Home | ചരമം | ട്രെയിനില്‍ നിന്ന്‌ രണ്ട്‌ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ട്രെയിനില്‍ നിന്ന്‌ രണ്ട്‌ മൃതദേഹങ്ങള്‍ കണ്ടെടുത്തു

Font size: Decrease font Enlarge font

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ റയില്‍വേസ്റ്റേഷനില്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്‌ ട്രെയിനില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0