Home |
ചരമം |
ഹോട്ടല്‍ ജീവനക്കാരന്‍ ഓടയില്‍ മരിച്ച നിലയില്‍
ഹോട്ടല്‍ ജീവനക്കാരന്‍ ഓടയില്‍ മരിച്ച നിലയില്‍
10 November, 2008 11:09:00
Font size:
തൊടുപുഴ: തൊടുപുഴയില്‍ ഹോട്ടല്‍ ജീവനക്കാരനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി റിനേഷാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.