Home | ചരമം | തിരുവനന്തപുരം ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു

Font size: Decrease font Enlarge font

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു. പേരൂര്‍ക്കട സ്വദേശിയായ പ്രശാന്താണ്‌ ജയിലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്‌. പുലര്‍ച്ചെ രണ്ട്‌ മണിയോടെയാണ്‌ സംഭവം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിയ്ക്കല്‍ കോളേജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0