Home | ചരമം | ജയന്തി ജനതാ എക്സ്പ്രസ്സില്‍ അജ്ഞാത മൃതദേഹം

ജയന്തി ജനതാ എക്സ്പ്രസ്സില്‍ അജ്ഞാത മൃതദേഹം

Font size: Decrease font Enlarge font

കൊല്ലം: ജയന്തി ജനതാ എക്സ്പ്രസ്സില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന്‌ രാവിലെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഇതെത്തുടര്‍ന്ന്‌ ട്രെയിന്‍ കൊല്ലം സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
5.00