട് കായണ്ണയിലെ വീട്ടുവളപ്പില്‍ ...
ചെന്നൈ:പ്രശസ്ത പിന്നണി ഗായിക ശാന്താ പി.നായര്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. സംസ്കാരം ഇന്ന് ചെന്നൈയില്‍.നൂറിലധികം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.1953ല്‍ തിരമാല എന്ന ചിത്രത്തിലൂടെയാണ് അവര്‍ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്നത്. നീലക്കുയില്‍, ...
പാലക്കാട്:പട്ടാമ്പി ആമയൂരില്‍ സഹോദരികളെ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. പാലാ സ്വദേശികളായ റെജി-ലിസി ദമ്പതികളുടെ മക്കളായ അമലു (12), അമല്യ (9) എന്നിവരാണ് മരിച്ചത്. ...
തൊടുപുഴ:കൊലചെയ്യപ്പെട്ട നിലയില്‍ യുവാവിന്റെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി. കുമാരമംഗലം കാഞ്ഞിരപ്പിള്ളി മാത്യുവിന്റെ മകന്‍ റെജി (35)യുടെ മൃതദേഹമാണ് വീടിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ കാണപ്പെട്ടത്.കഴുത്തിന്റെ ഇരുവശങ്ങളും അറുത്തനിലയിലും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന ...