ബസ്സ് കയറി ഒന്നരവയസ്സുകാരന്‍ മരിച്ചു
കോഴിക്കോട്: ഒന്നരവയസ്സുകാരന്‍ ബസ്സ് കയറി മരിച്ചു. നടവയല്‍ മണിമല ഷജിലിന്റെയും ലിസ്സിയുടേയും മകന്‍ അഗസ്റ്റിനാണ് ബസ്സിനടിയില്‍ പെട്ടത്. ചേച്ചിയെ സ്കൂളിലയയ്ക്കാന്‍ മുത്തശ്ശിയ്ക്കൊപ്പം പോയതാണ് കുട്ടി. നിറുത്തിയിട്ട ബസ്സിനടിയിലേയ്ക്ക് കുട്ടി പോയത് ആരും കണ്ടില്ല. ഇതറിയാതെ മുന്നോട്ടെടുത്ത ബസ്സിന്റെ പിന്‍ ചക്രം തലയില്‍ കൂടി കയറിയിറങ്ങുകയായിരുന്നു.
Rate this article



del.icio.us
Digg